More stories

 • in ,

  ഐഎഫ്എഫ്കെ: വിശദവിവരങ്ങളുമായി സാംസ്‌കാരിക വകുപ്പ്

  തിരുവനന്തപുരം: ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന 22-മത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFK) ഔപചാരികമായ ഉദ്ഘാടനച്ചടങ്ങും അനുബന്ധ പരിപാടികളും ഒഴിവാക്കുമെന്ന് സാംസ്‌കാരിക വകുപ്പ് വ്യക്തമാക്കി. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതബാധിതരുടെ വേദനയില്‍ പങ്കുചേര്‍ന്നാണ് ഈ തീരുമാനം കൈക്കൊണ്ടത്. മുഖ്യവേദിയായ ടാഗോര്‍ തീയേറ്ററില്‍ എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ നടത്താനിരുന്ന കലാസാംസ്‌കാരിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍ സിനിമകളുടെ പ്രദര്‍ശനം മുൻപ് നിശ്ചയിച്ചതുപ്രകാരം നടക്കും. ഡിസംബര്‍ എട്ടിന് വൈകുന്നേരം ആറുമണിക്ക് ഉദ്ഘാടന ചിത്രമായ ‘ഇന്‍സള്‍ട്ട്’ നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും. […] More

 • Hot

  in , ,

  നഗരം താണ്ടി, നാടുകാണാൻ സിനിമയെത്തുമ്പോൾ

  “സിനിമയുമായി നാട് ചുറ്റുമ്പോൾ കണ്ണ് നനയുന്ന അനുഭവങ്ങളുണ്ടാവാറുണ്ട് . അട്ടപ്പാടിയിലെ കുറവങ്കണ്ടി ഊരിൽ സിനിമ കാണിച്ചപ്പോൾ അവിടത്തെ മനുഷ്യരുടെ കണ്ണിൽ ഞാൻ കണ്ട സിനിമയാണ് ഇതുവരെ കണ്ട സിനിമകളെക്കാളും ആഴത്തിലുള്ളത്. ആദ്യമായി ബിഗ് സ്ക്രീൻ കണ്ട ചെല്ലി എന്ന പാട്ടി മുതൽ മൂന്നു വയസ്സുകാരൻ വെച്ചു വരെ ഇരുന്നൂറിലധികം കാണികൾ. ഡോ. ബിജുവിന്റെ ‘കാട്  പൂക്കുന്ന നേരം’ എന്ന സിനിമ കണ്ണിമ ചിമ്മാതെ കണ്ടിരുന്ന ആ മനുഷ്യരാണ് കഴിഞ്ഞ ഐ എഫ് എഫ് കെ യിൽ ഇതേ  […] More

 • in , ,

  ഓഖി: ഐഎഫ്എഫ്കെയുടെ ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി

  തിരുവനന്തപുരം: ഓഖി (Ockhi) ചുഴലിക്കാറ്റ് ദുരന്തം വിതച്ചതിന്റെ പശ്ചാത്തലത്തില്‍ ദുരിതബാധിതരുടെ വേദനയില്‍ പങ്കുചേര്‍ന്ന് 22-മത് രാജ്യാന്തര ചലച്ചിത്രമേളയുടെ (IFFK) ഔപചാരികമായ ഉദ്ഘാടനച്ചടങ്ങും അനുബന്ധ പരിപാടികളും ഒഴിവാക്കാന്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തീരുമാനിച്ചു. മേളയോടനുബന്ധിച്ച് മുഖ്യവേദിയായ ടാഗോര്‍ തീയേറ്ററില്‍ നടത്താനിരുന്ന സാംസ്‌കാരിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. എന്നാൽ സിനിമകളുടെ പ്രദര്‍ശനം മുൻപ് നിശ്ചയിച്ചതുപ്രകാരം നടക്കും. ഡിസംബര്‍ എട്ടിന് വൈകുന്നേരം ഉദ്ഘാടന ചിത്രമായ ‘ഇന്‍സള്‍ട്ട്’ നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും. രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ അധികമായി അനുവദിച്ച 1000 പാസുകള്‍ക്കു വേണ്ടിയുള്ള ഡെലിഗേറ്റ് […] More

 • IFFK,delegate passes,distribution, Tagore theatre Delegates, pass, International Film Fest of Kerala ,participating ,IFFK 2017,International Competition +,Registration, Additional Delegate Pass ,start, December,IFFK,facilities,physically challenged, special arrangements ,physically challenged delegates , International Film Festival of Kerala, December 8, ramps, arranged, movie halls,differently abled delegates,enter ,halls,queues,Special parking facilities, provided ,screens, theatres,accommodate ,delegates, IFFK, jury members, films, screen, Marco Muller,Jury Chairman, International Film Festival of Kerala,audience, members, jury, Galilee , Palestinian film-maker, T V Chandran, direction, screen writer, actor,Mary Stephen
  in , ,

  ഐഎഫ്എഫ്കെയിൽ ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍

  തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയില്‍ (IFFK) ഭിന്നശേഷിക്കാര്‍ക്ക് (physically challenged) പ്രത്യേക സൗകര്യങ്ങളൊരുക്കുമെന്ന് (facilities) അധികൃതർ അറിയിച്ചു. ഭിന്നശേഷിക്കാരുടെ സൗകര്യാർത്ഥം എല്ലാ തീയേറ്ററുകളിലും റാമ്പുകള്‍ സജ്ജീകരിക്കുമെന്ന് മേളയുടെ സംഘാടകര്‍ വ്യക്തമാക്കി. കഴിഞ്ഞ തവണത്തെ മേളയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ സൗകര്യങ്ങളാണ് ഭിന്നശേഷിക്കാര്‍ക്കായി ഇത്തവണ സംഘാടകര്‍ ഒരുക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കും എഴുപത് പിന്നിട്ടവര്‍ക്കും ക്യൂവില്‍ നില്‍ക്കാതെ പ്രവേശനം നല്‍കാനായി പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. സ്ഥലം ലഭ്യമാകുന്നതിനനുസരിച്ച് ഭിന്നശേഷിക്കാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ തിയേറ്ററിനടുത്ത് സൗകര്യമൊരുക്കാന്‍ പരമാവധി ശ്രമിക്കുമെന്നും അധികൃതർ വ്യക്തമാക്കി. More

 • IFFK, Aparna Sen ,G. Aravindan ,lecture, Bengali filmmaker,13th G. Aravindan lecture ,International Film Festival of Kerala , organised, tribute ,versatile genius ,13th edition,Satyajit Ray,Teen Kanya , Bengali middle class , direction , Mrinal Sen,Sen,career ,filmmaking , film ,36 Chowringhee Lane , Parama , Sati , Yugant ,Paromitar Ek Din,Mr. and Mrs.Iyer , ItiMrinalini , Chotushkone,

  Hot

  in , ,

  അരവിന്ദനെ അനുസ്മരിക്കാന്‍ അപര്‍ണ എത്തുന്നു

  തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രോത്സത്തില്‍ (IFFK) ജി അരവിന്ദന്‍ (G. Aravindan) സ്മാരക പ്രഭാഷണത്തിൽ പങ്കെടുക്കുവാനായി വിഖ്യാത ബംഗാളി ചലച്ചിത്രകാരി അപര്‍ണ സെന്‍ (Aparna Sen) എത്തിച്ചേരും. ഡിസംബര്‍ 10-ന് വൈകുന്നേരം 6-ന് നിള തീയേറ്ററില്‍ പ്രഭാഷണം നടക്കും. 2006-ല്‍ ചലച്ചിത്രകാരന്‍ മണി കൗള്‍ നടത്തിയ പ്രഭാഷണത്തോടെയാണ് അരവിന്ദന്‍ സ്മാരക പ്രഭാഷണത്തിന് ആരംഭമായത്. മലയാളത്തിലെ സമാന്തര ചലച്ചിത്രകാരന്മാരില്‍ പ്രധാനിയായിരുന്ന ജി അരവിന്ദന്‍ ഇന്ത്യന്‍ സിനിമയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കി. ചലച്ചിത്ര മേഖലയില്‍ സജീവമാകുന്നതിന് മുൻപ് കാര്‍ട്ടൂണിസ്റ്റായി പ്രവര്‍ത്തിച്ചിരുന്ന […] More

 • IFFK,Sokurov, films, Alexander Sokurov, Life Time Achievement,22nd International Film festival, TVPM, Kerala, Father and Son/,Russia ,Faust,
  in , ,

  ഐഎഫ്എഫ്കെയിൽ ജീവിത നേര്‍ക്കാഴ്ച്ചയുള്ള സൊഖുറോവ് ചിത്രങ്ങള്‍

  തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ (IFFK) ‘സ്മൃതിപരമ്പര’ വിഭാഗത്തില്‍ പ്രശസ്ത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊഖുറോവിന്റെ (Alexander Sokurov) ആറ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇത്തവണത്തെ ‘ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും അലക്‌സാണ്ടര്‍ സൊഖുറോവിനാണ്. ‘ഫാദര്‍ ആന്‍ഡ് സണ്‍’, ‘ഫോസ്റ്റ്’, ‘ഫ്രാന്‍കോഫോണിയ’, ‘മദര്‍ ആന്‍ഡ് സണ്‍’, ‘റഷ്യന്‍ ആര്‍ക്’ തുടങ്ങിയവയാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങള്‍. റഷ്യന്‍ സിനിമയെന്നാല്‍ കുളഷോവും പുഡോവ്കിനും ഐസന്‍സ്റ്റീനുമാണെന്ന സങ്കല്പത്തെ മറികടന്ന സംവിധായകനാണ് സൊഖുറോവ്. റഷ്യന്‍ ചരിത്രവും രാഷ്ട്രീയവും പുതിയ കാഴ്ച്ചാനുഭവമായവതരിപ്പിച്ച അദ്ദേഹം ‘റഷ്യന്‍ […] More

 • in , ,

  ഇന്ത്യന്‍ ജീവിതങ്ങളെ തൊട്ടറിഞ്ഞ 47 ചിത്രങ്ങള്‍

  തിരുവനന്തപുരം: 22-മത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ ജീവിതങ്ങളെ ആഴത്തില്‍ തൊട്ടറിഞ്ഞ 47 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലോക സിനിമ ഇന്ന്, മലയാള സിനിമ ഇന്ന്, മത്സര വിഭാഗം, ഐഡന്റിറ്റി ആന്റ് സ്‌പേസ്, ഹോമേജ് എന്നീ വിഭാഗങ്ങളിലായാണ് ഈ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തുന്നത്. ഇന്ത്യന്‍ സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ 7 ഇന്ത്യന്‍ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. വടക്ക് കിഴക്കന്‍ മേഖലയിലെ രാഷ്ട്രീയ സാമൂഹിക സംഭവ വികാസങ്ങളെ കോര്‍ത്തിണക്കിയ സഞ്ജയ് ദേ യുടെ ചിത്രം ത്രീ സ്‌മോക്കിംഗ് ബാരല്‍സ്, 1980കളുടെ സാമൂഹിക […] More

 • in ,

  ലിനോ ബ്രോക്കയ്ക്കു ആദരപൂർവം

  തിരുവനന്തപുരം: ഫിലിപ്പൈന്‍സില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി പോരാടിയ ലിനോ ബ്രോക്കെയുടെ [ Lino Brocka ] 3 ചിത്രങ്ങള്‍ രാജ്യന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും. സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനകളെ മാനിച്ച് 22-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ ‘റിമെംബെറിങ് ദി മാസ്റ്റര്‍’ എന്ന വിഭാഗത്തിലാണ് ബ്രോക്കെയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക. ചിരപരിചിതമായ രൂപഘടനക്കുളളില്‍ നിന്നുകൊണ്ട് സമാനതകള്‍ ഇല്ലാത്ത ചലച്ചിത്രലോകം സൃഷ്ടിച്ച സംവിധായകനാണ് ലിനോ ബ്രോക്ക. ഫിലിപ്പൈന്‍സിലെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ സിനിമയിലൂടെ ശക്തമായ നിലപാട് സ്വീകരിച്ച സംവിധായകനാണ് അദ്ദേഹം. സാമൂഹികാധിക്ഷേപങ്ങള്‍ക്ക് പാത്രീഭൂതരായ പാര്‍ശ്വവല്‍കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിതം […] More

 • in , ,

  സമകാലീന ഏഷ്യന്‍ സിനിമാ കാഴ്ചകളുമായി സിനേരമാ

  തിരുവനന്തപുരം:  വെനീസില്‍  ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരത്തിന് അര്‍ഹമായ  ‘ദി വുമണ്‍ ഹു ലെഫ്റ്റ്’  22-മത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഏഷ്യന്‍ സിനേരമാ  [ Cinerama ] വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും . മുപ്പതു വര്‍ഷത്തിന് ശേഷം ജയില്‍ മോചിതയായ സ്ത്രീയുടെ ജീവിതത്തിലൂടെ 90 കളിലെ ഫിലിപ്പൈന്‍സിലെ സംഘര്‍ഷാന്തരീക്ഷം ചിത്രം ചര്‍ച്ച ചെയ്യുന്നു. ഫിലിപ്പൈന്‍  ‘സ്ലോ സിനിമ’ പ്രസ്ഥാനത്തിന്റെ അമരക്കാരില്‍ ഒരാളായ  ലവ് ഡയസാണ്  ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹോംഗ് കോങ്, ബുസാന്‍ തുടങ്ങിയ  ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചതില്‍ നിന്നും തിരഞ്ഞെടുത്ത […] More

 • Hot

  in ,

  മത്സരവിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് ഏദനും, രണ്ടുപേരും

  തിരുവനന്തപുരം: മാനുഷിക ബന്ധങ്ങളുടെ തീവ്രതയും വൈരുദ്ധ്യങ്ങളും ആവിഷ്ക്കരിക്കുന്ന ലോകോത്തര സിനിമകളുടെ മത്സരവിഭാഗമാണ് 22-മത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മുഖ്യ ആകര്‍ഷണം. മലയാളത്തില്‍ നിന്ന് ഏദനും [ Aeden ] രണ്ടുപേരും [ Randuper ] ഉള്‍പ്പെടെ 14 ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഭാഷയിലും ഭാവത്തിലും പുത്തന്‍ പരീക്ഷണങ്ങളുമായി എത്തുന്ന ഈ സിനിമകള്‍ നിത്യ ജീവിത പ്രശ്‌നങ്ങളിലേക്കും അവ ഉണ്ടാക്കുന്ന ആത്മസംഘര്‍ഷങ്ങളിലേക്കും വാതില്‍ തുറക്കുന്നു. പ്രണയം, മരണം, ലൈംഗികത തുടങ്ങിയ മനുഷ്യജീവിതത്തിലെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്ക് ശക്തമായ ദൃശ്യഭാഷ […] More

 • in ,

  പൊതുവിഭാഗത്തിന് 1000 പാസുകള്‍ കൂടി

  തിരുവനന്തപുരം: ചലച്ചിത്രപ്രേമികളുടെ അഭ്യര്‍ത്ഥന മാനിച്ച് പൊതുവിഭാഗത്തിനായി 1000 ഡെലിഗേറ്റ് പാസുകള്‍ കൂടി അനുവദിക്കാന്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തീരുമാനിച്ചു. ഇതിനായി 800 സീറ്റുകളുള്ള ഒരു തിയറ്റര്‍ കൂടി പ്രദര്‍ശനത്തിന് സജ്ജമാക്കിയിട്ടുണ്ട്. പൊതുവിഭാഗത്തിലുള്ളവര്‍ക്ക് ഡിസംബര്‍ 4 തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ രജിസ്‌ട്രേഷന്‍ നടത്താം. സംസ്ഥാനത്തെ 2700 ലേറെ വരുന്ന അക്ഷയ ഇ-കേന്ദ്രങ്ങളിലും രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഈ വര്‍ഷം രജിസ്‌ട്രേഷന്റെ ആദ്യഘട്ടത്തില്‍ യൂസര്‍ അക്കൗണ്ട് തുറന്നവര്‍ക്ക് അതേ യൂസര്‍നെയിമും പാസ്‌വേഡും ഉപയോഗിച്ച് അപേക്ഷിക്കാവുന്നതാണ്. ഓണ്‍ലൈന്‍ […] More

 • IFFK,delegate passes,distribution, Tagore theatre Delegates, pass, International Film Fest of Kerala ,participating ,IFFK 2017,International Competition +,Registration, Additional Delegate Pass ,start, December,IFFK,facilities,physically challenged, special arrangements ,physically challenged delegates , International Film Festival of Kerala, December 8, ramps, arranged, movie halls,differently abled delegates,enter ,halls,queues,Special parking facilities, provided ,screens, theatres,accommodate ,delegates, IFFK, jury members, films, screen, Marco Muller,Jury Chairman, International Film Festival of Kerala,audience, members, jury, Galilee , Palestinian film-maker, T V Chandran, direction, screen writer, actor,Mary Stephen
  in , ,

  ഐഎഫ്എഫ്കെയിൽ ജൂറി അംഗങ്ങളുടെ നാല് ചിത്രങ്ങള്‍

  തിരുവനന്തപുരം: 22-ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ (IFFK) ജൂറി അംഗങ്ങളുടെ (jury members) നാല് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗ ചിത്രങ്ങളുടെ ജൂറി ചെയര്‍മാനും നിര്‍മാതാവുമായ മാര്‍ക്കോ മുള്ളര്‍, മലയാള സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ടി വി ചന്ദ്രന്‍, കൊളംബിയന്‍ ചലച്ചിത്രതാരം മാര്‍ലോണ്‍ മൊറേനോ, ഫ്രഞ്ച് എഡിറ്റര്‍ മേരി സ്റ്റീഫന്‍, പ്രശസ്ത സിനിമാ ക്യുറേറ്ററും സിനിമാ ഗവേഷകനുമായ അബൂബേക്കര്‍ സനേഗോ എന്നിവരാണ് ഈ വര്‍ഷത്തെ ജൂറി അംഗങ്ങള്‍. മാര്‍ലോണ്‍ മൊറേനോ ചിത്രം ‘ഡോഗ് ഈറ്റ് ഡോഗ്’, ടി വി ചന്ദ്രന്റെ […] More

Load More
Congratulations. You've reached the end of the internet.