കേരളം ഏറ്റവും മികച്ച കുടുംബ വിനോദസഞ്ചാര കേന്ദ്രം 

തിരുവനന്തപുരം : കുടുംബങ്ങള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായി അനുഭവസ്ഥരായ യാത്രികര്‍ കേരളത്തെ തെരഞ്ഞെടുത്തു. ലോണ്‍ലി പ്ലാനെറ്റ് മാഗസീന്‍ ഇന്ത്യ (എല്‍പിഎംഐ)…