More stories

 • Trending Hot Popular

  in ,

  ട്രിവാൻഡ്രം സെൻട്രൽ മാൾ ഉദ്ഘാടനം ചെയ്തു

  തിരുവനന്തപുരം: പാറ്റൂരിൽ ജനറൽ ആശുപത്രി – ചാക്ക പാതയിൽ പുതുതായി ആരംഭിച്ച ട്രിവാൻഡ്രം സെൻട്രൽ മാൾ  സെപ്റ്റംബർ 7  വെള്ളിയാഴ്ച ഔപചാരികമായി  ഉദ്ഘാടനം ചെയ്തു. ആർടെക് മാനേജിങ് ഡയറക്ടർ അശോക് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വി എസ് ശിവകുമാർ എം എൽ എ മുഖ്യാതിഥിയായി. തിരുവനന്തപുരം നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ പി ബാബു, സ്റ്റോർ ജനറൽ മാനേജർ  സുജിത് നായർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പ്രളയബാധിത മേഖലയിൽ നിലവിലുള്ള ദുരിതാശ്വാസ, പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനായി ട്രിവാൻഡ്രം സെൻട്രലിന്റെ ഉദ്ഘാടന ദിനത്തിലെ വിൽപ്പനയുടെ […] More

 • Trending Popular

  in

  ട്രിവാൻഡ്രം സെൻട്രൽ സെപ്റ്റംബർ 7ന് 

  തിരുവനന്തപുരം: സെൻട്രൽ മാളിന്റെ ആരംഭത്തോടെ ലോകത്തിലുടനീളമുള്ള മികച്ച ഫാഷന്റെയും സ്റ്റൈലിന്റെയും കേന്ദ്രമായി മാറുകയാണ് തിരുവനന്തപുരം. പാറ്റൂരിൽ ജനറൽ ആശുപത്രി – ചാക്ക പാതയിൽ ആരംഭിക്കുന്ന ട്രിവാൻഡ്രം സെൻട്രൽ സെപ്റ്റംബർ 7 ന് വെള്ളിയാഴ്ച ഔപചാരികമായി ഉദ്ഘാടനം ചെയ്യും. 500ലധികം ബ്രാൻഡുകളും ഏറ്റവും നൂതനമായ 1000 സ്റ്റൈലുകളും പ്രദർശിപ്പിക്കുന്ന സെൻട്രൽ, നഗരവാസികൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം ഉറപ്പാക്കും. ഇന്ത്യൻ ജനതയുടെ പ്രിയപ്പെട്ട ഫാഷൻ ഡിപ്പാർട്മെന്റ് സ്റ്റോർ എന്നറിയപ്പെടുന്ന സെൻട്രൽ തിരുവനന്തപുരത്തിന്റെ ജീവിതശൈലിയിൽ ഏറ്റവും ആധുനികമായ ചേരുവയായിരിക്കും. പ്രളയബാധിത മേഖലയിൽ […] More

 • Trending Popular

  in , ,

  കൊച്ചി ഇൻഫോപാർക്കിലെ തിങ്ക് പാമിന് അന്താരാഷ്ട്ര അംഗീകാരം  

  കൊച്ചി: ഇൻഫോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന തിങ്ക്പാം ടെക്‌നോളജീസിനെ മികച്ച തൊഴിൽ അന്തരീക്ഷമുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച 50 കമ്പനികളിലൊന്നായി തിരഞ്ഞെടുത്തു. ഗ്രേറ്റ് പ്ലേയ്സ്‌ ടു വർക്ക് ഇൻസ്റ്റിട്യൂട്ട്  എന്ന ആഗോള സംഘടനയാണ് ഇടത്തരം കമ്പനികളുടെ വിഭാഗത്തിൽ 2018 ലെ അംഗീകാരങ്ങൾ പുറത്തു വിട്ടത്. ഇതിൽ മുപ്പത്തൊ൦ബതാമത്തെ സ്ഥാനത്താണ് തിങ്ക്പാം ടെക്‌നോളജീസ്. ജി.പി.ടി.ഡബ്ലിയു പ്രതിനിധികള്‍  ഇന്‍ഫോപാര്‍ക്കില്‍ നേരിട്ടെത്തിയാണ് അംഗീകാര സര്‍ട്ടിഫിക്കറ്റ് ഔദ്യോഗികമായി കൈമാറിയത്‌. 58 രാജ്യങ്ങളിലായി 10,000 ത്തോളം കമ്പനികളുടെ തൊഴിൽ സ്ഥലങ്ങൾ വിലയിരുത്തി ഗോൾഡ് സ്റ്റാൻഡേർഡ്‌  അംഗീകാരങ്ങൾ […] More

 • Popular

  in , ,

  സെർവന്റൈർ ഗ്ലോബലിനെ അമേരിക്കയിലെ നെറ്റ് ഒബ്‌ജെക്‌സ് ഏറ്റെടുത്തു

  കേരള സ്റ്റാർട്ടപ്പ് മിഷനിൽ സ്‌കെയിൽ-അപ് ഘട്ടത്തിലുള്ള ബ്ലോക്ക്‌ചെയിൻ കമ്പനിയായ സെർവന്റൈർ ഗ്ലോബലിനെ അമേരിക്കയിലെ കാലിഫോർണിയ ആസ്ഥാനമായ നെറ്റ് ഒബ്‌ജെക്‌സ് ഏറ്റെടുത്തു. ബ്ലോക്ക്‌ചെയിൻ മേഖലയിലെ ഉത്പന്നങ്ങളും ഉപഭോക്താക്കളും വിപൂലീകരിക്കുന്നതിന്റെ ഭാഗമായാണിത്. നിർമിതബുദ്ധി, ബ്ലോക്ക്‌ചെയിൻ, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് എന്നീ സാങ്കേതികവിദ്യകൾ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന നെറ്റ്ഒബ്‌ജെക്‌സ്, ഗതാഗതം, സ്മാർട്ട് സിറ്റികൾ, വിതരണ ശൃംഖല എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഏറ്റെടുക്കൽ കരാറിന്റെ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല. വികസനത്തിൽ ഏറെ മുന്നോട്ടുപോയ സ്റ്റാർട്ടപ്പുകളെയാണ് സ്‌കെയിൽ-അപ് ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബ്ലോക്ക്‌ചെയിൻ അടിസ്ഥാനമാക്കി തത്സമയ പേമെന്റടക്കമുള്ള […] More

 • Malappuram, temple priest, help, Juma Masjid committee,

  Trending Hot Popular

  in ,

  നവകേരളം കെട്ടിപ്പടുക്കാൻ റിലയൻസ് ഫൌണ്ടേഷന്റെ 21 കോടി രൂപ  

  കൊച്ചി: സംസ്ഥാനത്തു പ്രളയക്കെടുതിയിൽ  പെട്ടവർക്ക് ആശ്വാസവുമായി റിലയൻസ്  ഫൌണ്ടേഷൻ.  നവകേരളം കെട്ടിപ്പടുക്കുന്നതിലേക്കായി റിലയൻസ് ഫൌണ്ടേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 21 കോടി രൂപ പ്രഖ്യാപിച്ചു. ഇതോടൊപ്പം പ്രളയക്കെടുതിബാധിതരെ രക്ഷപ്പെടുത്തുക, അവർക്കു ആശ്വാസമേകുക, അവരെ പുനരധിവസിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോട് കൂടി ഒരു ദീർഘ കാല പദ്ധതിയും റിലയൻസ് ഫൌണ്ടേഷൻ ആവിഷ്കരിക്കും. നിലവിൽ സംസ്ഥാനത്തു വിവിധ പ്രളയ മേഖലകളിൽ ദുരിതാശ്വാസ, സഹായ പരിപാടികളുമായി സജീവമാണ് റിലയൻസ് ഇൻഡസ്ട്രിസ്സും, റിലയൻസ് ഫൌണ്ടേഷനും. റിലയൻസ് റീടെയ്ല്‍ വഴി 50,000 പേര്‍ പാര്‍ക്കുന്ന 160 […] More

 • Hot Popular

  in ,

  ഇസാഫ് ബാങ്ക്  ചെറുകിട വായ്പകളിന്മേലുള്ള  തിരിച്ചടവുകൾക്ക് സാവകാശം പ്രഖ്യാപിച്ചു

  കൊച്ചി : സമാനതകളില്ലാത്ത പ്രളയത്തിലകപ്പെട്ട കേരള ജനതയുടെ സമാശ്വാസത്തിനായി ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ കേരള ശാഖകളിൽ നിന്നും ചെറുകിട വായ്പകളെടുത്തിട്ടുള്ള സംസ്ഥാനത്തെ ഇടപാടുകാരുടെ തിരിച്ചടവുകൾ / കളക്ഷനുകൾ എന്നിവ ഓഗസ്റ്റ് 31 വരെ നിർത്തി വച്ചിരിക്കുന്നതായി ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു. കേരളത്തിൽ ഇത്തരം വായ്പകളിന്മേൽ ഓഗസ്റ്റിലെ വൈകിയുള്ള തിരിച്ചടവുകൾക്ക് പിഴ ഇടാക്കേണ്ടതില്ലെന്നും ബാങ്ക് അറിയിച്ചു. മിനിമം ബാലൻസ് ഇല്ലെങ്കിലും ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിൽ പിഴ ഈടാക്കാറില്ല. ബിസിനസ് സ്ഥാപനങ്ങള്‍ […] More

 • Trending Popular

  in ,

  പാചകവാതക ക്ഷാമം ഒഴിവാക്കാൻ ബിപിസിഎൽ

  തിരുവനന്തപുരം: പ്രളയത്തെ തുടർന്നുണ്ടായ സാഹചര്യത്തിൽ പാചകവാതകത്തിന് ക്ഷാമമുണ്ടാകാതിരിക്കാൻ വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി ബിപിസിഎൽ ചീഫ് ജനറൽ മാനേജർ പി.പീതാംബരൻ അറിയിച്ചു. കേരളത്തിൽ മൊത്തം ആവശ്യമുള്ള പാചക വാതകവും ഡീസലും പെട്രോളും കൊച്ചി അമ്പലമുകളിലെ റിഫൈനറിയിൽ നിന്നും ഭാരത് പെട്രോളിയമാണു് ഉല്പാദിപ്പിക്കുന്നത്. പ്രകൃതിദുരന്തത്തെ തുടർന്ന് ഉൽപാദനവും വിതരണവും കൂടുതൽ കാര്യക്ഷമമാക്കിയിട്ടുണ്ട്. ബി പി സി എൽ വിതരണ കേന്ദ്രങ്ങൾക്കു പുറമെ ഐ ഒ സി, എച്ച് പി എന്നീ കമ്പനികൾക്കും ആവശ്യമുള്ളത്ര ഇന്ധനം നല്കുന്നു. കൊച്ചിയിലും തിരുവനന്തപുരത്തിന്നും പുറമെ […] More

 • Trending Hot Popular

  in ,

  ഓണം-ബക്രീദ് സഹകരണ വിപണി ഉദ്ഘാടനം ആഗസ്റ്റ് 16

  തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണം-ബക്രീദ് സഹകരണ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 16 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പാളയം എല്‍.എം.എസ് ഗ്രൗണ്ടില്‍ വൈകിട്ട് 3.30ന് നടക്കുന്ന ചടങ്ങില്‍ സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. ത്രിവേണി ഓണസദ്യ കിറ്റിന്റെ ആദ്യവില്‍പന കെ. മുരളീധരന്‍ എം.എല്‍.എ നിര്‍വഹിക്കും. മേയര്‍ വി.കെ. പ്രശാന്ത് വിശിഷ്ടാതിഥിയായിരിക്കും. ആഗസ്റ്റ് 16 മുതല്‍ 24 വരെ 3500 ഓണം-ബക്രീദ് വിപണികള്‍ കേരളമാകെ പ്രവര്‍ത്തിക്കും. പൊതു വിപണിയേക്കാള്‍ 50 ശതമാനം വരെ […] More

 • Hot Popular

  in , ,

  മേക്കര്‍ വില്ലേജ്  സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രദര്‍ശനാവസരമൊരുക്കുന്നു

  കൊച്ചി: വാണിജ്യസാധ്യതകള്‍ വ്യവസായ ലോകത്തിനു സമക്ഷം അവതരിപ്പിക്കാന്‍ മേക്കര്‍ വില്ലേജ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരമൊരുക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് ദി ഇന്‍ഡ്-യുഎസ് ഓന്‍ട്രപ്രണേഴ്സ് (ടിഐഇ- ‘ടൈ’) ഗ്ലോബല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിജയ് മേനോന്‍ പറഞ്ഞു. ‘ടൈ’ കേരള പ്രസിഡന്‍റ് എം എസ് എ കുമാറുമൊത്ത് കളമശ്ശേരി മേക്കര്‍വില്ലേജ് സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം.  സിലിക്കണ്‍ വാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംരംഭക കൂട്ടായ്മയാണ് ‘ടൈ’. 2017 ലെ ‘ടൈ’ തമിഴ്നാട് വാര്‍ഷിക സമ്മേളനത്തിന്‍റെ ഭാഗമായി അവതരിപ്പിച്ച ‘ടൈ’ സന്തൈ (‘ടൈ’ ചന്ത) എന്ന ആശയത്തിന്‍റെ […] More

 • in ,

  അര്‍ഹതയുള്ളവര്‍ക്കെല്ലാം പെന്‍ഷനും ഇതര ആനുകൂല്യങ്ങളും നല്‍കും: മന്ത്രി 

  തിരുവനന്തപുരം: അര്‍ഹതയുള്ളവര്‍ക്കെല്ലാം പെന്‍ഷനും ഇതര ആനുകൂല്യങ്ങളും മുടക്കമില്ലാതെ നല്‍കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. കേരള തയ്യല്‍തൊഴിലാളി ക്ഷേമനിധിബോര്‍ഡിന്റെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാനതല ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഓണത്തോടനുബന്ധിച്ച് ക്ഷേമനിധി ആനുകൂല്യങ്ങള്‍ സമയബന്ധിതമായി വിതരണം ചെയ്യാന്‍ നടപടിയെടുത്തുവരികയാണ്.  സാമൂഹ്യസുരക്ഷാപെന്‍ഷന്‍ അടക്കമുള്ള എല്ലാ ആനുൂകല്യങ്ങളും താമസിയാതെ ഗുണഭോക്താക്കളുടെ കൈയിലെത്തുമെന്നും മന്ത്രി പറഞ്ഞു. അനര്‍ഹരായ ഒട്ടേറെ പേര്‍ സാമൂഹ്യസുരക്ഷാപദ്ധതികളുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതായി കണ്ടെത്തിയിട്ടുണ്ട്. അവ അത്തരക്കാരെ ഒഴിവാക്കി അര്‍ഹതയുള്ളവര്‍ക്ക്  ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന്  ബന്ധപ്പെട്ട അധികൃതര്‍ […] More

 • KSUM, startup, more space, Kochi, Thiruvananthapuram, Kerala Startup Mission,Kerala Govt, loan, Technopark,   facilities,professional mentors, technical experts,working space ,

  Trending Hot Popular

  in , ,

  രണ്ടാമത് കെ-ആക്സിലറേഷന്‍ സെപ്റ്റംബര്‍ മുതല്‍

  തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സോണ്‍ സ്റ്റാര്‍ട്ടപ്സ് ഇന്ത്യയുമായി ചേര്‍ന്ന് നടത്തുന്ന കേരള ആക്സിലറേറ്റര്‍ പ്രോഗ്രാം (കെ-ആക്സിലറേഷന്‍)  എന്ന സ്റ്റാര്‍ട്ടപ് ആക്സിലറേഷന്‍ പരിപാടിയുടെ രണ്ടാമത്തെ പരിശീലന കൂട്ടായ്മ തിരുവനന്തപുരത്തു നടക്കും. വളര്‍ച്ചാ സാധ്യതയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച ഉല്പന്നങ്ങളിലൂടെ വിപണിയും ഉപഭോക്താക്കളും വര്‍ദ്ധിപ്പിക്കുന്നതിനു സഹായിക്കുക എന്നതാണ്  കെ-ആക്സിലറേഷനിലൂടെ ലക്ഷ്യമിടുന്നത്. സെപ്റ്റംബര്‍ മൂന്നു മുതല്‍ മൂന്നു മാസത്തേയ്ക്കാണ് പരിശീലനം നല്‍കുന്നത്. ഇന്‍കുബേഷനുശേഷം സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയിലെ രണ്ടാംഘട്ടമെന്നാണ് ആക്സിലറേഷനെ വിശേഷിപ്പിക്കുന്നത്. ഉപഭോക്താവിന്‍റെ താല്‍പര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിയ ശേഷം ഏറ്റവും അനുയോജ്യമായ ഉല്‍പ്പന്ന-വിപണി […] More

 • Trending Hot Popular

  in ,

  തദ്ദേശമിത്രം രണ്ടാംഘട്ടം: 1950 കോടി രൂപ ലോകബാങ്ക് വിഹിതത്തിന് അംഗീകാരം

  തിരുവനന്തപുരം: തദ്ദേശമിത്രം പദ്ധതിയുടെ രണ്ടാം ഘട്ടത്തിനുവേണ്ടിയുള്ള പ്രൊപ്പോസല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇക്കണോമിക്‌സ് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അംഗീകരിച്ചു. ഇക്കണോമിക്‌സ് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ജോയിന്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ തദ്ദേശമിത്രം പ്രോജക്ട് ഡയറക്ടര്‍ പി. ബാലകിരണ്‍ അവതരിപ്പിച്ച പ്രൊപ്പോസലിന്റെ അടിസ്ഥാനത്തില്‍ 1950 കോടി രൂപ ലോക ബാങ്ക് വിഹിതത്തിന് താത്വികമായ അംഗീകാരം ലഭിച്ചു. അധികാരവികേന്ദ്രീകരണ പ്രക്രിയ വ്യവസ്ഥാപിതമാക്കി നഗരസഭകളുടെയും നഗരവത്കരണ വെല്ലുവിളികള്‍ നേരിടുന്ന ഗ്രാമ പഞ്ചായത്തുകളുടെയും സ്ഥാപിതശേഷി വര്‍ധിപ്പിക്കുകയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച […] More

Load More
Congratulations. You've reached the end of the internet.