Vatican ,  Alencherry , Pope, church land, sale, controversy, Syro Malabar Church, Alanchery , Syro Malabar sabha, land, sale, case, advice, High court, Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas,  Cardinal, syro malabar sabha , resignation, retire, responsibilities, clergy, demanded, high court, case, land, sale, Alanchery , Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas, syro malabar sabha,new organisation,priests,land, sale, controversy,church, Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas, 
in ,

ഭൂമി ഇടപാട്: വൈദികര്‍ ആലഞ്ചേരിയുടെ രാജി ആവശ്യപ്പെട്ടു

കൊച്ചി: സീറോ മലബാര്‍ ( syro malabar sabha ) ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ( Alanchery ) യുടെ രാജി ആവശ്യപ്പെട്ട് വൈദികര്‍ പരസ്യമായി രംഗത്തെത്തി. തങ്ങളുടെ നിലപാട് കര്‍ദിനാളിനെ അറിയിക്കുന്നതിനായി സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് വൈദികര്‍ മെമ്മോറാണ്ടം സമര്‍പ്പിച്ചു.

സാമ്പത്തിക-ഭൂമിയിടപാടുകളിലെ അധാര്‍മ്മികതയുടെയും ക്രിമിനല്‍ അന്വേഷണത്തിന്റെയും പശ്ചാത്തലത്തില്‍ അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എല്ലാ ഉത്തരവാദിത്തങ്ങളില്‍ നിന്നും മാറിനില്‍ക്കണമെന്നാണ് വൈദികര്‍ ആവശ്യപ്പെട്ടത്.

മലയാറ്റൂരില്‍ കൊല്ലപ്പെട്ട വൈദികന്‍ സേവ്യര്‍ തേലക്കാട്ടിന്റെ മരണത്തില്‍ സമഗ്രാന്വേഷണം നടത്തി അതിനു പിന്നിലെ ഗൂഢാലോചന പൂര്‍ണമായും പുറത്തുകൊണ്ടു വരണമെന്നും വൈദികര്‍ ആവശ്യപ്പെട്ടു.

ഭൂമി ഇടപാട് സംബന്ധിച്ച പരാതിയില്‍ കേസെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് വൈദികര്‍ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയത്.

എറണാകുളം അങ്കമാലി അതിരൂപതയിലെ 20-ഓളം വൈദികര്‍ എറണാകുളം ബസലിക്കയ്ക്കു സമീപമാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ കര്‍ദിനാളിനും ഭൂമിവില്പനയ്ക്കമെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു.

തുടര്‍ന്ന് പ്രതിഷേധ ജാഥയായി വൈദികര്‍ ആര്‍ച്ച്‌ ബിഷപ്പ് ഹൗസിലെത്തി കര്‍ദിനാളിന്റെ രാജി ആവശ്യപ്പെട്ടുള്ള മെമ്മോറാണ്ടം വൈദികര്‍ കൈമാറി. കര്‍ദിനാള്‍ അനുകൂലികള്‍ പ്രതിഷേധ ജാഥയ്ക്ക് നേരെ കൂക്കി വിളിച്ചു.

അതേസമയം, ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കര്‍ദിനാള്‍ അടക്കമുള്ളവര്‍ക്ക് എതിരെ കേസെടുക്കുന്നത് സംബന്ധിച്ച്‌ പോലീസ് നിയമോപദേശം തേടി. ഭൂമി ഇടപാട് കേസിൽ ഹൈക്കോടതി കര്‍ദിനാളിന്റെ നിലപാടുകളെ അതിനിശിതമായി വിമർശിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Anganwadi , honorarium, KK Shylaja, Kerala Govt, Health Minister, central govt, rural mother and child care centres, workers, women, child, creches, Kerala govt, allowed, 1.57 crore rs, health minister, kk shailaja, central govt, salary, children, nutrition, food, grant, state govt, anganavadi, allocate, employees, care, 

അംഗന്‍വാടി ജീവനക്കാരുടെ വര്‍ധിപ്പിച്ച ഓണറേറിയം കുടിശിക സഹിതം നല്‍കും: മന്ത്രി

Swipe , dual camera ,Cheapest rate, smartphone ,launched ,Rs 3999 ,Reliance Jio, cashback,combination ,8MP , 2MP cameras,  3000mAh battery ,Android 7.1.1 Nougat,

വെറും 3999 രൂപക്ക് ഇരട്ട ക്യാമറയുള്ള സ്മാർട്ട് ഫോണുമായി സ്വൈപ്പ്