More stories

 • Kim-Trump, summit, meeting, US, North Korean, leaders, Singapore, 

  Hot Popular

  in , ,

  കിം-ട്രംപിൻറെ ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക് സിംഗപ്പൂര്‍ സാക്ഷ്യം വഹിച്ചു

  സിംഗപ്പൂര്‍ സിറ്റി: ഏതാനും മാസങ്ങൾക്ക് മുൻപ് പോലും തികച്ചും അസംഭവ്യമെന്ന് കരുതപ്പെട്ടിരുന്ന രണ്ട് ലോക രാഷ്ട്രത്തലവന്മാരുടെ ചർച്ചയ്ക്ക് സിംഗപ്പൂർ ഇന്ന് സാക്ഷ്യം വഹിച്ചു. ലോക സമാധാന ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തേണ്ട ചർച്ചയിൽ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും അമേരിക്കന്‍ പ്രസിഡന്‍റ്  ഡൊണാള്‍ഡ് ട്രംപും ( Kim-Trump ) സിംഗപ്പൂരിലെ സെന്‍റോസ ദ്വീപിലുള്ള കാപ്പെല്ല ഹോട്ടലിൽ ഒത്തുകൂടി. ആറ് പതിറ്റാണ്ടിന് ശേഷമുള്ള ഇരു രാഷ്ട്രങ്ങളുടെ നേതാക്കന്മാർ തമ്മിലുള്ള കൂടിക്കാഴ്ചയെ ലോകം ഉറ്റുനോക്കുകയാണ്. നല്ല ബന്ധത്തിന്റെ […] More

 • Razan al-Najjar ,Gaza,Lini Puthussery ,India,Liberia,Women,Global Health,  Lini, Razan ,Salome ,  tribute, Jim Campbell, nurses, twitter, Nipah,  Lini Puthussery, Salome Karwah ,

  Trending Hot Popular

  in , ,

  ലിനി ഉൾപ്പെടെ വിട പറഞ്ഞ ഭൂമിയിലെ മൂന്ന് മാലാഖമാർക്ക് ലോകത്തിന്റെ ആദരം

  തിരുവനന്തപുരം: ആതുര രംഗത്ത് മഹത്തായ മാതൃക കാട്ടിയെങ്കിലും ആകസ്മികമായി വിട ചൊല്ലി പിരിഞ്ഞു പോയ ഭൂമിയിലെ മൂന്ന് മാലാഖമാർക്ക് ലോകത്തിന്റെ ആദരം. ലിനി, റസാന്‍, സലോം ( Lini, Razan ,Salome ) എന്നീ മൂന്ന് നഴ്സുമാരെ മറക്കരുതെന്ന ഓർമ്മപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തി. കേരളത്തിലൊട്ടാകെ ഭീതി പടര്‍ത്തിയ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് നിപ വൈറസ് ബാധിച്ച രോഗിയെ ശുശ്രൂഷിക്കുന്നതിനിടയില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നേഴ്‌സ് ലിനിയ്ക്ക് നിപ ബാധിച്ചത്. തന്റെ ചുമതല ആത്മാര്‍ത്ഥമായി നിര്‍വ്വഹിക്കുന്നതിനിടയിലാണ് ലിനിക്ക് ജീവൻ […] More

 • Road traffic safety, Akshay Kumar ,  traffic cop , Mumbai, Swachh Bharat,  government programme,Padman,actor , brand ambassador ,road safety awareness campaign, Twitter,traffic police constable , real-life police personnel,

  Popular

  in , ,

  ഗതാഗത സുരക്ഷ: ട്രാഫിക് കോൺസ്റ്റബിളായി പ്രമുഖ ബോളിവുഡ് നടൻ പൊതുജനമധ്യത്തിൽ

  മുംബൈ: സ്വച്ഛ് ഭാരതിന് ശേഷം ഗതാഗത സുരക്ഷയ്ക്കായി ( Road traffic safety ) പ്രമുഖ ബോളിവുഡ് നടൻ സർക്കാരുമായി കൈകോർത്തു. ട്രാഫിക് കോൺസ്റ്റബിൾ യൂണിഫോം ധരിച്ച് മറ്റ് ഉദ്യോഗസ്ഥരോടൊപ്പം ഡ്യൂട്ടിലേർപ്പെട്ട പ്രിയ താരത്തെ കണ്ട് ജനങ്ങൾ ആദ്യം അത്ഭുതപ്പെട്ടു. റോഡ് സുരക്ഷാ ബോധവത്കരണ പ്രവർത്തനങ്ങൾക്കായി യഥാർത്ഥ പോലീസ് വേഷത്തിൽ നടൻ അക്ഷയ് കുമാർ പൊതുജനമധ്യത്തിലെത്തിയപ്പോൾ അദ്ദേഹത്തിന് മികച്ച പിന്തുണയാണ് അധികൃതരും ജനങ്ങളും ഏകിയത്. അടുത്തിടെയായി സാമൂഹിക പ്രതിബദ്ധതയുള്ള ചലച്ചിത്രങ്ങളിൽ പങ്കാളിയാകുന്നതിന് പുറമെ സാമൂഹിക സേവനത്തിലും മുൻപന്തിയിലാണ് ബോളിവുഡ് […] More

 • rape, meaning , child, girls, father, Gautam Gambhir , protest, talk about child rape, cricketer,  A for Abuse, B for Brutality, C for Cruelty, Insaaf Ka Tarazu , film, Kathua, 

  Hot

  in , , , ,

  റേപ്പ് എന്ന വാക്കിന്റെ അർത്ഥം കുഞ്ഞുങ്ങളോട് വിശദീകരിക്കേണ്ടി വരുന്ന ദിവസത്തെ ഭയക്കുന്നു: ഗൗതം ഗംഭീർ

  മൈതാനത്തിലെ മികച്ച പ്രകടങ്ങൾക്ക് പുറമെ സാമൂഹ്യ പ്രതിബദ്ധതയുടെ പേരിലും പ്രശസ്ത കായികതാരം ഗൗതം ഗംഭീർ മാതൃകയാണ്. പിഞ്ചു കുഞ്ഞുങ്ങളെ പോലും നരാധമന്മാർ നിഷ്ഠൂരമായി കൊലപ്പെടുത്തുന്ന സംഭവങ്ങൾ വർദ്ധിച്ചു വരുന്ന ഈ വേളയിൽ ശക്തമായ വാക്കുകളിലൂടെ അതിനികൃഷ്‌ടമായ ബലാത്‌സംഗത്തെ ( rape ) വിമർശിച്ച പ്രശസ്ത കായികതാരം ഗൗതം ഗംഭീറിന്റെ കുറിപ്പിന് പ്രസക്തിയേറുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ ഒന്നു കണ്ണോടിക്കാം. ‘റേപ്പ്’ എന്ന വാക്ക് ഞാൻ ആദ്യമായി കേൾക്കുന്നത് ‘ഇൻസാഫ് കാ തരാസു’ എന്ന സിനിമയിലാണ്. 1980-ൽ ഞാൻ ജനിക്കുന്നതിനും […] More

 • Spiderman , save, child, Paris, man, scaled, 4 floors, Mamoudou Gassama ,bravery, twitter, Mali, mayor, 

  Hot Popular

  in , ,

  ബഹുനിലക്കെട്ടിടത്തിൽ അപകടം നേരിട്ട കുഞ്ഞ്‌; സ്‌പൈ‌ഡര്‍മാനായി മാലി സ്വദേശി

  പാരീസ്: സ്വന്തം ജീവൻ വകവയ്ക്കാതെ ബഹുനിലക്കെട്ടിടത്തിൽ സ്‌പൈ‌ഡര്‍മാനെ ( Spiderman ) പോലെ വലിഞ്ഞു കയറിയ ഗസ്സമ എന്ന മാലി സ്വദേശിയായ യുവാവിന്റെ ലക്ഷ്യം തന്റെ സാഹസികത ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുക എന്നതായിരുന്നില്ല. മറിച്ച് അപകടത്തിൽപ്പെട്ട ഒരു കുഞ്ഞു ജീവനെ രക്ഷിക്കുവാനുള്ള പ്രയത്നത്തിലായിരുന്നു ആ യുവാവ്. നാലാം നിലയിലെ ബാല്‍ക്കണിയില്‍ കുടുങ്ങിക്കിടക്കുന്ന കുരുന്നിനെ അതിസാഹസികമായി രക്ഷപ്പെടുത്തിയ മാലി സ്വദേശിയെ അഭിനന്ദിച്ച് പ്രമുഖർ രംഗത്തെത്തി. സംഭവം ശ്രദ്ധയില്‍പ്പെട്ട ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മമൂദൗ ഗസ്സമയെ അഭിനന്ദിക്കാനായി ക്ഷണിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ […] More

 • district judge, KP Indira, dumping waste, public road, Palakkad, strong stand, clean, police, camera, Nipah, fever, people, health issues,

  Trending Hot Popular

  in , ,

  പൊതുസ്ഥലത്ത് മാലിന്യം: നഗരസഭാ അധികൃതർ കണ്ണടച്ചു; ജില്ലാ ജഡ്ജി നീക്കം ചെയ്യിച്ചു

  പാലക്കാട്: മാലിന്യം നീക്കം ചെയ്യുന്നതിൽ അലംഭാവം കാട്ടിയ നഗരസഭാ അധികൃതരെ ജില്ലാ ജഡ്ജി കെ പി ഇന്ദിര ( district judge KP Indira ) നേരിട്ടെത്തി നല്ലൊരു പാഠം പഠിപ്പിച്ചു. ഹൈക്കോടതിയുടെ ഗ്രീൻ പ്രോട്ടോക്കോൾ നടപടിയുടെ ഭാഗമായാണ് പാലക്കാട് നഗരത്തിലെ മാലിന്യം നീക്കം ചെയ്യിക്കാൻ ജില്ലാ ജഡ്ജി മുൻകൈയ്യെടുത്തത്. സംസ്ഥാനമെമ്പാടും രോഗങ്ങള്‍ പടരുന്ന പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ കൈക്കൊള്ളാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയുണ്ടെന്ന് വ്യക്തമാക്കിയ ജില്ലാ ജഡ്ജി കെപി ഇന്ദിര നഗരസഭയുടെ വാദങ്ങളുടെ മുനയൊടിച്ച് റോഡരികിലെ മാലിന്യം നീക്കം […] More

 • sikh police officer , Uttarakhand, Gagandeep Singh,Muslim man, saved, social media, viral, Hindu girlfriend ,Ramnagar , crowd,mob, 

  Popular

  in , ,

  അക്രമികളിൽ നിന്ന് യുവാവിനെ രക്ഷിച്ച സിഖ് പോലീസുകാരന് അഭിനന്ദന പ്രവാഹം

  ഡെറാഡൂൺ: മതത്തിന്റെ പേരിലും മറ്റും മനുഷ്യർ പരസ്പരം തമ്മിൽത്തല്ലിയും കൊന്നും പക പോകുന്ന ഈ കാലഘട്ടത്തിൽ ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ പലപ്പോഴും അധികാരികൾ മൗനം പാലിക്കുകയാണ് പതിവ്. എന്നാൽ അതിനെല്ലാം വിപരീതമായി അക്രമികളെ സധൈര്യം നേരിട്ട് ഒരു യുവാവിനെ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷിക്കുന്ന ഗഗൻദീപ് സിംഗ് എന്ന സിഖ് പോലീസുകാരൻ ( sikh police officer ) ഏവർക്കും മാതൃകയായി. ഉത്തരാഖണ്ഡിലെ രാംനഗറിലെ സംഭവം നടന്നത്. പ്രധാന പട്ടണത്തിൽ നിന്നും 14-15 കിലോമീറ്റർ അകലെയുള്ള ഗിരിജ ക്ഷേത്രത്തിൽ […] More

 • Madhya Pradesh, father, son, failed, party, Class 10, mp,family,distributes,sweets,procession,
  in , ,

  പരാജയപ്പെട്ട മകനും സമൂഹത്തിനും പുതു പ്രതീക്ഷ; മാതൃകയായി മധ്യപ്രദേശിലെ പിതാവ്

  ഭോപ്പാൽ: മറ്റൊരു അധ്യയന വർഷം കൂടി ആരംഭിക്കാറായി. പരീക്ഷാ ഫലങ്ങൾ പുറത്തു വന്നുകൊണ്ടിരിക്കുന്ന ഈ വേളയിൽ ഒരു പിതാവിന്റെ ( father ) മാതൃകാപരമായ പെരുമാറ്റം ഏവരിലും അത്ഭുതത്തിനൊപ്പം ഒട്ടേറെ പുനർചിന്തകളും ഉളവാക്കുകയാണ്. പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്തതിനാലും പരീക്ഷയിൽ പരാജയപ്പെട്ടതിനാലും ഇത്തവണയും ഒട്ടേറെ വിദ്യാർത്ഥികൾ ആത്മഹത്യയിൽ അഭയം തേടി. ആത്മവിശ്വാസക്കുറവിന് പുറമെ രക്ഷിതാക്കളിൽ നിന്ന് നേരിടേണ്ടി വരുന്ന ശിക്ഷയെ ഭയന്നുമാണ് ഇവരിൽ പലരും മരണത്തിലേയ്ക്ക് സ്വയം നടന്നു പോയത്. തിങ്കളാഴ്ച പത്താം ക്ലാസ് പരീക്ഷാഫലം വന്നതിനുശേഷം മധ്യപ്രദേശിൽ മാത്രം […] More

 • KSRTC, employees, pregnant lady, hospital, Thiruvananthapuram, conductor, police,social media, helped, traffic block, pain, information, 
  in , ,

  മാതൃക കാട്ടിയ കെഎസ്‌ആര്‍ടിസി ജീവനക്കാർക്ക് അഭിനന്ദനപ്രവാഹം

  തിരുവനന്തപുരം: യാത്രയ്ക്കിടെ പ്രസവവേദന അനുഭവപ്പെട്ട യുവതിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച കെഎസ്‌ആര്‍ടിസി ജീവനക്കാർക്ക് ( ksrtc employees ) അഭിനന്ദനപ്രവാഹം. ഗതാഗതക്കുരുക്ക് അവഗണിച്ച് 12 കിലോമീറ്റര്‍ ദൂരെയുള്ള ആശുപത്രിയില്‍ ഗര്‍ഭിണിയെ മിനിറ്റുകള്‍ക്കുള്ളിൽ അതിസാഹസികമായി എത്തിച്ച ഡ്രൈവറിനും കണ്ടക്ടര്‍ക്കും പ്രശംസ ചൊരിയുന്നതിൽ സമൂഹമാധ്യമങ്ങൾ മത്സരിക്കുകയാണ്. ചടയമംഗലം ഡിപ്പോയിലെ ഡ്രൈവര്‍ കടയ്ക്കല്‍ സ്വദേശി ഗിരീഷും കണ്ടക്ടര്‍ സാജനുമാണ് അഭിനന്ദനങ്ങൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇന്ന് രാവിലെ വെഞ്ഞാറമൂട്- കേശവദാസപുരം റോഡില്‍ വട്ടപ്പാറ ജംഗ്ഷനില്‍ വച്ച് യാത്രക്കാരിയായ യുവതിക്ക് പ്രസവവേദന കലശലായി. തുടര്‍ന്ന് യാത്രക്കാരുടെ പിന്തുണയോടെ കെഎസ്‌ആര്‍ടിസി […] More

 • Pak media, India, Pakistan, resolve, differences, Koreas, Pakistan newspaper, North Korea, South Korea, peace, war, border, issues, meeting, relations, normalisation, noblest of goals, region, 
  in , ,

  ലോകശാന്തിക്കായി കൊറിയകള്‍ ഒന്നിച്ചു; ഇനി ഇന്ത്യയും പാകും ഒന്നിക്കണം: പാക് മാധ്യമങ്ങള്‍

  ഇസ്ലാമാബാദ്: യുദ്ധങ്ങളും അഭയാർത്ഥി പ്രശ്നങ്ങളും ലോകത്ത് വർധിച്ചു വരുന്ന സാഹചര്യത്തിൽ ലോകശാന്തിയ്ക്ക് പുതു പ്രതീക്ഷയേകിക്കൊണ്ട് ഉത്തര കൊറിയയും ദക്ഷിണ കൊറിയയും സമാധാനപാതയിൽ എത്തിയതു പോലെ ഇന്ത്യയും പാകിസ്ഥാനും ഒന്നിക്കണമെന്ന് പാക് മാധ്യമങ്ങൾ ( Pak media ). ബദ്ധവൈരികളായിരുന്ന കൊറിയൻ നേതാക്കളുടെ ചരിത്ര പ്രസിദ്ധമായ കൂടിക്കാഴ്ചയെ പ്രശംസിച്ച്‌ പ്രമുഖ പത്രമായ ഡെയ്‌ലി ടൈംസിലെ ലേഖനത്തിലാണ് ഇന്ത്യ-പാക് കൂട്ടുകെട്ടിനെ പറ്റിയുള്ള നിർദ്ദേശമുയർന്നത്. ഇക്കാര്യത്തിൽ കൊറിയന്‍ ഭരണാധികാരികളെ ഇന്ത്യയും പാകിസ്ഥാനും അനുകരിക്കണമെന്നും ഇരു രാജ്യങ്ങൾക്കുമിടയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും ലേഖനത്തില്‍ ആവശ്യപ്പെടുന്നു. എഴുപതിലധികം […] More

 • North, South Korea , meeting, high-level talks, May 16, relax, border, Korean War , peace, historic summit, North Korea, South Korea, annouce, end, declared, officially, 68 years, 
  in , ,

  ലോകശാന്തിയ്ക്ക് പ്രതീക്ഷയേകി പതിറ്റാണ്ടുകള്‍ നീണ്ട കൊറിയന്‍ യുദ്ധം അവസാനിക്കുന്നു

  സോൾ: ലോകരാഷ്ട്രങ്ങളെ പലപ്പോഴും മുൾമുനയിൽ നിർത്തിയ കൊറിയൻ യുദ്ധം ( Korean War ) അവസാനിപ്പിക്കാൻ ഇരു കൊറിയകളും തമ്മില്‍ ധാരണയായി. 68 വർഷമായി തുടരുന്ന യുദ്ധത്തിന് പരിസമാപ്തിയാകുമെന്ന വാർത്ത വളരെ സന്തോഷത്തോടെയാണ് ലോകരാഷ്ട്രങ്ങൾ ശ്രവിച്ചത്. ഇരു രാഷ്ട്രത്തലവന്മാരും നടത്തിയ ചര്‍ച്ചയിലാണ് യുദ്ധം നിര്‍ത്താന്‍ ധാരണയായത്. പതിറ്റാണ്ടുകള്‍ നീണ്ട വൈര്യവും സാങ്കേതികമായി തുടരുന്ന യുദ്ധവും അവസാനിപ്പിക്കാനും ഇരുകൊറിയകളും തമ്മില്‍ ഇനിമുതല്‍ സമാധാനത്തിന്റെ പാതയില്‍ നീങ്ങാനുമാണ് ദക്ഷിണ, ഉത്തര കൊറിയന്‍ രാഷ്ട്രത്തലവന്‍മാര്‍ തമ്മില്‍ ധാരണയായത്. ഒരു വര്‍ഷത്തിനകം ഇതിനായുള്ള നടപടികള്‍ […] More

 • Vazhakulam , Anti-hartal movement, Pineapple City , exemption, market, bandh, ban, illegal ,  Muvattupuzha , Ernakulam district ,  famous, large-scale cultivation ,pineapple, farmers, merchant, people, political parties, hartal

  Hot

  in , ,

  അനാവശ്യ ഹർത്താലിന് വിട; പുതിയൊരു ചുവടു വയ്പ്പുമായി വാഴക്കുളം

  എറണാകുളം: മൂവാറ്റുപുഴ താലൂക്കിലെ ചെറിയ പട്ടണമായ വാഴക്കുളം ( Vazhakulam ) ഇനി മുതൽ ഹർത്താൽ രഹിത പ്രദേശമെന്ന പേരിലും പ്രശസ്തമാകും. അനാവശ്യമായ ഹര്‍ത്താലുകള്‍ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സുപ്രധാന തീരുമാനവുമായി വാഴക്കുളം വീണ്ടും വാർത്തകളിൽ നിറയുന്നത്. ‘പൈനാപ്പിൾ സിറ്റി’ എന്ന പേരിൽ ഇതിനോടകം പ്രശസ്തമായ വാഴക്കുളം കന്നാരചക്ക / കൈതച്ചക്ക കൃഷിക്ക് വ്യഖ്യാതമാണ്. വാഴക്കുളത്തെ ഹര്‍ത്താലുകളില്‍ നിന്ന് ഒഴിവാക്കാന്‍ വ്യാപാരികളും കര്‍ഷകരും ഉൾപ്പെട്ട ജനകീയ കൂട്ടായ്മ തീരുമാനിക്കുകയായിരുന്നു. അനാവശ്യമായ ഹര്‍ത്താലുകള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വാഴക്കുളം മര്‍ച്ചന്റ്‌സ് അസോസിയേഷനും പൈനാപ്പിള്‍ മര്‍ച്ചന്റ്‌സ് […] More

Load More
Congratulations. You've reached the end of the internet.