More stories

 • selfie , mania , social media, accidents, viral,  likes, shares, viral, incidents, issues, treatment, maniac, America, Universities, research, train, students, youth, kids, weapons, Russia, girl, rules, law, comments, London, education , awareness, Kerala, Modi, Trump, Pinarayi, Yesudas,

  Trending Hot Popular

  in , ,

  സെൽഫി, സെൽഫി സർവ്വത്ര; പക്ഷേ . . .

  ‘മാലിനി നദിയിൽ കണ്ണാടി നോക്കിയ മാനിനെ’ പറ്റി കവിയുടെ കാവ്യഭംഗി തുളുമ്പിയ വരികളിലൂടെ നമുക്കറിയാം. അപ്പോൾ പിന്നെ സ്വതവേ സ്വാർത്ഥത ആവോളം തൊട്ടുകൂട്ടിയ മനുഷ്യന്റെ കാര്യം പിന്നെ പറയാനുണ്ടോ?! പറഞ്ഞു വരുന്നത് ‘സെൽഫി’ ( selfie ) എങ്ങനെ ഇത്രത്തോളം ‘സെൽഫിഷ്’ ആയി എന്നാണ്. ‘സെൽഫി ഭ്രമം’ ഇപ്പോൾ ‘സെൽഫി ഭ്രാന്ത്’ എന്ന അവസ്ഥയിലേയ്ക്ക് കൂപ്പു കുത്തിയതിനെ കുറിച്ചാണ്. റഷ്യയിൽ നിന്നൊരു സെൽഫി വാർത്ത ഇക്കഴിഞ്ഞ ദിവസം അങ്ങ് ദൂരെ റഷ്യയിൽ ഒരു പതിമൂന്നുകാരി റെയില്‍ പാലത്തിന്റെ മുകളില്‍ […] More

 • advertisement , Kalyan, controversy, Bachan, Manju, Aishwarya rai ,swetha , bank, nurses, diamond, jewellery,

  Trending Hot Popular

  in , ,

  കല്യാൺ വീണ്ടും വിവാദത്തിൽ; ഇനി ഇതുമൊരു പരസ്യതന്ത്രമാണോ?

  ഏതൊരാളെയും തങ്ങളുടെ ഉത്പന്ന-സേവനങ്ങളിലേയ്ക്ക് ആകർഷിക്കുക എന്നതാണല്ലോ ഇദംപ്രഥമമായി ഏതൊരു പരസ്യത്തിന്റെയും ( advertisement ) ധർമ്മം. അങ്ങനെ നോക്കിയാൽ ‘വിശ്വാസം അതല്ലേ എല്ലാം’ എന്ന ചങ്കിൽ കൊള്ളുന്ന ടാഗ് ലൈനുമായി കല്യാൺ പരസ്യം വർഷങ്ങളായി ഉപഭോക്താക്കളുടെ ശ്രദ്ധ ക്ഷണിക്കുന്നതിൽ വിജയിച്ചു എന്ന വെളിപ്പെടുത്തലിൽ അധികം അഭിപ്രായവ്യത്യാസമുണ്ടാകാനിടയില്ല. എന്നാൽ ഇപ്പോഴിതാ വീണ്ടും വിവാദങ്ങൾ കല്യാണിനെ പിടികൂടിയിരിക്കുകയാണ്. പുതിയ പരസ്യമാണ് ഇത്തവണത്തെ വിവാദകാരണം. ബിസിനസ് വളർച്ചയും പരസ്യവും ടൂറിസം രംഗത്ത് കേരളം നേടിയെടുത്ത അഭിവൃദ്ധിയിൽ ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന അത്യാകർഷകമായ വാചകം […] More

 • Sabarimala ,women, entry, all ages, SC Malikappuram ,  controversy, Govt, Supreme Court, devaswom board , devotee , argument, Lord Ayyappa, Thathwamasi ,

  Trending Hot Popular

  in , ,

  അയ്യപ്പസ്വാമിയും മാളികപ്പുറങ്ങളും; ഉത്തരം തേടുന്ന ചില ചോദ്യങ്ങളും സംശയങ്ങളും

  “യത്ര നാര്യസ്തു പൂജ്യന്തേ. രമന്തേ തത്ര ദേവതാഃ ” ( എവിടെ സ്ത്രീകൾ പൂജിക്കുന്നുവോ അവിടെ ദേവതകൾ രമിക്കുന്നു.) സ്ത്രീ വിരുദ്ധ പരാമർശങ്ങളുടെ പേരിൽ പലപ്പോഴും കുപ്രസിദ്ധി നേടിയ മനുസ്മൃതിയിലെ ഈ പ്രശസ്ത വരികൾ ഇപ്പോൾ ഓർക്കുവാനായി ഇതാ ഒരു കാരണം കൂടി സംഭവിച്ചിരിക്കുന്നു. ശബരിമലയിലെ (Sabarimala ) സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി ഇന്ന് സുപ്രധാന നിലപാട് വ്യക്തമാക്കിയതോടെ ഇത്രയും നാൾ കൊടികുത്തി വാണ ചർച്ചകളും വാദപ്രതിവാദങ്ങളും ഇനി മറ്റൊരു തലത്തിലേയ്ക്ക് പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കാം. […] More

 • working women, lower wage,  hidden crises,  jobs, hidden crises of working women workforce,faces, career, health, issues, security, fish, maid, sales girls, petrol pump,anti-woman, discrimination,

  Hot Popular

  in , , ,

  സാഭിമാനമെങ്കിലും . . .

  ‘അവൾക്കൊപ്പമോ? അവനൊപ്പമോ?’ എന്ന ചോദ്യം മലയാള ചലച്ചിത്ര രംഗത്ത് അലയടിക്കവെ; ചലച്ചിത്രങ്ങളിലും സൈബർ ലോകത്തും അരങ്ങേറുന്ന സ്ത്രീവിരുദ്ധതയെ കുറിച്ചുള്ള ചർച്ചകൾ പൊടിപൊടിക്കവെ; ഈ ഗ്ലാമർ ലോകത്തൊന്നും പെടാതെ കുന്നോളം പ്രാരാബ്ദങ്ങൾ തലയിലേറ്റി കുടുംബത്തിന് താങ്ങും തണലുമാകാൻ കുറഞ്ഞ വേതനത്തിനായി അഹോരാത്രം പ്രയത്നിക്കുന്ന ധാരാളം വനിതകളുണ്ടിവിടെ ( working women ). തൊഴിലിടത്തിലും കുടുംബത്തിലുമുള്ള ചുമതലകൾ ഭംഗിയായി നിറവേറ്റുവാനുള്ള ഓട്ടപ്പാച്ചിലിനിടയിൽ സാമൂഹ്യപരമായും സാമ്പത്തികപരമായും ആരോഗ്യ-മാനസികപരമായും ഒട്ടനവധി പ്രതിസന്ധികളാണ് ഓരോ സ്ത്രീയും തരണം ചെയ്യേണ്ടത്. നവോത്ഥാന വേളയിൽ പുരോഗമന പ്രസ്ഥാനത്തിന്റെ […] More

 • AAnavandi, buses, chunk, conductor, driver, duty, KSRTC, life, MG Rajamanickam, MD, new, old, patients, renovation, saved, time shedule, Tomin Thachankary, travel,

  Trending Hot Popular

  in , , ,

  അന്നത്തെ ആനവണ്ടി; ഇന്നത്തെ കട്ട ചങ്ക്

  ‘ആനവണ്ടി’യെന്ന ഓമനപ്പേരിൽ പണ്ടേക്കുപണ്ടേ അറിയപ്പെട്ട നമ്മുടെ സ്വന്തം കെഎസ്ആർടിസി ബസുകൾ ( KSRTC buses ) അടുത്തിടെയായി ‘ചങ്ക് വണ്ടി’യെന്ന ഓമനപ്പേരു കൂടി സ്വന്തമാക്കിയിരിക്കുകയാണ്. കാലുവാരലും തൊഴുത്തിൽക്കുത്തും കോർപ്പറേഷനിൽ നിർബാധം അരങ്ങേറുന്നുണ്ടെങ്കിലും ചുരുക്കം ചില ജീവനക്കാരുടെ മനുഷ്യത്വപരമായ ഇടപെടലുകളിലൂടെ ഈ ബസ് സർവ്വീസുകളെ കുറിച്ചുള്ള ചീത്തപ്പേര് മാറുകയാണ്. വല്ലാത്തൊരു വിധിവൈപരീത്യം ഹൊ, അതൊക്കെയൊരു കാലം. അന്ന് എന്തായിരുന്നു ഈ ‘ആനവണ്ടി’യുടെ ഒരു ഗമ. ചീറിപ്പാഞ്ഞ് ചെമ്മൺ പൊടിയും കരിപ്പുകയും ബഹിർഗമിപ്പിച്ച് ആരെയും കൂസാതെ പാഞ്ഞു നടന്നിരുന്ന ശകടങ്ങൾ. അക്കാലത്ത് […] More

 • Ramayana , Karkidakam , political parties, Kerala, Rama, Gandhiji, Vivekananda Swami, temples, BJP, RSS, CPM, Congress, devotees, religion, India, religious leaders, sound pollution,

  Trending Hot Popular

  in , ,

  രാമായണ പാരായണവുമായി കള്ള കർക്കിടകം വന്നെത്തുമ്പോൾ

  പഞ്ഞമാസമെന്നു പണ്ട് പേർ കേട്ട കള്ളകർക്കിടകം നാളെ വന്നെത്തുകയാണ്. ക്ഷേത്രങ്ങളിൽ ഇനി രാമായണ ( Ramayana ) പാരായണത്തിന്റെ നാളുകൾ. മിക്ക ഹൈന്ദവ ഭവനങ്ങളിലും പ്രത്യേകിച്ച് മലബാറില്‍ ദശപുഷ്പങ്ങള്‍ വച്ച് ശ്രീഭഗവതിയെ വീട്ടിലേക്ക് എതിരേല്‍ക്കുന്ന ചടങ്ങ് നടക്കാറുണ്ടെന്ന് നാമേവർക്കുമറിയാം. മനോബലമേകുന്ന ആചാരങ്ങൾ അനുഷ്‌ഠിക്കുന്ന വേളയിൽ തന്നെ പ്രതികൂല കാലാവസ്ഥയാലും വിഷലിപ്തമായ ജീവിത ശൈലിയാലും ശരീരത്തിന് സംഭവിച്ച കോട്ടങ്ങൾ പരിഹരിക്കുവാനായി പണ്ടു കാലം മുതൽ ‘കർക്കിടകക്കഞ്ഞി’ എന്ന ഔഷധക്കഞ്ഞി മലയാളികൾ സേവിച്ചിരുന്നു. എന്നാൽ ഇന്നോ സൂപ്പർമാർക്കറ്റുകളും മെഡിക്കൽ ഷോപ്പുകളിലും പാക്കറ്റുകളിൽ ലഭിക്കുന്ന […] More

 • Good vs Evil, hero, villain , films, books, artists, MT Vasudevan Nair, Mani Ratnam , Ravan, Asura, Deva, Mahabharat, Ramayanam, Valmiki , Chanthu, 

  Trending Hot Popular

  in , ,

  നായക-പ്രതിനായക സങ്കൽപ്പങ്ങൾ പൊളിച്ചെഴുതപ്പെടുമ്പോൾ

  ”സുരക്ഷിതത്വത്തെക്കുറിച്ച്‌ മറക്കുക. എവിടെ ജീവിക്കാനാണോ നിങ്ങള്‍ക്ക് ഭയമുള്ളത്, അവിടെ ജീവിക്കുക. നിങ്ങള്‍ക്കുള്ള യശസ്സിനെ തകര്‍ക്കുക. കുപ്രസിദ്ധനാവുക..” അമല്‍നീരദ് പങ്കു വച്ച ‘വരത്തന്റെ’ ടീസറിനൊപ്പം കുറിച്ച ഈ വരികൾ ഒരു പക്ഷേ ചിത്രത്തിന്റെ സ്വഭാവം എന്തായിരിക്കുമെന്നതിന്റെ മുഖവുര മാത്രമായി കരുതാം. എന്നാൽ ഈ വരികൾ വായിക്കുന്ന ചില യുവ ജനങ്ങളുടെ ചോര തിളയ്ക്കാനും സാധ്യത തെളിയിക്കുന്നുണ്ട്. പ്രത്യക്ഷത്തിൽ ഈ വരികൾ ഒരു ആവേശവും ഉത്സാഹവുമൊക്കെ ജനിപ്പിക്കുമെങ്കിലും ഇതിൽ മറഞ്ഞിരിക്കുന്ന മറ്റൊരു അർത്ഥ തലത്തിലേയ്ക്ക് പ്രവേശിക്കുമ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും. […] More

 • women directors, Kerala, Malayalam film, cinema, Anjali menon, Vidhu Vincent, Roshini Dinakar, My Story, Koode, Revathi, Geethu Mohandas,Parvathy,

  Hot Popular

  in , , ,

  കേരളത്തിലെ സംവിധായികമാരും അവർ നേരിട്ട വെല്ലുവിളികളും

  കാലമിത്ര കഴിഞ്ഞിട്ടും കലാ-സാങ്കേതിക രംഗത്ത് വൻ കുതിച്ചുചാട്ടം നടത്തിയിട്ടും എന്ത് കൊണ്ട് മലയാള ചലച്ചിത്ര രംഗത്ത് ഇപ്പോഴും വിരലിലെണ്ണാവുന്നത്ര മാത്രം വനിതാ സംവിധായകർ ( women directors )? ഈ ചോദ്യത്തിനുള്ള ഉത്തരം അടുത്തകാലത്തായി ചലച്ചിത്ര രംഗത്തും സജീവ ചർച്ചയായ സ്ത്രീ വിരുദ്ധത എന്ന വിഷയമാണെന്നത് നിഃസംശയം. മലയാള ചലച്ചിത്ര രംഗത്ത് കാലങ്ങളായി നിലനിന്ന ചില മാമൂലുകൾ സമൂഹമധ്യത്തിൽ ചോദ്യം ചെയ്യപ്പെട്ടതിനാൽ അടുത്തിടെ ആ മേഖലയിൽ അരങ്ങേറുന്ന വിവാദങ്ങൾ നല്ലൊരു ശുദ്ധികർമ്മത്തിന് വഴിതെളിക്കുമെന്നാണ് പൊതുവെയുള്ള വിശ്വാസം. ചലച്ചിത്ര രംഗത്ത് […] More

 • poverty, rich, India,child ,labour, wealth, France, richest country, world, wealthiest, US, America, China, refugees, child labour,  missing cases, common man, education, banks, loan, IMF

  Trending Hot Popular

  in , ,

  സമ്പത്തും ദാരിദ്ര്യവും കൂട്ടിമുട്ടുമ്പോൾ

  ലോകത്തെ സമ്പന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഫ്രാൻസിനെ മറികടന്ന് ആറാം സ്ഥാനത്തെത്തിയ സന്തോഷ വാർത്തയുടെ പശ്ചാത്തലത്തിൽ ചില ചോദ്യങ്ങൾ ഉയരുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള രാജ്യങ്ങളുടെ ( poverty ) പട്ടികയിൽ ഇന്ത്യ ഇപ്പോഴും മൂന്നാം സ്ഥാനത്താണ് എന്ന വസ്തുത കൂടി ഇതിനോട് ചേർത്തു വായിക്കുമ്പോൾ എവിടെയോ എന്തോ പിഴച്ചതായി തോന്നുന്നില്ലേ? രാജ്യത്ത് അതി സമ്പന്നരുടെ സമ്പത്തിന്റെ മൂല്യം നാൾക്കുനാൾ വർദ്ധിക്കുകയും സാധാരണക്കാർ ദാരിദ്ര്യരേഖയിൽ തൊടാതിരിക്കാനായി ഞാണിന്മേൽ കളി നടത്തുകയും ദരിദ്രർ കൂടുതൽ ദാരിദ്യരായി മാറുകയും […] More

 • goodness, eagle, river, kindness, trees, cruelty, money, people, selfie, wild, animals, dogs, elephants, kind-hearted,

  Trending Hot Popular

  in , , ,

  നന്മകൾ തൻ പ്രകാശം പരത്തുന്ന ചില പുണ്യജന്മങ്ങൾ

  ചിലരുണ്ടീ ലോകത്തിൽ. പ്രശസ്തി തെല്ലുമാഗ്രഹിക്കാതെ നിശബ്ദമായി നന്മകൾ ( goodness ) ചെയ്യുന്നവർ. അവർ ചെയ്തതിന്റെ കണക്ക് ശിലാഫലകങ്ങളിൽ പ്രദർശിപ്പിക്കാറില്ല. നാലാളോട് അതേ പറ്റി ഹുങ്കു പറയാറില്ല. എന്തിനധികം പറയുന്നു; സമൂഹ മാധ്യമങ്ങളിൽപ്പോലും അവർ തങ്ങൾ ചെയ്ത സത്പ്രവർത്തികൾ വിളിച്ചു കൂകാറില്ല. ആരോരുമറിയണമെന്നാഗ്രഹിക്കാതെ ആ നിഷ്കാമ കർമ്മികൾ തങ്ങളുടെ സത് പ്രവർത്തികൾ തുടരുന്നു. മാലിന്യവാഹിനിയായ പുഴയ്ക്ക് ഒരു കൈത്താങ്ങ് അടുത്തിടെ ആകസ്മികമായി ചെറിയൊരു വീഡിയോ ക്ലിപ്പ് കാണാനിടയായി. ഏറെ വർഷങ്ങളായി പുഴയിലെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തന്റെ ചെറു വഞ്ചിയിൽ […] More

 • television, serials, actress, Nisha, Rachana, director, Uppum Mulakum, Flowers Channel, anti-women, crime, alcohol, drugs, award nights, programmes, dance,

  Popular

  in , ,

  ചങ്കരൻ ഇപ്പോഴും തെങ്ങിൽ തന്നെ; ടെലിവിഷൻ രംഗം ചർച്ചയാകുമ്പോൾ

  അപ്പോൾ ഈ സ്ത്രീ വിരുദ്ധത എന്ന സംഭവം സിനിമയിൽ മാത്രമല്ലെന്ന് മനസിലായില്ലേ? സമസ്ത മേഖലകളിലും അതങ്ങു പടർന്നു പന്തലിച്ചു നിൽക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. സിനിമയിലെ സ്ത്രീ വിരുദ്ധത ആഗോളതലത്തിൽ ചർച്ചയായിട്ട് നാളധികമായിട്ടില്ല. അതിനെ കുറിച്ചുള്ള വിവാദങ്ങൾ കേരളത്തിലും   തുടരവെയാണ് ടെലിവിഷൻ ( television ) സീരിയൽ രംഗത്തു നിന്നും സ്ത്രീ വിരുദ്ധത റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സീരിയൽ രംഗത്തെ വിവാദം ഫ്ലവേഴ്സ് ചാനലിലെ ‘ഉപ്പും മുളകും’ എന്ന പരമ്പരയിലെ നായികയായ നിഷ സാരംഗാണ് ആ പരമ്പരയുടെ സംവിധായകനായ ആര്‍ […] More

 • traffic rules, violation, roads, fines, penalty, Kerala, helmet, Behra, Kummanam, kodiyeri, Ummen Chandy, Kanam, Chief Minister, over speed, 

  Trending Hot

  in , ,

  കാരണവന്മാർ അടുപ്പത്ത് തുപ്പുമ്പോൾ

  ”എല്ലാ മൃഗങ്ങളും തുല്യരാണ്.” ജോർജ്ജ് ഓർവെൽ എഴുതിയ ഡിസ്ടോപിയൻ നോവലായ അനിമൽ ഫാമിലെ ഈ വരികൾ ഓർക്കുന്നില്ലേ? ”എന്നാൽ ചില മൃഗങ്ങൾ മറ്റുള്ളവരെക്കാൾ കൂടുതൽ തുല്യരാണ്” എന്ന അനുബന്ധം കൂടി ഓർക്കുമ്പോൾ മാത്രമേ താഴെ പറയാൻ പോകുന്ന ട്രാഫിക് നിയമ ( traffic rules ) ലംഘനമെന്ന വിഷയവും ഈ വരികളുമായുള്ള ബന്ധം തികച്ചും വ്യക്തമാകുകയുള്ളൂ. ‘കാരണവർക്ക് അടുപ്പത്തും തുപ്പാം’ എന്നാണല്ലോ പണ്ടേ ചൊല്ലിയ ചൊല്ല്. ആ പഴംചൊല്ലിനൊരു ഉത്തമ മാതൃകയുമായി ഇന്ന് പുതിയൊരു റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നു. […] More

Load More
Congratulations. You've reached the end of the internet.