More stories

 • Lactalis, baby milk,global recall,salmonella fears, melamine French baby milk formula maker , product, salmonella contamination, Health authorities , France ,infants ,sick ,exports,countries , Britain, China, Pakistan, Bangladesh ,Sudan,baby milk powder products , Milumel, Picot and Celi brands,Company spokesman ,Michel Nalet ,

  Hot Popular

  in , ,

  ബാക്ടീരിയ ബാധിച്ചു; ലാക്ടാലിസ് ബേബി മിൽക്ക് പിൻവലിച്ചു

  പാരീസ്: ഫ്രാൻസിലെ പ്രമുഖ ബേബി മിൽക്ക് നിർമ്മാതാക്കളായ ലാക്ടാലിസ് (Lactalis) തങ്ങളുടെ ഉത്പന്നത്തെ ആഗോളതലത്തിൽ പിൻവലിച്ചു. സാൽമൊണേല്ല എന്ന ബാക്ടീരിയ ബാധിച്ചു എന്ന സംശയത്തെ തുടർന്നാണ് അടിയന്തര നടപടി സ്വീകരിക്കുവാൻ അധികൃതർ നിർബന്ധിതരായത്. ഡിസംബറിന്റെ തുടക്കത്തിൽ 26 കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതി മോശമായെന്ന് ഫ്രാൻസ് ആരോഗ്യ വകുപ്പ് അധികൃതരുടെ കണ്ടെത്തലോടെയാണ് ഉത്പന്നങ്ങൾ പിൻവലിക്കാൻ അവർ നിർബന്ധിതരായത്. പിൻവലിക്കൽ നടപടി നിർമ്മാണത്തെയും ബ്രിട്ടൻ, ചൈന,പാക്കിസ്ഥാൻ,ബംഗ്ലാദേശ്, സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയെയും സാരമായി ബാധിക്കും. മിലുമെൽ, പിക്കോട്ട്, സെലി എന്നീ ബ്രാൻഡുകളിൽ […] More

 • Mouthwash, health, new study, risk, diabetes, blood pressure, increase, patients, research, hygiene, mouth, clean, New research , mouthwashes , sugar level, blood, published , journal ,Nitric Oxide, anti- bacterial ingredients, oral microbes

  Trending Hot Popular

  in , ,

  മൗത്ത് വാഷ് ഉപയോഗം ആരോഗ്യത്തിന് ഹാനികരമോ?

  ദിവസം കുറഞ്ഞത് രണ്ട് നേരമെങ്കിലും മൗത്ത് വാഷ് (mouthwash) ഉപയോഗിക്കുന്നവരാണ് നമ്മിൽ പലരും. വായയുടെ സുരക്ഷിതത്വത്തിന് വേണ്ടിയാണ് നാം ഇത് ശീലിച്ചു പോരുന്നത്. എന്നാൽ ഇത്തരം ശീലക്കാരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുതിയ പഠനത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർധിപ്പിക്കുന്നതിന് മൗത്ത് വാഷ് കാരണമാകുമെന്നാണ് പുതിയ പഠനം പറയുന്നത്. ‘നൈട്രിക് ഓക്‌സൈഡ്’ എന്ന വാർത്താപത്രികയിലാണ് പഠന ഫലം പ്രസിദ്ധീകരിച്ചത്. കീടാണുനശീകരണത്തിനായുള്ള പല ധാതുക്കളും ഇവയിൽ ചേർക്കപ്പെട്ടിട്ടുണ്ടെന്നും ഇവ വായ്ക്കുള്ളിലെ നൈട്രിക് ഓക്‌സൈഡ് നിർമ്മാണത്തിന് വിഘ്‌നം […] More

 • asthma, air pollution, study, Traffic-related ,Australians, ,asthma risk, adults , Traffic-related air pollution,poor lung functions. neighbourhood , sick, risk, low levels, warned,Researchers, Australians, major road,wheeze, lower lung function ,nitrogen dioxide,University of Melbourne, Australia,European Respiratory Journal,Diesel ,petrol,
  in ,

  മുതിർന്നവരിലെ ആസ്മ; പുതിയ പഠന ഫലം പുറത്തിറക്കി

  സിഡ്‌നി: ചെറിയ തോതിലുള്ള വായു മലിനീകരണം (air pollution) പോലും മുതിർന്നവരിൽ ആസ്മയ്ക്ക് ( asthma ) കാരണമാകുമെന്ന് പുതിയ പഠനം. ആസ്‌ട്രേലിയയിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിലൂടെയാണ് ആസ്മയെ സംബന്ധിച്ച സുപ്രധാന വിവരങ്ങൾ കണ്ടെത്തിയത്. പഠനത്തിന്റെ ഭാഗമായി ആസ്‌ട്രേലിയയിലെ ഒരു തിരക്കേറിയ പാതയിൽ നിന്നും കേവലം 200 മീറ്റർ മാത്രം ദൂരെ പാർക്കുന്ന 45-നും 50-നും ഇടയിൽ പ്രായമുള്ളവരിൽ നടത്തിയ പരിശോധനയുടെ ഫലമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇവിടെ താമസിക്കുന്നവരിൽ ആസ്മ, ശ്വാസതടസ്സം, ശ്വാസകോശ […] More

 • Nedumangad Dist: Hospital, Various projects,Inauguration, minister, K T Jaleel, facilities, Nedumangad hospital, dialysis centre, renovated operation theatre, ophthalmic operation theatre, digital x-ray unit, HLL lab, medical laboratory service, Power Laundry and Jan Oushadhi medical store , Govt hospitals,
  in

  നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ എട്ടു പദ്ധതികൾ ഉദ്ഘാടനം ചെയ്തു

  തിരുവനന്തപുരം: സർക്കാർ ആശുപത്രികളെ (Govt hospitals) ശാക്തീകരിച്ചാൽ മാത്രമേ സ്വകാര്യമേഖലയിലെ ചൂഷണം തടയാനാകൂ എന്ന് തദ്ദേശസ്വയംഭരണമന്ത്രി ഡോ. കെ.ടി. ജലീൽ (K T Jaleel) അഭിപ്രായപ്പെട്ടു. നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ (Nedumangad Dist: Hospital) സമഗ്രവികസനത്തിനുള്ള എട്ടു പദ്ധതികളുടെ ( projects) ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യത്തോടെ ജീവിക്കാനുള്ള മനുഷ്യരുടെ ആഗ്രഹത്തെയാണ് സ്വകാര്യ ആശുപത്രികൾ ചൂഷണം ചെയ്യുന്നതെന്നും ഓരോ സേവനത്തിനും എത്ര തുകയാണ് ഈടാക്കുന്നതെന്നു പോലും ജനങ്ങൾക്ക് അറിയാനാവാത്ത സ്ഥിതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാർ ആശുപത്രികളിലെ ഭൗതികസൗകര്യങ്ങൾ […] More

 • Kerala doctors, die, early, general public,Study,IMA, Doctors ,heal , help ,people ,live longer, dying younger, compared , general public,Kerala,research cell, Indian Medical Association, found ,cardio-vascular diseases , cance, Indian,67.9 years , Malayali, 74.9 years,age of death, Malayali doctor , 61.75 years, IMA research cell convener ,Dr Vinayan KP,

  Hot Popular

  in , ,

  മലയാളി ഡോക്ടര്‍മാർക്ക് ആയുര്‍ദൈര്‍ഘ്യം കുറവ്: ഐഎംഎ പഠനം

  കൊച്ചി: കേരളത്തില്‍ ഡോക്ടര്‍മാരുടെ (Kerala doctors) ആയുര്‍ദൈര്‍ഘ്യം കുറയുന്നതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (IMA) പഠനം. പൊതുജനങ്ങളെക്കാള്‍ വേഗത്തിൽ കേരളത്തിലെ ഡോക്ടര്‍മാര്‍ മരണത്തിന് കീഴടങ്ങുന്നുവെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഗവേഷണ വിഭാഗം നടത്തിയ പഠത്തില്‍ വ്യക്തമാക്കുന്നു. കേരളത്തിൽ ഒരാളിന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം 74.9 ഉം ആണ്. എന്നാൽ 67.9 വയസ്സാണ് ഇന്ത്യയില്‍ ഒരാളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം. മലയാളി ഡോക്ടര്‍മാരുടെ രാശരി ആയുര്‍ദൈര്‍ഘ്യം വെറും 61.75 മാത്രമാണെന്ന് പഠനം പറയുന്നു. കാന്‍സറും ഹൃദയ സംബന്ധമായ രോഗങ്ങളുമാണ് ഡോക്ടര്‍മാരുടെ ജീവന് […] More

 • cholera, diagnosis, prevention, DMO, treatment, rehydration, fluids, disease, death, oral rehydration salts, ORS, ORS solution,

  Trending

  in

  കോളറ പ്രതിരോധ-നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം: ഡിഎംഒ

  തിരുവനന്തപുരം: ആറ്റിങ്ങല്‍ നഗരസഭ പരിധിയിലെ അന്യസംസ്ഥാന തൊഴിലാളിക്ക് കോളറ (cholera) ബാധിച്ചതായി മെഡിക്കല്‍ കോളേജില്‍ നിന്നും സ്ഥിരീകരണ റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് ഊര്‍ജിത പ്രതിരോധ – നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (DMO) അറിയിച്ചു. വയറിളക്കം, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി അടുത്തുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ ചികിത്സ തേടണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. മഴക്കാലമായതിനാല്‍ ഈച്ചകള്‍ പെരുകാന്‍ സാധ്യത കൂടുതലാണെന്നും ആഹാര പദാര്‍ഥങ്ങള്‍ അടച്ചു സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്. കൂടാതെ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ […] More

 • in ,

  സ്‌കൂളില്‍ കൂട്ടായി ഷീ പാഡ്; ആര്‍ത്തവദിനങ്ങളെ കുറിച്ച് ആശങ്ക വേണ്ട

  തിരുവനന്തപുരം: വിദ്യാര്‍ത്ഥിനികള്‍ക്ക് ആശങ്കരഹിതമായ ആര്‍ത്തവദിനങ്ങള്‍ ഉറപ്പുവരുത്തുന്നത് ലക്ഷ്യമാക്കി സ്‌കൂളുകളില്‍ ഷീ പാഡ് [ ShePad ] പദ്ധതിക്ക് തുടക്കമായി. ആറു മുതല്‍ 12-ാം  ക്‌ളാസ് വരെയുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി നല്‍കുന്നതിന് ഗുണമേന്മയുള്ള സാനിട്ടറി നാപ്കിന്നുകള്‍, സൂക്ഷിക്കുന്നതിന് അലമാരകള്‍, ഉപയോഗിച്ച പാഡുകള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് ഇന്‍സിനേറ്ററുകള്‍ എന്നിവ  വിതരണം ചെയ്യുന്ന പദ്ധതിക്കാണ് തുടക്കമായത്.  ഒറ്റശേഖരമംഗലം ജനാര്‍ദ്ദനപുരം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരോഗ്യ  സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പ്രിന്‍സിപ്പല്‍ വി. ശ്രീകലക്ക് ഇന്‍സിനേറ്റര്‍ കൈമാറി പദ്ധതി ഉദ്ഘാടനം […] More

 • in , ,

  ഡെങ്കിപ്പനി: ഇന്ത്യയില്‍ പുതിയ വെെറസിനെ കണ്ടെത്തി

  പൂനെ: ഡെങ്കിപ്പനി (Dengue fever) പരത്തുന്ന പുതിയ വെെറസിനെ (new virus) ഇന്ത്യയില്‍ (India) കണ്ടെത്തിയതായി റിപ്പോർട്ട്. പൂനെ ആസ്ഥാനമായുള്ള നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഒാഫ് വെെറോളജിയാണ് (National Institute of Virology) പുതിയ വെെറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. വെെറോളജി എന്ന പ്രസിദ്ധീകരണത്തിൽ ഉപദ്രവകാരിയായ വെെറസിനെ കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചു. നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഒാഫ് വെെറോളജി ഇതിനെ സംബന്ധിച്ച വിശദമായ പഠനങ്ങള്‍ തുടരുകയാണ്. ബംഗാളിൽ ഡെങ്കിപ്പനി ബാധിച്ച് ഇതുവരെ നാൽപ്പതിലധികം ആളുകൾ മരിച്ചതായി റിപ്പോർട്ടുകൾ പുറത്തു […] More

 • in ,

  തിരുവനന്തപുരം ജില്ലയില്‍ എച്ച്.ഐ.വി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നു

  തിരുവനന്തപുരം: ജില്ലയില്‍ എച്ച്.ഐ.വി [ HIV ] പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് സബ്കളക്ടര്‍ ഡോ. ദിവ്യ. എസ് അയ്യര്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ സംസ്ഥാനത്ത് മുന്നില്‍ നില്‍ക്കുന്ന മൂന്ന് ജില്ലകളില്‍ തിരുവനന്തപുരം ജില്ലയും ഉള്‍പ്പെട്ട സാഹചര്യത്തിലാണ് നടപടി.  ഇതിനായി സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവയുടെ സേവനം കൂടി പ്രയോജനപ്പെടുത്തുമെന്നും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന എച്ച്.ഐ.വി ജില്ലാതല അവലോകന യോഗത്തില്‍ അവര്‍ അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ […] More

 • Calcium, World Osteoporosis Day,
  in ,

  ലോക അസ്ഥിക്ഷയ ദിനത്തിൽ ചില വീണ്ടുവിചാരങ്ങൾ

  ഇന്ന് ലോക അസ്ഥിക്ഷയ ദിനം (World Osteoporosis Day). മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ (bones) ആരോഗ്യത്തിന് അനിവാര്യമായ ഒന്നാണ് കാൽസ്യം (Calcium). എന്നാൽ നിർഭാഗ്യകരമെന്ന് പറയട്ടെ ചൈന, ഇന്തോനേഷ്യ, വിയറ്റ്നാം എന്നീ ഏഷ്യ-പസഫിക് രാഷ്ട്രങ്ങളെപ്പോലെ തന്നെ ഇന്ത്യയിലെ ജനങ്ങളിലും കാൽസ്യത്തിന്റെ അളവ് അനിയന്ത്രിതമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരു ദിവസം ശരീരത്തിൽ ശരാശരി 400 മില്ലിഗ്രാമിന് താഴെ അളവിലുള്ള കാൽസ്യത്തിന്റെ ലഭ്യത അസ്ഥിഭംഗത്തിനും അസ്ഥിക്ഷയത്തിനുമുള്ള സാധ്യതകളുയർത്തുന്നുവെന്ന് സമീപകാലത്തെ ഗ്ലോബൽ കാൽസ്യം മാപ്പിന്റെ അവലോകനത്തിൽ പറയുന്നു. അർജന്റീന, ബൊളീവിയ, ബ്രസീൽ എന്നിങ്ങനെയുള്ള […] More

 • organ transplant-amendment-NOTTO
  in , ,

  അവയവദാനം: കൂടുതൽ ബന്ധുക്കളെ ഉൾപ്പെടുത്താൻ നിയമ ഭേദഗതി

  ഇൻഡോർ: ശരീരാവയവം മാറ്റി വയ്ക്കൽ (Organ Transplant) നിയമത്തില്‍ കേന്ദ്രം ഭേദഗതി വരുത്തുന്നു. അവയവം സ്വീകരിക്കാവുന്ന അടുത്ത ബന്ധുക്കളുടെ പട്ടികയിൽ കൂടുതൽ ബന്ധുക്കളെ കൂടി ഉൾപ്പെടുത്തുവാനാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നതെന്ന് നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷൻ (NOTTO) ഡയറക്ടർ ഡോക്ടർ വിമൽ ഭണ്ഡാരി വ്യക്തമാക്കി. ഹ്യൂമൻ ഓർഗൻ ട്രസ്പ്ലാന്റ് ആക്ടിൽ (HOTA) ഭേദഗതി വരുത്തി അടുത്ത ബന്ധുക്കളുടെ പട്ടിക കൂടുതൽ വിപുലമാക്കുവാനാണ് കേന്ദ്രം ആലോചിക്കുന്നത്. ഏറ്റവും അടുത്ത ബന്ധുക്കൾക്ക് പുറമെ മറ്റ് ബന്ധുക്കളിൽ നിന്നും […] More

 • Magic mushrooms ,reboot,brain,depression, study,
  in

  തലച്ചോർ റീബൂട്ട് ചെയ്യാൻ മാജിക് മഷ്‌റൂംസ്

  മനുഷ്യനിലെ വിഷാദമകറ്റാൻ (depression) മാജിക് മഷ്‌റൂംസ് (Magic mushrooms) പ്രതിവിധിയായി നിർദ്ദേശിക്കുകയാണ് ശാസ്ത്രലോകം. മാനസിക വിഭ്രാന്തി ജനിപ്പിക്കുന്ന മയക്കുമരുന്നുകളുടെ (psychedelics) ചികിത്സാ ഗുണങ്ങളെക്കുറിച്ച് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുകൾ സാധ്യമായത്. ഇത്തരം മരുന്നുകൾ കഴിഞ്ഞ ദശാബ്ദക്കാലമായി വിഷാദ ചികിത്സയ്ക്ക് പ്രയോജനപ്പെടുത്തുന്നുണ്ട്. എന്നാൽ ലണ്ടൻ ഇംപീരിയൽ കോളേജിലെ ഗവേഷകർ മാജിക് മഷ്‌റൂംസിൽ പ്രകൃത്യാ കാണപ്പെടുന്ന സൈലോസൈബിൻ എന്ന വസ്തു ഉപയോഗിച്ച് വിഷാദരോഗികളിൽ നടത്തിയ ചികിത്സയിലൂടെയാണ് വൈദ്യ ശാസ്ത്രത്തിനു പുതിയ വാതിലുകൾ തുറന്നു കിട്ടിയത്. സൈലോസൈബിൻ ഉപയോഗിക്കുന്നതിന് മുൻപും ശേഷവും […] More

Load More
Congratulations. You've reached the end of the internet.