More stories

 • Hot Popular

  in ,

  അംഗപരിമിതര്‍ക്ക് അപകട ഘട്ടങ്ങളില്‍  സര്‍ക്കാരിന്റെ ‘പരിരക്ഷ’

  തിരുവനന്തപുരം: അംഗപരിമിതര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ ഇനി സര്‍ക്കാര്‍ സഹായം. ‘പരിരക്ഷ’ എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതി പ്രകാരം അപകടമോ അടിയന്തര സാഹചര്യമോ നേരിടുന്നതിനു സാമ്പത്തിക സഹായം ലഭിക്കും. സാമൂഹ്യ നീതി  വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. അംഗപരമിതരായവരുടെ ജീവനോ സ്വത്തിനോ അപകടമുണ്ടാകുന്ന സാഹചര്യത്തില്‍ അടിയന്തര സഹായം നല്‍കുകയെന്നതാണു പദ്ധതിയുടെ ലക്ഷ്യം. പ്രഥമ ശുശ്രൂഷ, അടിയന്തര ശസ്ത്രക്രിയ, ആംബുലന്‍സ് സേവനം, ഭക്ഷണം, വസ്ത്രം എന്നിവക്ക് പദ്ധതിയിലൂടെ സഹായം ലഭിക്കും. പ്രകൃതി ദുരന്തം, അഗ്നിബാധ എന്നീ സാഹചര്യങ്ങളിലും പരിരക്ഷയുണ്ടാകും. ഉപേക്ഷിക്കപ്പെട്ട നിലയില്‍ […] More

 • Idukki Perinchamkutti, tribal people, CM, meeting

  Trending Hot Popular

  in ,

  പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് 1000 രൂപയുടെ ഓണകിറ്റ് 

  തിരുവനന്തപുരം: പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ  തൊഴിലാളികള്‍ക്ക് ആയിരം രൂപ വിലവരുന്ന 17 ഇനങ്ങള്‍ അടങ്ങിയ  ഓണകിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, ജില്ലകളിലെ പൂട്ടികിടക്കുന്ന 12 തോട്ടങ്ങളിലെ 2475 കാര്‍ഡുടമകള്‍ക്കാണ് തൊഴിലും നൈപുണ്യവും വകുപ്പ് ഓണകിറ്റുകള്‍ നല്‍കുന്നത്. പത്ത് കിലോ മട്ട അരി, ഒരു കിലോ പഞ്ചസാര, നെയ്യ് (100ഗ്രാം), വെളിച്ചെണ്ണ (അര കിലോ) ,തേയില (അരകിലോ), ശര്‍ക്കര( 1കിലോ), ചെറുപയര്‍ (അരകിലോ), തുവരപ്പരിപ്പ് (250ഗ്രാം), അട( 2 കവര്‍), വറ്റല്‍മുളക് (അരകിലോ) , മല്ലി […] More

 • Trending Hot Popular

  in , ,

  കാട്ടാക്കടയിലെ 68 സ്‌കൂളുകൾ ഹരിത വിദ്യാലയങ്ങളാകുന്നു

  തിരുവനന്തപുരം: കാട്ടാക്കട നിയോജക മണ്ഡലത്തിലെ 68 സ്‌കൂളുകളെ ഹരിത വിദ്യാലയങ്ങളാക്കുന്ന പദ്ധതിക്കു തുടക്കമായി. മണ്ഡലത്തിൽ നടപ്പാക്കുന്ന  ‘വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി’ പദ്ധതിയുടെ ഭാഗമായാണിത്. ശുചിത്വ മിഷനുമായി ചേർന്നാണു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഹരിത കേരളം മിഷൻ വിഭാവനം ചെയ്യുന്ന വൃത്തി, വെള്ളം, വിളവ് എന്നിവ കൈവരിച്ചുകൊണ്ടാകും ലക്ഷ്യം കൈവരിക്കുക. ആദ്യ ഘട്ടമായി എല്ലാ സ്‌കൂളുകളിലും മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ സ്ഥാപിക്കുകയും അവ പരിപാലിക്കുന്നതിന് അധ്യാപകർക്കും വിദ്യാർഥികൾക്കും പരിശീലനം നൽകുകയും ചെയ്യുമെന്ന് ഐ.ബി. സതീഷ് എം.എൽ.എ. പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് […] More

 • in , ,

  ഞെക്കാട് സ്കൂൾ സമ്പൂർണ ഹൈടെക് സ്കൂൾ ആയി

  ഞെക്കാട്: ഞെക്കാട് ഗവ ഹയർ സെക്കന്ററി സ്കൂളിലെ 43 ഹൈടെക് ക്ലാസ് മുറികൾ വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി രവീന്ദനാഥ്‌  ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ എം എൽ എ അഡ്വ ബി സത്യൻ അധ്യക്ഷത വഹിച്ചു. പൂർണമായും ബഹുജന പങ്കാളിത്തത്തോടെയാണ്  ക്ലാസ് മുറികളുടെ നവീകരണം നടന്നത്.  ഇതോടെ ഞെക്കാട് സ്കൂളിലെ 5 മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസുകൾ ഹൈടെക് ആയി മാറി. ഉദ്ഘാടനത്തിനെത്തിയ മന്ത്രി പത്താം ക്ലാസിലെ വിദ്യാർത്ഥികളുമായി സംവദിച്ചു. പൊതുവിദ്യാലയങ്ങളിലെ ഹൈടെക് വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം രക്ഷിതാക്കളോട് സംസാരിച്ചു. […] More

 • in ,

  ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജുകളില്‍ അധിക സീറ്റുകള്‍

  തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലേയും അംഗീകൃത ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലേയും എല്ലാ കോഴ്‌സുകളിലും ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് അധിക സീറ്റുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ സമഗ്ര പുരോഗതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ ശുപാര്‍ശയനുസരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവ് പുറപ്പടുവിച്ചത്. പല കാരണങ്ങളാല്‍ പഠനം തുടരാന്‍ കഴിയാത്ത ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ യോഗ്യതയനുസരിച്ച് പഠിക്കാന്‍ ഇതിലൂടെ കഴിയുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. More