More stories

 • Trending Hot Popular

  in ,

  മനുഷ്യപങ്കാളിത്ത പ്രളയസിദ്ധാന്തം

  അണക്കെട്ടുകള്‍ തുറന്നത് പെരിയാറിലെ പ്രളയത്തിനു കാരണമായി എന്നു തെളിയിക്കാന്‍ ആരൊക്കെയോ കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. കെ.എസ്.ഇ.ബിയുടെ ലാഭക്കൊതിയാണ് പ്രളയത്തിനു വഴിവെച്ചത് എന്നായിരുന്നു ആദ്യ ആക്ഷേപം. പിന്നീടത് ജലവിഭവ വകുപ്പിന്റെ പിടിപ്പുകേടായി. ഒരു വര്‍ഷം എത്ര മഴ പെയ്യുന്നുണ്ടെന്നും അതില്‍ എത്ര വെള്ളം ഡാമുകളില്‍ തടഞ്ഞുനിര്‍ത്തുന്നുവെന്നും എത്ര കടലിലേക്ക് ഒഴുകുന്നുവെന്നുമെല്ലാം ശാസ്ത്രീയമായ കണക്കുകളുണ്ട്. ഇതൊക്കെ പരിശോധിച്ചാല്‍ ആര്‍ക്കും അനായാസം മനസ്സിലാവും പ്രളയകാരണം. പക്ഷേ, പ്രളയം മനുഷ്യസൃഷ്ടിയാണെന്നു വരുത്തുന്നതാണല്ലോ രാഷ്ട്രീയ ലാഭം! മനുഷ്യപങ്കാളിത്ത പ്രളയസിദ്ധാന്തം തെളിയിക്കാന്‍ അവതരിപ്പിക്കപ്പെടുന്ന ഏറ്റവും പുതിയ ആയുധമാണ് […] More

 • Trending Hot Popular

  in , ,

  പൗലോ കൊയ്‌ലോയെ നിങ്ങൾ വായിക്കും. പക്ഷെ മനോജ് നാരായണനെ അംഗീകരിക്കില്ല! 

  ഇപ്പോൾ അമ്പലപ്പറമ്പിൽ വരുന്ന എത്ര പേരോട് നിങ്ങൾക്ക് ടോൾസ്റ്റോയിയെക്കുറിച്ചും ബഷീറിനെക്കുറിച്ചും എം. മുകുന്ദനെക്കുറിച്ചും അവരുടെ കൃതികളെക്കുറിച്ചും സംസാരിക്കാൻ കഴിയും. പോട്ടെ..തീർത്തും പൊളിറ്റിക്കലായ ഒരു പ്രഭാഷണം അവിടെ സാധ്യമാകുമോ..! എന്നാൽ ഇതാ ഇവിടെ തിയറ്ററിന്റെ സാമ്പ്രദായിക ചട്ടക്കൂടുകളിൽ നിന്ന് ഇവരെക്കുറിച്ചൊക്കെ ഒരു ചെറുപ്പക്കാരൻ പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. വളരെ പൊളിറ്റിക്കലായിത്തന്നെ. അയാളാണ് മനോജ് നാരായണൻ. നാടകമെന്നാൽ അയാൾക്ക് കഴിഞ്ഞ തലമുറയുടെ കാലത്ത് കഴിഞ്ഞ സൃഷ്ടിസ്ഥിതി സംഹാരത്തിന്റെ ഭൂതകാലക്കുളിരല്ല! മറിച്ച് തപിക്കുന്ന വർത്തമാനത്തിലിടപെടാനുള്ള ആയുധമാണ്. അതയാൾ ശക്തമായി ഉപയോഗിക്കുന്നുണ്ട്.  സംസ്ഥാന പ്രൊഫഷണൽ നാടകങ്ങൾക്കുള്ള 2017 […] More

 • in , ,

  മരണം, അഥവാ സൂപ്പര്‍ സ്പെഷ്യാലിറ്റി ഡെത്ത്

  മുക്കിന്‌ മുക്കിന്  സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളാണ് കേരളത്തിലുള്ളത്.  ഗ്രാമ-നഗര വ്യത്യാസമൊന്നുമില്ല.  കേരളത്തിൽ  എങ്ങോട്ടു തിരിഞ്ഞാലും സൂപ്പർ സ്പെഷ്യാലിറ്റി / ഹൈ ടെക് ഹോസ്പിറ്റൽ ബോർഡുകൾ കാണാം. കൂണുകൾ പോലെയാണ് ഇത്തരം ഹൈ ടെക് ആരോഗ്യകേന്ദ്രങ്ങൾ  മുളച്ചുപൊങ്ങുന്നത്. ഇത്തിരിപ്പോന്ന ഒരു  സംസ്ഥാനത്താണ്  ഇത്രയധികം സൂപ്പർ സ്പെഷ്യാലിറ്റി  ചികിത്സാ കേന്ദ്രങ്ങൾ എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.  ചെറിയൊരു  പനിയ്ക്കോ  ജലദോഷത്തിനോ പോലും തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലോ സർക്കാർ ഡിസ്പെൻസറിയിലോ പോകാൻ മടി കാണിക്കുന്ന ഒരു ജനവിഭാഗം നമ്മുടെ നാട്ടിലുണ്ട്. അവരെ  മുന്നിൽ കണ്ടുകൊണ്ടാണ് വൻകിട കോർപറേറ്റുകൾ ഈ രംഗത്ത് മുതൽ മുടക്കുന്നത്. […] More

 • in ,

  കവിതയായ് കുറുകുന്നവർ… കഥയോളം നീളുന്നവർ…

  പൂക്കളിൽ മൂക്കുറ്റിയോട് എനിക്ക് കടുത്ത ഇഷ്ടമാണ് . ഒരു പ്രത്യേക കാലത്തെ ഓർമിപ്പിക്കും വിധം വിരിഞ്ഞു മഞ്ഞ പടർത്തി തൊടിയിലും ചിറയിലും ഞാനെന്ന അധികാരമൊന്നുമില്ലാതെ ചെറിയ ശോഭയിലെ വലിയ കൗതുകമായി തന്നെ പരന്നു കിടക്കും അവർ … സൗഹൃദങ്ങൾ  എല്ലാം ഇങ്ങനെ പല കാലങ്ങളിലെ  പൂക്കളും  നിറങ്ങളും മണങ്ങളുമാണ് എനിക്ക് . ഒന്ന് വാടിയാലും മണം ഒട്ടും കുറയാതെ വാരിപ്പിടിച്ച്‌ കൂട്ടിപ്പിടിച്ച്  മാറോട് ചേർക്കുന്ന പൂക്കൾ അടുത്തിരുന്ന് അകലം കൂട്ടിയും അകന്നിരുന്ന്  അടുപ്പം കുറച്ചും  ഒറ്റ ഹലോയിൽ തന്നെ പതുങ്ങി പ്പോവുന്നവർ തീരെ  എക്സ്പാൻഡ്   ചെയ്യാൻ സാധിക്കാത്ത […] More

 • Drama , Kerala, history, current situation, issues, survive, actors, singers, Kamukara, KPAC , Sulochana, Anto, Thoppil Bhasi, Jagathy N K Achari, N N Pillai, Kalanilayam Krishnana Nair, Kerala Theatres, Aswamedham,Premji, Rithumathi, Pattabakki, VT, ONV, Devarajan, Bhaskaran, Vayalar, Anto, K S George,

  Trending Hot Popular

  in , ,

  അടുത്ത ബെല്ലോടു കൂടി നാടകം . . .

  കൊയ്ത്തു കഴിഞ്ഞ വലിയൊരു പാടം. അവിടെ മുടിപ്പുര മഹോത്സവത്തോടനുബന്ധിച്ച് കലാപരിപാടികൾക്കായി വയലിൽ താത്ക്കാലികമായി കെട്ടിയുയർത്തിയ വേദി. പ്രധാന പരിപാടിയായ നാടകം ( drama ) ആസ്വദിക്കുവാനായി ആബാലവൃദ്ധം ജനങ്ങളും വളരെ നേരത്തെ തന്നെ വയൽ വരമ്പുകളിൽപ്പോലും സ്ഥാനം പിടിച്ചു കഴിഞ്ഞു. ചൂടു കപ്പലണ്ടിയും വർണ്ണ ബലൂണുകളും പീപ്പികളുമൊക്കെ വിറ്റു നടന്നിരുന്നവർ പോലും ബെല്ലു കേൾക്കെ ശ്വാസമടക്കിപ്പിടിച്ച് ആകാംക്ഷയോടെ ആ പരിസരത്ത് നിലയുറപ്പിച്ചിരിക്കുന്നു. അതാ, കേൾക്കാൻ കൊതിച്ച വാചകം ഘനഗാംഭീര്യമാർന്ന ശബ്ദത്തിൽ ഏവരുടെയും ചെവികളിൽ മുഴങ്ങുന്നു. “സുഹൃത്തുക്കളെ, കലാസ്നേഹികളെ […] More

 • rain, monsoon, films, writers, flood, farmers, poets, cinema, disaster, children, kids, students, holiday,Vaishali

  Trending Hot Popular

  in , ,

  മഴ പെയ്യും നേരം

  കൊടും ചൂടിൽ വേഴാമ്പലിനെ പോലെ ഏവരും കാത്തിരിക്കുകയും; അത് വന്നെത്തവെ ഹർഷോന്മാദത്തോടെ സ്വീകരിക്കപ്പെടുകയും എന്നാൽ ദിനമൊട്ടു കഴിയവെ ‘നാശം, ഈ മഴ പോകുന്നില്ലല്ലോ’ എന്ന പരിഭവം കേൾക്കേണ്ടി വരികയും ചെയ്യുന്ന മഴയെന്ന ( rain ) അത്ഭുത പ്രതിഭാസം ഈ കർക്കിടകത്തിലും അതൊന്നും ശ്രദ്ധിക്കാൻ നേരമില്ലെന്ന മട്ടിൽ തകർത്ത് പെയ്യുമ്പോൾ നെഞ്ചിൽ ആവലാതിയുമായി ബഹുഭൂരിപക്ഷം ജനത മലയോര പ്രദേശങ്ങളിലും തീരദേശങ്ങളിലുമായി ആശങ്കയോടെ കഴിയുകയാണ്. നിർത്താതെ പെയ്യുന്ന മഴയിൽ ഡാമുകളിടെ ജലനിരപ്പ് ഉയരവെ ഇവരുടെ മനസ്സിൽ ഭീതിയുടെ അഗ്നി ആളിപ്പടരുന്നു. […] More

 • Guru ,pooja, guruvandanam,  teacher, students, India, Kerala, Thrissur,  Guru poornima, sri sankaracharya , Sukumaran, Kabir Das, 

  Trending Hot Popular

  in ,

  ഗുരുവന്ദനവും ഗുരുപൂജയും മാറുന്ന ഗുരു ശിഷ്യ ബന്ധവും

  ഗുരുപാദ പൂജയ്ക്ക് അനുമതി നല്‍കിയിരുന്നുവെന്ന പ്രചാരണം തെറ്റെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഇന്ന് വ്യക്തമാക്കുകയും തൃശൂര്‍ ചേര്‍പ്പ് സ്‌കൂളില്‍ നടന്ന ഗുരുപാദ പൂജാ വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ വിശദീകരണം തേടുകയും ചെയ്ത സാഹചര്യത്തിൽ ഈ വിഷയം കൂടുതൽ ചർച്ചയാകുമെന്നത് ഉറപ്പായി. ഈ വേളയിൽ ‘ഗുരു’ ( Guru ) സങ്കൽപ്പങ്ങളെ കുറിച്ച് ഒരു ചെറിയ അവലോകനം നടത്തുമ്പോൾ ബോധ്യമാകുന്നത് ഓരോരോ വിഷയത്തിലും അതാത് കാലത്ത് സമൂഹത്തിന്റെ മാറുന്ന കാഴ്ചപ്പാടുകളെ പറ്റി തന്നെയാണ്. വിവാദമായ ഗുരു പൂജ ചേര്‍പ്പിലെ സഞ്ജീവനി […] More

 • politics, power, film, sports, leaders, rulers India, Pakistan, Imran Khan, Modi, Rahul, Nehru, Vajpayee , APJ Abdul Kalam, prime minister, president, Bhuto, MGR, Jayalalitha, Karunanidhi, MP, minister, MLA, Kerala, Tamil Nadu, Mukesh, Suresh Gopi, Innocent, Ganesh Kumar, KPCC Lalitha, Bollywood ,actors, actress, Rekha, Jaya, Hemamalini, people

  Trending Hot Popular

  in ,

  ജനപ്രീതിയെ രാഷ്ട്രീയ നേട്ടമാക്കിയവർ

  തന്റെ മേഖലയിൽ പ്രാവീണ്യം തെളിയിക്കുക തുടർന്ന് പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി അധികാരസ്ഥാനത്തിലെത്തുക . ഇത്തരമൊരു അവസ്ഥയ്ക്ക് ഇതിഹാസ കാലത്തോളം പഴക്കമുണ്ട്. ഉദാഹരണമായി നിരവധി കഥകളും സംഭവങ്ങളും നിരത്താമെങ്കിലും ‘മഹാഭാരത’മെന്ന ഉജ്ജ്വല സൃഷ്ടിയിൽ സൂചിപ്പിച്ചിട്ടുള്ള ദ്രോണാചാര്യരുടെ കഥയ്ക്കാണ് പ്രഥമസ്ഥാനം. കായിക മേഖലയിൽ പ്രശസ്തനായ ഇമ്രാൻ ഖാൻ രാഷ്ട്രീയത്തിൽ ( politics )  പ്രവേശിച്ചതും ഇപ്പോഴിതാ പാകിസ്ഥാന്റെ അധികാര പദത്തിലേക്ക് ചുവടു വയ്ക്കുകയും ചെയ്യുന്ന ഈ വേളയിൽ ചില ഓർമ്മപ്പെടുത്തലുകൾ. ആചാര്യൻ രാജ്യാധികാരിയായപ്പോൾ ഭരദ്വാജമുനിയുടെ ആശ്രമത്തിൽ സഹപാഠികളായിരുന്നു രാജകുമാരനായ ദ്രുപദനും മുനി കുമാരനായ ദ്രോണരും. കടുത്ത […] More

 • Kerala Police , controversy, efforts, trolls, facebook post, DGP, Udayakumar, case, lock-up death, reforms, 

  Trending Hot Popular

  in ,

  വിവാദങ്ങൾക്കിടയിലും ജനത്തിന് ആശ്രയമരുളി കേരള പോലീസ്

  ‘മൃദു ഭാവെ, ദൃഢ കൃത്യെ’ (മൃദുവായ പെരുമാറ്റം, ദൃഢമായ കർമ്മങ്ങൾ) എന്ന ആപ്തവാക്യവുമായി മുന്നേറുന്ന കേരള പോലീസ് ( Kerala Police ). നിരാലംബർക്ക് പോലും നീതിയും ന്യായവും ലഭ്യമാക്കുവാനായി അഹോരാത്രം അധ്വാനിക്കുന്ന സേന പക്ഷേ, ചുരുക്കം ചില ഉദ്യോഗസ്ഥരുടെ ചെയ്തികളിലൂടെ വിവാദങ്ങളിൽപ്പെട്ട കാഴ്ചയാണ് കഴിഞ്ഞ കുറെ വർഷങ്ങളായി കണ്ടു വരുന്നത്. കോളിളക്കം സൃഷ്ടിച്ച ഉ​രു​ട്ടി​ക്കൊ​ലക്കേസ് 13 വർഷം മുൻപ് നടന്ന കസ്റ്റഡി കൊലപാതക കേസിൽ സുപ്രധാന വിധി. കോളിളക്കം സൃഷ്ടിച്ച ഉ​ദ​യ​കു​മാ​ർ ഉ​രു​ട്ടി​ക്കൊ​ല കേ​സി​ൽ പ്രതികളായ ആറ് […] More

 • Religious  , intolerance , secularism, Meesha, threats, novels, cartoons, author, cartoonist, Mathrubhumi, s hareesh , MA Baby, Taslima Nasrin , Salman Rushdie , Arundhati Roy, Gandhiji, Pardha , Biriyani , Bhashaposhini

  Trending Hot Popular

  in ,

  അത്രമേൽ അസഹിഷ്ണുതയുള്ളവരാകയാൽ

  ‘നീങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോര നാങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോര.’ എല്ലാവരുടേയും ചോരയുടെ നിറം ഒന്നു തന്നെ എന്നു പ്രസ്താവിക്കുന്നു കേരളത്തിന്റെ സ്വന്തം പൊട്ടൻ തെയ്യം. അതെ, രക്തത്തിൻറെ നിറമൊന്നാണെന്നിരിക്കിലും മാനവ സാഹോദര്യം അനിവാര്യമെന്നാകിലും മതത്തിന്റെ- രാഷ്ട്രത്തിന്റെ-നിറത്തിന്റെ പേരിൽ അസഹിഷ്ണുതയാൽ ( intolerance ) നാം തമ്മിൽ വൃഥാ രക്തപ്പുഴയൊഴുക്കുന്നു. വിശ്വസിക്കുന്ന ജാതിയും മതവും വ്യത്യസ്തമാണെന്നിരിക്കിലും നാമെല്ലാം ഒന്നാണെന്ന് പല കാലത്തും പ്രബുദ്ധർ വിളംബരം ചെയ്തിട്ടുണ്ട്. സർവ്വജ്ഞപീഠം കയറിയെന്നാകിലും ഒരിക്കൽ ജാതി ചിന്ത രൂക്ഷമായി തലക്കു പിടിച്ച ശ്രീശങ്കരാചാര്യർ തന്നോട് ധിക്കാരത്തോടെ […] More

 • peace, Hiroshima day, CP Narayanan , MP ,AIPSO  students, politics, campus, High Court, women, freedom, Kashmir, Kerala, tourism, refugees, cyber attacks, politics,  Rajya Sabha ,Executive Committee, Kerala Agricultural University, Member, State Planning Board,Political Secretary , Chief Minister,elected ,Committee on Rural Development , Rohingya, Syria, terrorism, Pakistan, military, war, Japan, AIPSO , students 

  Trending Hot Popular

  in , ,

  ലോകസമാധാന ഭീഷണികളെ ഓർമ്മപ്പെടുത്തി മറ്റൊരു ഹിരോഷിമാദിനാചരണം കൂടി വരവാകവെ

  ലോകസമാധാനത്തിന് ( peace ) വിഘ്‌നം സൃഷ്‌ടിക്കുന്ന യുദ്ധം, ആണവായുധം എന്നീ ഭീഷണികളെ ഓർമ്മപ്പെടുത്തിക്കൊണ്ട് മറ്റൊരു ഹിരോഷിമാ ദിനാചരണം കൂടി ആസന്നമായിരിക്കുകയാണ്. ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’ എന്നരുൾ ചെയ്ത ഭാരതത്തിൽ എല്ലാ വർഷവും ആഗസ്റ്റ് മാസത്തിൽ ജപ്പാന്റെയും ലോകശാന്തിയുടെയും കറുത്ത ദിനങ്ങളെ വീണ്ടും ഓര്‍മിപ്പിച്ചു കൊണ്ട് അഖിലേന്ത്യ സമാധാന ഐക്യദാർഢ്യസമിതി ( ഐപ്സോ ) ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങൾ സെമിനാറുകളും സമാധാന റാലിയും യുദ്ധവിരുദ്ധ പ്രതിജ്ഞയും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കാറുണ്ട്. ലോകസമാധാനം ജനതയുടെ ജന്മാവകാശമാണെന്നും അത് ഉറപ്പാക്കാന്‍ […] More

 • slavery, Kerala, maid, police, complaint, media, allegation, minister, security, driver, Gavaskar, camp followers, rich , poor, 

  Trending

  in ,

  കേരളത്തിലും അടിമപ്പണിയോ? വീണ്ടും ആരോപണം

  ദാസ്യവൃത്തി, ദാസ്യപ്പണി, അടിമപ്പണി, വിടുവേല ( slavery ) എന്നീ പദങ്ങൾ ഉപയോഗിക്കേണ്ട സാഹചര്യമല്ല പ്രബുദ്ധ കേരളത്തിൽ നിലനിൽക്കുന്നത് എന്നായിരുന്നു അടുത്തകാലം വരെയും മലയാളികളുടെ ധാരണ. എന്നാൽ പോലീസിലെ ദാസ്യവൃത്തി വൻ വിവാദമായ സാഹചര്യത്തിലാണ് കാര്യങ്ങൾ അത്ര നേരെ ചൊവ്വേയല്ലല്ലോ നീങ്ങുന്നതെന്ന് നാം തിരിച്ചറിഞ്ഞത്. ഇന്നും തുടരുന്ന അടിമപ്പണി നൂറ്റാണ്ടുകൾ തുടർന്ന അടിമപ്പണി ഇന്നും ലോകത്തിൽ പലയിടത്തും തുടരുകയാണ്. നമ്മുടെ ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. അജ്ഞതയാലും സാമ്പത്തിക പരാധീനതയാലും ഇക്കാലത്തും ധാരാളം ജനങ്ങൾ ഒരു ന്യൂനപക്ഷം […] More

Load More
Congratulations. You've reached the end of the internet.