More stories

 • in

  ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്റേജ് റോഡ് ഷോ കൊച്ചിയില്‍

  കൊച്ചി: ആസ്റ്റണ്‍ മാര്‍ട്ടിന്‍ മുംബൈയുമായി സഹകരിച്ച് ടോട്ടല്‍ ഓയില്‍ ഇന്ത്യ സംഘടിപ്പിക്കുന്ന ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്റേജ് റോഡ് ഷോ ഈ മാസം കൊച്ചി അടക്കമുള്ള നഗരങ്ങളില്‍ പര്യടനം നടത്തും. ടോട്ടല്‍ ക്വാര്‍ട്ട്‌സ് എഞ്ചിന്‍ ഓയിലിന്റെ പ്രീമിയം ശ്രേണിയുടെ ശക്തിയുമായെത്തുന്ന ആധുനീക മോഡലാണ് ഇതില്‍ അണി നിരത്തുന്നത്. കൊച്ചിക്കു പുറമെ അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഇന്‍ഡോര്‍, ജെയ്പൂര്‍, സൂറത്ത് എന്നീ നഗരങ്ങളിലാണ് റോഡ് ഷോ പര്യടനം നടത്തുന്നത്. ടോട്ടലിന്റെ പിന്തുണയോടെ ഇന്ത്യയിലെത്തുന്ന ഏറ്റവും പുതിയ ആസ്റ്റണ്‍ മാര്‍ട്ടില്‍ വി8 […] More

 • in

  എക്സ് എം സൈബറിൽ നിക്ഷേപം നടത്തി യു എസ് ടി ഗ്ലോബൽ 

  തിരുവനന്തപുരം: ലോകത്തെ പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻ കമ്പനിയായ യു എസ് ടി ഗ്ലോബൽ ഇസ്രയേൽ കമ്പനി എക്സ് എം സൈബറിൽ തന്ത്രപ്രധാനമായ നിക്ഷേപം നടത്തി. പൂർണമായും ഓട്ടോമേറ്റഡ് ആയ എ പി ടി സിമുലേഷൻ, റെമഡിയേഷൻ പ്ലാറ്റ്‌ഫോമാണ് എക്സ് എം സൈബർ. ഈ രംഗത്തെ ഒട്ടേറെ പ്രമുഖ പുരസ്കാരങ്ങൾ കമ്പനി നേടിയിട്ടുണ്ട്. ഏറ്റവും ഒടുവിലായി നടന്ന ഫണ്ടിങ് വേളയിലാണ് മറ്റു കമ്പനികൾക്കൊപ്പം യു എസ് ടി ഗ്ലോബലും നിക്ഷേപം നടത്തിയത്. പ്രത്യക്ഷമായോ പരോക്ഷമായോ കടന്നുകൂടുന്ന അപകടകാരികളായ വെക്ടർമാർ നെറ്റ് വർക്കിൽ പ്രവേശിക്കുന്ന ഘട്ടം മുതൽ സ്ഥാപനത്തിന്റെ സുപ്രധാന ആസ്തികളിൽ […] More

 • Artificial intelligence, Robotics, Technopark
  in

  സ്റ്റാര്‍ട്ടപ്പുകളിൽ നിക്ഷേപിക്കാന്‍ സെബി അംഗീകൃത ഫണ്ടുകള്‍ക്ക് അവസരം

  കൊച്ചി: ദേശീയ ശ്രദ്ധ നേടിയ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപത്തിനു വഴി തെളിച്ച ഫണ്ട് ഓഫ് ഫണ്ട് പദ്ധതിയനുസരിച്ച്  കേരള സര്‍ക്കാര്‍ വീണ്ടും നിക്ഷേപത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളില്‍ സര്‍ക്കാരിനൊപ്പം നിക്ഷേപം നടത്താനും സ്റ്റാര്‍ട്ടപ് അന്തരീക്ഷം പ്രോത്സാഹിപ്പിക്കാനും  സെബി അംഗീകൃത പ്രത്യേക നിക്ഷേപക ഫണ്ടുകളില്‍ (എഐഎഫ്) നിന്നാണ്  അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരള സര്‍ക്കാരിന്‍റെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കുള്ള നോഡല്‍ ഏജന്‍സിയായ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ്യുഎം)   വഴി അപേക്ഷ സ്വീകരിക്കും. താത്പര്യമുള്ള എഐഎഫുകള്‍ക്ക് തങ്ങളുടെ യോഗ്യതയും മറ്റ് വിശദാംശങ്ങളും ഉള്‍ക്കൊള്ളിച്ചു […] More

 • in

  ഡെലോയ്റ്റ് ടെക്‌നോളജി ഫാസ്റ്റ് 50 ഇന്ത്യ റാങ്കിങ്ങില്‍ ടെക് വാന്റേജ് സിസ്റ്റംസിന് 15-ാം സ്ഥാനം

  തിരുവനന്തപുരം: രാജ്യത്ത് അതിവേഗം വളരുന്ന 50 ടെക്‌നോളജി കമ്പനികളെ തിരഞ്ഞെടുക്കാനുള്ള ‘ഡിലോയിറ്റ് ടെക്‌നോളജി ഫാസ്റ്റ് 50 ഇന്ത്യ 2018’ റാങ്കിങ്ങില്‍ ടെക്‌വാന്റേജ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് 15-ാം സ്ഥാനം കരസ്ഥമാക്കി. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ വരുമാന വളര്‍ച്ചാ ശതമാനത്തിന്റെ അടിസ്ഥാനത്തിലാണ് റാങ്കിങ് നടത്തിയത്.  ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌വാന്റേജ് ഈ കാലയളവില്‍ 300 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. ലോകത്താകമാനമായി അനലറ്റിക്‌സ്, മെഷീന്‍ ലേര്‍ണിങ്, എ ഐ, സേവനങ്ങള്‍ ഉപഭോക്താവിന് നല്‍കുന്ന കമ്പനിയാണ് ടെക്‌വാന്റേജ്. കൃത്രിമ ബുദ്ധി സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ഉല്‍പന്നങ്ങള്‍, സേവനങ്ങള്‍ […] More

 • in

  കൊച്ചി കപ്പല്‍ശാല ഇന്ത്യയുടെ പങ്ക് 2 ശതമാനമായി ഉയര്‍ത്തും: ഗഡ്കരി

  കൊച്ചി: വിമാന വാഹിനികള്‍ ഉള്‍പ്പെടെയുള്ള വന്‍കിട യാനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള പുതിയ ഡ്രൈ ഡോക് ആഗോള കപ്പല്‍ നിര്‍മ്മാണ മേഖലയിലെ ഇന്ത്യയുടെ പങ്ക് രണ്ട് ശതമാനമായി ഉയര്‍ത്തും. കേന്ദ്ര ഷിപ്പിങ്, ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. കൊച്ചി കപ്പല്‍ശാലയില്‍ പുതിയ ഡ്രൈ ഡോക്കിന്‍റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ڇകപ്പല്‍നിര്‍മാണ വ്യവസായത്തില്‍ ദക്ഷിണ കൊറിയയും ചൈനയും ജപ്പാനുമൊക്കെയാണു മുന്നില്‍ നില്‍ക്കുന്നത്. ഇന്ത്യയ്ക്കു വെറും 0.4 ശതമാനം വിഹിതമേയുള്ളൂ. നിലവില്‍ ആഗോള കപ്പല്‍ നിര്‍മ്മാണ […] More

 • in ,

  വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കെടിഡിസി പ്രീമിയം ലൈഫ് മെംബര്‍ഷിപ് കാര്‍ഡ് 

  തിരുവനന്തപുരം: സൗജന്യ താമസവും കുറഞ്ഞ നിരക്കില്‍ ഭക്ഷണവുമടക്കം വാഗ്ദാനം ചെയ്യുന്ന പ്രീമിയം ലൈഫ് മെംബര്‍ഷിപ്പ് കാര്‍ഡ് പദ്ധതിയുമായി സംസ്ഥാന വിനോദസഞ്ചാര വികസന കോര്‍പ്പറേഷന്‍ (കെടിഡിസി). മിതമായ നിരക്കില്‍  പദ്ധതിയില്‍ അംഗത്വം നേടി വ്യക്തികള്‍ക്കും  സ്ഥാപനങ്ങള്‍ക്കും  ഹില്‍ സ്റ്റേഷനുകളും  ബിച്ച് റിസോര്‍ട്ടുകളുമടക്കം കെടിഡിസിയുടെ എല്ലാ സ്ഥാപനങ്ങളിലും സൗജന്യ നിരക്കില്‍ മേല്‍ത്തരം സൗകര്യങ്ങള്‍ ലഭ്യമാക്കും. വര്‍ഷത്തിലൊരിക്കല്‍ ഏഴ് രാത്രി സൗജന്യ താമസത്തിനും അവസരം ലഭിക്കും. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നവംബര്‍ 1 വ്യാഴാഴ്ച ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍റെ […] More

 • in

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജിടെക്ക് മെമ്പര്‍ കോഗ്നിസെന്റ് 3 കോടി രൂപ നല്‍കി

  തിരുവനന്തപുരം: പ്രളയാനന്തരം കേരളത്തെ പുനര്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി രൂപീകരിച്ച സംസ്ഥാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജിടെക്ക് (ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനീസ്) മെമ്പര്‍ കോഗ്നിസെന്റ് മൂന്ന് കോടി രൂപ സംഭാവന ചെയ്തു. ജിടെക്കിന് വേണ്ടി കോഗ്നിസന്റ് ലീഡര്‍ഷിപ്പ് ടീം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റാംകുമാര്‍ രാമമൂര്‍ത്തിയും ജിടെക് വൈസ് ചെയര്‍മാന്‍ ജോസഫ് കോരയും ചേര്‍ന്നാണ് മുഖ്യമന്ത്രിക്ക് തുക അടങ്ങിയ ചെക്ക് കൈമാറി. ഇത് വരെ സംസ്ഥാന പുനര്‍ നിര്‍മ്മാണത്തിന് വേണ്ട്ി ജിടെക് മെമ്പര്‍ കമ്പനീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് […] More

 • in ,

  പ്രളയദുരിതാശ്വാസ വരുമാനം കണ്ടെത്താൻ പുകയില ഉല്പന്നങ്ങളുടെ സെസ് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യം 

  തിരുവനന്തപുരം: കേരളത്തിന് പ്രളയദുരിതാശ്വാസത്തിനുള്ള വരുമാനം കണ്ടെത്താന്‍ പുകയില ഉല്പന്നങ്ങളുടെ നികുതി സെസ് വര്‍ദ്ധിപ്പിക്കണമെന്ന് ജിഎസ്ടി കൗൺസിലിലെ ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്‌സ് (ജിഒഎം)-നോട് പൊതുജനാരോഗ്യ മേഖലയിലെ സംഘടനകളും ഡോക്ടര്‍മാരും സാമ്പത്തികവിദഗ്ധരും ആവശ്യപ്പെട്ടു. പ്രളയത്തില്‍ കുടുങ്ങിയവരെ പുനരധിവസിപ്പിക്കാന്‍ ജിഎസ്ടി കൗൺസില്‍ കേരളത്തെ സഹായിക്കുതിന് കാണിച്ച നേതൃപാടവും കാഴ്ചപ്പാടും മികച്ചതാണെ് ഇവര്‍ പറഞ്ഞു. അതേസമയം തന്നെ പുകയില ഉല്പങ്ങള്‍ക്ക് കൂടുതല്‍ നികുതി ഏര്‍പ്പെടുത്തി  ഈ പരിശ്രമത്തിന് ശക്തി പകരാം. രാജ്യത്ത് പുകയില ഉപയോഗം കുറച്ച് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാമെന്ന് മാത്രമല്ല, ദുരന്തത്തില്‍ പെട്ടവരെ സഹായിക്കാനും കഴിയും. […] More

 • in

  50  ദശലക്ഷം വീടുകളിലേക്കു ഡിജിറ്റൽ കേബിൾ സേവനങ്ങളെത്തിക്കാൻ റിലയൻസ് 

  കൊച്ചി: രാജ്യത്തെ ഡിജിറ്റല്‍ ഇന്ത്യ ആക്കുന്നതിനുള്ള ശ്രദ്ധേയമായ ചുവടുവയ്പ്പുമായി റിലൈന്‍സ് 50 ദശലക്ഷം വീടുകളിലെകേത്തുന്നു. ജിയോ ഗിഗാ ഫൈബര്‍, ജിയോ സ്മാര്‍ട്ട്‌ ഹോം സോല്യുഷന്‍സ് എന്നിവയുടെ ഡിജിറ്റല്‍ സേവനം 1,100 വീടുകളില്‍ കേബിള്‍ ശൃംഖലയിലൂടെ എത്തിക്കുകയാണ് റിലൈന്‍സ് ലക്ഷ്യമിടുന്നത്. ഇതിനായി ഡെന് നെറ്റ്‌വർക്ക് ലിമിറ്റഡ്,  ഹാത്ത്-വേ  കേബിൾ ആൻഡ് ഡാറ്റാകോം  ലിമിറ്റഡ്  എന്നീ കമ്പനികളിൽ സുപ്രധാനപരമായ നിക്ഷേപവും പങ്കാളിത്തവും നടത്തുന്നതായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് അറിയിച്ചു. പ്രാദേശിക കേബിൾ ഓപ്പറേറ്റർമാരുടെ സാങ്കേതിക, അടിസ്ഥാന വികസനവും ഇതിലൂടെ സാധ്യമാക്കും. ഡെൻ, […] More

 • KSRTC , salary, govt, allotted, Rs 70 crore rs, salary distribution, finance minister, Thomas Issac, pension, suicide, treatment, financial crisis, Kerala, transport corporation, Kerala, treasury, thomas issac, KSRTC, allowed, 60 crore rupees, financial support, pension, bills, rubber board, departments, verification, tax, reduction, hike, petrol, rate, financial crisis ,finance minister
  in

  പ്രവാസിച്ചിട്ടിക്ക് ഒക്‌ടോബര്‍ 25 മുതല്‍ വരിസംഖ്യ സ്വീകരിക്കും – മന്ത്രി ടി.എം. തോമസ് ഐസക്

  തിരുവനന്തപുരം: പ്രവാസി ചിട്ടിയില്‍ ചേരുന്നതിന് രജിസ്റ്റര്‍ ചെയ്തിട്ടുളളവര്‍ക്ക് ഒക്‌ടോബര്‍ 25ന് വരിസംഖ്യ അടച്ചു തുടങ്ങാനാകുമെന്ന് ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തുടര്‍ന്ന് ഒരു മാസത്തിനകം ആദ്യലേലം നടക്കും. പ്രതിമാസം 2500 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ അടവു വരുന്ന ചിട്ടികളാണ് പ്രവാസി ചിട്ടിയിലുളളത്. 25,30,40,50 മാസങ്ങളായിരിക്കും കാലാവധി. ഏതു ചിട്ടിയാണ് അനുയോജ്യമായതെന്ന് നിര്‍ദ്ദേശിക്കാന്‍ വെബ്‌സൈറ്റില്‍ സൗകര്യമൊരുക്കും.  തുടക്കത്തില്‍ യു.എ.ഇ യില്‍ ഉളളവര്‍ക്കായിരുന്നു രജിസ്റ്റര്‍ ചെയ്യാന്‍ അവസരം. ഒക്‌ടോബര്‍ […] More

 • in

  വോഡഫോണ്‍ സഖി പിവി സിന്ധു പുറത്തിറക്കി

  കൊച്ചി: രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാവായ വോഡഫോണ്‍ ഐഡിയ വനിതകള്‍ക്കു വേണ്ടിയുള്ള സവിശേഷ മൊബൈല്‍ അധിഷ്ഠിത സുരക്ഷാ സേവനമായ വോഡഫോണ്‍ സഖി അവതരിപ്പിച്ചു. എമര്‍ജന്‍സി അലേര്‍ട്ട്, എമര്‍ജന്‍സി ബാലന്‍സ്, പ്രൈവറ്റ് നമ്പര്‍ റീച്ചാര്‍ജ് തുടങ്ങിയ മൊബൈല്‍ കണക്ഷനിലൂടെയുളള സുരക്ഷാ സംവിധാനങ്ങളാണ് രാജ്യവ്യാപകമായി വോഡഫോണ്‍ പ്രീ പെയ്ഡ് ഉപയോഗിക്കുന്ന വനിതകള്‍ക്ക് ലഭ്യമാക്കുന്നത്. ബാലന്‍സോ മൊബൈല്‍ ഇന്റര്‍നെറ്റോ ഇല്ലാതെ തന്നെ സ്മാര്‍ട്ട് ഫോണുകളിലും ഫീച്ചര്‍ ഫോണുകളിലും പ്രവര്‍ത്തിക്കുന്ന ഇത് ഇന്ത്യയിലെ ദശലക്ഷക്കണക്കിനു വനിതകള്‍ക്ക് സേവനം എത്തിക്കും. ജനങ്ങള്‍ ഇടപെടുന്നതും […] More

 • in

  ഫുജിട്സു കേരളത്തിലേയ്ക്ക്; മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

  തിരുവനന്തപുരം: ലോകപ്രശസ്ത കമ്പനിയായ ഫുജിട്സു കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. തിരുവനന്തപുരത്ത് വച്ചാണ് കൂടിക്കാഴ്ചനടന്നത്. നിസാന്‍റെ ഏറ്റവും പ്രധാനപ്പെട്ട സേവനദാതാവ് കൂടിയാണ് ഫുജിട്സു. ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന 500 കമ്പനികളില്‍ ഒന്നാണ് ടോക്യോ ആസ്ഥാനമായുളള ഫുജിട്സു ലിമിറ്റഡ്. കേരളത്തില്‍ വരാനുളള ഇവരുടെ സന്നദ്ധതയെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു. ഫുജിട്സു ആഗോള വൈസ് പ്രസിഡന്‍റും ഇന്ത്യന്‍ മേധാവിയുമായ ശ്രീകാന്ത് വാഴെ, ഇന്ത്യയിലെ ഉപമേധാവി മാനോജ് നായര്‍, നിസാന്‍ മോട്ടോര്‍ കോര്‍പ്പറേഷന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ […] More

Load More
Congratulations. You've reached the end of the internet.