മുൻവിധികളില്ലാതെ ചരിത്രത്തെ വായിക്കുമ്പോൾ

ഹിന്ദുക്കളല്ലാത്തവർ ഇന്ത്യക്കാരല്ലെന്നും അവർ ഇന്ത്യ വിടണമെന്നുമാക്രോശിക്കുന്ന ഭരണാധികാരികൾ ഇവിടെ വിരളമല്ലാതാവുന്നു. ഇസ്ലാമിക തീവ്രവാദികളാവട്ടെ, സമാന്തരമായി നിന്ന് ആയുധമേന്തുന്നു. ഇസ്ലാം ഒഴിച്ച് വേറെ ആരും…