More stories

 • Hot Popular

  in ,

  ദേശീയ സങ്കീര്‍ണ പദപ്രശ്ന മത്സരം:  സംസ്ഥാന വിഭാഗം ആഗസ്റ്റ് 10 ന്

  കൊച്ചി: കേന്ദ്രീയ വിദ്യാലയ സംഘടന്‍, നവോദയ വിദ്യാലയ സമിതി, ‘എക്സ്ട്രാ സി’ എന്നിവ സംയുക്തമായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ദേശീയ സങ്കീര്‍ണ (ക്രിപ്റ്റിക്) പദപ്രശ്ന മത്സരത്തിന്‍റെ (സിസിസിസി-2018) കേരള ലക്കം കൊച്ചിയില്‍ നടത്തും. സ്പൈസസ് ബോര്‍ഡിന്‍റെ സഹകരണത്തോടെ നടക്കുന്ന മത്സരങ്ങള്‍ ആഗസ്റ്റ് 10ന് പാലാരിവട്ടത്തുള്ള ബോര്‍ഡിന്‍റെ ആസ്ഥാനമന്ദിരത്തില്‍ നടക്കും. കൊച്ചി സിറ്റി റൗണ്ടില്‍ വിജയികളാകുന്ന ടീം പിന്നീട് ഡല്‍ഹിയില്‍ നടക്കുന്ന ത്രിദിന ഫൈനല്‍ മത്സരത്തില്‍ മറ്റ് സിറ്റി റൗണ്ട് വിജയികളുമായി മാറ്റുരയ്ക്കും. 9 മുതല്‍ 12 വരെ […] More

 • Hot Popular

  in ,

  റേഷൻകാർഡ്: ഓൺലൈൻ സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴി മാത്രം

  തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ റേഷൻകാർഡ് ഓൺലൈൻ സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴി എല്ലാ താലൂക്കുകളിലും ആഗസ്റ്റ് ഒന്ന് മുതൽ ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു. പുതിയ റേഷൻ കാർഡിനുള്ള അപേക്ഷകൾ, നിലവിലുള്ള റേഷൻ കാർഡിൽ പുതിയ അംഗത്തെ ചേർക്കൽ, തിരുത്തൽ, മറ്റൊരു താലൂക്കിൽ നിന്നും കാർഡ് ട്രാൻസ്ഫർ ചെയ്യൽ, മരണപ്പെട്ടു പോയ അംഗത്തെ ഒഴിവാക്കൽ തുടങ്ങി പതിനാലോളം അപേക്ഷകൾ അക്ഷയ കേന്ദ്രം വഴി ഓൺലൈനായി സമർപ്പിക്കാം.  സ്വകാര്യ സ്ഥാപനങ്ങളിൽ നൽകുന്ന രേഖകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാൽ […] More

 • Trending Hot Popular

  in , ,

  സമ്പുഷ്ട കേരളം: കേരള ന്യൂട്രീഷ്യന്‍ മിഷൻ തുടങ്ങും  

  തിരുവനന്തപുരം: സ്ത്രീകളിലേയും കുട്ടികളിലേയും പോഷണക്കുറവ് പരിഹരിക്കാനായി നാഷണല്‍ ന്യൂട്രീഷ്യന്‍ അഥവാ പോഷണ്‍ അഭിയാന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച പുതിയ പദ്ധതിയാണ് സമ്പുഷ്ട കേരളം. ഒക്‌ടോബര്‍ 15 ന് ലോക ഭക്ഷ്യദിനത്തിലാണ് പോഷണ്‍ അഭിയാന്‍ പദ്ധതി ആരംഭിക്കുന്നത്. ലോകത്തിലെ തന്ന ആദ്യ പരിപാടിയാണിത്. പൊതുജനങ്ങളില്‍ വിളര്‍ച്ച ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുക. കേരളത്തില്‍ മുലയൂട്ടല്‍, അമിത വണ്ണം തടയുക എന്നി രണ്ട് ലക്ഷ്യങ്ങള്‍ കൂടി ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്. ഇതനുസരിച്ച് ഇന്ത്യയിലെ എല്ലാ […] More

 • Hot Popular

  in ,

  നവീകരിച്ച സോയിൽ മ്യൂസിയം ഉദ്ഘാടനം ചെയ്തു

  സംസ്ഥാനത്തെ 18 ലക്ഷം കർഷകർക്ക് സോയിൽ ഹെൽത്ത് കാർഡുകൾ വരുന്ന മാർച്ചിനുള്ളിൽ വിതരണം ചെയ്യുമെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു.  ഇതിന്റെ അടിസ്ഥാനത്തിൽ സൂക്ഷ്മതലത്തിൽ മണ്ണ് പരിശോധന നടത്തി കർഷകരെ പരിശീലിപ്പിച്ചാൽ 40 ശതമാനം കാർഷിക ചെലവ് കുറക്കാനും 40 ശതമാനത്തോളം അധിക ഉൽപ്പാദനം നേടാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു. പാറോട്ടുകോണം സെൻട്രൽ സോയിൽ അനലിറ്റിക്കൽ ലബോറട്ടറി ബിൽഡിംഗിലുള്ള നവീകരിച്ച സംസ്ഥാന സോയിൽ മ്യൂസിയം ഉൽഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സോയിൽ ഹെൽത്ത് വിവരങ്ങൾ മൊബൈൽ ആപ്പ് വഴി […] More

 • Hot Popular

  in , ,

  പട്ടുനൂൽ പുഴു കൃഷിയിൽ പുത്തൻ വിജയഗാഥ

  അമ്പൂരി: സെറികൾച്ചർ കൃഷിയിലൂടെ നൂറുമേനി വിജയം കൊയ്യാൻ ഒരുങ്ങുകയാണ് അമ്പൂരി ഗ്രാമ പഞ്ചായത്തിലെ കുട്ടമല സ്വദേശി ബി. സുദർശനൻ. ഒരു ഏക്കറിൽ നട്ടു പിടിപ്പിച്ച മൾബറി കൃഷിയിലൂടെ 40 കിലോ കൊക്കൂണുകളാണു സുദർശനൻ ഉൽപാദിപ്പിച്ചത്. സുദർശനന്റെ പട്ടുനൂൽ പുഴു കൃഷിയുടെ ആദ്യ വിളവെടുപ്പ് സി.കെ.ഹരീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വാഴയും കപ്പയുമൊക്കെ കൃഷി ചെയ്തിരുന്ന സുദർശനന് വന്യ ജീവികളുടെ ആക്രമണം ശല്യമായപ്പോൾ കൃഷിതന്നെ ഉപേക്ഷിക്കേണ്ട സ്ഥിതിയായിരുന്നു. ജില്ലാ ദാരിദ്ര ലഘൂകരണ വിഭാഗത്തിന്റെ പ്രവർത്തനങ്ങളിലൂടെയാണു സെറികൾചറിനെക്കുറിച്ച് അറിയാനായത്. കുരങ്ങ്, […] More

 • advertisement , ads , impact, influence, market, products, services, customers, soaps, creams, companies, hospitals, educational institutions, media, stars, dentist, tooth paste, gold, jewellery, women, youth, children, vehicles, watches, ornaments,

  Hot

  in , ,

  സർവ്വം പരസ്യമയം

  പരസ്യങ്ങളുടെ ( advertisements ) കാര്യം ചിന്തിച്ചാൽ ബഹുവിശേഷം തന്നെ. നമുക്കാവശ്യമുള്ള വിവിധ തരം ഉത്പന്നങ്ങൾ ഏതെല്ലാം കമ്പനികൾ പുറത്തിറക്കുന്നു എന്ന് പരിചയപ്പെടാൻ പരസ്യങ്ങൾ സഹായിക്കുന്നുണ്ടെന്നത് നേര് തന്നെ. എന്നാൽ ഒരു വ്യക്തിയ്ക്ക് തികച്ചും ആവശ്യമില്ലാത്തവയെപ്പോലും ഏവരുടെയും അവശ്യവസ്തുവെന്ന നിലയിൽ അവതരിപ്പിക്കുന്ന പ്രവണത പരസ്യ രംഗത്ത് വർദ്ധിച്ചു വരുന്നതായി കാണാം. പരസ്യം പരസ്യം സർവ്വത്ര ഓരോ വ്യക്തിയുടെയും സാമ്പത്തിക- സാമൂഹിക-സാംസ്കാരിക-ബൗദ്ധിക മേഖലകളിൽ പരസ്യങ്ങൾ സൃഷ്ടിക്കുന്ന മായിക സ്വാധീനം അഭൂതപൂർവമാണെന്നിരിക്കെ ഇതിന് പിന്നിലെ ചേതോവികാരം പരിശോധിച്ചാൽ ചെന്നെത്തുന്നത് വിപണിയിൽ […] More

 • health , to do , bedtime,  weight loss, better sleep, Diet , exercise , healthy,late-night snacking ,wash, face, bed, coffee, bedtime, better sleep, yoga, mouthwash, warm bath, relaxes, blold vessels, circulation, detoxification process, right food, 

  Trending Hot Popular

  in , ,

  തടി കുറയ്ക്കണോ? നല്ല ഉറക്കം വേണോ? ഇതാ ഇക്കാര്യങ്ങൾ ചെയ്യൂ

  നല്ല ആരോഗ്യം ( health ) ഏവരുടെയും ലക്ഷ്യമാണ്. ആരോഗ്യപരമായ ജീവിത ശൈലിയുടെ ഭാഗമായി ഭക്ഷണത്തിലെ നിയന്ത്രണം, കൃത്യമായ വ്യായാമം എന്നിവ നാം നമ്മുടെ ദൈനംദിന ജീവിതത്തി പിന്തുടരാറുണ്ട്. സന്തുഷ്ടമായ ജീവിതത്തിനും മാനസിക ഉല്ലാസത്തിനും ആരോഗ്യകരമായ ശരീരം അനിവാര്യമാണെന്ന തിരിച്ചറിവിലാണ് നാം ഇത്രയേറെ കരുതൽ നടപടികൾ സ്വീകരിക്കുന്നത്. എന്നാൽ നമ്മെ ആരോഗ്യത്തോടെ നിലനിർത്തുന്നതിൽ നമ്മുടെ രാത്രി കാല ചെയ്തികളും മുഖ്യ പങ്ക് വഹിക്കുന്നുവെന്ന കാര്യം പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്നു. ശരീര ഭാരം കുറയ്ക്കുക, ശരീരത്തിന്റെ ശാരീരികസ്വാസ്ഥ്യം നിലനിർത്തുക എന്നീ […] More

 • in ,

  ശാസ്ത്രാഭിമുഖ്യം വളര്‍ത്താന്‍ പ്രത്യേകപദ്ധതികള്‍

  തിരുവനന്തപുരം: ശാസ്ത്രാഭിമുഖ്യം വളര്‍ത്താന്‍ പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കുമെന്ന്  വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഭാഗമായ വിവിധ ഏജന്‍സികള്‍ നടത്തുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് സമഗ്രരേഖ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്.ഐ.ഇ.ടി തയ്യാറാക്കിയ ‘സ്റ്റീഫന്‍ ഹോക്കിംഗ് എന്ന ഡോക്യുമെന്ററി വീഡിയോ ദൂരദര്‍ശന്‍ ഡയറക്ടര്‍ ബൈജുചന്ദ്രന് നല്‍കി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍, എസ്.ഐ.ഇ.ടി ഡയറക്ടര്‍ ബി. അബുരാജ്, എസ്.ഐ.ഇ.ടി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. സ്റ്റീഫന്‍ ഹോക്കിംഗിന്റെ ജീവിതവും ശാസ്ത്രസംഭാവനകളും പ്രതിപാദിക്കുന്ന […] More

 • Hot Popular

  in ,

  കടൽക്ഷോഭം: കർക്കടക വാവിന് ശംഖുമുഖത്ത് നിയന്ത്രണം

  തിരുവനന്തപുരം: കടൽക്ഷോഭം മൂലം തീരം ഇടിഞ്ഞ് അപകടാവസ്ഥയിലായതിനാൽ ഇത്തവണ കർക്കടക വാവിന് ശംഖുമുഖത്ത്  ബലിതർപ്പണത്തിനു കർശന നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു.  ശംഖുമുഖത്ത് ബലിതർപ്പണത്തിന് പതിവായി എത്തുന്നവർ വർക്കല പാപനാശം, തിരുവല്ലം എന്നിവിടങ്ങളിലും മറ്റു പ്രാദേശിക സ്‌നാന ഘട്ടങ്ങളിലും ബലിതർപ്പണം നടത്താൻ ഇത്തവണ താത്പര്യമെടുക്കണമെന്നും ജില്ലാ കളക്ടർ ഡോ. കെ. വാസുകി അഭ്യർഥിച്ചു. കർക്കടക വാവിന്റെ ഭാഗമായി ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ കളക്ടറേറ്റിൽ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥതല യോഗത്തിലാണ് ശംഖുമുഖത്ത് നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനം. […] More

 • Hot Popular

  in ,

  മഴക്കെടുതി: ദുരിതാശ്വാസത്തിന് 63.05 കോടി രൂപ

  തിരുവനന്തപുരം: മഴക്കെടുതി നേരിടാന്‍ വിവിധ ജില്ലകള്‍ക്ക് പണം അനുവദിച്ചതില്‍ വിവേചനമുണ്ടെന്നും ചില ജില്ലകള്‍ക്ക് അനര്‍ഹമായി കൂടുതല്‍ പണം നല്‍കിയെന്നും ആരോപിച്ച് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണത്തിന് ഒരു അടിസ്ഥാനവുമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പില്‍ അറിയിച്ചു. ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനും ചേരിതിരിവുണ്ടാക്കാനും ലക്ഷ്യമിട്ട് നടത്തുന്ന ദുഷ്പ്രചാരണമാണിത്. 2018 ജൂണ്‍, ജൂലൈ മാസങ്ങളില്‍ ദുരിതാശ്വാസത്തിന് ഓരോ ജില്ലക്കും അനുവദിച്ച തുക ഇപ്രകാരം ആണ്.  തിരുവനന്തപുരം 0.51 കോടി, കൊല്ലം 1.16 കോടി, പത്തനംതിട്ട  0.52 കോടി, ആലപ്പുഴ 19.92  കോടി,  കോട്ടയം 7.21  കോടി, ഇടുക്കി 1.96  കോടി, എറണാകുളം 4.37 കോടി, തൃശ്ശൂര്‍  […] More

 • Monsoon, heavy rain, havoc, Kerala, govt, death, land slide, 
  in

  ആലപ്പുഴ, കോട്ടയം ജില്ലകള്‍ വെള്ളപ്പൊക്ക ബാധിതമായി പ്രഖ്യാപിച്ചു

  തിരുവനന്തപുരം: ആലപ്പുഴ, കോട്ടയം ജില്ലകള്‍ വെള്ളപ്പൊക്ക ബാധിത ജില്ലകളായി പ്രഖ്യാപിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചു. വെള്ളപ്പൊക്ക ബാധിതമായി വിജ്ഞാപനം ചെയ്യപ്പെടുന്ന ജില്ലകളിലെ കര്‍ഷകര്‍ക്ക് വിള ഇന്‍ഷൂറന്‍സ് ലഭിക്കാന്‍ അര്‍ഹതയുണ്ട്. വെള്ളപ്പൊക്കക്കെടുതി നേരിടാന്‍ ആലപ്പുഴ ജില്ലക്ക് 2.44 കോടി രൂപ അതോറിറ്റി സ്റ്റേറ്റ് എക്സിക്യൂട്ടീവ് യോഗം അനുവദിച്ചു. ഇതില്‍ 1.69 കോടി രൂപ ബണ്ടുകള്‍ പുനര്‍നിര്‍മ്മിക്കാനും വെള്ളക്കെട്ട് ഒഴിവാക്കാനുമാണ്. പാടശേഖര സമിതികളെ ഈ പ്രവൃത്തിക്ക് ചുമതലപ്പെടുത്താനും അതോറിറ്റി തീരുമാനിച്ചു. More

 • Hot Popular

  in ,

  കർക്കിടകവാവ് ബലി തർപ്പണം: നഗരസഭ ഒരുക്കം തുടങ്ങി

  തിരുവല്ലം: പരശുരാമക്ഷേത്രത്തിലെ കർക്കിടകവാവ് ബലിതർപ്പണത്തിനുള്ള ക്രമീകരണങ്ങൾക്കായി നഗരസഭ ഒരുക്കം തുടങ്ങി.  ഇതുമായി  ബന്ധപ്പെട്ട് വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് മേയർ അഡ്വ. വി.കെ. പ്രശാന്തിന്റെ അധ്യക്ഷതയിൽ ക്ഷേത്ര ഓഡിറ്റോറിയത്തിൽ യോഗം ചേർന്നു. ക്ഷേത്രപരിസരത്ത് ബലിതർപ്പണദിനത്തിനു മുമ്പും ശേഷവും ശുചീകരണ പ്രവർത്തനം നടത്തുന്നതിന് ഹെൽത്ത് വിഭാഗത്തെ ചുമതലപ്പെടുത്തി.  പ്ലാസ്റ്റിക് ക്യാരിബാഗുകൾക്കു നിയന്ത്രണം ഏർപ്പെടുത്തി ഗ്രീൻപ്രോട്ടോക്കോൾ പ്രാവർത്തികമാക്കും.  കുടിവെള്ള സംവിധാനം ഏർപ്പെടുത്തുന്നതിന് വാട്ടർഅതോറിറ്റിയ്ക്ക് നിർദ്ദേശം നൽകി.  നഗരസഭ ഹെൽത്ത് വിഭാഗം വാട്ടർ അതോറിറ്റിയോടു ചേർന്നു പ്രവർത്തിക്കും. ക്ഷേത്രപരിസരത്തും, ബലിതർപ്പണ മേഖലയിലും, ഹൈവേ […] More

Load More
Congratulations. You've reached the end of the internet.