More stories

  • Hot Popular

    in ,

    ഇനിയും പഠിക്കാത്ത നമ്മൾ

    ഓഖി കൊടുങ്കാറ്റ് നാശം വിതച്ച് കടന്നുപോയപ്പോൾ ഉള്ളൊന്നാളിയില്ലേ നമുക്ക്? സ്വന്തം പറമ്പിലെ പഴം കായ്ക്കുന്ന മരവും, കാൽപ്പന്തുകളിയുടെ രസം മുറിയാതെ വൈദ്യതി സേവനവും ഉണ്ടെന്നു ഉറപ്പു വരുത്തി നമ്മൾ വീണ്ടും നമ്മളായി. കൊടുങ്കാറ്റുകൊണ്ടുപോയ ജീവിതങ്ങൾ അപ്പോഴും കടപ്പുറത്തെ നനഞ്ഞ മൺപരപ്പിൽ ഉറ്റവരെ തിരമാലകൾക്കപ്പുറത്തെവിടയോ തേടുകയായിരുന്നു. അത് നമ്മളാരും കണ്ടില്ല. കണ്ടാലും നമുക്ക് അത് വെറും ടെലിവിഷൻ സ്ക്രീനിലെ ചില കരച്ചിൽ രംഗങ്ങളല്ലാതെന്താണ്?  മരണസംഖ്യ കണക്കാക്കപ്പെടുമ്പോഴും നമ്മളിൽ പലരും ഇപ്പോളും ആരുടെക്കെയോ കുറ്റം കണ്ടെത്തി ചർച്ചയ്ക്കു കൊഴുപ്പുകൂട്ടുന്നു. ആരുമറിയിച്ചില്ലെന്നും, […] More

  • Hot Popular

    in

    വെള്ളം, വെള്ളം സർവ്വത്ര! 

    രായപ്പണ്ണനെ കണ്ടിട്ട് ഒത്തിരി നാളായി.  ഇനി വല്ല ഡെങ്കിയും പിടിച്ചു കിടപ്പാണോ എന്നറിഞ്ഞതുമില്ല. ഇപ്പോ അതൊക്കെയാണല്ലോ ട്രെൻഡ്. കുറച്ചു നാൾ മുൻപ് വരെ ചിക്കുൻ‌ഗുനിയ ആയിരുന്നു താരം. ഇപ്പൊ ഡെങ്കി. അടുത്ത വർഷം പുതിയ വൈറസുകുഞ്ഞുങ്ങൾ മുണ്ടും മടക്കിക്കുത്തി ഇറങ്ങും. എന്തായാലും കുറച്ചു നാളായി, സാധാരണ കാണാറുള്ള സ്ഥലങ്ങളിലൊന്നും രായപ്പണ്ണനെ കാണാൻ കിട്ടുന്നേയില്ല . കിടപ്പു തന്നെയാവണം, അല്ലാതെ ഇങ്ങനെ മിസ്സിംഗ് ആവുന്ന ആളല്ല ടിയാൻ.  നേരെ വെച്ച് പിടിച്ചു അണ്ണന്റെ കൂരയിലേക്ക്. അപ്പോഴതാ മുറ്റത്തു വെണ്ടയ്ക്കും […] More