More stories

 • in ,

  സോമനാഥ് ചാറ്റർജി പാര്‍ലമെന്‍റ് പ്രവര്‍ത്തനത്തിന് ഉദാത്ത മാതൃക: മുഖ്യമന്ത്രി

  തിരുവനന്തപുരം: രാജ്യത്തിന് അതിപ്രഗ്തഭനായ പാര്‍ലമെന്‍റേറിയനെയാണ് സോമനാഥ് ചാറ്റര്‍ജിയുടെ വേര്‍പാടിലൂടെ നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പത്തു തവണ ലോക് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പാര്‍ലമെന്‍റില്‍ ഇടുതപക്ഷത്തിന്‍റെ ഉറച്ച ശബ്ദമായിരുന്നു. നിര്‍ണായക ഘട്ടങ്ങളിലടക്കം ദീര്‍ഘകാലം അദ്ദേഹം പാര്‍ലമെന്‍റില്‍ സിപിഐഎമ്മിനെ നയിച്ചു. കേന്ദ്ര സര്‍ക്കാരുകളുടെ അനീതിയും ജനവിരുദ്ധ നയങ്ങളും തുറന്നു കാട്ടുന്നതില്‍ പാര്‍ലമെന്‍റിന്‍റെ വേദി അദ്ദേഹം സമര്‍ഥമായി ഉപയോഗിച്ചു. ജനവിരുദ്ധമായ നിയമനിര്‍ണങ്ങളെ എതിര്‍ത്തു പരാജയപ്പെടുത്തുന്നതിലും ജനക്ഷേമകരമായ നിയമങ്ങള്‍ രൂപപ്പെടുത്തുന്നതിലും നിയമപണ്ഡിതന്‍ കൂടിയായ അദ്ദേഹം വഹിച്ച പങ്ക് […] More

 • in ,

  വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപ സഹായം: മുഖ്യമന്ത്രി

  വയനാട്: മഴക്കെടുതിയിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക് പത്ത് ലക്ഷം രൂപയും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക്  നാല് ലക്ഷം രൂപയും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ ജില്ലയിൽ നേരിട്ട നാശനഷ്ടങ്ങൾ വിലയിരുത്തി വയനാട് കളക്‌ട്രേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായി അദ്ദേഹം.  ഭൂമി മാത്രം നഷ്ടപ്പെട്ടവർക്ക് ആറ് ലക്ഷം രൂപയും വീട് പൂർണ്ണമായി തകർന്നവർക്ക് നാല് ലക്ഷം രൂപയും നൽകും. നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ഒരു കുടുംബത്തിന് 3800 രൂപ വീതം […] More

 • Hot

  in

  മരണം 29; നാലു പേരെ കാണാതായി

  ഇടുക്കി: മഴക്കെടുതിയിൽ സംസ്ഥാനത്ത് 29 പേർ മരിച്ചു. നാലു പേരെ കാണാതായിട്ടുണ്ട്. 10ന് വൈകിട്ട് നാലു വരെയുള്ള കണക്കനുസരിച്ച് 25 പേർ മണ്ണിടിച്ചിലിലും നാലു പേർ മുങ്ങിയും മരിച്ചു. പാലക്കാടും എറണാകുളത്തുമാണ് രണ്ടു പേർ വീതം മുങ്ങിമരിച്ചത്. മലപ്പുറത്ത് ആറും ഇടുക്കിയിൽ 12ഉം കോഴിക്കോട് ഒന്നും കണ്ണൂരിൽ രണ്ടും വയനാട്ടിൽ നാലും പേർ മണ്ണിടിഞ്ഞ് വീണ് മരിച്ചു. ഇടുക്കിയിൽ രണ്ടും മലപ്പുറത്തും പാലക്കാടും ഓരോരുത്തരെയും കാണാതായിട്ടുണ്ട്. 21 പേർക്ക് പരിക്കേറ്റു. സംസ്ഥാനത്ത് 53,501 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ സംസ്ഥാനത്ത് […] More

 • Hot

  in ,

  പ്രളയക്കെടുതി നേരിടാൻ എൻ ഡി ആർ എഫും പ്രതിരോധ സേനയും

  ഇടുക്കി അണക്കെട്ട് തുറന്ന സാഹചര്യവും പ്രളയവും മഴക്കെടുതികളും നേരിടുന്നതിന് സംസ്ഥാനത്തെ സഹായിക്കാൻ എല്ലാ വിധ സജ്ജീകരണങ്ങളുമായി ദേശീയ ദുരന്ത പ്രതികരണ സേനയും ( എൻ. ഡി. ആർ. എഫ്) പ്രതിരോധ സേനാംഗങ്ങളും രംഗത്ത്. എൻ. ഡി. ആർ. എഫിന്റെ 14 സംഘങ്ങളാണ് കേരളത്തിന്റെ വിവിധ ജില്ലകളിൽ എത്തിയിരിക്കുന്നത്. പെരിയാറിൽ വെള്ളം ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് പാലക്കാട് ജില്ലയിൽ പ്രവർത്തിച്ചിരുന്ന സംഘത്തെ തൃശൂരിലേക്ക് മാറ്റിയിട്ടുണ്ട്. നേരത്തെ തന്നെ ആലുവയിൽ ഒരു സംഘം നിലയുറപ്പിച്ചിട്ടുണ്ട്. ഇടുക്കി ചെറുതോണിയിലും വത്തിക്കുടിയിലും ഓരോ […] More

 • Hot

  in ,

  ചെറുതോണി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു

  ഇടുക്കി: ജലപ്രവാഹം തുടരുന്ന സാഹചര്യത്തിൽ ചെറുതോണി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു. നാല് ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് കുറയാത്ത പശ്ചാത്തലത്തിലാണ് കൂടുതൽ വെള്ളം പുറത്തുവിടുന്നത്. വെള്ളത്തിന്റെ അളവ് ആറ് ലക്ഷം ലിറ്ററാക്കാനാണ് ശ്രമം. വെള്ളം ചെറുതോണി പട്ടണത്തിലൂടെ കുതിച്ചൊഴുകയാണ്.  നഗരത്തിലെ താഴ്ന്ന സ്ഥലങ്ങളിലെ വൃക്ഷങ്ങൾ വെള്ളത്തിനടിയിലായി.വെള്ളത്തിന്റെ കുത്തൊഴുക്ക് കാരണം ചെറുതോണി പട്ടണത്തില്‍ റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞു. അണക്കെട്ട് തുറന്ന് വിട്ടത് തയ്യാറെടുപ്പോടെ: സർക്കാർ ചെറുതോണി അണക്കെട്ട് തുറന്ന് വിട്ടത് തയ്യാറെടുപ്പോടെ എന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഡാം […] More

 • Hot

  in ,

  മഴക്കെടുതി: മുഖ്യമന്ത്രി രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി  

  തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മുഖതമന്ത്രി പിണറായി വിജയൻ ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തി. ദുരന്ത ബാധിത പ്രദേശങ്ങളിൽ കര – വ്യോമ – നാവിക സേനകളുടേയും എൻ ഡി ആർ എഫ്, കോസ്റ്റ് ഗാർഡ് എന്നിവയുടെയും നേതൃത്വത്തിൽ നടന്നു വരുന്ന രക്ഷാ പ്രവർത്തനങ്ങൾ ഊർജിതമാണെന്ന് മുഖ്യമന്ത്രി വിലയിരുത്തി. ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് കൂടുതൽ വെള്ളം തുറന്നു വിടേണ്ടി വരും. നിലവിലുള്ളതിനേക്കാളം മുന്നിരട്ടിയിലധികം വെള്ളം തുറന്നു വിടേണ്ടി വരുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ പെരിയാറിലും പെരിയാറിന്റെ കൈവഴിയിലും […] More

 • Hot

  in ,

  കേരളം നേരിടുന്നത് സമാനതകളില്ലാത്ത ദുരന്തം:  മുഖ്യമന്ത്രി

  തിരുവനന്തപുരം: സമാനതകളില്ലാത്ത മഴക്കെടുതിയാണ് കേരളം ഇപ്പോള്‍ നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശക്തമായ മഴയാണ് രണ്ട് ദിവസമായി സംസ്ഥാനത്ത് നേരിടുന്നത്. സമാനതകളില്ലാത്ത ദുരന്തമാണ് ഇപ്പോള്‍ സംസ്ഥാനം നേരിടുന്നതെന്നും ദുരിതബാധിതര്‍ക്ക് എല്ലാ സഹായങ്ങളുമെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ ഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രി പൊതുസമൂഹത്തോട് ആവശ്യപ്പെട്ടു.  മഴക്കെടുതിയില്‍ ഇരുപത് മരണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇടുക്കിയില്‍ 11 പേരും മലപ്പുറത്ത് ആറ് പേരും മരിച്ചു. കോഴിക്കോട് രണ്ട് പേരും […] More

 • in , ,

  കുട്ടിക്കളിയല്ല ഈ സിനിമ, അമ്പരപ്പിക്കുന്ന സൃഷ്ടി 

  ലൂയി മൻഡോക്കി  എന്ന ചലച്ചിത്രകാരൻ മലയാളിക്ക് പരിചിതനാകുന്നത് ഇന്നസെന്റ് വോയ്സസ് എന്ന മെക്സിക്കൻ ചലച്ചിത്രത്തിലൂടെയാണ്.  വർഷങ്ങൾക്കു മുൻപ് തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലാണ് ചിത്രം ആദ്യമായി പ്രദർശിപ്പിക്കുന്നത്. ലോകസിനിമാ വിഭാഗത്തിൽ  പ്രദർശിപ്പിച്ച  ചിത്രം അന്ന് കണ്ടവരെല്ലാം ഈ ഒറ്റ ചിത്രത്തോടെ മൻഡോകി ആരാധകരായി. എൺപതുകളിൽ എൽ സാൽവദോറിൽ നടന്ന ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ്  ചിത്രത്തിന്റെ പ്രമേയം രൂപപ്പെടുന്നത്.  സാങ്കേതികത്തികവുകൊണ്ടും സംവിധാന മികവുകൊണ്ടും കുട്ടികളടക്കമുള്ള അഭിനേതാക്കളുടെ കരുത്തുറ്റ  പ്രകടനം കൊണ്ടും ആഗോള ശ്രദ്ധ പിടിച്ചുപറ്റിയ ചലച്ചിത്രമാണ് ഇന്നസെന്റ് വോയ്സസ് എന്നു പറയാം. […] More

 • Hot

  in , ,

  പൗലോ കൊയ്‌ലോയെ നിങ്ങൾ വായിക്കും. പക്ഷെ മനോജ് നാരായണനെ അംഗീകരിക്കില്ല! 

  ഇപ്പോൾ അമ്പലപ്പറമ്പിൽ വരുന്ന എത്ര പേരോട് നിങ്ങൾക്ക് ടോൾസ്റ്റോയിയെക്കുറിച്ചും ബഷീറിനെക്കുറിച്ചും എം. മുകുന്ദനെക്കുറിച്ചും അവരുടെ കൃതികളെക്കുറിച്ചും സംസാരിക്കാൻ കഴിയും. പോട്ടെ..തീർത്തും പൊളിറ്റിക്കലായ ഒരു പ്രഭാഷണം അവിടെ സാധ്യമാകുമോ..! എന്നാൽ ഇതാ ഇവിടെ തിയറ്ററിന്റെ സാമ്പ്രദായിക ചട്ടക്കൂടുകളിൽ നിന്ന് ഇവരെക്കുറിച്ചൊക്കെ ഒരു ചെറുപ്പക്കാരൻ പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. വളരെ പൊളിറ്റിക്കലായിത്തന്നെ. അയാളാണ് മനോജ് നാരായണൻ. നാടകമെന്നാൽ അയാൾക്ക് കഴിഞ്ഞ തലമുറയുടെ കാലത്ത് കഴിഞ്ഞ സൃഷ്ടിസ്ഥിതി സംഹാരത്തിന്റെ ഭൂതകാലക്കുളിരല്ല! മറിച്ച് തപിക്കുന്ന വർത്തമാനത്തിലിടപെടാനുള്ള ആയുധമാണ്. അതയാൾ ശക്തമായി ഉപയോഗിക്കുന്നുണ്ട്.  സംസ്ഥാന പ്രൊഫഷണൽ നാടകങ്ങൾക്കുള്ള 2017 […] More

 • Hot

  in ,

  യാത്രയാവുക… പ്രണയഗായകാ

  എന്തു പറഞ്ഞാലും കവിതയാവുന്ന, ഓരോ പദങ്ങളിലും വൈകാരികതയുടെ നനവു കിനിയുന്ന ഭാഷയാണ് തമിഴ്. ഒരമ്മയുടെ മകളായിട്ടും മലയാളത്തിന് അതു സൂക്ഷിക്കാനായില്ല. സംസ്കൃതത്തിന്റെ ഔപചാരികതയും ആധികാരികതയും നമ്മുടെ ഭാഷയുടെ ഏതൊക്കെയോ സൗന്ദര്യ സ്രോതസ്സുകളുടെ ഉറവയടച്ചു കളഞ്ഞിട്ടുണ്ട്. ആന്തരികമായി കവിതയും സംഗീതവും തമിഴു പോലെ സൂക്ഷിക്കുന്ന ഭാഷയാണ്  ഉറുദുവെന്ന് അറിവുള്ളവർ പറയുന്നു. അവധൂതനായ ഒരു സൂഫിയുടെ കാലിൽ അയാൾ പിന്നിട്ട പല നാടുകളിലെ പൊടി പുരണ്ട പോലെ അറബും പാർസിയും ഹിന്ദുസ്ഥാനവും അതിന്റെ അനേക പ്രാദേശിക വൈവിദ്ധ്യങ്ങളും ആ ഭാഷയുടെ […] More

 • Trending

  in , ,

  മരണം, അഥവാ സൂപ്പര്‍ സ്പെഷ്യാലിറ്റി ഡെത്ത്

  മുക്കിന്‌ മുക്കിന്  സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളാണ് കേരളത്തിലുള്ളത്.  ഗ്രാമ-നഗര വ്യത്യാസമൊന്നുമില്ല.  കേരളത്തിൽ  എങ്ങോട്ടു തിരിഞ്ഞാലും സൂപ്പർ സ്പെഷ്യാലിറ്റി / ഹൈ ടെക് ഹോസ്പിറ്റൽ ബോർഡുകൾ കാണാം. കൂണുകൾ പോലെയാണ് ഇത്തരം ഹൈ ടെക് ആരോഗ്യകേന്ദ്രങ്ങൾ  മുളച്ചുപൊങ്ങുന്നത്. ഇത്തിരിപ്പോന്ന ഒരു  സംസ്ഥാനത്താണ്  ഇത്രയധികം സൂപ്പർ സ്പെഷ്യാലിറ്റി  ചികിത്സാ കേന്ദ്രങ്ങൾ എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.  ചെറിയൊരു  പനിയ്ക്കോ  ജലദോഷത്തിനോ പോലും തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലോ സർക്കാർ ഡിസ്പെൻസറിയിലോ പോകാൻ മടി കാണിക്കുന്ന ഒരു ജനവിഭാഗം നമ്മുടെ നാട്ടിലുണ്ട്. അവരെ  മുന്നിൽ കണ്ടുകൊണ്ടാണ് വൻകിട കോർപറേറ്റുകൾ ഈ രംഗത്ത് മുതൽ മുടക്കുന്നത്. […] More

 • Hot

  in ,

  ഗസൽ ഗായകൻ ഉമ്പായി ഓർമയായി  

  ആലുവ: പ്രശസ്ത ഗസൽ ഗായകൻ ഉമ്പായി അന്തരിച്ചു.  ശ്വാസകോശത്തില്‍ അര്‍ബുദ ബാധയുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലിയിക്കെയാണ് അന്ത്യം. ആലുവയിലെ അന്‍വര്‍ പാലിയേറ്റീവ് കെയര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 68  വയസ്സായിരുന്നു. ഗസല്‍ സംഗീതത്തെ ജനകീയമാക്കുന്നതില്‍ നിറസാന്നിദ്ധ്യമായിരുന്ന ഉമ്പായി അഞ്ച് പതിറ്റാണ്ട് കാലംസംഗീത ലോകത്ത് നിറസാന്നിധ്യമായിരുന്നു. കുട്ടിക്കാലത്ത് തന്നെ തബല വാദകനായി സംഗീത ലോക ത്തെത്തിയ അദ്ദേഹം പിന്നീട് ഗസലിന്റെ വഴിയിലേക്ക് എത്തുകയായിരുന്നു. കൊച്ചിയുടെ ജനകീയ ഗായകന്‍ എച്ച്.മെഹ്ബൂബിന്റെ തബലിസ്റ്റായി പ്രവര്‍ത്തിച്ചു. തബല പഠിക്കാനായി മുംബൈയിലെത്തിയ ഉമ്പായി ഉസ്താദ് മുജാ വര്‍ അലിയുടെ […] More

Load More
Congratulations. You've reached the end of the internet.