More stories

  • Google Assistant, Continued Conversation , Google Home, Home Mini, Home Max smart speakers ,

    Hot Popular

    in , ,

    ഇനി ഒറ്റത്തവണ നിർദ്ദേശം നൽകൂ; പണിയെടുക്കാൻ ഗൂഗിൾ അസിസ്റ്റന്റ് റെഡി

    ഗൂഗിൾ അസിസ്റ്റന്റിനെ ( Google Assistant ) കൊണ്ട് പണിയായ പണിയൊക്കെ ചെയ്യിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഇനി മുതൽ ഓരോ തവണയും ‘ഓക്കേ ഗൂഗിൾ, അത് ചെയ്യൂ, ഓക്കേ ഗൂഗിൾ, ഇത് ചെയ്യൂ’ എന്ന് പറഞ്ഞു മെനക്കെടേണ്ട. ഒറ്റ പറച്ചിലിൽ തന്നെ സർവ്വസന്നാഹങ്ങളുമായി അസിസ്റ്റന്റ് റെഡി. പിന്നീടങ്ങോട്ട് എന്തൊക്കെ ചെയ്യണം എന്ന് പറഞ്ഞാൽ മതി. പുള്ളിക്കാരൻ അതൊക്കെയങ്ങ് ചെയ്തോളും. ”ഓക്കേ ഗൂഗിൾ” ”ഹായ്” ”ടി വി ഓണാക്കൂ, പോപ്കോൺ മേക്കറും ഓണാക്കൂ.” ”തീർച്ചയായും; ടി വി ഓണാക്കുന്നു. പോപ്കോൺ മേക്കറും […] More

  • OPPO , Find X , unveils , motorised pop-up camera ,Europe , North America , launches , Asian countries,

    Hot Popular

    in , ,

    ഏഷ്യൻ രാജ്യങ്ങളിലും ഫൈൻഡ് എക്സ് സ്മാർട്ട് ഫോണുമായി ഓപ്പോ

    ചൈനയിലെ പ്രമുഖ ഇലക്ട്രോണിക് കമ്പനിയായ ഓപ്പോ ( Oppo ) തങ്ങളുടെ പുതിയ സ്മാർട്ട് ഫോണായ ഫൈൻഡ് എക്സ് ഏഷ്യൻ രാജ്യങ്ങളിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. യൂറോപ്പിലും നോർത്ത് അമേരിക്കയിലും ഫൈൻഡ് എക്സ് അവതരിപ്പിച്ചതിന് പിന്നാലെയാണ് കമ്പനി ഏഷ്യൻ രാജ്യങ്ങളിലും തങ്ങളുടെ പുതിയ സ്മാർട്ട് ഫോൺ അവതരിപ്പിക്കാനായി ഒരുങ്ങുന്നത്. ബേസിലുകളോ നോച്ചുകളോ ഇല്ലാത്ത ആൾ സ്ക്രീൻ ഡിസ്‌പ്ലേയാണ് ഫൈൻഡ് എക്‌സിൽ ഓപ്പോ ഉപയോഗിച്ചിരിക്കുന്നത്. പുറത്തേയ്ക്ക് തള്ളി വരുന്ന സ്റ്റെൽത് 3ഡി ക്യാമറയാണ് ഫൈൻഡ് എക്സിന്റെ സവിശേഷത. ഓപ്പോ ഫൈൻഡ് […] More

  • Garmin ,smartwatches,Fenix 5S Plus, Fenix 5 Plus , Fenix 5X Plus, impressive features ,music player,Bluetooth operated speakers , Deezer
    in , ,

    നൂതന സവിശേഷതകളുമായി ഫെനിക്സിന്റെ മൂന്ന് പുതിയ സ്മാർട്ട് വാച്ചുകൾ

    കാൻസാസ്: അമേരിക്കയിലെ പ്രമുഖ സാങ്കേതിക കമ്പനിയായ ഗാർമിൻ തങ്ങളുടെ ഫെനിക്സ് ശ്രേണിയിൽപ്പെട്ട പുതിയ മൂന്ന് സ്മാർട്ട് വാച്ചുകൾ ( smartwatches ) വിപണിയിൽ അവതരിപ്പിച്ചു. ഫെനിക്സ് 5 പ്ലസ്, ഫെനിക്സ് 5എസ് പ്ലസ്, ഫെനിക്സ് 5എക്സ് പ്ലസ് എന്നിവയാണ് കമ്പനി പുറത്തിറക്കിയ പുതിയ വാച്ചുകൾ. ഇപ്പോൾ നിലവിലുള്ള ഫെനിക്സ് വാച്ചുകളെ അപേക്ഷിച്ച് കൂടുതൽ നൂതന സാങ്കേതിക സവിശേഷതകൾ ഉൾപ്പെടുത്തി ആധുനിക ഉപയോക്താക്കളുടെ ആവശ്യങ്ങളെ മുന്നിൽ കണ്ടുകൊണ്ടാണ് ഈ വാച്ചുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. ഈ സ്മാർട്ട് വാച്ചിലുള്ള ‘ഗാർമിൻ പേ’ […] More

  • Samsung Galaxy S9+ , Sunrise Gold,limited edition ,launched ,SmartThings,TV Control App,

    Hot Popular

    in , ,

    സാംസങ് ഗാലക്സി എസ് 9+ ന്റെ സൺറൈസ് ഗോൾഡ് എന്ന പരിമിത എഡിഷൻ ഇന്ത്യയിൽ

    സാംസങ് ഗാലക്സി എസ് 9+ ന്റെ ( Samsung Galaxy S9+ ) പുതിയ നിറത്തിലുള്ള പരിമിതമായ പതിപ്പ് ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കുന്നു. പുതിയ സൺറൈസ് ഗോൾഡ് വേരിയന്റിലാണ് ഗാലക്സി എസ് 9+ വിപണിയിലെത്തുക. ലിമിറ്റഡ് എഡിഷൻ ഓഫറായിട്ടാണ് കമ്പനി ഈ പതിപ്പ് പുറത്തിറക്കുന്നത്. ജൂൺ 20 മുതൽ ഉപഭോക്താക്കൾക്ക് ഫോൺ ലഭ്യമാകും. സാംസങ് ഇന്ത്യയാണ് ഇക്കാര്യം പുറത്തു വിട്ടത്. 128 ജിബി സ്റ്റോറേജ് വേരിയന്റിൽ മാത്രമാണ് ‘സൺറൈസ് ഗോൾഡ്’ ഗാലക്സി എസ് 9+ വരുന്നത്. 68,990 രൂപയാണ് ഇതിന്റെ […] More

  • Sony , Sony Xperia XZ3 , leaked, images , dual camera system , Full HD+ display ,stereo speaker

    Hot Popular

    in , ,

    ഡ്യൂവൽ ക്യാമറ സവിശേഷതയുമായി സോണി എക്സ്പീരിയ XZ3

    സോണി ( Sony ) എക്സ്പീരിയ XZ3 -യുടെ സവിശേഷതകളെ പറ്റി സ്മാർട്ട് ഫോൺ ലോകത്ത് നേരത്തെ തന്നെ നിരവധി വാർത്തകൾ പരന്നിരുന്നു. സോണി എക്സ്പീരിയ XZ3 വിപണിയിൽ അവതരിപ്പിക്കുന്നതിന് മുൻപ് തന്നെ അതിന്റെ ചില ചിത്രങ്ങൾ ചോർന്നു. സോണി എക്സ്പീരിയ XZ3 യുടെ ചോർന്ന ചിത്രങ്ങളിലൂടെ അതിന്റെ സവിശേഷതകൾ ആരാധകർക്ക് ഇതിനോടകം തന്നെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. കട്ടിയുള്ള ബേസിൽസോടു കൂടിയ 18:9 അനുപാതത്തിലാണ് ഫോൺ എത്തുന്നത്. ഫോണിന്റെ പിൻവശത്ത് ഡ്യൂവൽ ക്യാമറ സംവിധാനവും ഒരുക്കിയിട്ടുണ്ട്. സോണിയുടെ […] More

  • Vivo NEX S, NEX A ,launched, pop-up selfie cameras, India, smartphone,  handsets,Ultra FullView Display, AMOLED panels

    Trending Hot Popular

    in , ,

    പോപ്പ് അപ്പ് സെൽഫി ക്യാമറയുമായി വിവോ നെക്സ് എസ്, നെക്സ് എ വിപണിയിൽ

    ആരാധകർ ഏറെ കാത്തിരുന്ന വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തി. നെക്സ് എസ്, നെക്സ് എ ( Vivo NEX S ) എന്നി രണ്ട് കിടിലൻ സ്മാർട്ട് ഫോണുകളാണ് വിപണി കീഴടക്കാൻ ഇത്തവണ എത്തിയിരിക്കുന്നത്. വിവോ മുൻപ് അവതരിപ്പിച്ച അപെക്സ് എന്ന കോൺസെപ്റ്റ് മോഡലാണ് ഇതോടെ യാഥാർഥ്യമാക്കുന്നത്. സെൽഫി പ്രേമികളുടെ മനകവരുന്ന പോപ്പ് അപ്പ് സെൽഫി ക്യാമറയാണ് നെക്സ് എസ്, നെക്സ് എ യുടെ പ്രധാന സവിശേഷത. ഇരുഫോണുകൾക്കും 2316 x 1080 പിക്സലോടുകൂടിയ അൾട്രാ […] More

  • Motorola , unveil ,Moto G6, Motto G6 Plus ,India, features, price, camera, battery, resolution, US company, multinational company, telecommunication, customers, Delhi, launched,

    Trending Hot Popular

    in , ,

    മോട്ടോറോളയുടെ മോട്ടോ ജി 6, മോട്ടോ ജി6 പ്ലേ എന്നീ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു

    ന്യൂഡൽഹി: അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ കമ്പനി മോട്ടോറോള ( Motorola ) തങ്ങളുടെ പുതിയ രണ്ട് സ്മാർട്ട് ഫോണുകളായ മോട്ടോ ജി 6, മോട്ടോ ജി6 പ്ലേ എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചു. ലെനോവോയുടെ കീഴിലുള്ള മോട്ടോറോള ബ്രാൻഡ് ഇന്ന് ഡൽഹിയിൽ നടന്ന പ്രത്യേക ചടങ്ങിലാണ് പുതിയ രണ്ട് സ്മാർട്ട് ഫോണുകൾ അവതരിപ്പിച്ചത്. ട്വീറ്റ് ഇന്ത്യയുടെ പങ്കാളിത്വത്തോടെ മോട്ടോറോള തങ്ങളുടെ ഹാൻഡ് സെറ്റുകൾ അവതരിപ്പിക്കുന്ന ചടങ്ങ് ലോകമെമ്പാടുമുള്ള ആരാധകർക്ക് ലൈവായി കാണാനുള്ള അവസരം ഒരുക്കിരുന്നു. മോട്ടോ ജി […] More

  • OnePlus 6 , face lock, complaint, Rick, photo, twitter, company, negative review, positive reviews, unlock, 
    in , ,

    ജാഗ്രത! വൺ പ്ലസ് 6 ഫേസ് ലോക്കിനെ ഫോട്ടോ കാണിച്ചും പറ്റിക്കാമെന്ന് സൂചന

    ആഗോള തലത്തിൽ മെയ് 17-ന് ലോഞ്ച് ചെയ്ത വൺ പ്ലസിന്റെ പുതുപുത്തൻ ഫോണാണ് വൺ പ്ലസ് 6 ( OnePlus 6 ). പവർഫുൾ ബാറ്ററി, അതിവേഗ ചാർജിങ്, 16+20 ഡ്യൂവൽ ക്യാമറ, കിടിലൻ ഡിസൈൻ, ഫുൾ ഡിസ്പ്ലേ സ്ക്രീൻ തുടങ്ങി ഒട്ടേറെ അടിപൊളി ഫീച്ചറുകളുമായാണ് വൺ പ്ലസ് 6 രംഗത്തെത്തിയത്. ഒപ്പം ഫേസ് ലോക്കും ഫിംഗർ പ്രിന്റ് സ്കാനറും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോഞ്ച് ചെയ്തതിന് ശേഷം ഒന്നിന് പിറകെ ഒന്നായി ഈ ഫോണിനെ കുറിച്ചുള്ള പോസിറ്റീവ് റിവ്യൂസിന്റെ […] More

  • Xiaomi Mi 8 , leaked, smartphone, Mi series, internet, 3D facial recognition ,features,display ,fingerprint sensor ,flagship, Xiaomi, device,scan, infrared sensors.

    Hot Popular

    in , ,

    ഷവോമി മി 8 നെ കുറിച്ചുള്ള ചില കമ്പനി രഹസ്യങ്ങൾ അങ്ങാടിപ്പാട്ടായി

    പ്രമുഖ ചൈനീസ് ഫോൺ നിർമ്മാതാക്കളായ ഷവോമി തങ്ങളുടെ പുതിയ സ്മാർട്ഫോൺ വിപണിയിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. തങ്ങൾ സ്മാർട്ട്ഫോൺ ബിസിനസ്സിൽ പ്രവേശിച്ചതിന്റെ എട്ടാം വാർഷികമായ മെയ് 31-ന് ഷവോമി മി 8 ( Xiaomi Mi 8 ) പുറത്തിറക്കുവാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിക്കും വരെ ഷവോമി മി 8-നെ കുറിച്ചുള്ള ചില വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നാണ് കമ്പനി കരുതിയിരുന്നത്. എന്നാൽ ഷവോമി മി8-നെ സംബന്ധിച്ച ചില കാര്യങ്ങൾ ഇതിനോടകം ചില വെബ്സൈറ്റുകളിൽ അങ്ങാടിപ്പാട്ടായി. മി ശ്രേണിയിൽപ്പെട്ട […] More

  • Oppo Realme 1 ,first sale, Amazon India, offers, features, specifications, Price ,Rs 8990 ,  Xiaomi Redmi Note 5,

    Hot Popular

    in , ,

    ഓപ്പോ റിയൽമി 1-ന്റെ വില്പന ആമസോൺ ഇന്ത്യയിൽ ആരംഭിച്ചു

    പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ ഓപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ ഓപ്പോ റിയൽമി 1 ( Oppo Realme 1 ) വില്പനയ്ക്ക് എത്തി. ഷവോമി റെഡ്മി നോട്ട് 5 ന്, ഓപ്പോ റിയൽമി 1 വലിയ വെല്ലുവിളിയാകും ഉയർത്തുകയെന്നാണ് പൊതുവായ വിലയിരുത്തൽ. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ വിൽപന കമ്പനിയായ ആമസോൺ വഴിയാണ് ഓപ്പോ റിയൽമി 1 ഔദ്യോഗികമായി വില്പനയ്ക്ക് എത്തിയത്. ഓപ്പോയുടെ പുതിയ ഉപ ബ്രാൻഡ് റിയൽമി പുറത്തിറക്കുന്ന […] More

  • RED's camera , Hydrogen One smartphone,8K 3D RED , 8K 3D camera ,holographic phone, Lucid , LucidCam, consumer, camera ,180-degree 3D VR video , photo, tech ,

    Hot Popular

    in , , ,

    ചലച്ചിത്ര ലോകത്തെ റെഡ് ക്യാമറയുടെ മാസ്മരിക മാജിക് ഇനി ഫോണിലും ലഭ്യമാകും

    ചലച്ചിത്ര ലോകത്തെ റെഡ് ക്യാമറയുടെ ( RED’s camera ) മാസ്മരിക മാജിക് ഇനി ഫോണിലും ലഭ്യമാകുമെന്ന വാർത്ത സാങ്കേതിക വിദ്യയുടെ ആരാധകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. സ്മാർട്ട് ഫോൺ രംഗത്തെ ഓരോ പുതിയ വാർത്തയും കസ്റ്റമേഴ്സിനെ സന്തോഷിപ്പിക്കാറുണ്ട്. ബാറ്ററിയുടെ കപ്പാസിറ്റി കൂടി, കാമറ റെസൊല്യൂഷൻ വർദ്ധിച്ചു, കൂടുതൽ പെർഫെക്റ്റായ ഡിസ്പ്ലേ, ക്രിസ്റ്റൽ ക്ലിയർ ക്ലാരിറ്റിയുള്ള സെൽഫി എന്നിങ്ങനെഓരോരോ പുതിയ ഫീച്ചറുകളുമായി പുറത്തിറങ്ങുന്ന പുതിയ ഫോണിനെ പരീക്ഷിക്കാൻ ഉപയോക്താക്കൾക്ക് പലപ്പോഴും തിടുക്കമാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ […] More

  • Samsung Galaxy , new, four smart phones,  prices, specifications Samsung Galaxy J6, Galaxy J8, Galaxy A6, A6+, India, Price, specs, features , launched ,new phones.

    Trending Hot Popular

    in , ,

    സാംസങ് ഗാലക്സിയുടെ പുതുപുത്തൻ ഫോണുകളുടെ വിശേഷങ്ങളിതാ

    മുംബൈ: സൗത്ത് കൊറിയയിലെ പ്രമുഖ ഇലക്ട്രോണിക്ക് കമ്പനിയായ സാംസങിന്റെ നാല് സ്മാർട്ട് ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. സാംസങ് ഗാലക്സി ( Samsung Galaxy ) എ 6, ഗാലക്സി എ 6, ഗാലക്സി ജെ 6, ഗാലക്സി ജെ 8, എന്നിങ്ങനെ നാല് ഫോണുകളാണ് സ്മാർട്ട് ഫോൺ പ്രേമികളുടെ മനം കവരാനായി എത്തിയിരിക്കുന്നത്. ഇൻഫിനിറ്റി ഡിസ്പ്ലേയോടു കൂടിയാണ് ഈ നാല് ഫോണുകൾ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 18.5: 9 അനുപാതതോടു കൂടിയ ഡിസ്‌പ്ലേ നാല് സ്മാർട്ട്ഫോണുകൾക്കും നൽകിയിരിക്കുന്നു. ഗാലക്സി […] More

Load More
Congratulations. You've reached the end of the internet.