in , ,

ജനപ്രിയ ഓഫർ കാലാവധി ബിഎസ്എൻഎൽ വർദ്ധിപ്പിച്ചു

തിരുവനന്തപുരം: ജനപ്രിയ ഓഫറുകളിൽ കൂടുതൽ ലാഭം നേടാൻ ബിഎസ്എൻഎൽ ( BSNL ) ഉപഭോക്താക്കൾക്ക് വീണ്ടും അവസരം. കൂടുതൽ ജനകീയമായ പ്ലാൻ 446 ന്റെ കാലാവധി 71 ദിവസത്തിൽ നിന്നും 84 ആയി വർദ്ധിപ്പിച്ചു.

ഈ ഓഫറിൽ ദിവസേന 1 ജി.ബി ഡേറ്റ യും 1 ജി.ബിക്ക് ശേഷം 80 Kbps സ്പീഡിലും ഡേറ്റാ ലഭിക്കും. കൂടാതെ ദിവസേന 100 എസ്.എം.എസുകൾ സൗജന്യമാണ്. റോമിങ്ങിൽ ലോക്കൽ, എസ്.റ്റി.ഡി അൺലിമിറ്റഡായി ലഭിക്കും.

ഈ പ്ലാനിലൂടെ രാജ്യത്ത് എവിടെ നിന്നും (മുബൈ, ഡൽഹി ഒഴികെ) രാജ്യത്തെ ഏത് ബി.എസ്.എൻ.എൽ നമ്പരിലേക്ക് സൗജന്യമായും, മറ്റ് നെറ്റുവർക്കുകളിലേക്ക് പ്രതിദിനം 200 മിനിറ്റും സൗജന്യമായി വിളിക്കാനാകും.

181 ദിവസമാണ് പ്ലാൻ 999-ന്റെ കാലാവധി. ദിവസേന 1 ജി.ബി ഡേറ്റയും 1 ജി.ബിക്ക് ശേഷം 80 Kbps സ്പീഡിലും ഡേറ്റയും ലഭ്യമാകും.

കൂടാതെ ദിവസേന 100 എസ്.എം.എസുകൾ സൗജന്യമാണ്. റോമിങ്ങിൽ
ലോക്കൽ, എസ്.റ്റി.ഡി അൺലിമിറ്റഡായി ലഭിക്കുമെന്ന് ബിഎസ്എൻഎൽ അധികൃതർ അറിയിച്ചു.

കൂടാതെ ഈ പ്ലാനിലൂടെ രാജ്യത്ത് എവിടെ നിന്നും ( മുബൈ, ഡൽഹി ഒഴികെ) രാജ്യത്തെ ഏത് ബി.എസ്.എൻ.എൽ നമ്പരിലേക്ക് സൗജന്യമായും, മറ്റ് നെറ്റുവർക്കുകളിലേക്ക് പ്രതിദിനം 200 മിനിറ്റും സൗജന്യമായി വിളിക്കാനാകും.

പ്ലാൻ 319-ന് 84 ദിവസമാണ് കാലാവധി ലഭിക്കുക. റോമിങ്ങിൽ
ലോക്കൽ, എസ്.റ്റി.ഡി അൺലിമിറ്റഡായി ലഭിക്കും. ഇതിന് സൗജന്യ എസ്.എം എസ്. ഡേറ്റ എന്നിവ ലഭ്യമല്ല.

ഈ പ്ലാനിലൂടെ രാജ്യത്ത് എവിടെ നിന്നും ( മുബൈ, ഡൽഹി ഒഴികെ) രാജ്യത്തെ ഏത് ബി.എസ്.എൻ.എൽ നമ്പരിലേക്കും സൗജന്യമായും, മറ്റ് നെറ്റുവർക്കുകളിലേക്ക് പ്രതിദിനം 200 മിനിറ്റും സൗജന്യമായി വിളിക്കാനാകും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

rooms, revamp, tips, home, ideas, house, refresh, homely and heartwarming, clean, white colour, wall, living spaces,lights, plants, flowers, mirror, furniture, decor, good ideas, bedroom, tv, fairy lights, stream of bulbs, statement lamps

മുറികൾ സുന്ദരമാക്കാൻ ഇതാ ചില കിടിലൻ ഐഡിയകൾ

CPM , march,  kochi , traffic block , police, vyttila responsible, city, heavy traffic block, traffic police, vehicles, organised, travel, prevent, stopped, construction works, fly over,

സിപിഎം ജാഥ: കൊച്ചിയിലെ ഗതാഗതക്കുരുക്കിനെതിരെ രൂക്ഷ വിമർശനം