More stories

 • fish, formalin, Kerala, CIFT, Malayali, food items, health issues, fishermen,

  Hot Popular

  in , ,

  മീൻ തൊട്ടുകൂട്ടിയാലും വിഷം; ഉത്തരവാദികളാര്?

  മീൻ ( fish ) കറിയൊന്നു തൊട്ടു കൂട്ടാതെ ഊണ് അകത്താക്കുന്ന കാര്യം ചിന്തിക്കാനേ കഴിയാറില്ല ഭൂരിഭാഗം മലയാളികൾക്കും. നല്ല കപ്പയും കുടംപുളിയിട്ടു വച്ച മീൻ കറിയും…ആഹാ, വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറഞ്ഞുവോ? എന്നാൽ വിഷമീൻ വിവാദം അലയടിക്കുന്ന ഈ സാഹചര്യത്തിൽ വായിൽ നിറഞ്ഞ വെള്ളം പെട്ടെന്നങ്ങു വറ്റിപ്പോകുന്നുണ്ടോ? ‘അതെ’ എന്നാണ് പലരുടെയും ഉത്തരം. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ഓപ്പറേഷന്‍ ‘സാഗര്‍ റാണി’ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ സംസ്ഥാനത്തെത്തുന്ന മീന്‍ ദീര്‍ഘസമയം കേടുവരാതിരിക്കാന്‍ ഫോര്‍മാലിന്‍, അമോണിയ […] More

 • Kerala, roads, traffic, travellers, jokes, vehicles, comedy, accidents, auto rickshaw, bus, lorry, car, two wheelers, bike, women, pride, over taking, indicator, drivers, crossing, pedestrian, streets,
  in ,

  പൊതു നിരത്തുകളിലെ മലയാളിത്തമാശകൾ

  ‘ദൈവത്തിന്റെ സ്വന്തം നാട്ടിലെ’ ‘സാംസ്‌കാരിക പ്രബുദ്ധരായ’ മലയാളികൾ പക്ഷേ പൊതുനിരത്തുകളിൽ ( Kerala roads ) എങ്ങനെയാണ് പെരുമാറുന്നതെന്ന് ഒന്നു ശ്രദ്ധിച്ചാൽ മനസിലാകും ഞാനും നിങ്ങളും ഉൾപ്പെടുന്ന സമൂഹം മനസ്സിൽ ഒളിപ്പിച്ചിരുന്ന ഇരട്ടത്താപ്പ്. ഹോൺ മുഴക്കേണ്ട ആവശ്യം തീരെയില്ലാത്ത അവസരത്തിൽ പോലും കർണ്ണകഠോരമായ ശബ്ദത്തിൽ ഹോൺ മുഴക്കി രസിക്കുന്നവർ, ഒരാൾ തന്റെ വാഹനത്തെ മറികടന്നു മുന്നേറിയാൽ അഭിമാനക്ഷതം സംഭവിച്ചതായി കരുതി അപകടകരമായ രീതിയിൽ വാഹനമോടിച്ച് സ്വന്തം അഭിമാനത്തെ കാത്തു സൂക്ഷിക്കുന്നവർ. ( ഒരു വനിത ഓടിക്കുന്ന വാഹനമാണ് ഓവർ […] More

 • Mohanlal, mammootty, Odiyan, teaser, lal,

  Hot Popular

  in ,

  മാണിക്യനെന്താ ബിലാലിന് പഠിക്കുന്നോ? ഒടിയന്റെ പുതിയ ടീസർ കാണുമ്പോൾ തോന്നുന്നത്…

  ഇതെന്താ ലാലേട്ടാ, ഒരിക്കലും അവസാനിക്കില്ലെന്നു തോന്നുന്ന ഒരു നീണ്ട നടത്തം? ഇനി ഒരുവേള ഇത് ലാലേട്ടൻ തന്നെയാണോ? ബിഗ് ബിയിൽ മമ്മൂക്ക അവതരിപ്പിച്ച ബിലാലിന്റെ സ്ലോ മോഷൻ സ്റ്റൈൽ അനുകരിച്ചതാണോ താങ്കൾ? ഈ മെല്ലെ നടത്തത്തിൽ ബിലാലിനെ തോൽപ്പിച്ചു കളഞ്ഞുവല്ലോ മാണിക്യൻ. ട്രോളന്മാർക്ക് മറ്റൊരു ചാകരയാകുമല്ലോ ഒടിയന്റെ ( Odiyan ) പുതിയ ടീസർ. നേരത്തെ ബിലാലിന്റെ ആ നടത്തം ട്രോളന്മാർ അലക്കിത്തേച്ച് ചുവരിലൊട്ടിച്ചത് മറന്നിട്ടല്ലല്ലോ, അല്ലേ? പുലി മുരുകന്റെ റെക്കോർഡുകൾ തകർക്കുമെന്നും കോടികൾ വാരിക്കൂട്ടുമെന്നും ഉദ്‌ഘോഷിച്ചു […] More

 • Hot Popular

  in , ,

  പെൺവാർത്തയുടെ വർഷം

  നേട്ടങ്ങളും നഷ്ടങ്ങളുമേകി ഓരോ വർഷവും കടന്നു പോകവെ, ഓരോ പുതുവർഷവും മനസ്സിൽ പുതുപുത്തൻ പ്രതീക്ഷകൾ നിറയ്ക്കുന്നു. ഓരോ വർഷത്തിന്റെയും വിടവാങ്ങൽ വേളയിൽ ആ വർഷം സംഭവിച്ച കാര്യങ്ങൾ പുനരവലോകനം ചെയ്യുന്നതിൽ എന്തുകൊണ്ടും പ്രസക്തിയുണ്ട്. കാരണം, അഭിമുഖീകരിക്കുന്ന പുതുവർഷം കൂടുതൽ സുന്ദരവും സുരഭിലവുമാക്കുവാൻ കഴിഞ്ഞ വർഷങ്ങളിലെ പ്രധാന സംഭവ വികാസങ്ങളിലൂടെ ഒന്ന് കണ്ണോടിക്കുന്നത് നല്ലതല്ലേ? കാലചക്രമെത്ര ത്വരിതമായി തിരിഞ്ഞാലും അതിന്റെ പിന്തുടർച്ചയിലാണല്ലോ നാമേവരും ജീവിക്കേണ്ടത്! ജോലിയുടെ ഭാഗമായി വാർത്തകളിലൂടെ ദിനംപ്രതി സഞ്ചരിക്കവെ അവയിൽ പലതും മനസ്സിനെ മുറിവേൽപ്പിച്ചിരുന്നു. എന്നാൽ […] More

 • Trending Hot Popular

  in ,

  തള്ളും, തേപ്പും, ഇമ്മിണി ബല്യ ട്രോളുകളും

  ‘ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണ’മെന്നുറക്കെ പ്രഖ്യാപിച്ച് വിമർശനത്തിന്റെ കൂരമ്പുകൾ തൊടുത്തുവിട്ട പ്രാചീന കവിത്രയങ്ങളിലൊരാളായ കുഞ്ചൻ നമ്പ്യാരെ സ്മരിക്കാതെ ഹാസ്യ കലാകാരന്മാരെ പറ്റി ഓർക്കുന്നത് ഉപ്പില്ലാത്ത കഞ്ഞി പോലെയാകുമെന്നതിൽ സംശയമില്ല. സാമൂഹിക വിമർശനത്തിനായി തന്റെ തൂലിക ചലിപ്പിച്ചതിന് പുറമെ തുള്ളലെന്ന പുതിയ കലാരൂപത്തിലൂടെയും അദ്ദേഹം മലയാളികളെ രസിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും വഴി കണ്ടെത്തി. ചാക്യാർകൂത്ത് ആസ്വദിക്കാനെത്തിയത് മഹാരാജാവാണെങ്കിൽ കൂടിയും അദ്ദേഹത്തിന് നേർക്ക് പരിഹാസ ശരമെറിയാൻ ധൈര്യം കാട്ടിയ ചാക്യാർമാർ ആയിരുന്നിരിക്കാം കുഞ്ചൻ നമ്പ്യാരുടെ ആദ്യകാല മാർഗ്ഗദർശികൾ. സംസ്കൃത ജ്ഞാനം […] More

 • in

  ലോകത്തെ വണ്ടറിടിപ്പിച്ച നായിക

  ഡിഷും … ഡിഷും… തിന്മയുടെ പ്രതിരൂപമായ വില്ലനെ ഇടിച്ചു നിലംപരിശാക്കുന്ന നന്മയുടെ ആൾരൂപമായ നായകൻ. അമാനുഷിക ശക്തിയുള്ള നായകന്റെ ഓരോ ധീരകൃത്യവും കണ്ട് നാം പ്രേക്ഷകർ എത്രയോ വട്ടം ആവേശഭരിതരായി കയ്യടിച്ചിട്ടുണ്ട്, അല്ലേ? എന്നാൽ, ആക്ഷൻ ഹീറോയുടെ സ്ഥാനത്ത് ഒരു ആക്ഷൻ ഹീറോയിൻ [ Action Heroine ] ആയാലോ?  തിന്മയ്‌ക്കെതിരെ സൂപ്പർ നായികമാർ പ്രതികരിക്കുന്ന ചിത്രങ്ങൾ വളരെ അപൂർവ്വമായി മാത്രമേ വെള്ളിത്തിരയിൽ എത്താറുള്ളൂ. ഹോളിവുഡായാലും ബോളിവുഡായാലും അതിന് വലിയ മാറ്റമൊന്നുമില്ല. എന്നാൽ ഈയിടെ പുറത്തിറങ്ങിയ ‘വണ്ടർ വുമൺ’ […] More