Movie prime

കാര്‍ട്ടോസാറ്റ്- 3 വിജയകരമായി വിക്ഷേപിച്ചു

ഇന്ത്യയുടെ പുതിയ ഭൂനിരീക്ഷണ ഉപഗ്രഹമായ കാര്ട്ടോസാറ്റ്- 3 വിജയകരമായി വിക്ഷേപിച്ചു. രാവിലെ 9.28ന് ശ്രീഹരിക്കോട്ടയില് നിന്ന് പി.എസ്.എല്.വി – 47 ഉപയോഗിച്ചാണ് വിക്ഷേപിച്ചത്. കാലാവസ്ഥാ പഠനവും ഭൂമാപ്പിങ്ങും പ്രതിരോധ ആവശ്യങ്ങളുമാണ് പ്രധാനമായും കാര്ട്ടോസാറ്റിലൂടെ നിറവേറുക. കാര്ട്ടോസാറ്റ് ശ്രേണിയിലെ ഒന്പതാം ഉപഗ്രഹമാണ് കാര്ട്ടോസാറ്റ് -3. 1625കിലോഗ്രാമാണ് ഭാരം. 5 വര്ഷമാണ് പ്രവര്ത്തന കാലാവധി. More
 
കാര്‍ട്ടോസാറ്റ്- 3 വിജയകരമായി വിക്ഷേപിച്ചു

ഇന്ത്യയുടെ പുതിയ ഭൂനിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്- 3 വിജയകരമായി വിക്ഷേപിച്ചു. രാവിലെ 9.28ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് പി.എസ്.എല്‍.വി – 47 ഉപയോഗിച്ചാണ് വിക്ഷേപിച്ചത്.

കാലാവസ്ഥാ പഠനവും ഭൂമാപ്പിങ്ങും പ്രതിരോധ ആവശ്യങ്ങളുമാണ് പ്രധാനമായും കാര്‍ട്ടോസാറ്റിലൂടെ നിറവേറുക. കാര്‍ട്ടോസാറ്റ് ശ്രേണിയിലെ ഒന്‍പതാം ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ് -3. 1625കിലോഗ്രാമാണ് ഭാരം. 5 വര്‍ഷമാണ് പ്രവര്‍ത്തന കാലാവധി.