More stories

 • Insomnia , study, suffer, sleeplessness, stress, food items, foodd, honey, white rice, chicken, turkey, nuts, help , sleep , night
  in ,

  ഉറക്കമില്ലായ്മ അലട്ടുന്നുവോ? ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

  പകലന്തിയോളം കഠിനമായ ജോലികളിൽ മുഴുകിയ ശേഷം സ്വസ്ഥവും ശാന്തവുമായ ഉറക്കം പ്രതീക്ഷിച്ച് കിടക്കയിൽ ശരണം പ്രാപിക്കവെ ഉറക്കമില്ലായ്മ ( Insomnia ) വില്ലനായി അവതരിച്ചാലോ? ശരീരത്തിന് വിശ്രമമേകുവാൻ അവശ്യം വേണ്ട നിദ്ര ഒരു വിദൂര സ്വപ്നമായി അവശേഷിച്ചാലോ? എന്താകും പ്രതികരണം. മുതിർന്നവരിൽ മൂന്നിൽ ഒരാൾക്ക് ഉറക്കമില്ലായ്മ അനുഭവപ്പെടുന്നുണ്ടെന്നും പത്തിൽ ഒരാൾക്ക് ദീർഘകാലമായി ഇത് നിലനിൽക്കുന്നുവെന്നും പഠനങ്ങൾ വെളിപ്പെടുത്തുന്നു. മനുഷ്യർ ജീവിതത്തിലുടനീളം അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ഇതിനൊരു പ്രധാന കാരണമാണ്. എന്നാൽ തീർത്തും പ്രകൃതിദത്തമായ മാർഗ്ഗത്തിലൂടെ ഉറക്കമില്ലായ്മയ്ക്ക് പരിഹാരം […] More

 • Dr Subhash Gupta , India, Pak, Karachi, Indian Liver Transplant Surgeon, Perform,Surgeries, Karachi, Train, Pakistani Doctors, Renowned , Pakistan media , Ojha campus,Dow University of Health Sciences ,DUHS,

  Trending

  in , , ,

  രാജ്യങ്ങൾ തമ്മിലുള്ള ശത്രുത തടസ്സമായില്ല; ഇന്ത്യൻ ഡോക്ടർ വീണ്ടും കറാച്ചിയിലേക്ക്

  ന്യൂഡൽഹി: മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃകയായി സുപ്രസിദ്ധ കരൾ മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയ വിദഗ്ദ്ധൻ ഡോ. സുഭാഷ് ഗുപ്ത ( Dr Subhash Gupta ) വീണ്ടും പാകിസ്ഥാനിലേക്ക്. വെടി നിർത്തൽ കരാർ ലംഘനങ്ങളെ തുടർന്ന് അതിർത്തിയിൽ ഇന്ത്യ-പാക് സംഘർഷങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ഇന്ത്യൻ ഡോക്ടറുടെ കറാച്ചി യാത്ര എന്ന പ്രത്യേകതയുണ്ട്. കറാച്ചിയിലെ ഡൗ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിലെ (DUHS) ഓജ കാമ്പസ്സിൽ നടക്കുന്ന കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകാൻ ഡോ. സുഭാഷ് ഗുപ്ത ഈ മാസം വീണ്ടും […] More

 • Supreme Court,  Living Will,Allowed ,passive euthanasia, strict Guidelines, , right to die, dignity,  persons , terminal illness , medical board, 

  Hot Popular

  in , ,

  ദയാവധം: സുപ്രീംകോടതി ഉപാധികളോടെ അനുമതി നല്‍കി

  ന്യൂഡൽഹി: ദയാവധവുമായി ( euthanasia ) ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ നിര്‍ണ്ണായക ചരിത്ര വിധി. ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്ന് ഉറപ്പായ രോഗികള്‍ക്ക് ഉപാധികളോടെ ദയാവധത്തിന് അനുമതി നല്‍കാമെന്ന് സുപ്രീംകോടതി ( Supreme Court ) വിധിച്ചു. കൃത്യമായ മാര്‍ഗ നിര്‍ദ്ദേശത്തോടെയാണ് ദയാവധത്തിന് സുപ്രീംകോടതി അനുമതി നല്‍കിയത്. മെഡിക്കല്‍ ബോര്‍ഡിന്റെയും ഹൈക്കോടതിയുടെയും അനുമതി ലഭിച്ചാല്‍ മാത്രമേ ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്ന് ഉറപ്പായ രോഗികള്‍ക്ക് ദയാവധം അനുവദിക്കുകയുള്ളൂ എന്ന് കോടതി വ്യക്തമാക്കി. അന്തസോടെയുളള മരണം പൗരന്റെ ഭരണഘടനാവകാശമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ മരുന്ന് കുത്തി […] More

 • children , snacks, taste, genetics, relation, study, health , obesity , food, research, child , prefer ,saltines,sweet ,Snack preference,linked , researcher ,investigated , fat taste, sensitivity , aversion , bitter ,green leafy vegetables, influenced,participants.
  in , ,

  കുട്ടികളുടെ പ്രിയപ്പെട്ട രുചികളും ജനിതക ശാസ്ത്രവും തമ്മിലുള്ള ബന്ധമെന്ത്?

  സ്‌നാക്‌സ് ( snacks ) ഇഷ്ടപ്പെടാത്ത കുട്ടികൾ കുറവാണ്. എന്നാൽ എല്ലാ രുചികളും ( taste ) കുഞ്ഞുങ്ങൾക്ക്  ഇഷ്ടമാകണമെന്നില്ല. അതിന് പിന്നിൽ ഒരു വലിയ രഹസ്യമുണ്ടെന്നാണ് ഏറ്റവും പുതിയ കണ്ടെത്തൽ. കുട്ടികൾക്ക് പലഹാരങ്ങളോടുള്ള ഇഷ്ടം ജനിതക ശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. അതായത് കുട്ടിക്ക് ഒരു പലഹാരത്തോട് താല്പര്യം ജനിക്കുന്നതിന് പിന്നിൽ അവരുടെ ജനിതക പാരമ്പര്യത്തിന് ബന്ധമുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഒരു കൂട്ടം കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടാണ് ഗവേഷകർ ഈ വിഷയത്തിൽ പഠനം നടത്തിയത്. […] More

 • Wine , good, oral health, study, benefits, reason, cheers, good,health, Sipping , scientist, certain compounds,drink,harmful bacteria, teeth , gums, polyphenols , antioxidants, free radicals
  in , ,

  വൈൻ പ്രേമികൾക്ക് ഇതാ മറ്റൊരു സന്തോഷ വാർത്ത

  വൈൻ ( Wine ) എന്ന് കേൾക്കുമ്പോൾ മുഖം തിരിക്കാൻ വരട്ടെ. വൈൻ കഴിക്കുന്നത് കൊണ്ട് നമ്മുടെ ആരോഗ്യത്തിന് ചില ഗുണങ്ങളൊക്കെ ഉണ്ടെന്നാണ് ഗവേഷകരുടെ ഏറ്റവും പുതിയ വെളിപ്പെടുത്തൽ. അത് എന്താണെന്നല്ലേ? വൈൻ കുടിക്കുന്നതിലൂടെ വായുടെ ആരോഗ്യം വർധിക്കുമെന്നാണ് ഗവേഷകർ ഇപ്പോൾ അഭിപ്രായപ്പെടുന്നത്. വൈനിൽ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങൾ പല്ലിനെയും മോണയെയും ബാധിക്കുന്ന ദോഷകരമായ ബാക്റ്റീരിയയെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് പുതിയ പഠനത്തിൽ പറയുന്നു. നമ്മുടെ ശരീരത്തിലുള്ള ബാക്റ്റീരിയയെയും പകർച്ചവ്യാധികളെയും നശിപ്പിക്കാൻ കഴിവുള്ള പോളിഫിനോൾസ് ധാരാളമായി പഴങ്ങളും ചെടികളും ഉത്പാദിപ്പിക്കുന്നുണ്ട്. പരമ്പരാഗതമായി […] More

 • ACR labs, NABH , certification, Medical college, Tvpm, Thycaud hospital, Advanced and research laboratories, govt sector, medical laboratories , hospitals,
  in , ,

  എസിആര്‍ ലാബുകള്‍ക്ക് തുടര്‍ച്ചയായ മൂന്നാം തവണയും എന്‍എബിഎച്ച് അംഗീകാരം

  തിരുവനന്തപുരം: കെ.എച്ച്.ആര്‍.ഡബ്ല്യു.എസിന്റെ അഡ്വാന്‍സ്ഡ് ക്ലിനിക്കല്‍ ആന്റ് റിസര്‍ച്ച് ലബോറട്ടറികള്‍ക്ക് ( ACR labs ) ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കുന്ന എന്‍.എ.ബി.എച്ച്. ( NABH ) സര്‍ട്ടിഫിക്കേഷന്‍ തുടര്‍ച്ചയായ മൂന്നാം തവണയും ലഭിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എ.സി.ആര്‍. ലാബ്, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി എ.സി.ആര്‍. ലാബ് എന്നിവയാണ് എന്‍.എ.ബി.എച്ച്. അംഗീകാരം നേടിയത്. സര്‍ക്കാര്‍ മേഖലയില്‍ കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്. എ.സി.ആര്‍. ലാബുകള്‍ക്ക് മാത്രമാണ് എന്‍.എ.ബി.എച്ച്. അംഗീകാരം ലഭിച്ചിട്ടുള്ളത്. 2020 ഫെബ്രുവരി 13-ാം തീയതി വരെ ഈ അംഗീകാരത്തിനുള്ള പ്രാബല്യം […] More

 • stairs , health, Climbing, benefits ,Postmenopausal women , reduce ,hypertension, build, leg ,strength, aerobic ,resistance exercise, resistance-training exercises , high blood pressure problems, leg strength, new research, estrogen, deficiencies, vascular , muscle problems, cardio-respiratory fitness, muscle strength,house , lowering blood pressure, arterial stiffness ,arterial wall ,fat loss, improved, lipid profiles, osteoporosis,
  in , , ,

  പടിക്കെട്ടുകൾ കയറിയിറങ്ങാം; അങ്ങനെ നേടാം മികച്ച ആരോഗ്യം

  ഇനി പടികൾ ( stairs ) കയറാൻ മടി കാണിക്കണ്ട. നിത്യവും പടികൾ കയറിയിറങ്ങൂ, അങ്ങനെ മികച്ച ആരോഗ്യം നേടൂ എന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ ഉപദേശം. മടുപ്പിക്കുന്ന പ്രതിരോധ വ്യായാമ മുറകളും ഏറോബിക്‌സുമെല്ലാം മാറ്റി വച്ചാലും കഴിയുന്നത്ര പടികൾ കയറുന്നവരിൽ ഉയർന്ന രക്ത സമ്മർദ്ദം കുറയുന്നതായി തെളിഞ്ഞിട്ടുണ്ടെന്ന് പുതിയ ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു. കൂടാതെ കാലുകൾക്ക് നല്ല ബലം ലഭിക്കുമെന്നും പഠനങ്ങളിൽ പറയുന്നു. പ്രത്യേകിച്ചും വയസായ സ്ത്രീകളിൽ ഇത് വളരെയേറെ ഗുണപ്രദമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ ഈസ്ട്രോജന്റെ അളവ് […] More

 • in , ,

  കേരളത്തിന്റെ ആരോഗ്യ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ഇനി വാക്സിന്‍ നിര്‍ബന്ധം

  തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പുതിയ ആരോഗ്യ നയം പ്രഖ്യാപിച്ചു. സ്കൂള്‍ പ്രവേശനത്തിന് ഇനി മുതല്‍ വാക്സിന്‍ ( vaccine ) രേഖ നിര്‍ബന്ധമാണെന്ന് സർക്കാർ അറിയിച്ചു. സ്വകാര്യ കച്ചവട സ്ഥാപങ്ങളെ നിയന്ത്രിച്ചു പൊതു ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ് പുതിയ നയമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അഭിപ്രായപ്പെട്ടു. പൊതുജനാരോഗ്യം, ക്ലിനിക്കല്‍ എന്നിങ്ങനെ ആരോഗ്യ വകുപ്പിനെ രണ്ടായി വിഭജിക്കുക എന്നിവയാണ് നയത്തിലെ പ്രധാന നിര്‍ദ്ദേശം. മെഡിക്കല്‍ കോളേജുകള്‍ക്ക് സ്വയം ഭരണാധികാരം നല്‍കുന്നതിന് പുറമെ മെഡിക്കല്‍ റിക്രൂട്ട്മെന്റ് ബോര്‍ഡ് […] More

 • Diabetes , awareness, causes, remedies, Kerala, ncreasing Incidence , Crucial situation , Dr N K Thulasidharan , HOD - Medicine, Calicut Medical College , patients, doctors, care, sugar, glucose, India, health,
  in , ,

  വില്ലനായി പ്രമേഹരോഗ വ്യാപനം; അവബോധം അനിവാര്യം

  കോഴിക്കോട്: ‘നിശബ്ദനായ കൊലയാളി’ എന്നറിയപ്പെടുന്ന പ്രമേഹത്തിനെ ( Diabetes ) പറ്റിയുള്ള അവബോധം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച് ആരോഗ്യ വിദഗ്ദ്ധർ രംഗത്ത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർദ്ധിക്കുന്നതു കൊണ്ടുണ്ടാകുന്ന പ്രമേഹം എന്ന തീരാവ്യാധി ഏതാണ്ട് 70 ദശലക്ഷം ഇന്ത്യക്കാരെ ബാധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ജനസംഖ്യയിൽ 19.4 ശതമാനം പേരും പ്രമേഹ രോഗികളായ കേരളം ഇന്ത്യയിലെ പ്രമേഹരോഗ തലസ്ഥാനം എന്ന പദവി നേടിക്കഴിഞ്ഞിരിക്കുന്നു. ഹൃദയസംബന്ധമായ അസുഖങ്ങൾ, പക്ഷാഘാതം, വൃക്കരോഗങ്ങൾ, നാഡി രോഗങ്ങൾ തുടങ്ങി ഒട്ടേറെ സങ്കീർണമായ ആരോഗ്യ പ്രശ്നങ്ങൾക്ക് […] More

 • Obesity , efforts, partner, influence,  Fit ,interlinked, exercise, Natural, Researchers , commits , losing weight, chances,  study ,published, journal , effort ,helping ,commits to losing weight, chances , couples ,lose weight,
  in , ,

  അമിതവണ്ണം കുറയ്ക്കൽ; നിങ്ങളുടെ പരിശ്രമം പങ്കാളിയെ സ്വാധീനിക്കുന്നതെങ്ങനെ?

  ഏതൊരു വ്യക്തിയെ സംബന്ധിച്ചിടത്തോളവും അമിതവണ്ണം ( obesity ) ഒരു വലിയ പ്രശ്‌നം തന്നെയാണ്. അമിതവണ്ണം അനാരോഗ്യത്തിന്റെയും ആത്മവിശ്വാസക്കുറവിന്റെയും പ്രതീകമാണ്. ഇന്ന് അമിതവണ്ണത്താൽ ബുദ്ധിമുട്ടുന്ന ആളുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അശാസ്ത്രീയമായ ഭക്ഷണക്രമവും വ്യായാമക്കുറവുമാണ് ഇതിന്റെ പ്രധാന കാരണങ്ങൾ. ശരിയായ രീതിയിലുള്ള ഭക്ഷണശൈലിയും വ്യായാമവുമാണ് ഇതിനുള്ള മികച്ച പ്രതിവിധികളെങ്കിലും മടിയും സമയമില്ലായ്മയും അമിതവണ്ണം കുറയ്ക്കുവാനുള്ള പ്രയത്‌നത്തിന് വലിയ വെല്ലുവിളികൾ ഉയർത്തുകയാണ്. എന്നാൽ പുതിയ പഠനഫലം പ്രതീക്ഷയ്ക്ക് വക നൽകുന്നു. ശരീരഭാരം കുറയ്ക്കാൻ പരിശ്രമിക്കുന്നവർ […] More

 • tea, affects, women, differently ,men,study,   health benefits, hot cup, aromatic beverage,refresh, fluid levels ,a tasty, no-calorie drink, scientifically ,associated , health benefits ,suppressing, tumor progression ,decreasing inflammation, female hormone, estradiol ,estrogen levels,improve, harm health, epigenetic, 
  in , ,

  ചായ സ്ത്രീശരീരത്തെ സ്വാധീനിക്കുന്നതെങ്ങനെ? പഠനഫലം പുറത്ത്

  ചായയുടെ ( tea ) ഗുണങ്ങളെ പറ്റി ആർക്കുമില്ല സംശയം. നല്ല ചൂടുള്ള ഒരു കപ്പ് ചായ കുടിക്കുമ്പോൾ ലഭിക്കുന്ന ഉന്മേഷവും സംതൃപ്തിയും ഒന്നു വേറെത്തന്നെ. കലോറി ഇല്ലാത്ത സ്വാദുള്ള പാനീയമായ ചായ ആരോഗ്യപ്രദമാണെന്ന് ശാസ്ത്രീയമായി ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. ട്യൂമർ പോലുള്ള രോഗങ്ങളുടെ പുരോഗതി അടിച്ചമർത്തുന്നതിനും ശരീരത്തിൽ ഉണ്ടാവുന്ന വീക്കം ഇല്ലാതാക്കുന്നതിനും ചായയ്ക്ക് കഴിവുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ചായ, കാപ്പി, സിഗററ്റ്, ഭക്ഷണങ്ങൾ എന്നിവയെല്ലാം നമ്മുടെ ശരീരത്തെ സ്വാധീനിക്കാറുണ്ട് എന്നത് സത്യമാണ്. എന്നാൽ ഇവയിലെ പ്രകൃതിദത്തമായ രാസവസ്തുക്കൾ […] More

 • alcohol, beer, daily, brain, boost,new study, wine, toxins, reduce, inflammation, Alzheimer’s disease, suggests,health, hazard, published, journal, low doses of alcohol, brain function, excessive amount, ethanol,
  in , ,

  ദിനവും ചെറിയ അളവിൽ മദ്യം കഴിക്കുന്നത് തലച്ചോറിന് നല്ലതെന്ന് പുതിയ പഠനം

  മദ്യം ( alcohol ) ആരോഗ്യത്തിന് ഹാനികരമാണെന്ന നേരത്തെയുള്ള പഠന ഫലങ്ങൾക്ക് ബദലായി മറ്റൊരു വാദവുമായി പുതിയ പഠനഫലം പുറത്ത്. ദിനവും 2 ഗ്ലാസ് വൈനോ ബീയറോ ഉപയോഗിക്കുന്നത് ഗുണകരമാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. തിരക്കുള്ള ഒരു ദിനത്തിന് ശേഷം 2 ഗ്ലാസ് വൈനോ ബീയറോ ഉപയോഗിക്കുന്നതിലൂടെ ശരീര വേദന കുറയുന്നതിന് പുറമെ മസ്തിഷ്കത്തിന് ഉണർവേകാമെന്നാണ് പുതിയ പഠനഫലം അവകാശപ്പെടുന്നത്. കൂടാതെ ശരീരത്തിലെ ദോഷകരമായ വിഷബാധ ഒഴിവാക്കുന്നതിനും അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങൾ അകറ്റുന്നതിനും ദിവസം രണ്ട് ഗ്ലാസ് […] More

Load More
Congratulations. You've reached the end of the internet.