More stories

 • Kochi, Edappally,society,  Preetha Shaji ,mortgage, society, bank,  housewife, protest, petrol, police, court, real estate,

  Hot Popular

  in , , ,

  ഇല്ല, സമൂഹം അത്രമേൽ സ്വാർത്ഥമല്ല

  സ്വാർത്ഥതതയാൽ സ്വന്തം കൂടപ്പിറപ്പുകളെപ്പോലും വെട്ടിനുറുക്കാൻ മടിക്കാത്തവരെന്നും മാതാപിതാക്കളെപ്പോലും നടുറോഡിൽ ഉപേക്ഷിക്കുന്നവരായി നാം അധഃപതിച്ചുവെന്നുമുള്ള ആക്ഷേപങ്ങൾ നിരന്തരം ഉയരുന്ന വേളയിൽ ഇതാ കൊച്ചിയിലെ ഇടപ്പള്ളിയിൽ നിന്നൊരു നല്ല വാർത്ത. സമൂഹത്തിൽ ( society ) സഹകരണ മനോഭാവം കുറയുന്നുവെന്ന പരാതികൾക്കിടയിൽ പരസ്പരം ആലംബമരുളിക്കൊണ്ട് ഒരു വീട്ടമ്മയുടെ രക്ഷയ്ക്ക് നാട്ടുകാർ ഒത്തൊരുമിക്കുന്ന കാഴ്ചയാണ് നാമിന്ന് കൊച്ചിയിൽ കണ്ടത്. പെട്രോളും മണ്ണെണ്ണയുമായി നാട്ടുകാർ ജപ്തി നടപടി തടസ്സപ്പെടുത്തിയപ്പോൾ ഇടപ്പള്ളിയിലെ പ്രീത എന്ന വീട്ടമ്മ തിരിച്ചറിഞ്ഞു; അതെ, താൻ ഒറ്റയ്ക്കല്ല. തനിക്കൊപ്പം മനുഷ്യസ്നേഹികളായ […] More

 • MT, Unniyarcha , anti-woman, films, Mammootty, Renji Panicker, Nidhin, Rima, Parvathy, Oru Vadakkan Veeragatha , Chandu, Aromal, Mohan Lal, Jayaram, Mukesh, Jagathy, films

  Trending Hot Popular

  in , , ,

  എങ്കിലുമെന്റെ എം ടി സാർ, ആർച്ചയോടീച്ചതി വേണമായിരുന്നുവോ?!

  സാരമില്ല. ഇന്നലെച്ചെയ്തതു അബദ്ധമാണെന്നു തിരിച്ചറിഞ്ഞുവല്ലോ. അതിനിന്നു മാപ്പു പറഞ്ഞുവല്ലോ. ആ തെറ്റിനി നാളെ ആവർത്തിക്കില്ലെന്നും വ്യക്തമാക്കിയല്ലോ. ആ ഹൃദയവിശാലതയ്ക്ക് ഒരായിരം നന്ദി. പറഞ്ഞു വരുന്നത് രൺജി പണിക്കരുടെ കാര്യമാണ്. ചലച്ചിത്രങ്ങളിലെ ( films ) സ്ത്രീ വിരുദ്ധതയെ പറ്റിയാണ്. ഇക്കഴിഞ്ഞ ദിവസം സ്ത്രീവിരുദ്ധതയെ സംബന്ധിച്ച് രൺജി നടത്തിയ ഏറ്റുപറച്ചിലും നയം വ്യക്തമാക്കലും ഏറെ കൈയ്യടികൾ നേടിയിരുന്നവല്ലോ. അതിനെ തുടർന്ന് ഇപ്പോഴിതാ ‘കസബ’യ്ക്ക് തിരക്കഥയെഴുതി സംവിധാനം ചെയ്ത നിഥിന്‍ രൺജി പണിക്കരും തന്റെ നയം വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുന്നു. നിലപാടുകൾ വ്യക്‌തമാക്കി രൺജി […] More

 • anti-woman , dialogues, films, misogyny, Renji thoughts,  Renji Panicker, The King, Rima, confession, controversy,

  Trending Hot

  in , , ,

  കയ്യടി നേടാൻ സ്ത്രീ വിരുദ്ധത അനിവാര്യമോ? രൺജിയുടെ കുമ്പസാരം ചർച്ചയാകുമ്പോൾ

  കേരള കലയിൽ പെണ്ണുടലുകളെ ചൂഷണം ( anti-woman ) ചെയ്യുന്ന പ്രവണതക്ക് മണിപ്രവാള സാഹിത്യത്തോളം പഴക്കമുണ്ടെന്നാകിലും; സാഹിത്യത്തിന് പുറമെ മറ്റ് മേഖലകളിലും അവളെ അധിക്ഷേപിക്കുന്നത് ഇപ്പോഴും തുടരുന്നുവെങ്കിലും; അതൊരു സാധാരണ പ്രവണതയായി സമൂഹം കണക്കാക്കുകയാണെങ്കിലും; സ്ത്രീ ശരീരത്തെ വിൽപ്പനച്ചരക്കായി ഏറ്റവും കൂടുതൽ അവതരിപ്പിച്ച ചലച്ചിത്ര മേഖല നിലവിൽ ഒരു ശുദ്ധികലശത്തിനുള്ള തയ്യാറെടുപ്പിലാണ്. അതിന്റെ ഭാഗമായാണ് സൂപ്പർ ഹിറ്റുകളുടെ രചയിതാവും സംവിധായകനുമാണെങ്കിലും സ്ത്രീ വിരുദ്ധ പരാമർശങ്ങളിലൂടെ വിവാദങ്ങളിൽ ഇടം പിടിച്ച രൺജി പണിക്കരുടെ കുമ്പസാരവും അതിനെ സ്വാഗതം ചെയ്ത് റിമ […] More

 • in ,

  പറക്കാനുള്ള എളുപ്പവഴികൾ

  പക്ഷിസങ്കേതം എന്ന സിനിമയെക്കുറിച്ച് ‘ഒരു പൂവിനെ നോക്കുക, ഒരു വാക്കും കൂടാതെ’ എന്ന ജിദ്ദു കൃഷ്ണമൂർത്തിയുടെ വാക്കുകളാണ് ഇമ ബാബു സംവിധാനം ചെയ്ത ‘പക്ഷിസങ്കേതം’ എന്ന ചെറുസിനിമ കണ്ടപ്പോൾ തോന്നിയത്. ചെറുസിനിമ എന്നു പറഞ്ഞത് സമയത്തിന്റെ കാര്യത്തിലാണ്. പക്ഷിസങ്കേതം ചെറിയ സിനിമല്ല. പത്തുമിനിറ്റ് ദൈർഘ്യമുള്ള സിനിമ വലിയ ജീവിത വീക്ഷണം അവതരിപ്പിക്കുന്നു. വളരെ ലളിതമെന്നു തോന്നാവുന്ന ഒരു വിഷയം. ഒരു ബുൾബുൾ പക്ഷി ഒരു വീട്ടിൽ കൂടുകൂട്ടുന്നു. വീടെന്നു പറഞ്ഞാൽ സംവിധായകനും എഴുത്തുകാരനുമായ മണിലാലിന്റെ പെരിങ്ങാവിലുള്ള വീട്. കടന്നു […] More

 • religion, belief, India, caste, Kerala, violence, God, socila media, hospital, application form,

  Hot Popular

  in , ,

  മതമില്ലാത്ത മരുന്നും തേടി

  മതം ( religion ): അത് ചിലർക്ക് തങ്ങൾ വിശ്വസിക്കുന്ന ദൈവത്തിലേക്കുള്ള പാതയാണ്. ചിലർക്ക് പ്രതികൂല സാഹചര്യങ്ങളിൽ ധൈര്യം പകരുന്ന വിശ്വാസമാണ്. ചിലർക്കത് തീവ്രമായ വികാരവും അന്ധമായ വിശ്വാസവും ഒട്ടേറെ ആചാരങ്ങളുടെ കേന്ദ്രവുമാണ്. ഇനി ചില ‘ആൾ ദൈവങ്ങൾ’ക്കത് വരുമാന മാർഗ്ഗമാണ്; ആദരവ് നേടാനുള്ള കുറുക്കുവഴിയാണ്. മതം വേണമോ, വേണ്ടയോ എന്ന ചർച്ചകൾ പോലും അസ്വാഭാവികമായി കരുതപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാമിപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്നത്. ജാതി-മത ചിന്തകളിലൂടെ ഉടലെടുത്ത അനാചാരങ്ങൾ തൂത്തെറിയാൻ ഒട്ടനേകം സാമൂഹിക പരിഷ്കർത്താക്കൾ അഹോരാത്രം പരിശ്രമിച്ചത് […] More

 • Delhi, Arvind Kejriwal, SC, democracy, LG, India, Supreme Court,  leaders, Anna Hazare, Lokpal,

  Trending Hot

  in ,

  ജനാധിപത്യത്തിന് നവജീവനേകി ഇന്ദ്രപ്രസ്ഥത്തിൽ നിന്നൊരു ശുഭവാർത്ത

  ഡൽഹിയിലെ ലഫ്.ഗവർണറുടെ അധികാരങ്ങൾ നിർവ്വചിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി ‘ഡല്‍ഹിയിലെ ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും ( democracy ) വിജയമെന്ന്’ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുന്നു. ഡല്‍ഹി സര്‍ക്കാരും ലെഫ്.ഗവര്‍ണറും തമ്മിലുള്ള അധികാര തര്‍ക്കക്കേസിന്റെ വിധിയെ സംബന്ധിച്ച് കെജ്‌രിവാൾ നടത്തിയ പ്രതികരണം അറിഞ്ഞ വേളയിൽ മനസ്സിൽ ചില ഓർമ്മകൾ ഓടിയെത്തുകയാണ്. സ്കൂൾ-കോളേജ് പഠന കാലത്ത് ഇന്ത്യൻ ജനാധിപത്യത്തെ പറ്റിയും രാഷ്‌ടീയ നേതാക്കന്മാരെപ്പറ്റിയും മനസ്സിലാക്കിയിരുന്നുവെങ്കിലും; മത്സരപരീക്ഷകളുടെ ഭാഗമായി ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗുണദോഷ വശങ്ങൾ കൂടുതൽ മനസിലാക്കാൻ […] More

 • Indian farmers, central govt, hike, MSP, Kharif crops, price, government, approve, protest, 

  Trending Hot Popular

  in , , ,

  നിതാന്ത ദുരിതത്തിന് അന്ത്യമോ? ശുഭ പ്രതീക്ഷയോടെ ഇന്ത്യൻ കർഷകർ

  കാർഷികവൃത്തി മുഖ്യ തൊഴിലായി സ്വീകരിച്ച ബഹുഭൂരിപക്ഷം ഇന്ത്യക്കാരും പലപ്പോഴും വാർത്തകളിൽ ഇടം നേടിയത് കർഷക ആത്മഹത്യയുടെ പേരിലായിരുന്നു. അധികൃതരുടെ അവഗണനയും പ്രതികൂല കാലാവസ്ഥയും മോശം വിളവും സാമ്പത്തിക ബാധ്യതയും മറ്റും ഇന്ത്യൻ കർഷകരുടെ ( farmers ) ജീവിതം താറുമാറാക്കുന്നത് പതിവായപ്പോൾ ‘അളമുട്ടിയ ചേര’ കണക്കെ അവരും പ്രതികരിക്കാൻ തുടങ്ങി. കർഷകർക്ക് പ്രതീക്ഷയേകി കേന്ദ്ര തീരുമാനം ഇന്ത്യയിലെമ്പാടും അടുത്തിടെയായി കർഷക പ്രക്ഷോഭം അലയടിക്കുന്നത് തുടർച്ചയായപ്പോൾ തങ്ങളുടെ നിലപാട് മാറ്റുവാൻ കേന്ദ്രവും തയ്യാറാകുകയാണെന്ന പുതിയ വാർത്ത ഇന്ന് പുറത്തു […] More

 • Neyyappam , junk food , children, health, school, bakery, packed food,

  Hot Popular

  in , , ,

  കുട്ടികൾ കൈവിട്ട നെയ്യപ്പം; വില്ലന്മാരായി ജങ്ക് ഫുഡ്

  പണ്ടു പണ്ടെങ്ങാണ്ടോ ഏതോ ഒരു അയ്യപ്പൻറെ അമ്മ നെയ്യപ്പം ( Neyyappam ) ചുട്ടതും ആ നെയ്യപ്പം തട്ടിപ്പറിച്ചു കൊത്തിപ്പറന്ന ഒരു കള്ളക്കാക്ക അത് കടലിലിട്ടതും തുടർന്നുണ്ടായ സംഭവ വികാസങ്ങളുമൊക്കെ നാമേവർക്കും അറിവുള്ളതാണല്ലോ. എന്നാൽ ഇന്നോ? നെയ്യപ്പം ചുടാൻ അമ്മമാർക്കും മറ്റും പല കാരണങ്ങളാൽ താത്പര്യമില്ലാതായി. കഥയിലോ കവിതയിലോ പോലും അച്ഛന്മാർ നെയ്യപ്പം ചുട്ടതായി കേട്ടുകേഴ്വിയില്ലാത്തതിനാൽ അവരെ തത്കാലം ഒഴിവാക്കാം. കാക്കയോട് കുശലം ചോദിച്ചു നിന്ന കുട്ടിക്കു പറ്റിയ ഒന്നൊന്നര പറ്റ് ‘കാക്കേ കാക്കേ കൂടെവിടെ’ എന്ന വരികളിലൂടെ […] More

 • My Story , madhavikutty, parvathy, prithvi,Kamala,  movie, book, autobiography,  kamala das ,madhavikutty, parvathy, prithviraj, movie, release, controversym, Aami, Kamal, Vidya Balan, Manju, actress attack case,

  Trending Hot Popular

  in , , ,

  മൈ സ്റ്റോറി: മാധവിക്കുട്ടിയുടെ ആത്മകഥയും പാർവതി-പൃഥ്വി ചിത്രവും തമ്മിലെന്ത്?

  ‘മൈ സ്റ്റോറി’ ( My Story ) ഈ പദം കേൾക്കുമ്പോൾ ഒരു സാധാരണക്കാരന്റെ മനസ്സിൽ പോലും ആദ്യം ഉദിക്കുന്ന പേര് സുപ്രസിദ്ധ സാഹിത്യകാരിയുടേതാകും. ഈ പേരിൽ അടുത്തിടെ പുറത്തിറങ്ങാനിരിക്കുന്ന പാർവതി- പൃഥ്വി ചിത്രം നേരത്തെ വിവാദച്ചുഴിയിൽപ്പെട്ടതിനാൽ ആ ചിത്രത്തിൻറെ ഭാവിയെ കുറിച്ചുള്ള ആശങ്ക ചിത്രത്തിൻറെ അണിയറപ്രവർത്തകർക്കും ഒപ്പം പ്രേക്ഷകർക്കുമുണ്ട്. ഈ വേളയിൽ ആ പ്രമുഖ സാഹിത്യകാരിയെ കുറിച്ചും ചിത്രം വിവാദത്തിൽപ്പെടാനുണ്ടായ സാഹചര്യത്തെ കുറിച്ചും ഒന്ന് ചിന്തിച്ചു നോക്കാം. സംഭവബഹുലമായ കൃതിയും ജീവിതവും മലയാളികളായ സാഹിത്യപ്രേമികളുടെ സ്വന്തം ‘മാധവിക്കുട്ടി’ […] More

 • Trending Hot Popular

  in ,

  കലാലയങ്ങൾ കശാപ്പുശാലകളാകവെ

  നീണ്ട ഇടനാഴികൾ, കുട പിടിച്ച മരത്തണലുകൾ, ചെറിയ ഇരുളും പൊടിയും നിറഞ്ഞതെങ്കിലും ബോധമണ്ഡലത്തിൽ അക്ഷരത്തിരികൾ വെട്ടം തെളിയിക്കുന്ന മികച്ച വായനശാലകൾ, ക്ലാസ് മുറികളിൽ നേരത്തെ തന്നെ ഇടം പിടിച്ച കുറുകും പ്രാവുകൾ, ആരവമുണർത്തും മൈതാനം, ആവേശമുണർത്തും മുദ്രാവാക്യങ്ങൾ, ക്യാന്റീനിലെ പൊട്ടിച്ചിരികൾ, പരിഹാസങ്ങൾ, പരിഭവങ്ങൾ അങ്ങനെയങ്ങനെ ഓർക്കുമ്പോഴെല്ലാം ഓർമ്മകളിൽ കുളിർമഴ പെയ്യിക്കുന്ന കലാലയ ലോകം ( college campus ). പഠന വിഷയങ്ങൾക്കൊപ്പം പാഠ്യേതര വിഷയങ്ങൾക്കും തുല്യ സ്ഥാനമുള്ള കലാലയങ്ങളിൽ പക്ഷേ വിദ്യാർത്ഥി രാഷ്ട്രീയം ചോര ചിന്തുമ്പോൾ വിദ്യാർത്ഥികളെ ചൊല്ലി രക്ഷകർത്താക്കൾ […] More

 • GST, Goods and Services Tax, India, Modi, Kerala, BJP, Congress, election, emergency, currency ban, demonetisation, ATM, banks, common man, business men,

  Popular

  in , ,

  കയ്യാലപ്പുറത്തെ നാളികേരത്തെപ്പോൽ നമ്മുടെ സ്വന്തം ജി എസ് ടി

  തിരഞ്ഞെടുപ്പിന് ഇനി കഷ്ടി പത്തു മാസം മാത്രം അവശേഷിക്കവെ ഇന്ത്യയിൽ ഇനി ഭൂജാതനാകാതിരിക്കുന്ന ‘സർക്കാർ ശിശു’ തങ്ങൾ തന്നെയാകണമെന്ന് കൂടുതൽ കാലം രാജ്യം ഭരിച്ച കോൺഗ്രസും നിലവിൽ ഭരണചക്രം തിരിക്കുന്ന ബിജെപിയും ആഗ്രഹിക്കുന്നുവെങ്കിൽ അതിനു കുറ്റം പറയാനാകില്ല. അതിനായി ഇക്കഴിഞ്ഞ ദിനങ്ങളിൽ ഇരുകൂട്ടരും കൂട്ടു പിടിച്ചതോ അടിയന്തരാവസ്ഥയെയും ജി എസ് ടി ( GST ) യെയും പോലുള്ള പ്രമാദ വിഷയങ്ങളെ. ലോകത്തിലെ ഏറ്റവും പഴയതും വലുതുമായ ജനാധിപത്യ രാഷ്ട്രീയ പാർട്ടികളിൽ ഒന്നായ കോൺഗ്രസിന് ഇനിയൊരു മടങ്ങിവരവ് സാധ്യമാണോ […] More

 • Amma, actress,priests, cases , nun, sexual abuse,  meeting, bishop, sister Abhaya, murder case, 

  Trending Hot Popular

  in , ,

  അമ്മയ്‌ക്കൊപ്പം അച്ചന്മാരും വിവാദത്തിലാകുമ്പോൾ

  ‘അമ്മ’യെന്ന വാക്കിനെ മറന്നവർ തിരുത്തൽ നടപടിയിലേക്ക് വാത്സല്യത്തിന്റെയും കരുതലിന്റെയും ഉദാത്ത മാതൃകകളായ അമ്മമാർ. കുഞ്ഞാടുകളെ നേർവഴി കാട്ടുവാനായി പവിത്രമായ ളോഹയണിഞ്ഞ അച്ചന്മാർ. എന്നാലിപ്പോൾ ‘അമ്മ’ ( Amma ), ‘പള്ളീലച്ചൻ’ എന്നീ പദങ്ങൾ അത്യധികം വിമർശനാത്മകമായ വിഷയങ്ങളുടെ പേരിൽ ക്രൂശിൽ തറയ്ക്കപ്പെടുന്നതിനാണ് സമൂഹം സാക്ഷ്യം വഹിക്കുന്നത്. പവിത്രമായ മാതൃഭാവത്തിന് കളങ്കം തീർക്കുന്ന വിധത്തിലാണ് ‘അമ്മ’ എന്ന പദം സ്വന്തം നാമമായി ചാർത്തിയ താരസംഘടന ശ്രമിക്കുന്നതെന്ന ആരോപണം ശക്തമായി തുടരവെ കഥയിൽ വമ്പൻ ട്വിസ്റ്റ്. നടിമാരുമായി പ്രശ്‌നം ചർച്ച […] More

Load More
Congratulations. You've reached the end of the internet.