More stories

 • IFFK, Japaneese, animation films, graphical,anime,Anime package , IFFK 2017, SunaoKatabuchi, ‘The Wind Rises’,Hayao Miyazaki, ‘The Tales of the Princess Kaguya’ , Isao Takahata, ‘Miss Hokosai’ , Keiichi Hara , ‘The Boy and the Beast’, Mamoru Hosada.
  in ,

  രാജ്യാന്തര ചലച്ചിത്രമേളയില്‍ ജാപ്പനീസ് അനിമേഷന്‍ സിനിമകൾ

  തിരുവനന്തപുരം: സമകാലിക ജാപ്പനീസ് അനിമേഷന്‍ (animation) ചിത്രങ്ങള്‍ ഇക്കുറി രാജ്യാന്തര ചലച്ചിത്രമേളയില്‍ (IFFK) പ്രത്യേക ആര്‍കഷണമാവും. മായികമായ കഥാലോകവും ഊര്‍ജസ്വലരായ കഥാപാത്രങ്ങളും വര്‍ണാഭമായ ഗ്രാഫിക്‌സുകളും നിറഞ്ഞതാണ് ജാപ്പനീസ് അനിമേഷന്‍ സിനിമകള്‍. പാരമ്പര്യത്തെയും ചരിത്രത്തെയും ഭ്രമാത്മകകഥകളില്‍ ഇഴചേര്‍ത്തെടുക്കാന്‍ ആദ്യകാലം മുതല്‍ക്കേ ഈ ചിത്രങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അനിമേഷന്‍ ചിത്രങ്ങളുമായി ജപ്പാനുള്ള അഗാധമായ ബന്ധത്തിന്റെ തെളിവാണ് ‘അനിമെ’ എന്ന ജാപ്പനീസ് പദം. ‘കൈകൊണ്ട് വരയ്ക്കുന്ന ചിത്രങ്ങള്‍’ അല്ലെങ്കില്‍ ‘കമ്പ്യൂട്ടര്‍ നിര്‍മ്മിത ചിത്രങ്ങള്‍’ എന്നാണ് ഇതിന് അര്‍ഥം. 1917-കളിലാണ് ആദ്യകാല ജാപ്പനീസ് അനിമേഷനുകള്‍ […] More

 • in ,

  ബാഹ്യമായ സംഘട്ടനത്തെക്കുറിച്ചല്ല, ആന്തരികസംഘർഷങ്ങളെക്കുറിച്ചാണ് ദുയീരിയുടെ സിനിമ  

  ഐ എഫ് എഫ് കെ 2017 ഉൽഘാടന ചിത്രമായ ഇൻസൾട്ടിന്റെ സംവിധായകൻ  സിയാദ് ദുയീരി [ Ziad Doueiri ]. ഒരു  പാലസ്തീൻ അഭയാർത്ഥിയോട്  ഒരു ലെബനീസ് പൗരൻ  “പലസ്തീനികൾ  ഈ ഭൂമുഖത്തു നിന്നുതന്നെ  തുടച്ചുനീക്കപ്പെട്ടിരുന്നെങ്കിൽ,” എന്ന് ശപിക്കുന്നു. ഈ സിനിമയെക്കുറിച്ച് താങ്കൾ  പറയാൻ  ആഗ്രഹിക്കുന്നത് എന്താണ്? സത്യസന്ധതയോടെ പറയട്ടെ, എനിക്കറിയില്ല! തന്റെ ലാപ്ടോപ്പ് തുറന്നിരുന്ന്  ഒരു എഴുത്തുകാരൻ  എഴുതി തുടങ്ങുന്നതിന് പലപ്പോഴും  ഒരു കാരണമാവില്ല ഉണ്ടാവുക. എനിയ്ക്ക് ഒരു കുടുംബം ഉണ്ട് . അച്ഛനും അമ്മയും […] More

 • IFFK, Avalkkoppam, female characters , films, woman power, Thiruvananthapuram, 22nd International Film Festival of Kerala ,screen , Malayalam cinema ,1970-1990 era,With Her category, female roles , Malayalam filmdom ,‘Kallichellamma’ ,P. Bhaskaran, 1, ‘Kutyedathi’,P. N. Menon, ‘Avalude Raavukal’ ,I. V. Sasi, ,‘Adaminte Vaariyellu’ ,K. G. George, ,‘Desaadanakkili Karayaarilla’ ,Padmarajan, , ‘Alicinte Anweshanam’,T. V. Chandran, ,‘Parinayam’ ,Hariharan, ,seven films

  Trending Hot Popular

  in , , ,

  ഐഎഫ്എഫ്കെ: അവള്‍ക്കൊപ്പം വിഭാഗത്തില്‍ ഏഴു ചിത്രങ്ങള്‍

  തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ (IFFK) ‘അവള്‍ക്കൊപ്പം’ (Avalkkoppam) വിഭാഗത്തിൽ പൊരുതി നിന്ന പെണ്‍ജീവിതങ്ങളുടെ 7 കഥകൾ പ്രദർശിപ്പിക്കും. വിപരീതാനുഭവങ്ങള്‍ക്കെതിരെ പോരാടി ജീവിതം കരുപ്പിടിപ്പിച്ച, ശക്തരും സ്വതന്ത്രരുമായ സ്ത്രീ കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത ഏഴു ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. 1970-90 കാലഘട്ടത്തിലെ സിനിമകളാണ് ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുക. കള്ളിച്ചെല്ലമ്മ (പി. ഭാസ്‌ക്കരന്‍, 1969), കുട്ട്യേടത്തി (പി.എന്‍.മേനോന്‍, 1971), അവളുടെ രാവുകള്‍ (ഐ.വി.ശശി, 1978), ആദാമിന്റെ വാരിയെല്ല് (കെ.ജി. ജോര്‍ജ്, 1983), എന്നീ ചിത്രങ്ങളാണ് ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുന്നത്. […] More

 • IFFK, Satan's slave, horror movie, midnight, screening thrill, audiences,horror,Horror flick fans, rejoice, first time, history , International Film Festival of Kerala , a horror film, screened,popular ,Indonesian film , midnight screening,
  in , ,

  തലസ്ഥാന നഗരിയിൽ അർദ്ധരാത്രി ഹൊറർ ചിത്രപ്രദർശനം

  തിരുവനന്തപുരം: അര്‍ദ്ധരാത്രിയില്‍ ഒരു ഹൊറര്‍ ചിത്രത്തിന്റെ പ്രദർശനം നടത്തിക്കൊണ്ട് കാണികള്‍ക്ക് ഹൊറര്‍ (horror) ചിത്രാസ്വാദനത്തിന്റെ എല്ലാവിധ ഭയാനതകളും സമ്മാനിക്കാന്‍ ഒരുങ്ങുകയാണ് ഇത്തവണ കേരള രാജ്യാന്തര ചലച്ചിത്രോത്സവം (IFFK). മേളയുടെ ചരിത്രത്തിലാദ്യമായാണ് ഒരു ചിത്രം അര്‍ദ്ധരാത്രിയില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് വേറിട്ട ചരിത്രം സൃഷ്ടിക്കുന്നത്. ഏറെ ജനപ്രീതി നേടിയ ഇന്തോനേഷ്യന്‍ ചിത്രം ‘സാത്താന്‍സ് സ്ലേവാ ‘ണ് (Satan’s slave) മിഡ് നൈറ്റ് സ്‌ക്രീനിങ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിക്കുന്നത്. മേളയുടെ നാലാം ദിനം രാത്രി 12 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ ചിത്രത്തിന്റെ […] More

 • in ,

  ഇവർ വിധികർത്താക്കൾ 

  ഇരുപത്തി രണ്ടാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ [ #IFFK2017]  ജൂറിയാവുന്നത് [ IFFK Jury ] അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ പ്രഗൽഭ വ്യക്തിത്വങ്ങൾ.   ഇന്റർനാഷണൽ ജൂറി ചെയർമാൻ മാർക്കോ മുള്ളർ അറിയപ്പെടുന്ന ചലച്ചിത്ര നിരൂപകനും ചരിത്രകാരനുമാണ്. സ്വിറ്റ്സർലന്റ് സർവകലാശാലയിൽ ആർക്കിടെക്ച്ചർ അക്കാഡമി പ്രൊഫെസ്സറായ  മാർക്കോ മുള്ളർ  ട്യൂറിൻ, പെസാറോ, റോട്ടർഡാം, ലൊകാർണോ, വെനീസ്, റോം മേളകളിൽ ജൂറി ചെയർമാനായിരുന്നിട്ടുണ്ട്. പതിനാല്  ചലച്ചിത്രങ്ങളും  ഒട്ടേറെ ഡോക്യൂമെന്ററികളും ഹ്രസ്വ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുള്ള  മുള്ളറുടെ സ്വദേശം ഇറ്റലിയാണ്.  കൊളംബിയൻ  […] More

 • S Durga , public screenings , eligible, censor board , film, IFFK, Kamal, Sanal Kumar Sasidharan,
  in , ,

  എസ് ദുര്‍ഗ്ഗ ഐഎഫ്‌എഫ്കെയില്‍ പ്രദര്‍ശിപ്പിക്കും: കമല്‍

  തിരുവനന്തപുരം: സനല്‍കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗ്ഗ (S Durga) ഐഎഫ്‌എഫ്കെയില്‍ (IFFK) പ്രദര്‍ശിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കമല്‍ (Kamal) അറിയിച്ചു. ഫാസിസ്റ്റ് നിലപാടുകള്‍ക്ക് എതിരെയുള്ള മറുപടിയായാണ് ഈ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയതെന്ന് കമല്‍ പ്രതികരിച്ചു. ചിത്രത്തിന്റെ സെന്‍സര്‍ പതിപ്പ് മേളയില്‍ പ്രദര്‍ശിപ്പിക്കും. ഗോവ രാജ്യാന്തര മേളയില്‍ എസ് ദുര്‍ഗ്ഗ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് ഐഎഫ്‌എഫഎകെയില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ചലച്ചിത്ര അക്കാദമി തീരുമാനമെടുത്തത്. ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തില്‍ എസ് ദുര്‍ഗ്ഗ പ്രദര്‍ശിപ്പിക്കുന്നതിന് താത്പര്യമില്ലെന്ന് […] More

 • Trending Hot Popular

  in ,

  അഭ്രകാവ്യങ്ങൾ മാറ്റുരയ്ക്കുമ്പോൾ

  ലോക ചലച്ചിത്രങ്ങളുടെ മാമാങ്കത്തിന്  [ IFFK 2017 ] ഡിസംബർ എട്ടിന് തിരുവനന്തപുരത്ത് കൊടിയേറുമ്പോൾ, നവീകരിച്ച തീയേറ്ററുകളുടെ തിരശീലകളിൽ മികവിന്റെ മാസ്മരികത നിറഞ്ഞു തുളുമ്പും. മത്സരത്തിനിറങ്ങുന്ന ചലച്ചിത്രകാവ്യങ്ങൾ ഓരോന്നും വമ്പൻ പ്രതീക്ഷയാണ് ഉണർത്തുന്നത്. ഐ സ്റ്റിൽ ഹൈഡ് റ്റു സ്‌മോക്ക് റെയ്ഹാന / ഫ്രാൻസ് -അൾജീരിയ-ഗ്രീസ്/ 90 / അറബിക് -ഫ്രഞ്ച് / 2017 അൾജിയേഴ്സിലെ ഒരു ഹമ്മാമിൽ മസ്സാജ് തെറാപ്പിസ്റ്റാണ് ഫാത്തിമ. മാനസികമായി കരുത്തുള്ള ഒരു സ്ത്രീ. 1995-ൽ സ്ഥിതിഗതികൾ വലിയ തോതിൽ സംഘർഷഭരിതമായ സമയം. […] More

 • IFFK, Lino Brocka, Retrospectives of films,master filmmaker, 22nd edition ,International Film Festival of Kerala ,Philippine director,K P Kumaran ,India, Catalino "Lino" Ortiz Brocka , Filipino film directo,Filipino filmmakers,Philippine, cinema, Awards, FAMAS Award for Best Director, Sutherland Trophy, Insiang, Fight for us, This is my country, Manila in the Claws of Light,

  Hot Popular

  in , ,

  ഐഎഫ്എഫ്കെയിൽ സംവിധായകൻ ലിനോ ബ്രോക്കയ്ക്ക് ആദരം

  “കലാകാരൻ വെറും കാഴ്ച്ചക്കാരൻ മാത്രമല്ല. സത്യം അന്വേഷിക്കാനും കണ്ടെത്താനും വസ്തുതകളോട് പ്രതികരിക്കാനും അതിൽ ഇടപെടാനും അയാൾക്ക് ബാധ്യതയുണ്ട്. തടയാനും മറച്ചുവയ്ക്കാനും ശ്രമിച്ചാലും സത്യത്തിനു പിറകേ സഞ്ചരിക്കാതിരിക്കാൻ അയാൾക്കാവില്ല. വാസ്തവത്തിൽ നിരന്തരമായ സത്യാന്വേഷണം തന്നെയാണ് കല” – പറയുന്നത് മറ്റാരുമല്ല, ചലച്ചിത്രകാരനും ആക്ടിവിസ്റ്റും എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന വിഖ്യാത ഫിലിപ്പിനോ സംവിധായകൻ (Philippine director) ലിനോ ബ്രോക്ക (Lino Brocka). 22-മത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ (International Film Festival of Kerala), കാറ്റലിനോ ഓർട്ടിസ് ബ്രോക്ക എന്ന ലിനോ […] More

 • Alexander Sokurov-IFFK- films-The Sun-
  in , ,

  അലക്സാണ്ടർ സൊഖുറോവ്: വിവാദ-വിസ്മയങ്ങളുടെ ഉറ്റ തോഴൻ

  വിഖ്യാത റഷ്യൻ സംവിധായകൻ അലക്സാണ്ടർ സൊഖുറോവ് (Alexander Sokurov) 22-മത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ (IFFK) ആദരിക്കപ്പെടും. തന്റെ ചതുര്‍ച്ചിത്ര പരമ്പരയാൽ ഏറെ ശ്രദ്ധേയനായ അദ്ദേഹത്തിന് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം സമ്മാനിക്കും. മൗലികവും ഉൾക്കരുത്തുള്ളതുമായ രചനകളാണ് സൊഖുറോവ്‌ സിനിമകൾ. മനുഷ്യാസ്തിത്വത്തെ പ്രശ്നവൽക്കരിക്കുന്ന ദർശനങ്ങളുടെ വെളിച്ചത്തിൽ ചരിത്രത്തെയും പ്രകൃതിയെയും അപഗ്രഥിക്കുന്ന ചലച്ചിത്രകാരൻ. ഫോസ്‌റ്റും റഷ്യൻ ആർകും ഉൾപ്പെടെ ചെയ്ത സിനിമകളിലെല്ലാം ഇതേ ദർശനത്തിന്റെ ചൂടും വെളിച്ചവും കാണാനാകും . ” ജീവിതമാണ് കലയുടെ ഉറവിടം. കല ഉരുത്തിരിയുന്നത് ജീവിതത്തിൽ […] More

 • IFFK,Madhabi Mukherjee, Bengali actress, Internatinal Film Festival of Kerala, Thiruvananthapuram, Trivandrum, capital city, 22nd Internatinal film festival of Kerala, delegate, registration, Pather Panchali, Satyajit Ray, Bibhutibhushan Bandyopadhyay, cinema, Bengali films, Nationalfilm award, best actress, Dibratrir Kabya, Madhabi Chakraborty, Madhabi Mukhopadhyay, Madhuri

  Trending Hot Popular

  in , , ,

  ഐഎഫ്എഫ്കെ: ബംഗാളി അഭിനേത്രി മാധവി മുഖർജി മുഖ്യാതിഥി

  തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ (IFFK) മുഖ്യാതിഥിയായി എത്തുന്നത് ബംഗാളി സിനിമാ (Bengali Cinema) ലോകത്തെ എക്കാലത്തേയും മികച്ച അഭിനേത്രി മാധവി മുഖർജി (Madhabi Mukherjee). ഇന്ത്യൻ സിനിമയിലെ മാസ്റ്റർ ക്രാഫ്റ്റ്സ്മാനായി കണക്കാക്കപ്പെടുന്ന സത്യജിത് റേയുടെ ക്ലാസിക് ചിത്രമായ ‘ചാരുലത’യിലെ ‘ചാരു’ എന്ന സുന്ദരിയായ നായിക. ‘പഥേർ പാഞ്ജലി’യുൾപ്പെടെയുള്ള അപുത്രയത്തെ വെല്ലുന്ന ചിത്രമായും റേയുടെ തന്നെ മാസ്റ്റർ പീസ് രചനയായും ചാരുലതയെ കാണുന്നവരുണ്ട്. ഗൊദാർദും ബെർഗ്മാനും പോലെ ലോകസിനിമയിലെ അതികായന്മാർ അസാമാന്യ സൃഷ്ടിയായി വിലയിരുത്തിയ ചിത്രത്തിൽ […] More

 • IFFK, Newton
  in , , ,

  ഐഎഫ്എഫ്കെ മത്സര വിഭാഗത്തിൽ ന്യൂട്ടൺ, വില്ലേജ് റോക്ക്സ്റ്റാർസ്

  തിരുവനന്തപുരം: ഐഎഫ്എഫ്കെയിൽ  (IFFK) ന്യൂട്ടണും (Newton) വില്ലേജ് റോക്ക് സ്റ്റാർസും (Village Rock Stars) പ്രദർശിപ്പിക്കും. ഡിസംബർ 8 മുതൽ 15 വരെ തിരുവനന്തപുരത്തു നടക്കുന്ന 22-മത് രാജ്യാന്തര ചലച്ചിത്ര മേളയിലേക്കുള്ള ഇന്ത്യൻ സിനിമകളുടെ തിരഞ്ഞെടുപ്പ് പൂർത്തിയായി. ഐഎഫ്എഫ്കെ മത്സര വിഭാഗത്തിലേക്ക് രണ്ട് ചിത്രങ്ങളും ‘ഇന്ത്യൻ സിനിമ നൗ’ വിഭാഗത്തിലേക്ക് ഏഴ് ചിത്രങ്ങളുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അമിത് വി മസൂർക്കർ സംവിധാനം ചെയ്ത ന്യൂട്ടൺ (ഹിന്ദി), റിമ ദാസ് സംവിധാനം ചെയ്ത ‘വില്ലേജ് റോക്ക് സ്റ്റാർസ്’ (ആസ്സാമീസ്) എന്നീ […] More

Load More
Congratulations. You've reached the end of the internet.