More stories

 • CISSA , Environment Day Seminar, Monday,plastic ,  pollution, campuses , reduce ,Centre for Innovation in Science and Social Action

  Trending

  in , ,

  സിസ്സ പരിസ്ഥിതി ദിനാഘോഷ സെമിനാർ തിങ്കളാഴ്ച; പ്ലാസ്റ്റിക്ക് നിർമാർജ്ജനം മുഖ്യ വിഷയം

  തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനാഘോഷം 2018-ന്റെ ഭാഗമായി ) ‘പ്ലാസ്റ്റിക് മലിനീകരണം’ എന്ന മുഖ്യ വിഷയത്തെ കേന്ദ്രീകരിച്ച് സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ ( CISSA ) സെമിനാർ സംഘടിപ്പിക്കുന്നു. കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റ് (കെ എസ് സി ടി ഇ) ന്റെ സഹകരണത്തോടെ ജൂൺ 11-ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, ബോട്ടണി വിഭാഗത്തിലാണ് സെമിനാർ നടക്കുക. ‘ക്യാമ്പസുകളിൽ പ്ലാസ്റ്റിക് നിർമാർജ്ജനം നടപ്പിലാക്കുവാനുള്ള വഴികൾ മുന്നോട്ട് […] More

 • CISSA , Biodiversity Award , best organization , Centre for Innovation in Science and Social Action , Best Biodiversity Organization,  Kerala State Biodiversity Board
  in

  സന്നദ്ധ സംഘടനയായ സിസ്സ ജൈവവൈവിദ്ധ്യ പുരസ്‌കാരം നേടി

  തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ ( CISSA ) കേരള ജൈവവൈവിദ്ധ്യ ബോർഡിൻറെ മികച്ച സംഘടനയ്ക്കുള്ള പുരസ്‌കാരം കരസ്ഥമാക്കി. കേരള സ്റ്റേറ്റ് ജൈവവൈവിധ്യ ബോർഡിന്റെ മ്യൂസിയം ഉദ്ഘാടന ചടങ്ങിൽ സഹകരണം, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനിൽ നിന്ന് സിസ്സ ജനറൽ സെക്രട്ടറി ഡോ. സി. സുരേഷ്‌കുമാർ, ഇക്കോളജി വിഭാഗം തലവൻ ഡോ പി എൻ കൃഷ്ണൻ എന്നിവർ ചേർന്ന് അവാർഡ് […] More

 • Killiyaar ,mission, 5000, saplings , river, World Environment day ,  conservation, water, save, Killiyaar Mission, bamboo, 

  Trending Hot Popular

  in

  കിള്ളിയാറിന്റെ കരയ്ക്ക് കരുത്തുകൂട്ടാൻ 5,000 വൃക്ഷത്തൈകൾ നട്ടു

  തിരുവനന്തപുരം: ജില്ലയിലെ പ്രധാന ജലസ്രോതസായ കിള്ളിയാറിന്റെ ( Killiyaar  ) പുനരുദ്ധാരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ‘കിള്ളിയാർ മിഷൻ’ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നദിയുടെ കരകളിലും സമീപത്തുമായി 5,000 വൃക്ഷത്തൈകൾ നട്ടു. കിള്ളിയാറിന്റെ ഇരു കരകളിലും മുളം തൈകളും സമീപത്ത് ഫലവൃക്ഷത്തൈകളുമാണ് വച്ചു പിടിപ്പിച്ചത്. ഇതോടെ ഇരു കരകളും മുളകളുടെ കരുത്തിൽ ബലവത്താകുമെന്നാണ് പ്രതീക്ഷ. പരിപാടിയുടെ ഉദ്ഘാടനം വഴയില മുദി ശാസ്താംകോട്ട് ജലവിഭവ മന്ത്രി മാത്യു.ടി.തോമസ് നിർവ്വഹിച്ചു. വരും തലമുറയ്ക്കായി ജലം സംരക്ഷിക്കണം എന്ന പൊതുബോധം ആദ്യം ഉണ്ടായാൽ തുടർപ്രവർത്തനങ്ങൾ […] More

 • World Environment Day, top 5 ,affordable ,CNG Cars , buy , India ,

  Popular

  in , , ,

  ഇതാ അഞ്ച് പരിസ്ഥിതി സൗഹൃദ കാറുകൾ; അതും കൊക്കിലൊതുങ്ങുന്ന വിലയിൽ

  സാധാരണക്കാരായ വാഹന ഉടമകളുടെ മനസ്സിൽ തീകോരിയിട്ടു കൊണ്ടാണ് പെട്രോൾ ഡീസൽ വില നാൾക്കു നാൾ കുതിച്ചുയരുന്നത്.  അടുത്ത കാലത്തു തന്നെ അത് താഴ്ന്ന നിലയിലെത്തുമെന്ന പ്രതീക്ഷ പുലർത്തുന്നത് അസ്ഥാനത്താണെന്ന് റിപ്പോർട്ടുകൾ സൂചന നൽകുന്നു. ഈ സാഹചര്യത്തിലാണ് പരിസ്ഥിതി സൗഹൃദ വാഹനങ്ങളായ സി എൻ ജി കാറുകളുടെ ( CNG Cars ) പ്രസക്തി വർദ്ധിക്കുന്നത്. മോഡി സർക്കാർ അധികാരത്തിലേറിയതിനു ശേഷം ഇന്ധന വിലയിൽ ഉണ്ടായ ക്രമാതീതമായ കുതിച്ചു ചാട്ടം മുഴുവൻ ജനങ്ങളെയും ആശങ്കാകുലരാക്കിയിട്ടുണ്ട്. പൊതുഗതാഗതവും കാർ പൂളിങ്ങും പോലുള്ള ബദൽ സംവിധാനങ്ങൾ […] More

 • EnviroMUN , 2018, UN model, CISSA, TP Sreenivasan, energy, Bhoomitrasena, the environment club of College of Engineering, Thiruvananthapuram ,CET, Former Ambassador, Environment Model United Nations ,EnviroMUN 2018, RCE, CISSA , Bhoomitrasena ,Organise, EnviroMUN ,students , CET , June 2, Enviro Model United nations , programme  ,Model United Nations ,MUN, UN , socially, politically , environmentally ,organised , UNURCE ,CET campus ,
  in ,

  എൻവിറോ എം.യു.എൻ 2018-ൽ ആഗോള ഊർജ്ജ നയരൂപീകരണം ചർച്ച ചെയ്തു

  തിരുവനന്തപുരം: ആഗോള ഊർജ്ജ നയരൂപീകരണത്തിനായി സിസ്സയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് എൻവിറോ എം.യു.എൻ 2018 ( EnviroMUN ) സംഘടിപ്പിച്ചു. ലോകരാജ്യങ്ങൾ തമ്മിലുള്ള യുദ്ധം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്ഥാപിതമായതെങ്കിലും ഐക്യ രാഷ്ട്ര സംഘടന യുദ്ധനിവാരണമെന്ന പ്രഖ്യാപിത ലക്ഷ്യത്തിന് പുറമെ പരിസ്ഥിതി, മനുഷ്യാവകാശം, എച്ഛ് ഐ വി – എയ്ഡ്സ്, രോഗപ്രതിരോധം തുടങ്ങിയ വിഷയങ്ങൾ കൂടി ഏറ്റെടുത്ത് കൊണ്ട് സംഘടന അതിന്റെ സാന്നിധ്യം അനിഷേധ്യമാക്കിയെന്ന് മുൻ അംബാസഡർ ടി പി ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ സിസ്സയുടെ ആഭിമുഖ്യത്തിൽ ജൂൺ 2, […] More

 • ESAF Bank , ESAF Small Finance Bank , environment day , plastic, Sri Kerala Varma College, NSS unit, carbon, emission, students, awareness, 

  Trending Hot Popular

  in ,

  പ്ലാസ്റ്റിക് വിമുക്ത പരിസ്ഥിതി സൗഹൃദ പ്രഖ്യാപനവുമായി ഇസാഫ്

  തൃശ്ശൂര്‍: ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്കിന്‍റെ ( ESAF Small Finance Bank) നേതൃത്വത്തില്‍ ഇസാഫ് കോപ്പറേറ്റീവ് കോളേജ് യൂണിയനും, ശ്രീ കേരള വര്‍മ്മ കോളേജ് എന്‍.എസ്.എസ് യൂണിറ്റും സംയുക്തമായി പരിസ്ഥിതി ദിനം ആചരിക്കും. ശ്രീ കേരള വര്‍മ്മ കോളേജില്‍ നടക്കുന്ന ചടങ്ങില്‍ കൊച്ചി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം.കെ സുദര്‍ശന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ അപകടകരമായ ഫലങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തി പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുകയാണ് ഇസാഫ് ലക്ഷ്യമിടുന്നത്. പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി ക്യാമ്പസില്‍ […] More

 • plastic, biodegradable carry bag , threat, health issues, environment, pollution, Kerala, High court, awareness, programme, ban, 

  Trending Hot Popular

  in , ,

  പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് വിട; പരിസ്ഥിതി സൗഹാർദ്ദ ബദൽ മാർഗ്ഗമൊരുങ്ങുന്നു

  കോട്ടയം: ആരോഗ്യ-പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്ന പ്ലാസ്റ്റിക്കിനെ ( plastic ) പടിക്കു പുറത്താക്കാനായി ബയോ ഡീഗ്രയിഡബിള്‍ ക്യാരി ബാഗുകളുമായി ഒരു കൂട്ടം പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തി. കോട്ടയം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ഫ്രട്ടേണിറ്റി, ഗ്രീന്‍ കോഓപ്പറേറ്റീവ് സൊസൈറ്റി, റസിഡന്റസ് അസോസിയേഷന്‍ കൂട്ടായ്മയായ കൊറാക്ക എന്നിവയുടെ സഹകരണത്തോടെയാണ് പ്ലാസ്റ്റിക്കിനെ പൂര്‍ണമായും ഒഴിവാക്കുവാനുള്ള ബദല്‍ മാർഗ്ഗം പ്രചരിക്കുന്നത്. വിദേശരാജ്യങ്ങളില്‍ ഉപയോഗിക്കുന്ന പോളിമര്‍ നിര്‍മിത ബയോ ഡീഗ്രയിഡബിള്‍ ക്യാരിബാഗുകള്‍ പൂര്‍ണമായും മണ്ണില്‍ ലയിച്ചു ചേരുമെന്ന് ഈ കൂട്ടായ്‌മ ഉറപ്പ് നൽകുന്നു. 90 മുതല്‍ […] More

 • Environment protection , Kerala, cabinet, approved, earth, soil, water, air, pollution, 

  Trending Hot Popular

  in ,

  മണ്ണും വെള്ളവും വായുവും സംരക്ഷിക്കാന്‍ മന്ത്രിസഭ പരിസ്ഥിതി ധവളപത്രം അംഗീകരിച്ചു

  തിരുവനന്തപുരം: കേരളത്തിന്‍റെ ജൈവൈവിധ്യവും നല്ലമണ്ണും ശുദ്ധവായുവും ശുദ്ധ ജലവും സംരക്ഷിക്കുന്നതിന് ( Environment protection ) സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രിസഭ അംഗീകരിച്ച പരിസ്ഥിതി ധവളപത്രം പ്രഖ്യാപിച്ചു. പരിസ്ഥിതി സൗഹാര്‍ദപരമായ സമ്പദ്‌ വ്യവസ്ഥ കെട്ടിപ്പടുക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും അതിനുളള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടു പോകുന്നതിന് പരിസ്ഥിതിയുടെ സവിശേഷതകള്‍ മനസ്സിലാക്കണമെന്നും പരിസ്ഥിതിക്കുണ്ടായ ആഘാതം എത്രത്തോളമുണ്ടെന്ന് പഠിക്കണമെന്നും നിർദ്ദേശമുണ്ട്. സാമ്പത്തിക വികസനം, സാമൂഹിക വികസനം, പരിസ്ഥിതി സംരക്ഷണം എന്നിവ സന്തുലിതമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ധവളപത്രത്തിന്‍റെ തുടര്‍ച്ചയായി പ്രവര്‍ത്തന പദ്ധതി ആവിഷ്കരിക്കും. അതിന്‍റെ പുരോഗതി […] More

 • Trending Hot Popular

  in , ,

  കടൽ ജീവികൾ കഴിയ്ക്കുന്നതെന്ത്? അറിയുമ്പോൾ നിങ്ങൾ ഞെട്ടും   

  പ്രകൃതിയുടെ വൈരുദ്ധ്യാത്മകത എന്ന തന്റെ പ്രസിദ്ധമായ കൃതിയിലൂടെ ഫ്രഡറിക് ഏംഗൽസ് ചൂണ്ടിക്കാട്ടുന്ന ഒരു വസ്തുതയുണ്ട്. മനുഷ്യൻ / പ്രകൃതി  വേറിട്ട രണ്ട് അസ്തിത്വങ്ങളല്ല. മറിച്ച്  ഒരേ അസ്തിത്വത്തിന്റെ രണ്ട്  ഭാഗങ്ങളാണ്.  പ്രകൃതിയിൽ നിന്ന് വേറിട്ട ഒരസ്തിത്വം  മനുഷ്യനില്ല.  പ്രകൃതിക്കേൽപ്പിക്കുന്ന ഓരോ പരിക്കും വാസ്തവത്തിൽ മനുഷ്യാസ്തിത്വത്തെയാണ് ബാധിക്കുന്നത്. ഇത് മനുഷ്യന് മാത്രം ബാധകമായ ഒന്നല്ല. മറിച്ച് ഭൂമുഖത്തെ സകലജീവജാലങ്ങൾക്കും പൊതുവേ ബാധകമായ വസ്തുതയാണ്. മനുഷ്യരും മറ്റു ജീവജാലങ്ങളും അടക്കമുള്ള സകല ചരാചരങ്ങളും ഒരേ ആവാസ വ്യവസ്ഥയുടെ പരസ്പരാശ്രിത കണ്ണികളാണ്. […] More

 • NOC, Munnar, houses, construction, Revenue minister, E Chandrasekharan, Neelakurinji sanctuary, Kurinji , Munnar,cabinet meeting,eucalyptus ,  local people, areas, 

  Trending Hot Popular

  in , ,

  നീലക്കുറിഞ്ഞി ദേശീയോദ്യാനം: വിസ്തൃതി കുറക്കില്ല; ജനവാസമേഖലയെ ഒഴിവാക്കി

  തിരുവനന്തപുരം: മൂന്നാറിലെ വിവാദ വിഷയമായ നീലക്കുറിഞ്ഞി ഉദ്യാനത്തില്‍ ( Neelakurinji sanctuary ) മന്ത്രിസഭ പുതിയ തീരുമാനം കൈക്കൊണ്ടു. ദേശീയോദ്യാനത്തിന്റെ വിസ്തൃതി കുറക്കേണ്ടെന്ന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. അതേസമയം ജനവാസമേഖലയെ ഒഴിവാക്കാനും തീരുമാനമായി. ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കും. എന്നാൽ പട്ടയമുള്ള ആളുകളെ കുടിയൊഴിപ്പിക്കില്ല. ജനവാസമില്ലാത്ത മേഖലയില്‍ നിന്ന് നീലക്കുറിഞ്ഞി ഉദ്യാനത്തിലേയ്ക്ക് ഭൂമി കൂട്ടിച്ചേര്‍ക്കും. പട്ടയ ഭൂമിയില്‍ നിന്ന് മരം മുറിക്കാനുള്ള ചട്ടങ്ങളിൽ ഇളവ് നൽകാനും തീരുമാനിച്ചിട്ടുണ്ട്. ചട്ടങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തിക്കൊണ്ട് ഈ മേഖലയിലുള്ള യൂക്കാലി, കാറ്റാടി മരങ്ങള്‍ […] More

 • Strom R3 , Electric Car , pollution, solution, india, Strom Motors,  e-car,  Unveiled, Mumbai-based startup,two-door electric vehicle, wheels, designed ,urban cities,Mumbai, Delhi , Bengaluru, three variants,R3 Pure, R3 Current , R3 Bolt, 

  Trending Popular

  in , ,

  മലിനീകരണത്തിന് പരിഹാരം; ഇന്ത്യൻ വിപണിയിൽ സ്‌ട്രോം R3 എന്ന ഇ-കാറുമായി സ്റ്റാർട്ടപ്പ് കമ്പനി

  മുംബൈ: വർദ്ധിച്ചു വരുന്ന മലിനീകരണ പ്രശ്നങ്ങളെ തുടർന്ന് വാഹന വിപണി മാറി ചിന്തിച്ചതിന്റെ ഗുണ ഫലമാണ് ഇലക്ട്രിക് വാഹനങ്ങൾ. വർഷങ്ങൾക്ക് മുൻപ് തന്നെ അന്താരാഷ്ട്രതലത്തിൽ ഇതിനുള്ള ശ്രമങ്ങൾക്ക് ആരംഭം കുറിച്ചിരുന്നു. വളരെ വൈകിയാണെങ്കിലും ഇപ്പോഴിതാ ഇന്ത്യൻ വാഹന വിപണിയും ഇലക്ട്രിക്കാവാനുള്ള ശ്രമത്തിന്റെ പാതയിലാണ്. അതിന്റെ സൂചനയുമായാണ് സ്‌ട്രോം R3 ( Strome R3 ) എന്ന കാർ വിപണിയിൽ അവതരിപ്പിച്ചത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ് ട്രോം മോട്ടോഴ്സ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയും ഇൗ നിരയിലേയ്ക്കുള്ള ചുവടുവയ്പ്പിലാണ്. സ്‌ട്രോം […] More

 • Trending Hot Popular

  in , ,

  കിള്ളിയാറൊരുമ: തെളിനീരൊഴുക്കിന് വഴിതെളിച്ച് ശുചീകരണ യജ്ഞം

  മാലിന്യങ്ങളിൽനിന്ന് മോചിപ്പിച്ച്, തെളിനീരൊഴുക്കിന് വഴിതെളിച്ച്  കിള്ളിയാറിന് പുഴ സ്‌നേഹികളുടെയും നാട്ടുകാരുടെയും വിഷുക്കൈനീട്ടം. മാലിന്യങ്ങൾ വാരിമാറ്റി മേടപ്പുലരിയിൽ ഒഴുകുന്ന കിള്ളിയാറിനെ നാടിനു കണികാണാനൊരുക്കി നാട്ടുകാർ. കിള്ളിയാറിന്റെ നീരൊഴുക്കിനെ തടസപ്പെടുത്തുന്ന മാലിന്യങ്ങൾ നീക്കം ചെയ്ത ഏകദിന ശുചീകരണ യജ്ഞം ‘ കിള്ളിയാറൊരുമ ‘ യിൽ പതിനായിരത്തിലധികം പേർ പങ്കാളിയായി. പുഴയെ മാലിന്യമുക്തമായി കാത്തുസൂക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തു. കരിഞ്ചാത്തി മൂല മുതൽ വഴയില പാലം വരെയുള്ള 22 കിലോമീറ്റർ ദൂരം നാട്ടുകാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-യുവജന-തൊഴിലാളി സംഘടനകളും ചേർന്നാണ് വൃത്തിയാക്കിയത്. ആറിന്റെ […] More

Load More
Congratulations. You've reached the end of the internet.