More stories

 • in , ,

  ഞാൻ ജീവിതത്തെ, മനുഷ്യരെ, സിനിമയെ അഗാധമായി സ്നേഹിക്കുന്നു. അതുകൊണ്ടു തന്നെ എനിക്ക് വിജയപരാജയങ്ങളില്ല: സണ്ണി ജോസഫ് 

  സിനിമയുടെ ലോകത്തു ഒരു പക്ഷെ സവിധായകരെ കഴിഞ്ഞാൽ ലോകമെമ്പാടും പെട്ടെന്ന് തിരിച്ചറിയപ്പെടുന്ന പേരുകൾ ഛായാഗ്രാഹകരുടെ പേരുകൾ തന്നെയാണ്. ഒരു സിനിമയുടെ ചിത്രീകരണ വേളയിൽ ഒരു ഛായാഗ്രാഹകന്റെ നേതൃത്വപാടവം തന്നെയാണ് ആ സിനിമയുടെ ചിത്രീകരണത്തിന്റെ മൂല്യത്തെ നിർണയിക്കുന്നത്. ഇക്കാര്യം സംവിധായകനും അഭിനേതാക്കൾക്കും എല്ലാം അറിയാം, പ്രശസ്ത ഛായാഗ്രാഹകൻ സണ്ണി ജോസഫ് [ Sunny Joseph ] പറയുന്നു. എൻ ബി രമേശ് നടത്തിയ കൂടിക്കാഴ്ചയിൽ നിന്ന്… ‘സിനിമാട്ടോഗ്രാഫി ഇസ് സംതിങ് ഓഫ് ആൻ അണ്ടർ റേറ്റഡ് ആർട് ഫോം’ എന്ന് പറഞ്ഞു […] More

 • Hot Popular

  in , ,

  ഏഷ്യൻ ഫിലിം മേക്കേഴ്സിന് ഇത് നല്ല കാലമല്ല

  യൂറോപ്പിലും അമേരിക്കയിലും നടക്കുന്ന പ്രധാനപ്പെട്ട അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലൊന്നും ഏഷ്യൻ സിനിമകൾ വേണ്ടത്ര  പ്രദർശിപ്പിക്കുന്നില്ല. കഴിഞ്ഞ അഞ്ചു വർഷമായി അവയുടെ  എണ്ണം ചുരുങ്ങിച്ചുരുങ്ങി വരികയുമാണ്. ഫെസ്റ്റിവലുകളുടെ കാര്യത്തിൽ  മാത്രമല്ല , വിതരണ കാര്യത്തിലും ഇത് തന്നെയാണ് അവസ്ഥ, എന്ന് വിഖ്യാത തായ്‌ സംവിധായിക  അനുച ബൂന്യവാദന ബി ലൈവ് ന്യൂസ് ലേഖകൻ എൻ ബി രമേശിന് അനുവദിച്ച അഭിമുഖത്തിൽ പറയുന്നു:  താങ്കളുടെ ‘മലിലാ – ദി ഫെയർവെൽ ഫ്ലവർ’ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ രജതചകോരം  നേടി. ഈ ചലച്ചിത്ര മേളയെപ്പറ്റി എന്താണ് […] More

 • Hot Popular

  in , ,

  നഗരം താണ്ടി, നാടുകാണാൻ സിനിമയെത്തുമ്പോൾ

  “സിനിമയുമായി നാട് ചുറ്റുമ്പോൾ കണ്ണ് നനയുന്ന അനുഭവങ്ങളുണ്ടാവാറുണ്ട് . അട്ടപ്പാടിയിലെ കുറവങ്കണ്ടി ഊരിൽ സിനിമ കാണിച്ചപ്പോൾ അവിടത്തെ മനുഷ്യരുടെ കണ്ണിൽ ഞാൻ കണ്ട സിനിമയാണ് ഇതുവരെ കണ്ട സിനിമകളെക്കാളും ആഴത്തിലുള്ളത്. ആദ്യമായി ബിഗ് സ്ക്രീൻ കണ്ട ചെല്ലി എന്ന പാട്ടി മുതൽ മൂന്നു വയസ്സുകാരൻ വെച്ചു വരെ ഇരുന്നൂറിലധികം കാണികൾ. ഡോ. ബിജുവിന്റെ ‘കാട്  പൂക്കുന്ന നേരം’ എന്ന സിനിമ കണ്ണിമ ചിമ്മാതെ കണ്ടിരുന്ന ആ മനുഷ്യരാണ് കഴിഞ്ഞ ഐ എഫ് എഫ് കെ യിൽ ഇതേ  […] More

 • in , ,

  ക്യാമറ കൊണ്ടു ബാക്ക്സ്ട്രീറ്റിന്റെ കഥ പറയുന്നൊരാൾ 

  ചുറ്റുമുള്ള നൂറായിരം കാഴ്ചകളിൽ നിന്ന് ഒരേയൊരു  ഇമേജിനെയാണ് പിടിച്ചെടുക്കേണ്ടത് . ഒരു ഫോട്ടോഗ്രാഫറുടെ  ഭാഷയിൽ  ഒരു ‘ഡിസിസീവ് മൊമന്റ് ‘ ആണത്. കാലത്തിലേയ്ക്കുള്ള കരുതിവെപ്പാണ്; തീർത്തും ‘ഡിസിസീവ് ‘ തന്നെ. നമ്മുടെയെല്ലാം കൺമുന്നിലുണ്ട് ഇവയൊക്കെ. എന്നാൽ പ്രതിഭാധനനായ ഒരു ഫോട്ടോഗ്രാഫർക്ക് മാത്രമേ ആ നിമിഷത്തെ  കണ്ടെടുക്കാനാവൂ. പിടിച്ചെടുക്കാനാവൂ. മനോഹരമായി വിവർത്തനം ചെയ്യാനാവൂ. തികച്ചും സാധാരണമായി ഏതൊരാളുടേയും കൺമുന്നിലൂടെ കടന്നുപോകുമായിരുന്ന ഒരു നിമിഷാനുഭവത്തെ  അസാധാരണവും  അനശ്വരവുമായ ഒരു  കലാസൃഷ്ടിയാക്കുന്ന കഴിവാണത്. എക്സെപ്ഷണൽ കഴിവു വേണം ഈ ഭാഷയിൽ സംസാരിക്കാൻ… ” തെരുവ് […] More

 • Popular

  in

  ഭക്ഷണം പ്രമേയമാക്കി  തൃശ്ശൂരിൽ നവചിത്രയുടെ ചലച്ചിത്രോത്സവം

  തൃശൂർ: ഫാസ്റ്റ് ഫുഡ് സംസ്കാരം മനുഷ്യ ജീവിതത്തിൽ  ചെലുത്തുന്ന സ്വാധീനത്തെ ദൃശ്യവൽക്കരിക്കുന്ന സിനിമകൾ ഉൾപ്പെടുത്തി ‘ഭക്ഷണവും സിനിമയും’ എന്ന പേരിൽ  തൃശ്ശൂരിൽ ഇന്ന് ചലച്ചിത്രോത്സവം  ( film festival ) നടക്കും. നവചിത്ര  ഫിലിം  സൊസൈറ്റിയാണ് മേള സംഘടിപ്പിക്കുന്നത്. ചൈനീസ് സംവിധായകൻ  ആങ് ലീ യുടെ   ‘ഈറ്റ് ഡ്രിങ്ക് മാൻ വുമൺ’, ലാസേ ഹാസ്‌ട്രം സംവിധാനം ചെയ്ത ‘ദി ഹൺഡ്രഡ് ഫൂട് ജേർണി’ ,ജൂസോ ഇതാമിയുടെ ജാപ്പനീസ് സിനിമ  ‘ടംപോപോ’ ,റിച്ചാർഡ് ലിങ്കലേറ്റർ സംവിധാനം ചെയ്ത […] More