More stories

  • in , ,

    കിള്ളിയാറിന്റെ പ്രതാപം വീണ്ടെടുക്കാൻ ജനം ഒഴുകിയെത്തി

    തിരുവനന്തപുരം: കിള്ളിയാറിന്റെ പ്രതാപം വീണ്ടെടുത്ത് സംരക്ഷിക്കാൻ നാടൊരുമിച്ച് ഒരുമനസോടെ പുഴയ്‌ക്കൊപ്പം നടന്നു. തെളിനീർ നിറഞ്ഞൊഴുകാനുള്ള പ്രവൃത്തികൾക്ക് സർക്കാരിന്റെ എല്ലാ സഹായവും പ്രഖ്യാപിച്ച് ഇരുകൈവഴികളായി മന്ത്രിമാർ പുഴയറിവ് യാത്രയ്ക്ക് നേതൃത്വമേകി. കിള്ളിയാറിന്റെ [ Killi River ]  വീണ്ടെടുപ്പിനും സംരക്ഷണത്തിനുമായി നടപ്പാക്കുന്ന കിള്ളിയാർ മിഷന്റെ ഭാഗമായി നടന്ന പുഴയറിവ് യാത്ര ജനകീയ പങ്കാളിത്തത്താൽ സമ്പന്നമായി.   പുഴയുടെ ഇരുകരകളിലും താമസിക്കുന്നവരും നാട്ടുകാരും എം.എൽ.എ.മാരും നഗര-ബ്ലോക്ക്-ഗ്രാമപഞ്ചായത്തംഗങ്ങളും രാഷ്ട്രീയ പാർട്ടിപ്രവർത്തകരും വിവിധ സംഘടനകളും കിള്ളിയാറിനായി പുഴനടത്തത്തിൽ മന്ത്രിമാർക്ക് പിന്നിൽ അണിനിരന്നു.  വഴയിലയിൽ നിന്നും […] More

  • in , ,

    നെൽപ്പാടങ്ങളിൽ കല വിളയുമൊരിടം 

    മലമടക്കുകളിൽ തട്ടുകളായി തിരിച്ച് നെൽ കൃഷിക്കായി പരുവപ്പെടുത്തിയ ചൈനയിലെ യുആൻയാങ് മലനിരകളിലെ നെൽത്തടങ്ങൾ, തെക്കൻ യുനാൻ പ്രവിശ്യയിലെ  ഹോങ് നദിയുടെ താഴ് വാരം വരെ വ്യാപിച്ചുകിടക്കുന്നു. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച അനന്യമായ ഭൂപ്രകൃതിയും കാലാവസ്ഥയും സമ്പന്നമായ ജലസ്രോതസ്സുകളും ഉപയോഗപ്പെടുത്തി തദ്ദേശീയരായ  എത്നിക് വിഭാഗമാണ്  ഇവിടെ നെൽകൃഷിയിൽ ഏർപ്പെട്ടിരിക്കുന്നത്. മലമടക്കിലെ ഈ  നെൽത്തട്ടുകൾ കൗതുകവും വിസ്മയവും ജനിപ്പിക്കുന്ന മനോഹരമായ സാംസ്കാരിക ലാൻഡ്സ്കേപ്പുകളായി പരിണമിച്ചിരിക്കുന്നു. നൂറ്റാണ്ടുകളുടെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമാണത്. തദ്ദേശീയ ജനതയുടെ സാംസ്കാരിക സവിശേഷതകൾ, പ്രകൃതിയുടെ സൗന്ദര്യാത്മകത, ജീവിത രീതിയിൽ ഉൾച്ചേർന്ന നൈസർഗികവും […] More