More stories

 • Hot Popular

  in , ,

  കാട്ടാക്കടയിലെ 68 സ്‌കൂളുകൾ ഹരിത വിദ്യാലയങ്ങളാകുന്നു

  തിരുവനന്തപുരം: കാട്ടാക്കട നിയോജക മണ്ഡലത്തിലെ 68 സ്‌കൂളുകളെ ഹരിത വിദ്യാലയങ്ങളാക്കുന്ന പദ്ധതിക്കു തുടക്കമായി. മണ്ഡലത്തിൽ നടപ്പാക്കുന്ന  ‘വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി’ പദ്ധതിയുടെ ഭാഗമായാണിത്. ശുചിത്വ മിഷനുമായി ചേർന്നാണു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഹരിത കേരളം മിഷൻ വിഭാവനം ചെയ്യുന്ന വൃത്തി, വെള്ളം, വിളവ് എന്നിവ കൈവരിച്ചുകൊണ്ടാകും ലക്ഷ്യം കൈവരിക്കുക. ആദ്യ ഘട്ടമായി എല്ലാ സ്‌കൂളുകളിലും മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ സ്ഥാപിക്കുകയും അവ പരിപാലിക്കുന്നതിന് അധ്യാപകർക്കും വിദ്യാർഥികൾക്കും പരിശീലനം നൽകുകയും ചെയ്യുമെന്ന് ഐ.ബി. സതീഷ് എം.എൽ.എ. പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് […] More

 • in ,

  ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധിച്ചു

  കൊച്ചി: ശബരിമലയിലും പരിസരത്തും പ്ലാസ്റ്റിക് നിരോധിച്ചു. ഹൈക്കോടതിയാണ് നിരോധനം ഏര്‍പ്പെടുത്തി ഉത്തരവിട്ടത്. ഇരുമുടിക്കെട്ടില്‍ അടക്കം ഒരു തരത്തില്‍ പെട്ട പ്ലാസ്റ്റിക് വസ്തുക്കളും പാടില്ല. നിയമം അടുത്ത മണ്ഡലകാലം മുതല്‍ നടപ്പിലാക്കണമെന്നാണ് നിര്‍ദേശം. ശബരിമല സ്‌പെഷല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഉത്തരവ്. More

 • Neelakurinji , Munnar , Kerala, tourism, Save Kurinji Campaign Council,

  Trending Hot Popular

  in , ,

  നമ്മുടെ സ്വന്തം നീലക്കുറിഞ്ഞികൾ വീണ്ടും പൂത്തുലയവെ

  ഒരു വ്യാഴവട്ടക്കാലം ദൈർഘ്യമേറിയ കാത്തിരിപ്പ് പരിസമാപ്തിയിലെത്തുന്നു. മിഴികളും ഹൃദയങ്ങളും ഒരേ ദിശയിലേക്ക്, ആനന്ദത്തിലേക്ക് ചുവട്‌ വയ്ക്കാനൊരുങ്ങുന്നു. കാലഘട്ടങ്ങളെ അതിജീവിച്ച പ്രണയസാഫല്യമാണിതെന്ന് വർണിച്ചാലും അത് അനുയോജ്യമാകുക തന്നെ ചെയ്യും. ഒരിക്കൽ കണ്ടുപോയവരിൽ ആർക്കും ഇവളെ പ്രണയിക്കുവാതിരിക്കാൻ കഴിയില്ല എന്നത് തന്നെയാണ് അത്തരം പ്രയോഗങ്ങളെ പ്രാപ്യമാക്കുന്നത്. കാതങ്ങൾക്കകലെ നിന്ന് പോലും 12 വർഷത്തിലൊരിക്കൽ സഞ്ചാരികൾ കേരള മണ്ണിലെത്തുന്നത് തൻറെ പ്രണയിനിയെ ഒരു നോക്ക് കാണുവാനാണ്, അവളുടെ അഴക് നൽകുന്ന ലഹരി നുകരുവാനാണ്. നമ്മുടെ പ്രൗഢിയാണവൾ. സ്വകാര്യ അഹങ്കാരമാണ്. അവളാണ് മൂന്നാറിൻറെ […] More

 • paddy field, protection ,act, kerala, amendment, LDF, cabinet meeting, conservation ,paddy land, wetland, rules , illegal conversion,paddy land,major infrastructure projects,created , UDF,
  in ,

  ‘അഗ്രി-കൾച്ചർ’ ഓർഗാനിക് തിയേറ്റർ ഒരുങ്ങുന്നു

  തിരുവനന്തപുരം: കൃഷിയും കലയും ചേരുന്ന സാംസ്‌കാരിക പൈതൃകത്തെ പുതുതലമുറയ്ക്കു പരിചയപ്പെടുത്താൻ വാമനപുരം കളമച്ചൽ പാടത്ത്  ‘അഗ്രി-കൾച്ചർ’ ഓർഗാനിക് തിയേറ്റർ ഒരുങ്ങുന്നു. വിവ കൾച്ചറൽ ഓർഗനൈസേഷനും ഭാരത് ഭവനും സംയുക്തമായാണു നാലു മാസം നീളുന്ന കാർഷിക – സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കുന്നത്. വയലുകൾ കൃഷിയോഗ്യമാക്കുകയും പുതുതലമുറയ്ക്കു കൃഷിയും നാടൻ കലകളും പരിചതമാക്കുകയുമാണു പരിപാടിയുടെ ലക്ഷ്യം. വാമനപുരത്തെ 10 ഏക്കറിൽ ജൈവ നെൽകൃഷിക്കൊപ്പം നാടകങ്ങൾക്കും നാടൻ പാട്ടുകൾക്കുമായി വേദി ഉണ്ടാകും. കൃഷി പുരോഗമിക്കുന്നതിനൊപ്പം നാടകങ്ങളും നാടൻ പാട്ടുകളുമെല്ലാം ഈ വേദിയിൽ […] More

 • Solar commission report, chief minister,
  in ,

  സൗര പദ്ധതിയില്‍ 200 മെഗാവാട്ട് സൌരോര്‍ജ്ജ ഉല്‍പ്പാദനത്തിനായി ടെണ്ടര്‍ നടപടികള്‍ 

  തിരുവനന്തപുരം:  ഊര്‍ജ്ജകേരളാ മിഷന്റെ ഭാഗമായുള്ള സൌര  പദ്ധതി പ്രകാരം ഭൂതലസൌരോര്‍ജ്ജ പദ്ധതികളിലൂടെ 200 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ട്  ഇന്ന് നടത്തിയ കൂടിക്കാഴ്ചയില്‍ നൂറിലധികം സംരംഭകര്‍ പങ്കെടുത്തു. സൌരോര്‍ജ്ജ പ്ളാന്റ് സ്ഥാപിക്കാന്‍  ആവശ്യമായ സ്ഥലം കൈവശമുള്ളവരും ഇതിനാവശ്യമായ സാങ്കേതിക പരിചയവും പ്രാവീണ്യമുള്ളവരുമടക്കം പങ്കെടുത്ത കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തിനകത്തുതന്നെ സൌരോര്‍ജ്ജപ്ളാന്റുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള സാധ്യതകളും മറ്റും വിശദമായി ചര്‍ച്ച ചെയ്തു. ആദ്യഘട്ടത്തില്‍ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാനായി റിവേഴ്സ് ബിഡ്ഡിംഗ് സംവിധാനത്തിലൂടെ പങ്കെടുക്കാന്‍ സംരംഭകര്‍ക്ക് അവസരമുണ്ടാകും. കേന്ദ്ര സര്‍ക്കാര്‍ […] More

 • Trending Popular

  in ,

  ഉണക്കി പൊടിച്ച ചാണകം ഇനി പരിസ്ഥിതിസൗഹൃദ പാക്കറ്റിൽ 

  നേമം: പാൽ ഉത്പാദനത്തിൽ സ്വയം പര്യാപ്തത നേടിയ നേമം ബ്ലോക്ക് പഞ്ചായത്ത് ഉണക്കിപ്പൊടിച്ച ചാണകം വിപണിയിലെത്തിക്കാനൊരുങ്ങുന്നു.  1700 ഓളം ക്ഷീരകർഷകരും 25 ക്ഷീര സംഘങ്ങളുമാണ് ബ്ലോക്കിന് കീഴിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലായി പ്രവർത്തിക്കുന്നത്. ക്ഷീരോത്പാദനത്തിനുപുറമെ  തൊഴുത്തുകൾ മാലിന്യമുക്തവുമാകണം എന്ന ആശയം മുൻനിർത്തി ചാണകം ഉണക്കിപ്പൊടിച്ച് പരിസ്ഥിതി സൗഹൃദ  പാക്കറ്റുകളിലാക്കി വിപണിയിലെത്തിക്കുന്ന പദ്ധതിക്കാണ് തുടക്കമിടുന്നത്. ഇതിനായി  താൽപ്പര്യമുള്ളവരിൽ നിന്നും ഗ്രാമസഭാ തലത്തിൽ പട്ടിക ശേഖരിച്ചുകഴിഞ്ഞു. പശുവളർത്തലും പാലുൽപ്പാദനവും ലാഭകരമാണെങ്കിലും ചാണകം നീക്കം ചെയ്യാൻ ഫലപ്രദമായ മാർഗങ്ങൾ ഇല്ലാത്തതാണ് ക്ഷീരകർഷകരെ പ്രശ്‌നത്തിലാക്കുന്നത്.  പലരും പശുവളർത്തലിൽ […] More

 • Hot Popular

  in ,

  സൗരോർജ്ജ പ്രഭയിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്

  കിളിമാനൂർ: പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിച്ച് മാതൃകയാവുകയാണ്  കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് . സ്വന്തമായി സൗരോർജ്ജം ഉത്പാദിപ്പിക്കുന്നതിനൊപ്പം അധിക വൈദ്യുതി, വൈദ്യുതി ബോർഡിന് നൽകുന്നുമുണ്ട്. ഓഫീസിലെ ലൈറ്റുകൾ, ഫാനുകൾ, എ.സികൾ, എൽ.ഇ.ഡി വിളക്കുകൾ, ടിവികൾ, സി.സി.ടി.വി മ്യൂസിക് സിസ്റ്റം മുതലായവയെല്ലാം ബ്‌ളോക്ക് ഓഫീസിനു മുകളിൽ സ്ഥാപിച്ചിട്ടുള്ള 60 സൗരോർജ്ജ പാനലിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയിലാണ് പ്രവർത്തിക്കുന്നത്. ദിവസേന 60 യൂണിറ്റ് വൈദ്യുതി ഇവിടെ  ഉല്പാദിപ്പിക്കുന്നു. ഓഫീസ് ഉപയോഗം കഴിഞ്ഞ് ബാക്കിയുള്ള വൈദ്യുതി യൂണിറ്റിന് അഞ്ചു രൂപ നിരക്കിൽ വൈദ്യുതി ബോർഡ് […] More

 • in ,

  കേരള സർക്കാർ ഓഫിസുകൾ ഇ-മാലിന്യമുക്തം

  തിരുവനന്തപുരം: സർക്കാർ ഓഫിസുകൾ ഇ-മാലിന്യമുക്തമാക്കുന്ന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം കളക്ടറേറ്റിൽനിന്ന് ഇ-മാലിന്യങ്ങളും വഹിച്ചുള്ള ആദ്യ ലോറി പുറപ്പെട്ടു. പഴയ കംപ്യൂട്ടറുകളും പ്രിന്ററും സ്‌കാനറും ഫോട്ടോസ്റ്റാറ്റ് മെഷീനുകളുമൊക്കെയായി 3000 കിലോ ഇ-മാലിന്യമാണു കളക്ടറേറ്റിലെ വിവിധ ഓഫിസുകളിൽനിന്നു ശേഖരിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ ഇലക്ട്രോണിക്‌സ് വിഭാഗം ഉപയോഗശൂന്യമെന്നു സാക്ഷ്യപ്പെടുത്തുന്ന പഴഞ്ചൻ ഇലക്ട്രോണിക് ഉപകരണങ്ങളാണു നീക്കുന്നത്. പദ്ധതിക്കായി സർക്കാർ രൂപീകരിച്ചിട്ടുള്ള ക്ലീൻ കേരള കമ്പനി ഏറ്റെടുക്കുന്ന ഇ-വേസ്റ്റ് ആദ്യം പാലക്കാടും പിന്നീടു ഹൈദരാബാദിലുമെത്തിച്ചു പുനരുപയോഗ മാർഗത്തിൽ സംസ്‌കരിക്കും. കിലോയ്ക്കു പത്തു രൂപ നിരക്കിലാണു […] More

 • Delhi, tree cutting, 17000, High court, stay, July 4, petition, Chipco, protest, AAP, central govt, NBCC, 

  Hot Popular

  in , ,

  ഡല്‍ഹിയിലെ 17000ത്തോളം മരങ്ങള്‍ മുറിക്കുന്നതിനെതിരെ ഹൈക്കോടതി

  ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പതിനേഴായിരത്തോളം മരങ്ങള്‍ ( Trees  ) മുറിക്കാനുള്ള നീക്കത്തിന് ഡല്‍ഹി ഹൈക്കോടതിയുടെ വിലക്ക്. വിഷയത്തില്‍ അടുത്ത വാദം കേള്‍ക്കുന്ന ജൂലായ് നാലു വരെ മരങ്ങള്‍ മുറിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഭവന- വ്യാപാരസമുച്ചയ നിര്‍മാണത്തിനായി ആയിരക്കണക്കിന് മരങ്ങള്‍ മുറിക്കണോ എന്ന് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന നാഷണല്‍ ബില്‍ഡിങ്‌സ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനോട് (എന്‍ ബി സി സി) ഹൈക്കോടതി ആരാഞ്ഞു. മരം മുറിക്കാൻ ഹരിത ട്രിബ്യൂണലിന്റെ അനുമതി ലഭിച്ചുവോ എന്നും ഹൈക്കോടതി ചോദിച്ചു. മരങ്ങള്‍ മുറിക്കുന്നതിനെതിരെ കെ കെ […] More

 • plastic ban, Maharashtra , Mumbai,  violators , fine, imprisonment, 

  Hot Popular

  in , ,

  മ​ഹാ​രാ​ഷ്ട്രയി​ല്‍ പുതു മുന്നേറ്റം; ഇന്ന് മുതൽ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം പ്രാ​ബ​ല്യ​ത്തി​ല്‍

  മുംബൈ: കടുത്ത മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുവാനായി മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്ലാസ്റ്റിക് നിരോധനം ( plastic ban ) ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഫഡ്‌നാവിസ് സർക്കാരിന്റെ ധീരമായ തീരുമാനത്തെ പരിസ്ഥിതി പ്രവർത്തകർ സ്വാഗതം ചെയ്തു. പത്തു വർഷങ്ങൾക്ക് മുൻപ് തന്നെ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തേണ്ടതായിരുന്നു എന്നാണ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘വൻശക്തി’ പോലുള്ള പരിസ്ഥിതി സംഘടനകൾ അഭിപ്രായപ്പെടുന്നത്. എന്നാൽ ഇന്ത്യയുടെ നഗരമായ മുംബൈ ഉൾപ്പെടെയുള്ള വൻ നഗരങ്ങളിൽ പ്ലാസ്റ്റിക് നിരോധനം എത്രത്തോളം പ്രയോഗികമാണെന്ന ആശങ്കയും പരക്കെയുണ്ട്. പിന്തിരിപ്പൻ നടപടിയാണ് […] More

 • black-necked stork, Haryana, rubber ring, beak, rescued, released , photographer Manoj Nayar, Haryana Forest Minister Rao Narbir Singh and Principal Chief Conservator of Forests, Haryana, Anil Kumar Hooda,

  Trending Hot Popular

  in , ,

  ശിക്ഷകരും രക്ഷകരുമായി മനുഷ്യർ; ഒടുവിൽ അത്യപൂർവ്വമായ കൊക്കിന് ആശ്വാസം

  ചണ്ഡീഗഡ്: മനുഷ്യരാൽ വലഞ്ഞ അത്യപൂർവ്വ കൊക്കിന് ( stork ) ഒടുവിൽ മനുഷ്യർ തന്നെ രക്ഷകരായി. മനുഷ്യരുടെ ചെയ്തികൾ മൂലം ദുരിതമനുഭവിച്ച ഹരിയാനയിലെ അത്യപൂർവ്വമായ കൊക്കിന് ഇന്ന് മോചനം ലഭിച്ചു. റബ്ബർ വളയത്തിൽ കുരുങ്ങിയതിനെ തുടർന്ന് ദുരിതത്തിലായ അപൂർവ്വ കൊക്കിന്റെ ചിത്രം വൈറലായതിനെ തുടർന്ന് അന്താരാഷ്ട്ര തലത്തിൽ പോലും ഈ വാർത്ത ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ ചില പക്ഷിസ്നേഹികളുടെ ആത്മാർത്ഥമായ ഇടപെടലിനെ തുടർന്ന് കഴുത്തിൽ കറുത്ത നിറമുള്ള കൊക്കിന് ജീവൻ തിരിച്ചു കിട്ടിയിരിക്കുകയാണ്. ഹരിയാന വൈൽഡ് ലൈഫ് ഡിപ്പാർട്ട്മെന്റിലെ […] More

 • CISSA,  organized, Seminar ,Reducing Plastic Footprint in Campus,Kerala State Council for Science, Technology and Environment ,programme,University College,  inaugurated , Adv. V. K .Prasanth, Mayor, Corporation of Thiruvananthapuram. ocean , pollution, Plastic,world water day, study, report,  United Kingdom government,The Foresight Future of the Sea, marine environment,Oceanography ,

  Hot Popular

  in ,

  പ്ലാസ്റ്റിക്ക് നിർമ്മാർജ്ജന സന്ദേശവുമായി സിസ്സ പരിസ്ഥിതി ദിന സെമിനാർ സംഘടിപ്പിച്ചു

  തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനാഘോഷം 2018-ന്റെ ഭാഗമായി സിസ്സ ( CISSA ), കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റ് (കെ എസ് സി ടി ഇ) എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ‘പ്ലാസ്റ്റിക് മലിനീകരണം’ എന്ന മുഖ്യ വിഷയത്തെ കേന്ദ്രീകരിച്ച് നടന്ന സെമിനാർ തിരുവനന്തപുരം കോർപ്പറേഷൻ മേയർ അഡ്വ. വി കെ പ്രശാന്ത് ഉദ്‌ഘാടനം ചെയ്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ‘ക്യാമ്പസുകളിൽ പ്ലാസ്റ്റിക് നിർമ്മാർജ്ജനം നടപ്പിലാക്കുവാനുള്ള വഴികൾ’ എന്ന വിഷയത്തിലാണ് സെമിനാർ […] More

Load More
Congratulations. You've reached the end of the internet.