More stories

 • in ,

  കവിതയായ് കുറുകുന്നവർ… കഥയോളം നീളുന്നവർ…

  പൂക്കളിൽ മൂക്കുറ്റിയോട് എനിക്ക് കടുത്ത ഇഷ്ടമാണ് . ഒരു പ്രത്യേക കാലത്തെ ഓർമിപ്പിക്കും വിധം വിരിഞ്ഞു മഞ്ഞ പടർത്തി തൊടിയിലും ചിറയിലും ഞാനെന്ന അധികാരമൊന്നുമില്ലാതെ ചെറിയ ശോഭയിലെ വലിയ കൗതുകമായി തന്നെ പരന്നു കിടക്കും അവർ … സൗഹൃദങ്ങൾ  എല്ലാം ഇങ്ങനെ പല കാലങ്ങളിലെ  പൂക്കളും  നിറങ്ങളും മണങ്ങളുമാണ് എനിക്ക് . ഒന്ന് വാടിയാലും മണം ഒട്ടും കുറയാതെ വാരിപ്പിടിച്ച്‌ കൂട്ടിപ്പിടിച്ച്  മാറോട് ചേർക്കുന്ന പൂക്കൾ അടുത്തിരുന്ന് അകലം കൂട്ടിയും അകന്നിരുന്ന്  അടുപ്പം കുറച്ചും  ഒറ്റ ഹലോയിൽ തന്നെ പതുങ്ങി പ്പോവുന്നവർ തീരെ  എക്സ്പാൻഡ്   ചെയ്യാൻ സാധിക്കാത്ത […] More

 • in ,

  അവാർഡ് ചടങ്ങിൽ പങ്കെടുക്കില്ല; ചലച്ചിത്ര അക്കാദമിക്ക് ഡോ. ബിജുവിന്റെ കത്ത്

  തിരുവനന്തപുരം:  ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പങ്കെടുക്കുന്നില്ല എന്നറിയിച്ചു കൊണ്ട്  ഡോ. ബിജു [ Dr Biju ] ചലച്ചിത്ര അക്കാദമിക്ക്  കത്ത് നൽകി. അവാർഡ് നിർണയ ജൂറിയിൽ അംഗമായിരുന്ന ഡോ ബിജു രണ്ടു കാരണങ്ങളാണ് ഇതിനായി ചൂണ്ടിക്കാട്ടുന്നത്.  ഒന്ന് താനടക്കമുള്ള ചലച്ചിത്ര പ്രവർത്തകരും സാഹിത്യ സാംസ്‌കാരിക നായകരും ആവശ്യപ്പെട്ടതുപോലെ ദേശീയ പുരസ്‌കാര വിതരണ ചടങ്ങുപോലെ  സംസ്ഥാന അവാർഡ് വിതരണവും സംഘടിപ്പിക്കണം എന്ന ആവശ്യം ചലച്ചിത്ര അക്കാദമി തള്ളിക്കളഞ്ഞു. രണ്ടാമത്, നടി  ആക്രമിക്കപ്പെട്ട വിഷയത്തിൽ കുറ്റാരോപിതനായ വ്യക്തിക്കൊപ്പം നിലകൊള്ളുന്ന […] More

 • Drama , Kerala, history, current situation, issues, survive, actors, singers, Kamukara, KPAC , Sulochana, Anto, Thoppil Bhasi, Jagathy N K Achari, N N Pillai, Kalanilayam Krishnana Nair, Kerala Theatres, Aswamedham,Premji, Rithumathi, Pattabakki, VT, ONV, Devarajan, Bhaskaran, Vayalar, Anto, K S George,
  in , ,

  അടുത്ത ബെല്ലോടു കൂടി നാടകം . . .

  കൊയ്ത്തു കഴിഞ്ഞ വലിയൊരു പാടം. അവിടെ മുടിപ്പുര മഹോത്സവത്തോടനുബന്ധിച്ച് കലാപരിപാടികൾക്കായി വയലിൽ താത്ക്കാലികമായി കെട്ടിയുയർത്തിയ വേദി. പ്രധാന പരിപാടിയായ നാടകം ( drama ) ആസ്വദിക്കുവാനായി ആബാലവൃദ്ധം ജനങ്ങളും വളരെ നേരത്തെ തന്നെ വയൽ വരമ്പുകളിൽപ്പോലും സ്ഥാനം പിടിച്ചു കഴിഞ്ഞു. ചൂടു കപ്പലണ്ടിയും വർണ്ണ ബലൂണുകളും പീപ്പികളുമൊക്കെ വിറ്റു നടന്നിരുന്നവർ പോലും ബെല്ലു കേൾക്കെ ശ്വാസമടക്കിപ്പിടിച്ച് ആകാംക്ഷയോടെ ആ പരിസരത്ത് നിലയുറപ്പിച്ചിരിക്കുന്നു. അതാ, കേൾക്കാൻ കൊതിച്ച വാചകം ഘനഗാംഭീര്യമാർന്ന ശബ്ദത്തിൽ ഏവരുടെയും ചെവികളിൽ മുഴങ്ങുന്നു. “സുഹൃത്തുക്കളെ, കലാസ്നേഹികളെ […] More

 • in , ,

  മുൻവിധികളില്ലാതെ ചരിത്രത്തെ വായിക്കുമ്പോൾ

  ഹിന്ദുക്കളല്ലാത്തവർ ഇന്ത്യക്കാരല്ലെന്നും അവർ ഇന്ത്യ വിടണമെന്നുമാക്രോശിക്കുന്ന ഭരണാധികാരികൾ ഇവിടെ വിരളമല്ലാതാവുന്നു. ഇസ്ലാമിക തീവ്രവാദികളാവട്ടെ, സമാന്തരമായി നിന്ന് ആയുധമേന്തുന്നു. ഇസ്ലാം ഒഴിച്ച് വേറെ ആരും വേണ്ട എന്ന ആശയത്തിൽ മുഴുകുകയും അതിന്റെ യുക്തിക്കനുസരിച്ചുള്ള അക്രമങ്ങളിലേർപ്പെടുകയും ചെയ്യുന്നു. കേരളത്തിൽ പരിഷ്കരണ ചിന്തകളുടെ കേന്ദ്രീകരണത്തിലൂടെയാണ് കമ്മ്യൂണിസ്റ്റ് ആവിർഭാവം; ആചാരാനുഷ്ഠാനങ്ങളോടും വിശ്വാസങ്ങളോടും വെല്ലുവിളി മുഴക്കിക്കൊണ്ട് . അതൊന്നും വിസ്മരിക്കാൻ ചരിത്രത്തിനാവില്ല. ഈ നാടിന്റെ ഇടതുപക്ഷ ജൈവികതയുടെ അടിസ്ഥാനവും അതാണ്. അതിന്റെ ബാലപാഠം അനുഷ്ഠിക്കാൻ പോലും ത്രാണിയില്ലാത്തവരായി ഇന്ന്  അവരും രൂപാന്തരപ്പെട്ടു. ഇത്തരമൊരു ചരിത്രദശയിലാണ് ഈ കൃതി […] More

 • rain, monsoon, films, writers, flood, farmers, poets, cinema, disaster, children, kids, students, holiday,Vaishali
  in , ,

  മഴ പെയ്യും നേരം

  കൊടും ചൂടിൽ വേഴാമ്പലിനെ പോലെ ഏവരും കാത്തിരിക്കുകയും; അത് വന്നെത്തവെ ഹർഷോന്മാദത്തോടെ സ്വീകരിക്കപ്പെടുകയും എന്നാൽ ദിനമൊട്ടു കഴിയവെ ‘നാശം, ഈ മഴ പോകുന്നില്ലല്ലോ’ എന്ന പരിഭവം കേൾക്കേണ്ടി വരികയും ചെയ്യുന്ന മഴയെന്ന ( rain ) അത്ഭുത പ്രതിഭാസം ഈ കർക്കിടകത്തിലും അതൊന്നും ശ്രദ്ധിക്കാൻ നേരമില്ലെന്ന മട്ടിൽ തകർത്ത് പെയ്യുമ്പോൾ നെഞ്ചിൽ ആവലാതിയുമായി ബഹുഭൂരിപക്ഷം ജനത മലയോര പ്രദേശങ്ങളിലും തീരദേശങ്ങളിലുമായി ആശങ്കയോടെ കഴിയുകയാണ്. നിർത്താതെ പെയ്യുന്ന മഴയിൽ ഡാമുകളിടെ ജലനിരപ്പ് ഉയരവെ ഇവരുടെ മനസ്സിൽ ഭീതിയുടെ അഗ്നി ആളിപ്പടരുന്നു. […] More

 • in , ,

  പട്ടുനൂൽ പുഴു കൃഷിയിൽ പുത്തൻ വിജയഗാഥ

  അമ്പൂരി: സെറികൾച്ചർ കൃഷിയിലൂടെ നൂറുമേനി വിജയം കൊയ്യാൻ ഒരുങ്ങുകയാണ് അമ്പൂരി ഗ്രാമ പഞ്ചായത്തിലെ കുട്ടമല സ്വദേശി ബി. സുദർശനൻ. ഒരു ഏക്കറിൽ നട്ടു പിടിപ്പിച്ച മൾബറി കൃഷിയിലൂടെ 40 കിലോ കൊക്കൂണുകളാണു സുദർശനൻ ഉൽപാദിപ്പിച്ചത്. സുദർശനന്റെ പട്ടുനൂൽ പുഴു കൃഷിയുടെ ആദ്യ വിളവെടുപ്പ് സി.കെ.ഹരീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വാഴയും കപ്പയുമൊക്കെ കൃഷി ചെയ്തിരുന്ന സുദർശനന് വന്യ ജീവികളുടെ ആക്രമണം ശല്യമായപ്പോൾ കൃഷിതന്നെ ഉപേക്ഷിക്കേണ്ട സ്ഥിതിയായിരുന്നു. ജില്ലാ ദാരിദ്ര ലഘൂകരണ വിഭാഗത്തിന്റെ പ്രവർത്തനങ്ങളിലൂടെയാണു സെറികൾചറിനെക്കുറിച്ച് അറിയാനായത്. കുരങ്ങ്, […] More

 • Guru ,pooja, guruvandanam,  teacher, students, India, Kerala, Thrissur,  Guru poornima, sri sankaracharya , Sukumaran, Kabir Das, 
  in ,

  ഗുരുവന്ദനവും ഗുരുപൂജയും മാറുന്ന ഗുരു ശിഷ്യ ബന്ധവും

  ഗുരുപാദ പൂജയ്ക്ക് അനുമതി നല്‍കിയിരുന്നുവെന്ന പ്രചാരണം തെറ്റെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഇന്ന് വ്യക്തമാക്കുകയും തൃശൂര്‍ ചേര്‍പ്പ് സ്‌കൂളില്‍ നടന്ന ഗുരുപാദ പൂജാ വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ വിശദീകരണം തേടുകയും ചെയ്ത സാഹചര്യത്തിൽ ഈ വിഷയം കൂടുതൽ ചർച്ചയാകുമെന്നത് ഉറപ്പായി. ഈ വേളയിൽ ‘ഗുരു’ ( Guru ) സങ്കൽപ്പങ്ങളെ കുറിച്ച് ഒരു ചെറിയ അവലോകനം നടത്തുമ്പോൾ ബോധ്യമാകുന്നത് ഓരോരോ വിഷയത്തിലും അതാത് കാലത്ത് സമൂഹത്തിന്റെ മാറുന്ന കാഴ്ചപ്പാടുകളെ പറ്റി തന്നെയാണ്. വിവാദമായ ഗുരു പൂജ ചേര്‍പ്പിലെ സഞ്ജീവനി […] More

 • advertisement , ads , impact, influence, market, products, services, customers, soaps, creams, companies, hospitals, educational institutions, media, stars, dentist, tooth paste, gold, jewellery, women, youth, children, vehicles, watches, ornaments,
  in , ,

  സർവ്വം പരസ്യമയം

  പരസ്യങ്ങളുടെ ( advertisements ) കാര്യം ചിന്തിച്ചാൽ ബഹുവിശേഷം തന്നെ. നമുക്കാവശ്യമുള്ള വിവിധ തരം ഉത്പന്നങ്ങൾ ഏതെല്ലാം കമ്പനികൾ പുറത്തിറക്കുന്നു എന്ന് പരിചയപ്പെടാൻ പരസ്യങ്ങൾ സഹായിക്കുന്നുണ്ടെന്നത് നേര് തന്നെ. എന്നാൽ ഒരു വ്യക്തിയ്ക്ക് തികച്ചും ആവശ്യമില്ലാത്തവയെപ്പോലും ഏവരുടെയും അവശ്യവസ്തുവെന്ന നിലയിൽ അവതരിപ്പിക്കുന്ന പ്രവണത പരസ്യ രംഗത്ത് വർദ്ധിച്ചു വരുന്നതായി കാണാം. പരസ്യം പരസ്യം സർവ്വത്ര ഓരോ വ്യക്തിയുടെയും സാമ്പത്തിക- സാമൂഹിക-സാംസ്കാരിക-ബൗദ്ധിക മേഖലകളിൽ പരസ്യങ്ങൾ സൃഷ്ടിക്കുന്ന മായിക സ്വാധീനം അഭൂതപൂർവമാണെന്നിരിക്കെ ഇതിന് പിന്നിലെ ചേതോവികാരം പരിശോധിച്ചാൽ ചെന്നെത്തുന്നത് വിപണിയിൽ […] More

 • Bandipur National Park , visitors, travel, night, ban, animals, birds, forest, Karnataka, road, Kerala, vehicles, violation, cottage, book, safari, tourist, Bandipur Tiger Reserve
  in , ,

  കാനന ഭംഗി നിറഞ്ഞ ബന്ദിപ്പൂർ ദേശീയോദ്യാനത്തെ കൂടുതലറിയാം

  കര്‍ണാടക ഹൈക്കോടതി 2010-ൽ പ്രഖ്യാപിച്ച രാത്രികാല യാത്രാ നിരോധനത്തെ തുടർന്ന് കഴിഞ്ഞ എട്ട് വർഷമായി ബന്ദിപ്പൂർ ദേശീയോദ്യാനം ( Bandipur National Park ) വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. രാത്രികാലങ്ങളിൽ വാഹനങ്ങളിടിച്ച് ധാരാളം വന്യ മൃഗങ്ങൾക്ക് ജീവൻ നഷ്‌ടമാകുന്നത് പതിവായപ്പോഴാണ് രാത്രികാല യാത്രയ്ക്ക് വിലക്കേർപ്പെടുത്തിയത്. തുടർന്ന് അതിനെതിരെ കേരളം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ബന്ദിപ്പൂരിലെ രാത്രികാല യാത്രാ നിരോധനത്തിൽ പുതിയ തീരുമാനവുമായി ദേശീയ കടുവാ സംരക്ഷണ അതോറിറ്റി രംഗത്തെത്തിയ വേളയിൽ ഈ പാർക്കിനെ കുറിച്ച് കൂടുതലറിയാം. രാത്രികാല യാത്രാ നിരോധനവും […] More

 • health , to do , bedtime,  weight loss, better sleep, Diet , exercise , healthy,late-night snacking ,wash, face, bed, coffee, bedtime, better sleep, yoga, mouthwash, warm bath, relaxes, blold vessels, circulation, detoxification process, right food, 
  in , ,

  തടി കുറയ്ക്കണോ? നല്ല ഉറക്കം വേണോ? ഇതാ ഇക്കാര്യങ്ങൾ ചെയ്യൂ

  നല്ല ആരോഗ്യം ( health ) ഏവരുടെയും ലക്ഷ്യമാണ്. ആരോഗ്യപരമായ ജീവിത ശൈലിയുടെ ഭാഗമായി ഭക്ഷണത്തിലെ നിയന്ത്രണം, കൃത്യമായ വ്യായാമം എന്നിവ നാം നമ്മുടെ ദൈനംദിന ജീവിതത്തി പിന്തുടരാറുണ്ട്. സന്തുഷ്ടമായ ജീവിതത്തിനും മാനസിക ഉല്ലാസത്തിനും ആരോഗ്യകരമായ ശരീരം അനിവാര്യമാണെന്ന തിരിച്ചറിവിലാണ് നാം ഇത്രയേറെ കരുതൽ നടപടികൾ സ്വീകരിക്കുന്നത്. എന്നാൽ നമ്മെ ആരോഗ്യത്തോടെ നിലനിർത്തുന്നതിൽ നമ്മുടെ രാത്രി കാല ചെയ്തികളും മുഖ്യ പങ്ക് വഹിക്കുന്നുവെന്ന കാര്യം പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്നു. ശരീര ഭാരം കുറയ്ക്കുക, ശരീരത്തിന്റെ ശാരീരികസ്വാസ്ഥ്യം നിലനിർത്തുക എന്നീ […] More

 • environment , protection, women ,nature,  environmentalists,  Sugathakumari, Medha , Vandana Shiva, Silent Spring, Rachel Carson, DDT, Endosulfan, Dayabhai, Amrita Devi,Chipko movement , 
  in , ,

  പരിസ്ഥിതി സംരക്ഷണയജ്ഞത്തിൽ കാവലാളായ പ്രകൃതിയുടെ സ്വന്തം സ്നേഹിതമാർ

  നാളെ ലോക പ്രകൃതി സംരക്ഷണ ദിനം. പരിസ്ഥിതി ( environment ) സംരക്ഷണ പ്രവർത്തനങ്ങൾ സർക്കാർ തലത്തിലും നടപ്പാക്കുന്നുണ്ടെങ്കിലും; പ്രകൃതിയുടെ സംരക്ഷണാർത്ഥം ധാരാളം സംഘടനകൾ ലോകവ്യാപകമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ആഗോളതലത്തിൽ പരിസ്ഥിതി നശീകരണം വ്യാപകമായി തുടരുകയാണ്. ഭൂമിയിലെ പ്രകൃതി വിഭവങ്ങളെ അവബോധം ഉണ്ടാക്കുന്നതിനും സംരക്ഷിന്നുന്നതിനും വേണ്ടിയാണ് ജൂലായ് 28-ന് ലോകമെമ്പാടും പ്രകൃതി സംരക്ഷണ ദിനമായി ആചരിക്കുന്നത്. ഓരോ വീട്ടിലും ‘ഒരു വേപ്പും കറിവേപ്പും’ എന്ന ‘ഗൃഹ ചൈതന്യം’ പദ്ധതി 2019 ഓടെ പൂര്‍ത്തിയാക്കാൻ തീരുമാനിച്ചതായി സംസ്ഥാന സർക്കാർ ഇക്കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് […] More

 • politics, power, film, sports, leaders, rulers India, Pakistan, Imran Khan, Modi, Rahul, Nehru, Vajpayee , APJ Abdul Kalam, prime minister, president, Bhuto, MGR, Jayalalitha, Karunanidhi, MP, minister, MLA, Kerala, Tamil Nadu, Mukesh, Suresh Gopi, Innocent, Ganesh Kumar, KPCC Lalitha, Bollywood ,actors, actress, Rekha, Jaya, Hemamalini, people
  in ,

  ജനപ്രീതിയെ രാഷ്ട്രീയ നേട്ടമാക്കിയവർ

  തന്റെ മേഖലയിൽ പ്രാവീണ്യം തെളിയിക്കുക തുടർന്ന് പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി അധികാരസ്ഥാനത്തിലെത്തുക . ഇത്തരമൊരു അവസ്ഥയ്ക്ക് ഇതിഹാസ കാലത്തോളം പഴക്കമുണ്ട്. ഉദാഹരണമായി നിരവധി കഥകളും സംഭവങ്ങളും നിരത്താമെങ്കിലും ‘മഹാഭാരത’മെന്ന ഉജ്ജ്വല സൃഷ്ടിയിൽ സൂചിപ്പിച്ചിട്ടുള്ള ദ്രോണാചാര്യരുടെ കഥയ്ക്കാണ് പ്രഥമസ്ഥാനം. കായിക മേഖലയിൽ പ്രശസ്തനായ ഇമ്രാൻ ഖാൻ രാഷ്ട്രീയത്തിൽ ( politics )  പ്രവേശിച്ചതും ഇപ്പോഴിതാ പാകിസ്ഥാന്റെ അധികാര പദത്തിലേക്ക് ചുവടു വയ്ക്കുകയും ചെയ്യുന്ന ഈ വേളയിൽ ചില ഓർമ്മപ്പെടുത്തലുകൾ. ആചാര്യൻ രാജ്യാധികാരിയായപ്പോൾ ഭരദ്വാജമുനിയുടെ ആശ്രമത്തിൽ സഹപാഠികളായിരുന്നു രാജകുമാരനായ ദ്രുപദനും മുനി കുമാരനായ ദ്രോണരും. കടുത്ത […] More

Load More
Congratulations. You've reached the end of the internet.