More stories

  • union budget 2018,Finance Minister, Arun Jaitley, presented ,  New Delhi,fifth Budget, demonetisation,Parliament , annual financial statement,expenditures ,revenues , tabled ,February, agriculture, IMF, india, health card,adhar,political parties, tax return, health insurance, mini lab, loan, interest, deposit, agriculture, farmers, health, economy, 
    in , , ,

    കേന്ദ്രബജറ്റ്: കൃഷി-ആരോഗ്യ, അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് ഊന്നല്‍

    ന്യൂഡൽഹി: മോഡി സർക്കാരിന്റെ അഞ്ചാമത്തെ കേന്ദ്രബജറ്റിൽ ( Union Budget 2018 ) കൃഷിക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ആരോഗ്യമേഖലയ്ക്കുമാണ് ഊന്നല്‍ നല്‍കിയിരിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ( Arun Jaitley ) ബജറ്റ് അവതരണ വേളയിൽ അറിയിച്ചു. കര്‍ഷകരുടെ വരുമാനവും കാര്‍ഷികോല്‍പ്പാദനവും ഇരട്ടിയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഉജ്ജ്വല പദ്ധതി പ്രകാരം 8 കോടി ദരിദ്ര വനിതകൾക്ക് പാചക വാതക കണക്ഷൻ നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കൂടാതെ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ദേശീയ […] More

  • Exercise, Groups , Help , Fitness Goals,foods, health, study,  published ,International Journal of Technology Assessment , Health Care, World Health Organization ,WHO,moderate physical activity, diet, vegetables, fruits, spinach, celery, fiber, apple, protein, fat, metabolism, glucose levels,
    in , ,

    ഒത്തൊരുമിച്ച് വ്യായാമം ചെയ്യാം; ആരോഗ്യം നേടാം

    ആരോഗ്യമുള്ള ഒരു ജീവിതം മെനഞ്ഞെടുക്കുന്നതിൽ വ്യായാമത്തിന്റെ ( exercise ) പങ്ക് വളരെ വലുതാണ്. എന്നാൽ കൃത്യമായി വ്യായാമം ചെയ്‌ത് ശരീരം ആരോഗ്യത്തോടെ കാത്തു സൂക്ഷിക്കുന്നവർ നമുക്കിടയിൽ എത്രപേരുണ്ടാകും? ആരോഗ്യമുള്ള ശരീരം ഏവരുടെയും സ്വപ്നമാണ്. എന്നാൽ അതിനായി ശ്രമിക്കുന്നതിൽ പലപ്പോഴും നമുക്ക് വീഴ്ച്ച വരാറുണ്ട്. മടി, സമയമില്ലായ്‌മ, ക്ഷീണം ഇങ്ങനെയുള്ള ന്യായങ്ങൾ നിരത്തി നമ്മളിൽ പലരും വ്യായാമത്തിൽ നിന്ന് തടിതപ്പാറുണ്ട്. എന്നാൽ ഇനി ഈ ഒഴിവുകഴിവുകൾ ഒക്കെ മാറ്റിവച്ചു കൊണ്ട് ഒരു പുതിയ രീതിയിലൂടെ നമ്മുടെ വ്യായാമം മുടങ്ങാതെ […] More

  • mosquitoes ,swat,research, averse , study,odor ,associate, DEET, people ,finds ,act of swatting,science,published, Current Biology, reveals,associate,particular odor , unpleasant mechanical shock , encounter,Jeffrey Riffell , University of Washington, Seattle,Aedes aegypti, dengue fever, chikungunya, Zika,  yellow fever viruses,
    in ,

    പ്രശ്നക്കാരായ കൊതുകുകളെ സംബന്ധിച്ച് കൗതുക വാർത്ത

    ചില ശല്യക്കാരിൽ നിന്നും ഒഴിഞ്ഞു മാറുന്നത് മനുഷ്യസഹജമാണ്. മനുഷ്യന് നിരന്തരം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന കൊതുകുകൾക്കും ( mosquitoes ) ഇത്തരത്തിൽ അപ്രിയരെ ഒഴിവാക്കുവാനുള്ള തിരിച്ചറിവുണ്ടാകുമെന്ന കണ്ടെത്തലിലാണ് ശാസ്ത്രം ഏറ്റവുമൊടുവിൽ ചുവടുറപ്പിച്ചിരിക്കുന്നത്. ജീവശാസ്ത്ര പഠനങ്ങൾ പ്രസിദ്ധീകരിക്കുന്ന കറന്റ് ബയോളജിയിലൂടെ കൗതുകകരമായ പഠന ഫലം പുറത്തു വന്നു. ചില മനുഷ്യർക്ക് മേൽ കൊതുകുകൾക്ക് കൂടുതൽ താത്പര്യമുണ്ടാകുമെന്ന് വളരെ മുൻപ് തന്നെ ശാസ്ത്ര പരീക്ഷണങ്ങളാൽ തെളിയിക്കപ്പെട്ടതാണ്. എന്നാൽ മനുഷ്യർ തങ്ങളുടെ കൈകളാൽ കൊതുകുകൾക്ക് നേരെ ശക്തമായ പ്രഹരം തുടരുന്നത് അവയ്ക്ക് കൂടുതൽ നീരസം […] More

  • air pollution,Menstrual Cycles, foods, remedy, health, dangerous, excessive air pollution, delay, periods, health conditions, Vitamin C,Beta-Carotene,Omega-3 fatty acids,Magnesium rich foods
    in ,

    വായുമലിനീകരണം ആർത്തവ ചക്രത്തെയും ബാധിക്കുമെന്ന് പഠനം

    ആഗോളതലത്തിൽ ആരോഗ്യ ഭീഷണികൾ സൃഷ്‌ടിക്കുന്ന വായുമലിനീകരണം ( air pollution ) ആർത്തവ ചക്രത്തെയും ബാധിക്കുന്നതായി പുതിയ പഠനംഫലം വ്യക്തമാക്കുന്നു. ശാരീരിക പ്രശ്നങ്ങൾക്ക് പുറമെ മാനസിക പ്രശ്നങ്ങൾക്കും കാരണമാകുന്ന വായു മലിനീകരണത്താൽ പ്രതിവർഷം ലക്ഷക്കണക്കിന് ആളുകളാണ് അകാലമരണത്തിന് ഇരയാകുന്നതെന്ന് നേരത്തെ തന്നെ ചില പഠനറിപ്പോർട്ടുകൾ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ആർത്തവ ചക്രത്തിന്റെ ക്രമത്തെയും വായുമലിനീകരണം സാരമായി ബാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. വായുമലിനീകരണം മനുഷ്യരില്‍ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളുടെ പട്ടികയിലേക്ക് ഏറ്റവും ഒടുവിലായി എത്തിയിരിക്കുന്നതാണ് പുതിയ വെളിപ്പെടുത്തൽ. മലിനീകരണത്തിൽ നിന്നുണ്ടാകുന്ന പ്രത്യാഘാതങ്ങൾ […] More

  • obesity,  can't lose weight, reasons, remedy, exercise, food control, weight loss, food, health reasons, factors, fast food, weight gain, Common mistakes, diet,sleep, stress, Cortisol
    in , ,

    എന്തൊക്കെ ചെയ്തിട്ടും അമിതവണ്ണം കുറയുന്നില്ല; കാരണമെന്ത്?

    ‘എന്തൊക്കെ ചെയ്‌തിട്ടും ഈ പൊണ്ണത്തടി കുറയുന്നില്ലല്ലോയെന്ന്’ പൊതുവേ കേൾക്കുന്ന ഒരു പരാതിയാണ്. അമിതവണ്ണം മൂലം നമ്മിൽ പലരും നേരിടേണ്ടി വരുന്ന മാനസിക ശരീരിക ബുദ്ധിമുട്ടുകൾ വളരെ ഏറെയാണ്. ഇന്നത്തെ സമൂഹം നേരിടുന്ന ശാരീരിക പ്രശ്നമായ അമിതവണ്ണം ( obesity ) മൂലം കുട്ടികളും മുതിർന്നവരും പലവിധ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ആരോഗ്യമുള്ള ജീവിതത്തിന് ആരോഗ്യമുള്ള മനസും ശരീരവും വളരെ പ്രധാനമാണ്. അതുകൊണ്ടു നല്ല ഒരു ജീവിതം നയിക്കുന്നതിന് അമിതവണ്ണം തടസ്സമാണ് സൃഷ്‌ടിക്കുന്നത്‌. ഇന്നത്തെ തിരക്കുപിടിച്ച ജീവിതം, അശാസ്ത്രീയമായ […] More

  • MR Vaccination, Aroor MLA, IMA, A M Ariff, Anti-MR vaccination,not anti-national,  Aroor MLA A M Ariff Aroor, legislator,CPM,Sunday ,MR vaccination campaign,Inaugurating, state-level seminar, organised , Institute of Homeopaths,children,MR vaccine, MR vaccination,HC, Malappuram district collector, school, PTA, petition, parents, permission, order, cancel, rejected, kerala high court,DMO, Measles Rubella, students, children, 
    in , ,

    എം ആർ വാക്സിനെതിരെ നിലപാട്; എംഎൽഎ തെറ്റ് തിരുത്തണമെന്ന് ഐഎംഎ

    തിരുവനന്തപുരം: എം ആർ വാക്‌സിനേഷനെതിരെ ( MR Vaccination )  നിലപാട് സ്വീകരിച്ച എ.എം ആരീഫ് ( Ariff ) എംഎൽഎ ( MLA ) തെറ്റ് തിരുത്തണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ( IMA ) ആവശ്യപ്പെട്ടു. ലോകത്തെ മുഴുവൻ രാജ്യങ്ങളിലും നടപ്പിലാക്കി കൊണ്ടിരിക്കുന്ന മീസിൽ റൂബില്ല വാക്സിനേഷൻ തന്റെ കുട്ടികൾക്ക് നൽകാതിരിക്കുകയും, മീസില്‍സ് റൂബെല്ല (MR) പ്രതിരോധ പദ്ധതിക്കെതിരെ  നിലപാട് സ്വീകരിക്കുകയും ചെയ്ത എ.എം ആരിഫ് എംഎൽഎ ശാസ്ത്ര സത്യങ്ങളെ വളച്ചൊടിക്കുന്നതായി ഐഎംഎ ആരോപിച്ചു. പുരോഗമന […] More

  • Manhole, robot,  KSUM , KWA,MoU ,Genrobotics, Bandicoot Kerala Startup Mission ,signed , Kerala Water Authority , Kerala ,Water ,innovations, Chief Minister ,Pinarayi Vijayan , chamber,Attukal Pongala festival ,bucket system,cleaning, Wi-Fi ,bluetooth modules,
    in , , ,

    മാന്‍ഹോള്‍ വൃത്തിയാക്കാന്‍ ഇനി മനുഷ്യന് പകരം റോബോട്ട്

    തിരുവനന്തപുരം: നൂതന സാങ്കേതികവിദ്യയ്ക്ക് ജല അതോറിറ്റിയും ( KWA ) സ്റ്റാര്‍ട്ടപ് മിഷനും ( KSUM ) ധാരണാപത്രം ഒപ്പുവച്ചു. ഇതിലെ ആദ്യ ഉല്പന്നമായി മാന്‍ഹോളുകള്‍ വൃത്തിയാക്കാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷനിലെ ‘ജെന്‍ റോബോട്ടിക്‌സ്’ ( Genrobotics ) എന്ന സ്ഥാപനം നിര്‍മ്മിച്ച ‘ബാന്‍ഡിക്കൂട്ട്’ ( Bandicoot ) എന്ന റോബോട്ടിനെ ( robot ) ഉപയോഗിക്കും. ഇതിനുള്ള സാക്ഷ്യപത്രം ജെന്‍ റോബോട്ടിക്‌സിന് മുഖ്യമന്ത്രി കൈമാറി. ജല അതോറിറ്റിയ്ക്കാവശ്യമായ സാങ്കേതികവിദ്യകളും ഉല്പന്നങ്ങളും സ്റ്റാര്‍ട്ടപ്പുകള്‍ വഴി കൈമാറുന്നതിനുള്ള കേരള വാട്ടര്‍ ഇന്നവേഷന്‍ സോണിന്റെ […] More

  • organ donation, prisoners,kerala ,assembly,cabinet, rules and regulations, amendment, patient, food, medicines, transplantation, prisoner's organs, issue, organs, hospital, cabinet, kidney, treatment, hospitals,
    in , ,

    അവയവദാനം: തടവുകാര്‍ക്ക് അനുമതി നൽകാൻ തീരുമാനം

    തിരുവനന്തപുരം: പുതുക്കിയ നിബന്ധനകള്‍ക്ക് വിധേയമായി ജയിലുകളിലെ തടവുകാര്‍ക്ക് ( prisoners ) അവയവദാനത്തിന് ( organ donation ) അനുമതി നൽകാൻ കേരള മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി 2014-ലെ ജയിലുകളും സേവനങ്ങളും സംബന്ധിച്ച ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. എന്നാൽ തടവുകാരുടെ അടുത്ത ബന്ധുക്കൾക്ക് മാത്രമേ അവയവങ്ങൾ ദാനം ചെയ്യാൻ പാടുള്ളൂ എന്ന് നിബന്ധനയുണ്ട്. അവയവ ദാനത്തിനായി മെഡിക്കല്‍ ബോര്‍ഡിന്‍റെ അനുമതി ആവശ്യമാണ്. മെഡിക്കല്‍ ബോര്‍ഡിന്‍റെ അനുമതി ലഭിച്ച ശേഷം തടവുകാരനെ ശിക്ഷിച്ച വിചാരണ കോടതിയുടെ അനുമതി വാങ്ങണമെന്നും […] More

  • oral cancer, prevention, healthy lifestyles,cause, India, death, cancer-related deaths, highly preventable, treatable disease, tobacco usage, measures, reduce, risk, alcohol, skin protection, preventive examination, vegetables, balanced diet, fruits, minerals, antioxidants,
    in , ,

    ഓറൽ കാൻസർ തടയാൻ അഞ്ച് സുപ്രധാന കാര്യങ്ങൾ

    വായ്, ചുണ്ട്, നാവ്, കവിൾ, അണ്ണാക്ക്, തൊണ്ട എന്നീ ശരീര ഭാഗങ്ങളെ ബാധിക്കുന്ന കാൻസറിനെ പൊതുവെ ഓറൽ കാൻസർ ( Oral cancer ) വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നത്. ഇന്ത്യയിൽ ഏറ്റവുമധികം കാണപ്പെടുന്ന കാൻസർ ഇനങ്ങളിൽ ഒന്നാണിത്. പുരുഷന്മാരിലെ കാൻസർ മരണങ്ങളിൽ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെടുന്നതും ഈ വിഭാഗത്തിൽപ്പെട്ടവയാണ്. ലോകത്ത് ഏറ്റവുമധികം ഓറൽ കാൻസർ ബാധിതർ ഇന്ത്യയിലാണുള്ളത്. ഇന്ത്യയിൽ ഏതാണ്ട് 11.28 % പുരുഷന്മാർ ഓറൽ കാൻസർ രോഗബാധിതരാണ്. വായിലുണ്ടാവുന്ന കാൻസറിൽ ഭൂരിഭാഗവും നേരെത്തെ കണ്ടെത്താനായാൽ ചികിൽസിച്ചു ഭേദമാക്കാൻ കഴിയുന്നതും […] More

  • NMC Bill, Medical Bandh, doctors,India, Kerala,NMC Bill,  hospitals, doctors,medical services,  Indian Medical Association, nationwide protest ,Center, propose, National Medical Commission,practitioners ,alternative medicines,  homoeopathy , ayurveda, practise ,Allopathy , "bridge course",Union Health Minister,J P Nadda 
    in , ,

    എന്‍എംസി ബിൽ: രാജ്യ വ്യാപക മെഡിക്കല്‍ ബന്ദ് ആരംഭിച്ചു

    തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ ( NMC Bill ) ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (IMA) ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് ( Medical bandh ) ആരംഭിച്ചു. കേരള ഗവ. സ്പെഷലിസ്റ്റ് ഡോക്ടർസ് അസോസിയേഷനും 12 മണിക്കൂര്‍ സമരത്തില്‍ പങ്കു ചേർന്നിട്ടുണ്ട്. പണിമുടക്കിനെ തുടർന്ന് കേരളത്തില്‍ രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങളും ഗുരുതരമായ പരിചരണ സേവനങ്ങളും ഒഴികെ എല്ലാ ആശുപത്രി സേവനങ്ങളും നിര്‍ത്തി വയ്ക്കുമെന്ന് സമരക്കാർ […] More

  • in , ,

    ജൂനിയര്‍ ഡോക്​ടര്‍മാരുടെ സമരം; നേരിടുമെന്ന് ആരോഗ്യമന്ത്രി

    തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതിനെതിരെ സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ ( junior doctors ) നടത്തുന്ന സമരം തുടരുന്നു. ഭാരവാഹികളെ ചുമതയില്‍ നിന്ന് നീക്കിയ ശേഷമാണ് സമരം തുടരുമെന്ന് ഇന്ന് രാവിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ചത്. അതേസമയം, ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തെ ശക്തമായി നേരിടുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. സമരം നിര്‍ത്തിയില്ലെങ്കില്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി ജോലിയില്‍ പ്രവേശിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാവണമെന്നും […] More

Load More
Congratulations. You've reached the end of the internet.

മനസ്സാ വാചാ