More stories

 • Google Assistant, Continued Conversation , Google Home, Home Mini, Home Max smart speakers ,

  Trending Hot Popular

  in , ,

  ഇനി ഒറ്റത്തവണ നിർദ്ദേശം നൽകൂ; പണിയെടുക്കാൻ ഗൂഗിൾ അസിസ്റ്റന്റ് റെഡി

  ഗൂഗിൾ അസിസ്റ്റന്റിനെ ( Google Assistant ) കൊണ്ട് പണിയായ പണിയൊക്കെ ചെയ്യിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഇനി മുതൽ ഓരോ തവണയും ‘ഓക്കേ ഗൂഗിൾ, അത് ചെയ്യൂ, ഓക്കേ ഗൂഗിൾ, ഇത് ചെയ്യൂ’ എന്ന് പറഞ്ഞു മെനക്കെടേണ്ട. ഒറ്റ പറച്ചിലിൽ തന്നെ സർവ്വസന്നാഹങ്ങളുമായി അസിസ്റ്റന്റ് റെഡി. പിന്നീടങ്ങോട്ട് എന്തൊക്കെ ചെയ്യണം എന്ന് പറഞ്ഞാൽ മതി. പുള്ളിക്കാരൻ അതൊക്കെയങ്ങ് ചെയ്തോളും. ”ഓക്കേ ഗൂഗിൾ” ”ഹായ്” ”ടി വി ഓണാക്കൂ, പോപ്കോൺ മേക്കറും ഓണാക്കൂ.” ”തീർച്ചയായും; ടി വി ഓണാക്കുന്നു. പോപ്കോൺ മേക്കറും […] More

 • IGTV , Instagram , expands , long videos, compete , YouTube ,social network, Instagram Chief Executive Kevin Systrom ,Facebook, Alphabet,

  Popular

  in , , ,

  ഐജിടിവിയുമായി ഇൻസ്റ്റാഗ്രാം; മത്സരം യൂട്യൂബിനോട്

  സാൻഫ്രാൻസിസ്കോ: ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പായ ഇൻസ്റ്റാഗ്രാം ( Instagram ) പുതിയ വീഡിയോ ഫീച്ചറും പ്രത്യേക ആപ്പും അവതരിപ്പിച്ചു. ഫേസ്ബുക്കിലൂടെയാണ് മാർക്ക് സുക്കർബർഗ് ഇൻസ്റ്റാഗ്രാം പുതുമകളെ സംബന്ധിച്ചുള്ള വിവരം ലോകത്തോട് പങ്കുവച്ചത്. ഒരു മണിക്കൂർ വരെ ദൈർഘ്യമുള്ള വീഡിയോകൾ ഇനി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യാനാവും. വീഡിയോ സ്ട്രീമിങ് മേഖലയിലെ അതികായരായ യൂട്യൂബുമായി ശക്തമായ മത്സരത്തിനാണ് ഇതോടെ കളമൊരുങ്ങുന്നത്. ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റിന്റെ തന്നെ ഉടമസ്ഥതയിലുള്ളതാണ് യൂട്യൂബും. ഐജി ടിവി എന്നാണ് തങ്ങളുടെ പുതിയ സേവനത്തിന് ഇൻസ്റ്റാഗ്രാം നൽകിയിട്ടുള്ള പേര്. […] More

 • Blockchain technology , Kerala,K-DISC, crop insurance scheme , purchase, distribution, Kerala Development and Innovation Strategic Council , milk, fish, vegetable, distribution, 

  Trending Hot Popular

  in , ,

  വിള ഇന്‍ഷുറന്‍സിനും പാല്‍, പച്ചക്കറി വിതരണത്തിനും ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യ

  തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍, പച്ചക്കറി, മത്സ്യം എന്നിവയുടെ വിതരണത്തിനും വിള ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനുമായി കേരള സര്‍ക്കാര്‍ അത്യാധുനിക ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യ ( Blockchain technology ) നടപ്പാക്കുന്നു. ഇന്ത്യയില്‍ ഇതാദ്യമായി സര്‍ക്കാര്‍ മേഖലയിലെ ഈ ഉദ്യമം കേരള ഡെവലപ്മെന്‍റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്ക്) ആണ് ഏറ്റെടുത്തിരിക്കുന്നത്. ഇതിനൊപ്പം തന്നെ ബ്ലോക്ചെയിന്‍ മേഖലയ്ക്കാവശ്യമായ ബൃഹത്തായ മനുഷ്യശേഷി സൃഷ്ടിക്കുന്നതിന് പരിശീലന കോഴ്സുകള്‍ തുടങ്ങുന്നതിനും കെ-ഡിസ്ക് തീരുമാനിച്ചിട്ടുണ്ട്. ‘മില്‍ക് ചെയിന്‍’ എന്ന പേരിലാണ് പാല്‍വിതരണത്തില്‍ ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യ നടപ്പാക്കുന്നത്. […] More

 • embedded programmer , 8th class, student ,Thamarai Nayakam,Networkz Systems, Class VIII  honoured ,Youngest Embedded Programmer ,projects , competitions,

  Trending

  in ,

  എട്ടാം ക്ലാസ് വിദ്യാർത്ഥി ഏറ്റവും പ്രായം കുറഞ്ഞ എംബെഡഡ് പ്രോഗ്രാമർ

  തിരുവനന്തപുരം: നാലാഞ്ചിറ സർവോദയ സെൻട്രൽ വിദ്യാലയയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ താമരൈ നായകത്തെ ‘യങ്ങസ്റ്റ് എംബെഡഡ് പ്രോഗ്രാമറായി’ ( embedded programmer ) നെറ്റ്‌വർക്ക്സ് സിസ്റ്റംസ് ആദരിച്ചു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക്നോളജി ട്രെയിനിംഗ് കമ്പനിയാണ് നെറ്റ്‌വർക്ക് സിസ്റ്റംസ്. 12 വയസ്സുള്ള താമരൈ നായകം വിസ്മയകരമായ ശാസ്ത്ര മനോഭാവം, സൃഷ്ടിപരമായ ആശയങ്ങൾ എന്നിവയാൽ നെറ്റ്‌വർക്ക്സ് സിസ്റ്റംസ് വാർഷിക സമ്മേളനത്തിൽ ഏവരെയും അത്ഭുതപ്പെടുത്തി. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എന്നിവയിൽ പ്രായാതീതമായ അറിവുള്ള ഈ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ പ്രായോഗിക അറിവും അനുഭവവുമുള്ള […] More

 • Facebook, loses ,popularity, rival apps, America, teenagers,new favorites , dominant ,social media site ,U.S, teens, visited ,people,Pew Research Center
  in , , ,

  അമേരിക്കയിൽ ഫേസ് ബുക്കിന്റെ ജനപ്രീതി ഇടിയുന്നു; ആകാംക്ഷയോടെ ഡിജിറ്റൽ ലോകം

  വാഷിംഗ്‌ടൺ: മൂന്നു വർഷം കൊണ്ട് ഫേസ്ബുക്കിന്റെ ( Facebook ) ജനപ്രീതി 20 ശതമാനം ഇടിഞ്ഞെന്ന് പഠന റിപ്പോർട്ട്. അമേരിക്കയിലെ കൗമാര പ്രായക്കാരിൽ ഈയ്യിടെ നടത്തിയ ഒരു സർവ്വേയിലാണ് ഇക്കാര്യം തെളിഞ്ഞത്. മൂന്നുവർഷം മുൻപ് വരെ ചെറുപ്പക്കാരിൽ 71 ശതമാനവും ഫേസ്ബുക്കിൽ സജീവമായിരുന്നു. എന്നാൽ പ്യൂ റിസർച്ച് സെന്റർ നടത്തിയ സർവ്വേ പ്രകാരം ഇപ്പോൾ അവരുടെ എണ്ണം 51 ശതമാനമായി കുറഞ്ഞിരിക്കുന്നതായി കണ്ടെത്തി. പതിമൂന്നിനും പതിനേഴിനും ഇടയിൽ പ്രായമുള്ള കൗമാരക്കാർക്കും അവരുടെ മാതാപിതാക്കൾക്കും ഇടയിലാണ് സർവ്വേ നടന്നത്.1058 […] More

 • landlines , smartphone features ,BSNL ,upgrading ,telephone exchanges ,Rajasthan,SMS, chatting , video calls , company official ,Next Generation Networking ,NGN,technology , Bundi district, Hindoli, telecom district manage,B.K Agarwal ,

  Trending

  in ,

  ഇനി ലാൻഡ് ലൈനിലും സ്മാർട്ട് ഫോണിന്റെ സവിശേഷതകൾ!

  ജയ്പ്പൂർ: പൊതുമേഖലസ്ഥാപനമായ ഭാരത്ത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ (ബി.എസ്.എൻ.എൽ) രാജസ്ഥാനിലെ ടെലിഫോൺ എക്സ്ചേഞ്ചുകൾ നവീകരിക്കുന്നു. സ്മാർട്ട് ഫോണിലുള്ള സവിശേഷതകളോടു കൂടി ലാൻഡ് ലൈനുകൾ ( landlines ) പരിഷ്കരിക്കുവാനുള്ള നീക്കത്തിലാണ് കമ്പനി. എസ്എംഎസ്, ചാറ്റിങ്, വീഡിയോ കോളിംഗ് എന്നീ സവിശേഷതകൾ ഇനി മുതൽ ലാൻഡ് ലൈനിലും ലഭ്യമാകുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. പുതുതലമുറയിലെ നെറ്റ് വർക്കിംഗ് (എൻജിഎൻ) സാങ്കേതിക ഉപയോഗിച്ചാണ് എക്സ്ചേഞ്ചുകൾ നവീകരിക്കുന്നത്. ഇതിന്റെ പ്രവർത്തനങ്ങൾ ബണ്ടി ജില്ലയിൽ ആരംഭിച്ചു കഴിഞ്ഞു. പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ ബണ്ടി, […] More

 • Xiaomi Mi 8 , leaked, smartphone, Mi series, internet, 3D facial recognition ,features,display ,fingerprint sensor ,flagship, Xiaomi, device,scan, infrared sensors.

  Trending Hot Popular

  in , ,

  ഷവോമി മി 8 നെ കുറിച്ചുള്ള ചില കമ്പനി രഹസ്യങ്ങൾ അങ്ങാടിപ്പാട്ടായി

  പ്രമുഖ ചൈനീസ് ഫോൺ നിർമ്മാതാക്കളായ ഷവോമി തങ്ങളുടെ പുതിയ സ്മാർട്ഫോൺ വിപണിയിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. തങ്ങൾ സ്മാർട്ട്ഫോൺ ബിസിനസ്സിൽ പ്രവേശിച്ചതിന്റെ എട്ടാം വാർഷികമായ മെയ് 31-ന് ഷവോമി മി 8 ( Xiaomi Mi 8 ) പുറത്തിറക്കുവാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിക്കും വരെ ഷവോമി മി 8-നെ കുറിച്ചുള്ള ചില വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നാണ് കമ്പനി കരുതിയിരുന്നത്. എന്നാൽ ഷവോമി മി8-നെ സംബന്ധിച്ച ചില കാര്യങ്ങൾ ഇതിനോടകം ചില വെബ്സൈറ്റുകളിൽ അങ്ങാടിപ്പാട്ടായി. മി ശ്രേണിയിൽപ്പെട്ട […] More

 • ceiling fan , rotation, heat, room, temperature, students, Kerala, mechanic engineering, experiment, press conference, switch, regulator, project, counterclockwise ,clockwise

  Trending Hot Popular

  in ,

  സീലിംഗ് ഫാന്‍ തിരിച്ചു കറക്കിയാൽ മുറിയിലെ ചൂടു കുറയുമോ?!

  പത്തനംതിട്ട: സീലിംഗ് ഫാന്‍ ( ceiling fan ) തിരിച്ചു കറക്കിയാൽ മുറിയിലെ ചൂടു കുറയുമോ?! കുറയുമെന്നാണ് കേരളത്തിലെ ഒരു സംഘം മെക്കാനിക്കൽഎഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ അവകാശപ്പെടുന്നത്. മുറിയിലെ ചൂട് കുറയ്ക്കുവാൻ സീലിംഗ് ഫാന്‍ തിരിച്ചു കറക്കുന്നത് കൂടുതൽ ഫലപ്രദമാകുമെന്ന് മൗണ്ട് സിയോന്‍ എഞ്ചിനീയറിംഗ് കോളജിലെ അവസാനവര്‍ഷ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികൾ അറിയിച്ചു. പ്രോജക്ടിന്റെ ഭാഗമായി നടത്തിയ തങ്ങളുടെ പരീക്ഷണം വിജയകരമാണെന്ന് ഈ യുവ ഗവേഷകർ അവകാശപ്പെട്ടു. ഫാന്‍ സാധാരണ നിലയില്‍ കറങ്ങുമ്പോള്‍ മുറിക്കകത്തുണ്ടാകുന്ന ഊഷ്മാവിന് പ്രധാന കാരണം മേല്‍ക്കൂരയിലെ […] More

 • RED's camera , Hydrogen One smartphone,8K 3D RED , 8K 3D camera ,holographic phone, Lucid , LucidCam, consumer, camera ,180-degree 3D VR video , photo, tech ,

  Hot Popular

  in , , ,

  ചലച്ചിത്ര ലോകത്തെ റെഡ് ക്യാമറയുടെ മാസ്മരിക മാജിക് ഇനി ഫോണിലും ലഭ്യമാകും

  ചലച്ചിത്ര ലോകത്തെ റെഡ് ക്യാമറയുടെ ( RED’s camera ) മാസ്മരിക മാജിക് ഇനി ഫോണിലും ലഭ്യമാകുമെന്ന വാർത്ത സാങ്കേതിക വിദ്യയുടെ ആരാധകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. സ്മാർട്ട് ഫോൺ രംഗത്തെ ഓരോ പുതിയ വാർത്തയും കസ്റ്റമേഴ്സിനെ സന്തോഷിപ്പിക്കാറുണ്ട്. ബാറ്ററിയുടെ കപ്പാസിറ്റി കൂടി, കാമറ റെസൊല്യൂഷൻ വർദ്ധിച്ചു, കൂടുതൽ പെർഫെക്റ്റായ ഡിസ്പ്ലേ, ക്രിസ്റ്റൽ ക്ലിയർ ക്ലാരിറ്റിയുള്ള സെൽഫി എന്നിങ്ങനെഓരോരോ പുതിയ ഫീച്ചറുകളുമായി പുറത്തിറങ്ങുന്ന പുതിയ ഫോണിനെ പരീക്ഷിക്കാൻ ഉപയോക്താക്കൾക്ക് പലപ്പോഴും തിടുക്കമാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ […] More

 • UST Global ,ETL Test Automation firm ,QuerySurge, partners, New York ,data testing , validation, software firm, partnership , A.S. Watson, UST Global ,partnership,Development Partner , International health and beauty retailer ,Digital Solutions, AI, Machine Learning,Automation,customer, IT,
  in ,

  ഇ ടി എൽ ഓട്ടോമേഷൻ കമ്പനിയായ ക്വെറി സർജുമായി യു എസ് ടി ഗ്ലോബൽ ധാരണയായി

  കൊച്ചി: യു എസ് ടി ഗ്ലോബൽ ( UST Global ) ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മുൻനിര ഡാറ്റ ടെസ്റ്റിംഗ്, സോഫ്റ്റ്‌വെയർ നിർണ്ണയ സ്ഥാപനമായ ക്വെറി സർജുമായി സഹകരണ കരാറിൽ ഒപ്പുവച്ചു. ഇത്തരമൊരു സഹകരണത്തിലൂടെ ആഗോളതലത്തിലുള്ള തങ്ങളുടെ ഗ്ലോബൽ 1000 ഉപഭോക്താക്കൾക്ക് എന്റർപ്രൈസ് ഡാറ്റ വെയർഹൗസുകളുടെയും വലിയ തോതിലുള്ള മൈഗ്രേഷൻ പദ്ധതികളുടെയും സമ്പൂർണ്ണ ഓട്ടോമേറ്റഡ് ടെസ്റ്റ് സൊല്യൂഷനുകൾ നൽകുന്നുണ്ട്. ഡിജിറ്റൽ സാങ്കേതിക സേവനങ്ങളുടെയും ഉത്പന്നങ്ങളുടെയും നിലവാരം ദ്രുതഗതിയിൽ മാറ്റു കൂട്ടാൻ സാധിക്കുന്ന സാഹചര്യങ്ങളൊരുക്കാനാണ് യു എസ് ടി ഗ്ലോബലിന്റെ […] More

 • College students , India, check, smartphones ,over 150 times ,a day,Study, use,phones, call, accessing ,social networking sites,Google searches,entertainment ,movies,Aligarh Muslim University, Indian Council of Social Science Research ,ICSSR,

  Trending Hot Popular

  in , , ,

  കോളേജ് വിദ്യാർത്ഥികൾക്കിടയിലെ മൊബൈൽ ഫോൺ ഉപയോഗത്തെ പറ്റി ഞെട്ടിക്കുന്ന പഠനഫലം

  മൊബൈൽ ഫോൺ ഇന്ന് ഏവരുടെയും നിത്യ ജീവിതത്തിന്റെ അഭിവാജ്യ ഘടകമായി മാറിയിരിക്കുകയാണ്. സ്മാർട്ട്ഫോണിനെ ( smartphones ) മാറ്റി നിർത്തിക്കൊണ്ട് ഒരു ദിനം കടന്നുപോകുക വളരെ അസാധ്യമായ കാര്യമായാണ് പലരും ഇക്കാലത്ത് കരുതുന്നത്. പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ മൊബൈൽ ഫോണിന്റെ സ്വാധീനം വളരെ വലുതാണ്. ഇത് തെളിയിക്കുന്ന ഒരു പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കോളേജ് വിദ്യാർത്ഥികൾക്കിടയിൽ മൊബൈൽ ഫോൺ ഉപയോഗം അമിതമാകുന്നതായി പഠന റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഇന്ത്യയിലെ ഒരു കോളേജ് വിദ്യാർത്ഥി ഒരു ദിവസം തന്റെ മൊബൈൽ ഫോൺ 150 […] More

 • Honor ,triple-camera,future, planning, smartphones flagship , Honor 10, triple-lens camera system ,Huawei, George Zhao, President ,three rear-facing cameras
  in , ,

  സ്മാർട്ട് ഫോണുകളിലെ ട്രിപ്പിൾ ക്യാമറ ചർച്ചയാകുന്നു; വിശദീകരണവുമായി ഹോണർ പ്രസിഡന്റ്

  ലണ്ടൻ: പ്രമുഖ മൊബൈൽ ഫോൺ നിർമ്മാതാക്കളായ ഹുവാവെയുടെ സഹ-ബ്രാൻഡായ ഹോണർ ഭാവിയിൽ തങ്ങൾ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന സ്മാർട്ട് ഫോണിൽ മൂന്ന് ലെൻസുകളുള്ള പിൻക്യാമറ ( triple-camera ) സ്ഥാപിക്കാനുള്ള പദ്ധതിയിലാണെന്ന് സൂചന. കഴിഞ്ഞ ദിവസം കമ്പനി പുറത്തിറക്കിയ ഹോണർ 10-ന് ഡ്യുവൽ ക്യാമറ ടെക്നോളജിയാണ് നൽകിരിക്കുന്നത്. എന്നാൽ ഭാവിയിൽ വരുന്ന ഉൽപ്പന്നത്തിന് മൂന്ന് ലെൻസുകളുള്ള ക്യാമറ സംവിധാനം കൊണ്ടു വരാനാണ് കമ്പനി പദ്ധതിയിടുന്നത്. അതിനായുള്ള പരീക്ഷണങ്ങൾ നടന്നു വരികയാണെന്ന് ഹോണർ പ്രസിഡന്റ് ജോർജ് ഷാവോ പറഞ്ഞു. ലണ്ടനിൽ ഹോണർ […] More

Load More
Congratulations. You've reached the end of the internet.