More stories

 • waste disposal , Kerala, plastic,clean and green trivandrum, garden, citizens, pollution, Sabarimala, High Court, corporation, Haritha Keralam Mission, green protocol,
  in ,

  മാലിന്യക്കൂമ്പാരങ്ങൾ: ഭീഷണി മാറ്റാൻ അധികൃതർക്കൊപ്പം പൗരന്മാരും രംഗത്ത്

  ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് മാലിന്യ നിർമ്മാർജനം ( waste disposal ). ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഇക്കാലത്ത് നഗരങ്ങൾക്ക് പുറമെ നാട്ടിൻപുറങ്ങളിൽ പോലും ചീഞ്ഞു നാറുന്ന മാലിന്യ കൂമ്പാരങ്ങൾ സർവ്വ സാധാരണമായി മാറിയിട്ടുണ്ട്. ഒഴിഞ്ഞ പ്രദേശങ്ങൾക്ക് പുറമെ പൊതു നിരത്തുകളിൽപ്പോലും കുമിഞ്ഞു കൂടുന്ന മാലിന്യ കൂമ്പാരങ്ങൾ ഉയർത്തിക്കൊണ്ടിരിക്കുന്ന ഭീഷണിയെ കുറിച്ച് ഏവർക്കും അറിവുള്ളതാണെങ്കിൽ കൂടിയും നമ്മിൽ ഭൂരിഭാഗവും മാലിന്യകൂമ്പാരത്തിലേക്ക് തങ്ങളുടെ ‘പങ്ക്’ നിത്യേന ‘സംഭാവന’ ചെയ്യുന്നു. മാലിന്യ സംസ്കരണ വിഷയത്തിൽ നിലവിലുള്ള രീതികൾ അപര്യാപ്തമാണെന്ന മുറവിളികൾ ഉയരുമ്പോഴും […] More

 • goodness, eagle, river, kindness, trees, cruelty, money, people, selfie, wild, animals, dogs, elephants, kind-hearted,

  Hot Popular

  in , , ,

  നന്മകൾ തൻ പ്രകാശം പരത്തുന്ന ചില പുണ്യജന്മങ്ങൾ

  ചിലരുണ്ടീ ലോകത്തിൽ. പ്രശസ്തി തെല്ലുമാഗ്രഹിക്കാതെ നിശബ്ദമായി നന്മകൾ ( goodness ) ചെയ്യുന്നവർ. അവർ ചെയ്തതിന്റെ കണക്ക് ശിലാഫലകങ്ങളിൽ പ്രദർശിപ്പിക്കാറില്ല. നാലാളോട് അതേ പറ്റി ഹുങ്കു പറയാറില്ല. എന്തിനധികം പറയുന്നു; സമൂഹ മാധ്യമങ്ങളിൽപ്പോലും അവർ തങ്ങൾ ചെയ്ത സത്പ്രവർത്തികൾ വിളിച്ചു കൂകാറില്ല. ആരോരുമറിയണമെന്നാഗ്രഹിക്കാതെ ആ നിഷ്കാമ കർമ്മികൾ തങ്ങളുടെ സത് പ്രവർത്തികൾ തുടരുന്നു. മാലിന്യവാഹിനിയായ പുഴയ്ക്ക് ഒരു കൈത്താങ്ങ് അടുത്തിടെ ആകസ്മികമായി ചെറിയൊരു വീഡിയോ ക്ലിപ്പ് കാണാനിടയായി. ഏറെ വർഷങ്ങളായി പുഴയിലെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തന്റെ ചെറു വഞ്ചിയിൽ […] More

 • Indian farmers, central govt, hike, MSP, Kharif crops, price, government, approve, protest, 

  Hot Popular

  in , , ,

  നിതാന്ത ദുരിതത്തിന് അന്ത്യമോ? ശുഭ പ്രതീക്ഷയോടെ ഇന്ത്യൻ കർഷകർ

  കാർഷികവൃത്തി മുഖ്യ തൊഴിലായി സ്വീകരിച്ച ബഹുഭൂരിപക്ഷം ഇന്ത്യക്കാരും പലപ്പോഴും വാർത്തകളിൽ ഇടം നേടിയത് കർഷക ആത്മഹത്യയുടെ പേരിലായിരുന്നു. അധികൃതരുടെ അവഗണനയും പ്രതികൂല കാലാവസ്ഥയും മോശം വിളവും സാമ്പത്തിക ബാധ്യതയും മറ്റും ഇന്ത്യൻ കർഷകരുടെ ( farmers ) ജീവിതം താറുമാറാക്കുന്നത് പതിവായപ്പോൾ ‘അളമുട്ടിയ ചേര’ കണക്കെ അവരും പ്രതികരിക്കാൻ തുടങ്ങി. കർഷകർക്ക് പ്രതീക്ഷയേകി കേന്ദ്ര തീരുമാനം ഇന്ത്യയിലെമ്പാടും അടുത്തിടെയായി കർഷക പ്രക്ഷോഭം അലയടിക്കുന്നത് തുടർച്ചയായപ്പോൾ തങ്ങളുടെ നിലപാട് മാറ്റുവാൻ കേന്ദ്രവും തയ്യാറാകുകയാണെന്ന പുതിയ വാർത്ത ഇന്ന് പുറത്തു […] More

 • Trending

  in ,

  അതിയന്നൂരിൽ ഹരിതസമൃദ്ധി; ഉൽപ്പാദിപ്പിച്ചത് 1,15,015 വൃക്ഷത്തൈകൾ 

  അതിയന്നൂർ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ അതിയന്നൂർ ബ്ലോക്കിലെ വിവിധ കാർഷിക നഴ്‌സറികളിലായി ഈ വർഷം ഉൽപ്പാദിപ്പിച്ചത് 1,15,015 വൃക്ഷത്തൈകൾ. ലോകപരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് സ്‌കൂളുകളിലും ഗവൺമെന്റ് സ്ഥാപനങ്ങൾക്കും റോഡിന്റെ പാതയോരങ്ങളിലും ഫലവൃക്ഷതൈകൾ വച്ചു പിടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് തൈകൾ ഉൽപ്പാദിപ്പിച്ചത്. അറുപതു നഴ്‌സറികൾ രൂപീകരിച്ചിട്ടുണ്ട്. പരിസ്ഥിതി ദിനത്തിൽ ഗ്രാമപഞ്ചായത്തുകളിലെ സ്‌കൂളുകളിൽ 14,534 വൃക്ഷത്തെകൾ വിതരണം ചെയ്തു.  പഞ്ചായത്തുകളിൽ ലഭ്യമായ പൊതുസ്വകാര്യ ഭൂമികളിൽ പരമാവധി തൈകൾ വച്ചുപിടിപ്പിക്കുമെന്ന് അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് […] More

 • Enid Blyton , characters, newly discovered spider species , Sri Lanka, Tiggy, Bom, Snippy, Snooky and Tumpy , Chippy, scientists,

  Hot Popular

  in , ,

  സുപ്രസിദ്ധ സാഹിത്യകാരി എനിഡ് ബ്ലൈറ്റണും ചിലന്തികളും തമ്മിലെന്ത്?

  വിശ്വ പ്രസിദ്ധ ഇംഗ്ലീഷ്‍ എഴുത്തുകാരിയായ എനിഡ് ബ്ലൈറ്റണും ( Enid Blyton ) ചിലന്തികളും തമ്മിൽ എന്തു ബന്ധമെന്ന് ചിന്തിക്കുന്നവർക്ക് മറുപടിയിതാ. ശ്രീലങ്കയിൽ അടുത്തിടെ കണ്ടെത്തിയ പുതിയ ഇനം ചിലന്തികൾക്ക് എനിഡ് ബ്ലൈറ്റന്റെ കഥാപാത്രങ്ങളുടെ പേരുകളാണ് ശാസ്ത്രജ്ഞർ നൽകിയത്. ചിലന്തികളുടെ ഒൻപത് സ്പീഷീസുകളെയാണ് അടുത്തിടെ തിരിച്ചറിഞ്ഞത്. ഇവയിൽ ആറു സ്പീഷീസുകളിൽപ്പെട്ട ചിലന്തികൾക്കാണ് എനിഡ് ബ്ലൈറ്റന്റെ കഥാപാത്രങ്ങളുടെ പേരുകൾ നൽകപ്പെട്ടത്. കുട്ടികളുടെ പ്രിയ എഴുത്തുകാരിയായ എനിഡ് ബ്ലൈറ്റന്റെ റ്റിഗ്ഗി, ബോം, സ്നിപ്പി, സ്‌നൂക്കി, ടംമ്പി എന്നീ കഥാപാത്രങ്ങളുടെ പേരുകളാണ് ഇനി […] More

 • NOC, Munnar, houses, construction, Revenue minister, E Chandrasekharan, Neelakurinji sanctuary, Kurinji , Munnar,cabinet meeting,eucalyptus ,  local people, areas, 

  Hot Popular

  in , ,

  മൂന്നാറിൽ ഗൃഹനിർമ്മാണത്തിന് എൻഒസി നിർബന്ധം: റവന്യൂമന്ത്രി

  ഇടുക്കി: മൂന്നാർ വിഷയം സഭയിൽ ഒച്ചപ്പാടുകൾക്ക് ഇടയാക്കി. മൂന്നാറിൽ ഗൃഹനിർമ്മാണത്തിന് വില്ലേജ് ഓഫീസറുടെ എൻഒസി ( NOC  ) നിർബന്ധമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ വ്യക്തമാക്കി. കർഷക താല്പര്യം സംരക്ഷിക്കുവാനാണ് ഈ നിബന്ധന ഏർപ്പെടുത്തിയതെന്ന് അദ്ദേഹം അറിയിച്ചു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് സർക്കാർ ഈ നിബന്ധന ഏർപ്പെടുത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഉത്തരവ് പിൻവലിക്കാനാകില്ലെന്നും റവന്യൂമന്ത്രി അറിയിച്ചു. ഉത്തരവ് താഴേയ്ക്ക് എത്തിയപ്പോൾ ആശയക്കുഴപ്പമുണ്ടായെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മൂന്നാറിന് മാത്രമായി പ്രത്യേക നിയമനിർമ്മാണം വേണ്ടി വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, റവന്യൂമന്ത്രിയുടെ തീരുമാനത്തിനെതിരെ കെ എം മാണി […] More

 • Ecologically fragile land , act-plantation-excluded

  Hot Popular

  in , ,

  പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് തോട്ടം മേഖലയെ ഒഴിവാക്കി; ആക്ഷേപം വ്യാപകം

  തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലയില്‍ ( Ecologically fragile land  ) നിന്ന് തോട്ടങ്ങളെ പൂര്‍ണമായും ഒഴിവാക്കിയതിലൂടെ പരിസ്ഥിതി ലോല നിയമം സര്‍ക്കാര്‍ അട്ടിമറിച്ചതായി ആരോപണം. നിലവിലെ വന നിയമം അട്ടിമറിക്കുന്ന സര്‍ക്കാരിന്റെ തീരുമാനത്തെ തുടർന്ന് ഭാവിയിൽ വന്‍തോതില്‍ വനഭൂമിയും മരങ്ങളും നഷ്ടപ്പെടുമെന്നാണ് പരക്കെയുള്ള ആശങ്ക. കൂടാതെ വനനിയമങ്ങള്‍ അട്ടിമറിക്കുന്ന സർക്കാർ തീരുമാനം കോടതിയിലെ കയ്യേറ്റ കേസുകളിലും തിരിച്ചടിയാകുമെന്നും ആക്ഷേപമുണ്ട്. ചട്ടം 300 പ്രകാരമാണ് തോട്ടം മേഖലയെ പൂര്‍ണമായി ഇഎഫ്‌എല്‍ പരിധിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്താവന […] More

 • in , ,

  പിവി അന്‍വർ എംഎല്‍എയുടെ അനധികൃത നിർമ്മാണം; വിവാദം തുടരുന്നു

  തിരുവനന്തപുരം: ഇടതു സ്വതന്ത്ര എംഎല്‍എയായ പിവി അന്‍വറിന്റെ ( PV Anwar ) കക്കാടംപൊയിലിലെ പാര്‍ക്കിനെ പറ്റിയുള്ള വിവാദം തുടരുന്നു. അന്‍വറിന്റെ പാര്‍ക്കിന് കൂടരഞ്ഞി പഞ്ചായത്ത് ക്ലീന്‍ ചിറ്റ് നല്‍കിയത് ശാസ്ത്രീയ പഠനം നടത്താതെ എന്നാണ് പുതിയ റിപ്പോര്‍ട്ടിൽ പറയുന്നത്. പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് ദുരന്ത സാധ്യതാ മേഖലയിലാണെന്ന ജില്ലാ ഭരണകൂടത്തിന്റെ കണ്ടെത്തല്‍ കാറ്റില്‍ പറത്തി കൊണ്ടാണ് പഞ്ചായത്ത് ക്ലീന്‍ ചിറ്റ് നല്‍കിയതെന്നാണ് ആരോപണം. ഒരു പ്രദേശത്തിന്റെ ദുരന്ത സാധ്യത വിലയിരുത്താന്‍ ശാസ്ത്രീയമായ പഠനം നടത്തണമെന്നിരിക്കെ ഭൂപട പഠനം […] More

 • Anwar MLA , park, landslide, check dam opposition leader, Chennithala, Monsoon, Karinchola landslide, dam, collector, order, child, deadbody, found,  Kozhikode, heavy rain, Monsoon, 

  Hot Popular

  in , ,

  അൻവർ എംഎൽഎയുടെ പാർക്കിനെതിരെ പ്രതിപക്ഷം; തടയണകളെ ചൊല്ലി ബഹളം

  തിരുവനന്തപുരം: കാലവർഷത്തെ തുടർന്നുണ്ടായ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തിൽ അൻവർ എംഎൽഎയുടെ പാർക്കിനെ ചൊല്ലി നിയമ സഭയിൽ പ്രതിപക്ഷം രംഗത്തെത്തി. അനധികൃതമായി നിർമ്മിക്കുന്ന തടയണകളെ ( check dam ) ചൊല്ലിയും സഭയിൽ പ്രതിപക്ഷം ബഹളമുണ്ടാക്കി. തടയണ സംബന്ധിച്ച പ്രശ്നം പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. കാലവർഷക്കെടുതിയെ തുടർന്ന് വയനാട്ടിൽ ഇതുവരെ മൂന്ന് പേർ മരണമടഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു. തടയണകൾ സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്ന് മന്ത്രി ടി പി രാമകൃഷ്‌ണൻ വെളിപ്പെടുത്തി. വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് […] More

 • Hot Popular

  in , ,

  പിവി അന്‍വര്‍ എംഎല്‍എയുടെ വിവാദ വാട്ടര്‍ തീം പാര്‍ക്കിന് സമീപം മണ്ണിടിച്ചില്‍

  കോഴിക്കോട്: കാലവർഷത്തെ തുടർന്ന് വൻ ഉരുൾപ്പൊട്ടലുണ്ടായ കോഴിക്കോട് ജില്ലയിൽ വീണ്ടും മണ്ണിടിച്ചില്‍ ഭീഷണി. ഇടതു സ്വതന്ത്ര എം.എല്‍.എയായ  പിവി അന്‍വറിന്റെ ( PV Anwar ) കക്കാടംപൊയിലിലുള്ള പാര്‍ക്കിന് സമീപം മണ്ണിടിച്ചിലുണ്ടായത് പ്രദേശവാസികളിൽ ഭീതി ഉയർത്തി. പാര്‍ക്കിലേക്ക് ആവശ്യമായ വെള്ളമെടുക്കുന്ന കുളത്തിന് സമീപമാണ് മണ്ണിടിഞ്ഞതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തുടർന്ന് പി.വി.അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലുള്ള വാട്ടര്‍ തീം പാര്‍ക്കിന് സമീപം ഇനിയും മണ്ണിടിച്ചിലുണ്ടായേക്കുമെന്ന് കൂടരഞ്ഞി വില്ലേജ് ഓഫീസര്‍  ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇന്ന് രാവിലെയാണ് പാര്‍ക്കിലേക്ക് ആവശ്യമായ വെള്ളമെടുക്കുന്ന […] More

 • Anwar MLA , park, landslide, check dam opposition leader, Chennithala, Monsoon, Karinchola landslide, dam, collector, order, child, deadbody, found,  Kozhikode, heavy rain, Monsoon, 

  Hot Popular

  in , ,

  കരിഞ്ചോലയിലെ ഉരുൾപൊട്ടൽ: ഒരു മൃതദേഹം കൂടി കണ്ടെത്തി; ജലസംഭരണിയെ പറ്റി അന്വേഷിക്കാൻ ഉത്തരവ്

  കോഴിക്കോട്: കരിഞ്ചോലയിയിലെ ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിൽ  ( Karinchola landslide, ) അവിടെ അനധികൃതമായി ജലസംഭരണി നിര്‍മ്മിച്ച സംഭവം അന്വേഷിക്കാന്‍ കളക്ടർ ഉത്തരവിട്ടു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ സ്വകാര്യ വ്യക്തിയാണ് അനധികൃതമായി ജലസംഭരണി നിര്‍മ്മിച്ചതെന്നാണ് ആരോപണം. നാലു ലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാവുന്ന ജലസംഭരണിക്കായി മണ്ണെടുത്തതിനെ തുടർന്നാണ് ഉരുള്‍ പൊട്ടലുണ്ടായതെന്ന് പ്രദേശവാസികൾ ആരോപിച്ചിരുന്നു. സ്വകാര്യ പശു ഫാമിന് വേണ്ടി എന്ന പേരിലാണ് ജലസംഭരണി നിര്‍മ്മിക്കാന്‍ മണ്ണെടുത്തത്. നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് പണി തടസ്സപ്പെട്ടിരുന്നു. എന്നാൽ പ്രദേശത്ത് അവശേഷിച്ച കുഴിയാണ് ഉരുള്‍പ്പൊട്ടലിന്റെ പ്രധാന ഉറവിടമെന്ന് നാട്ടുകാര്‍ […] More

 • Monsoon havoc , kerala ,Mullaperiyar dam, landslide, heavy rains, missing,

  Hot Popular

  in , ,

  ഭീഷണിയായി കാലവർഷം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു

  കോഴിക്കോട്: കനത്ത നാശനഷ്ടം സൃഷ്‌ടിച്ച കാലവർഷത്തെ ( Monsoon havoc ) തുടർന്ന് കോഴിക്കോട് താമരശ്ശേരി കരിഞ്ചോലയിൽ ഇന്നലെ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരുന്നു. ഒരു മൃതശരീരം കൂടി ഇന്ന് കണ്ടെത്തി. ഒരു കുട്ടിയുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ഹസന്റെ വീടിനു സമീപം നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ എണ്ണം എട്ടായി. കനത്ത മഴയും വെളിച്ചക്കുറവും കാരണം ഇന്നലെ നിര്‍ത്തി വച്ചിരുന്ന തിരച്ചിലില്‍ ഫയര്‍ഫോഴ്സിനും ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾക്കുമൊപ്പം നാട്ടുകാരും ഊർജ്ജിതമായി […] More

Load More
Congratulations. You've reached the end of the internet.