More stories

 • Under-16 , championship , All-Kerala Girls Under-16 cricket Championship , P Sreekumar memorial ,Vasthu Niketha Cup , KCA-St. Xaviers Ground,Thumba, All-Kerala Cricket Tourney for Girls,  former India Captain ,Shantha Rangaswamy, first P Sreekumar Memorial Vasthu Niketha Cup Under-16 ,Girls Cricket Tournament, championship , All-Kerala Girls Under-16 cricket Championship , P Sreekumar memorial ,Vasthu Niketha Cup , KCA-St. Xaviers Ground,Thumba, All-Kerala Cricket Tourney for Girls,  former India Captain ,Shantha Rangaswamy, first P Sreekumar Memorial Vasthu Niketha Cup Under-16 ,Girls Cricket Tournament, 
  in ,

  ഓള്‍ കേരള ഗേള്‍സ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഉദ്ഘാടനം ചെയ്യും

  തിരുവനന്തപുരം: ‘വാസ്തു നികേത’ കപ്പിനു വേണ്ടിയുള്ള പ്രഥമ പി. ശ്രീകുമാര്‍ സ്മാരക ഓള്‍ കേരള അണ്ടര്‍ -16 ക്രിക്കറ്റ് ടൂര്‍ണമെന്റ് ( All-Kerala Cricket Tourney for Girls ) മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശാന്ത രംഗസ്വാമി ബുധനാഴ്ച തുമ്പയിലെ കെ സി എ-സെന്റ് സേവിയേഴ്സ് ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യും. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഔദ്യോഗിക മേല്‍നോട്ടത്തില്‍ നടക്കുന്ന ലീഗ്-കം-നോക്ക് ഔട്ട് വാര്‍ഷിക ടൂര്‍ണമെന്റ് ജൂലൈ 25 മുതല്‍ 29 വരെയാണ് തലസ്ഥാനത്ത് നടക്കുന്നത്. വനിതാ ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കാനും […] More

 • World Cup , FIFA, 2018, controversy, celebration, India, Kiran Bedi, Aishwarya rai , Russia, Putin, Qatar, flex, Pinarayi, France, Croatia

  Trending Popular

  in ,

  ലോകകപ്പ് ലഹരിയുടെ മൂർദ്ധന്യതയിൽ ആഘോഷങ്ങൾക്ക് പുറമെ വിവാദങ്ങളും

  കഴിഞ്ഞ കുറേ ദിവസങ്ങളായി തായ്‌ലന്റിലായിരുന്നു ലോകജനതയുടെ ശ്രദ്ധ മുഴുവൻ. ഗുഹയിൽ അകപ്പെട്ട ഫുട്‍ബോൾ കളിക്കാരായ ബാലകന്മാരെയും കോച്ചിനെയും രക്ഷിക്കുവാനായി ലോകരാഷ്ട്രങ്ങൾ കൈകോർത്തതും രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയായതും ലോകം ആശ്വാസത്തോടെയാണ് ശ്രവിച്ചത്. ഏവർക്കും സന്തോഷമരുളിയ ഈ വാർത്തയെ തുടർന്ന് പിന്നെ ലോകം കാത്തിരുന്നത് കാൽപ്പന്തുകളിയിലെ വിശ്വ വിജയികൾ ആരെന്നറിയുവാനായിരുന്നു. ഇപ്പോഴിതാ അതും കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. റഷ്യയിൽ നടന്ന 21ാമത്​ ലോകകപ്പ് മേളയിലെ കാൽപ്പന്തു കളിയിൽ ഫ്രഞ്ച് വിപ്ലവം അരങ്ങേറിയപ്പോൾ ഇനി നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഖത്തറിൽ കാണാമെന്ന ഉപചാര […] More

 • in ,

  കായിക താരം ജോബി മാത്യുവിന് 3 ലക്ഷം രൂപ സഹായം

  തിരുവനന്തപുരം: ജന്മനാ അംഗപരിമിതനായ അന്താരാഷ്ട്ര കായികതാരം ജോബി മാത്യുവിന്  3 ലക്ഷം രൂപ നല്‍കുവാന്‍ കായിക മന്ത്രി എ.സി മൊയ്തീന്‍  നിര്‍ദ്ദേശം നല്‍കി. ജൂലൈ 12ന്  ജോബി മാത്യു കായിക മന്ത്രിക്ക് പരിശീലനത്തിനും മറ്റും ധനസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയത്. ഉടന്‍ തന്നെ കായികവികസന നിധിയില്‍ നിന്നും  ഈ കായിക താരത്തിന് 3 ലക്ഷം രൂപ അനുവദിക്കുവാന്‍ മന്ത്രി ബന്ധപ്പെട്ടവര്‍ക്ക്  നിര്‍ദ്ദേശം നല്‍കിയത്. 2017 ലോക ഡ്വാര്‍ഫ് ഒളിംമ്പിക്‌സില്‍ പവര്‍ലിഫ്റ്റിംങ്,  ബാഡ്മിന്റ്ണ്‍ ഡബില്‍സ്, ഷോട്ട് പുട്ട്, […] More

 • Trending Hot Popular

  in ,

  ലെൻ ദേoഗൽ കേരളാ ബ്ലാസ്റ്റേഴ്സിൽ 

  കൊച്ചി: കഴിഞ്ഞ ഐ എസ്. എൽ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനു വേണ്ടി കളിച്ച സ്‌ട്രൈക്കർ ലെൻ ദേoഗൽ കേരളാ ബ്ലാസ്റ്റേഴ്സുമായി കരാറിൽ ഒപ്പിട്ടു. മണിപ്പൂർ സ്വദേശിയാണ്. 2011 ൽ  ഐ ലീഗിൽ ഈസ്ററ് ബംഗാളിനുവേണ്ടി കളിക്കുന്നതിനു മുൻപ് ലെൻ  ദേoഗൽ ജെ.സി.റ്റി യിലാണ് തന്റെ ഫുഡ്‌ബോൾ കരിയർ ആരംഭിച്ചത്. 2012 ൽ എ. എഫ്.സി കപ്പിൽ ഈസ്ററ് ബംഗാളിനുവേണ്ടി അന്താരാഷ്ട്ര മത്സരം കളിച്ചു.പിന്നീട് പാലിയൻ ആരോസിലേക്കും 2014 ൽ ഐ ലീഗിൽ ഷില്ലോംഗ് ലജോംഗിനുവേണ്ടിയും  കളിച്ചു. […] More

 • National Inter-State Senior Athletics Championships, 2018, Kerala, Gold medals, NADA, Jinson Johnson,created history , Indira Gandhi Stadium ,Guwahati
  in , ,

  കേരളം പൊന്നണിഞ്ഞു; മീറ്റ് റെക്കോഡ് നേടിയ ജിന്‍സണ് ഏഷ്യന്‍ ഗെയിംസ് യോഗ്യത

  ഗുവാഹട്ടി: അൻപത്തിയെട്ടാമത്‌ ദേശീയ അന്തർ-സംസ്ഥാന സീനിയര്‍ അത്‌ലറ്റിക് മീറ്റിന്റെ ( National Inter-State Senior Athletics Championships, 2018 ) രണ്ടാം ദിവസം കേരളം മൂന്ന് സ്വര്‍ണ്ണം സ്വന്തമാക്കി. പുരുഷന്‍മാരുടെ 200 മീറ്ററില്‍ മുഹമ്മദ് അനസ്, 800 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണ്‍, ഹൈജമ്പില്‍ എം. ശ്രീശങ്കര്‍ എന്നിവരാണ് കേരളത്തിന് വേണ്ടി സ്വര്‍ണ്ണ മെഡലുകൾ നേടിയത്. 1976-ല്‍ മോണ്‍ട്രിയോളില്‍ ശ്രീറാം സിംഗ് സ്ഥാപിച്ച റെക്കോഡ് (1മി. 45.77 സെ.) ജിന്‍സൺ ജോണ്‍സണ്‍ (1മി. 45.65 സെ.) തിരുത്തി. 42 വര്‍ഷം പഴക്കമുള്ള ദേശീയ […] More

 • World Cup 2018, Russia, Messi, today's match schedule, Groups, Spain , Morocco , Iran ,Portugal

  Trending Hot Popular

  in , ,

  ലോകകപ്പ്: നയം വ്യക്തമാക്കി മെസ്സി; മൂന്നാം ഘട്ട മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

  മോസ്‌കോ: ഫുട്‍ബോൾ ആരാധകരെ ത്രസിപ്പിച്ചു കൊണ്ട് മുന്നേറുന്ന  ലോകകപ്പിലെ ( World Cup 2018 ) മൂന്നാം ഘട്ട മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകുന്നു. ഇന്ന് മുതലുള്ള മത്സരങ്ങള്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരെ നിശ്ചയിക്കും. അടുത്ത റൗണ്ടിലേക്കുള്ള പ്രവേശനത്തിനായി പ്രതീക്ഷകള്‍ വച്ചു പുലർത്തുന്ന ടീമുകൾക്ക് മൂന്നാം ഘട്ടമത്സരങ്ങള്‍ നിർണ്ണായകമാണ്. ഇന്ന് നാല് മത്സരങ്ങളാണ് അരങ്ങേറുക. രാത്രി ഏഴരയ്ക്ക് നടക്കുന്ന മത്സരങ്ങളില്‍ ഗ്രൂപ്പ് എയില്‍ ഉറുഗ്വെ റഷ്യയോടും സൗദി അറേബ്യ ഈജിപ്തിനോടും ഏറ്റുമുട്ടും. രാത്രി പതിനൊന്നരയ്ക്ക് നടക്കുന്ന മത്സരങ്ങളില്‍ ഗ്രൂപ്പ് ബിയില്‍ സ്‌പെയിന്‍ […] More

 • Uttarakhand , BCCI ,  SGM ,against ,Uttarakhand , Ranji ,  Supreme Court,appointed ,Committee of Administrators ,CoA, 
  in , ,

  രഞ്ജി ട്രോഫി: ഉത്തരാഖണ്ഡിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് ബിസിസിഐ

  ന്യൂഡല്‍ഹി: രഞ്ജി ട്രോഫി സീസണില്‍ ഉത്തരാഖണ്ഡിനെ ( Uttarakhand  ) ഉള്‍പ്പെടുത്തുന്നതിനെ സംബന്ധിച്ച് ബിസിസിഐയും സുപ്രീംകോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സും തമ്മിലുള്ള ശീത സമരം തുടരുന്നു. ബി സി സി ഐയുടെ സ്പെഷ്യൽ ജനറൽ മീറ്റിങ്ങിൽ ഉത്തരാഖണ്ഡിനെ രഞ്ജിയില്‍ ഉൾപ്പെടുത്തരുതെന്ന തീരുമാനമാണ് കൈക്കൊണ്ടത്. ആക്ടിങ് പ്രസിഡന്റായ സി കെ ഖന്നയുടെ നേതൃത്വത്തിൽ 28 ബിസിസിഐ യൂണിറ്റുകളാണ് യോഗത്തിൽ പങ്കെടുത്തത്. ഉത്തരാഖണ്ഡില്‍ ഒരു അസോസ്സിയേഷനില്ലെന്നും സംസ്ഥാനം ഒരു പൂര്‍ണ്ണ അംഗമല്ലെന്നും ബി സി സി ഐയുടെ സ്പെഷ്യൽ ജനറൽ […] More

 • World cup, England, Tunisia, won, captain, Harry Kane ,record, Russia, 2018,

  Trending Hot Popular

  in , ,

  ലോകകപ്പ്: ഇംഗ്ലണ്ടിന്റെ നായകന് അപൂർവ്വ നേട്ടം; വിജയലഹരിയിൽ ആരാധകർ

  മോസ്‌കോ: ലോകകപ്പ് മത്സരത്തിൽ ടുണീഷ്യയ്‌ക്കെതിരെ ഇംഗ്ലണ്ട് ( England ) നേടിയ വിജയത്തുടക്കം ആരാധകർക്ക് ആവേശമായി. കളി തീരാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിയിരിക്കെയാണ് ഇംഗ്ലണ്ടിന്റെ വിജയ ഗോള്‍ പിറന്നത്. ഇതോടെ ഇംഗ്ലണ്ട് തങ്ങളുടെ ലോകകപ്പ് തുടക്കം ഗംഭീരമാക്കി. അവസാന വിസില്‍ വരെ ആവേശം നിലനിർത്തിയ മത്സരത്തില്‍ ടുണീഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. തൊണ്ണൂറു മിനിറ്റ് വരെ പിടിച്ച്‌ നിന്ന ടുണീഷ്യ പക്ഷേ അതിനു ശേഷം ഇംഗ്ലണ്ടിന്റെ നായകന്‍ ഹാരി കെയ്നിനു മുന്നിൽ അടിയറവ് പറഞ്ഞു. മത്സരം സമനിലയില്‍ […] More

 • World Cup ,2018,France , Australia , Messi , Argentina , Iceland, Peru, Mishiha, Russia, 

  Trending Hot Popular

  in , ,

  ലോകകപ്പ്: മൂന്നാം ദിനത്തിൽ നാല് മത്സരങ്ങള്‍; അര്‍ജന്റീനയുടെ മിശിഹ ഇന്ന് കളിക്കളത്തിൽ

  മോസ്‌കോ: ലോകകപ്പിന്റെ ( World Cup ) മൂന്നാം ദിനമായ ഇന്ന് നാല് മത്സരങ്ങളാണ് നടക്കുക. അര്‍ജന്റീനയുടെ ‘മിശിഹ’ എന്നറിയപ്പെടുന്ന മെസ്സി ഇന്ന് കളിക്കളത്തിലിറങ്ങുന്നത് കാണുവാനായി കാത്തിരിക്കുകയാണ് ഫുട്‍ബോൾ പ്രേമികൾ. മുന്‍ ചാമ്പ്യന്‍മാരായ ഫ്രാന്‍സും ഏഷ്യന്‍ പ്രതിനിധികളായി എത്തിയ ആസ്‌ട്രേലിയയും ഇന്ന് മൈതാനത്ത് ഏറ്റുമുട്ടും. കൂടാതെ അര്‍ജന്റീനയും ഐസ്‌ലന്‍ഡും ഇന്ന് കളിക്കളത്തിലിറങ്ങും. പെറു ഡെന്‍മാര്‍ക്കിനെയും ക്രൊയേഷ്യ നൈജീരിയയെയുമാണ് നേരിടുക. കസാന്‍ അരീനയില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 3.30-ന് ആരംഭിക്കുന്ന മത്സരത്തിൽ അന്റോണിയോ ഗ്രീസ്മാന്‍, പോള്‍ പോഗ്ബ, കെയ്‌ലിയന്‍ എംബാപ്പെ, […] More

 • World Cup 2018, Russia, Putin, players, FIFA, asian lions, zoo, ball, 2026, US, Morocco, goals, fans

  Trending Hot Popular

  in ,

  ലോകകപ്പ് ജ്വരത്തിൽ ഫുട്ബോൾ ആരാധകർ; ഇന്ന് ആവേശപ്പോരാട്ടം

  മോസ്‌കോ: നാല് വർഷത്തിന് ശേഷം വീണ്ടുമൊരു ലോകകപ്പ് ( World Cup 2018 ) ആരംഭിച്ചപ്പോൾ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ആവേശത്തിരയിൽ ആറാടുകയാണ്. ലോകകപ്പിൽ ഇന്ന്  നടക്കാനിരിക്കുന്ന ആവേശപ്പോരാട്ടങ്ങൾക്കായി ആരാധകർ കാത്തിരിക്കുന്നു. സ്പെയിനും പോർച്ചുഗലും തമ്മിലുള്ള മത്സരത്തിൽ വിജയികൾ ആരാകുമെന്ന ആകാംക്ഷയിലാണ് ഫുട്‍ബോൾ ലോകം. ഈജിപ്‌ത്- ഉറുഗ്വായ് , മൊറോക്കോ – ഇറാൻ എന്നീ രാജ്യങ്ങൾ ഇന്ന് മൈതാനത്ത് പരസ്പരം മാറ്റുരക്കും. ഉദ്‌ഘാടന മത്സരത്തിൽ സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയ റഷ്യൻ ടീമിനെ റഷ്യൻ […] More

 • Shikhar Dhawan , India, record, Afghanistan, record, 

  Trending

  in , ,

  ഇന്ത്യയ്ക്ക് അഭിമാനം; ശിഖര്‍ ധവാൻ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കി

  ബംഗളൂരു: ആരാധകരെ ആഹ്ളാദത്തിൽ ആറാടിച്ച് ശിഖര്‍ ധവാൻ ( Shikhar Dhawan ). ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റത്തിനെത്തിയ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ മിന്നൽ സെഞ്ചുറി നേടി. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ ദിവസത്തെ ആദ്യ സെഷനില്‍ തന്നെ ശതകം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ശിഖര്‍ ധവാന്‍ മാറി. 91 പന്തില്‍ നിന്ന് 104 റണ്‍സ് നേടിയ ധവാന്‍ അതിവേഗത്തിലാണ് സെഞ്ചുറി സ്വന്തമാക്കിയത്. ടെസ്റ്റിൽ ധവാന്റെ ഏഴാം സെഞ്ചുറിയാണിത്. 19 ബൗണ്ടറിയും 3 സിക്സും ഉൾപ്പെടെ […] More

 • Chess , Chess champion , India, Soumya Swaminathan , headscarf, Iran,  Woman Grandmaster , former world junior girls' champion ,denied,Asian Team Chess Championship, , Hamadan, Iran,, violated, personal rights, Indian shooter, Heena Sidhu, Asian Airgun meet,

  Trending

  in , , ,

  മതപരമായ വേഷവിധാനത്തിൽ വിയോജിപ്പ്; ചെസ്സ് ചാമ്പ്യൻ മത്സരത്തിൽ നിന്ന് പിന്മാറി

  ന്യൂഡൽഹി: സുപ്രസിദ്ധ ഇന്ത്യൻ ചെസ്സ് ചാമ്പ്യൻ ( Chess champion ) സൗമ്യ സ്വാമിനാഥൻ ഏഷ്യൻ ടീം ചെസ്സ് ചാമ്പ്യൻഷിപ്പിൽ നിന്ന് പിന്മാറി. വേഷവിധാനത്തെ സംബന്ധിച്ച ഇറാനിയൻ അധികൃതരുടെ കടുംപിടുത്തത്തെ തുടർന്നാണ് വനിതാ ഗ്രാൻഡ് മാസ്റ്ററായ സൗമ്യ സ്വാമിനാഥൻ ഏഷ്യൻ ടീം ചെസ്സ് ചാമ്പ്യൻഷിപ്പിൽ നിന്ന് പിന്മാറിയത്. ഇറാനിലെ ഹമദാനിൽ ജൂലൈ 26 മുതൽ ആഗസ്റ്റ് 4 വരെ നടക്കാനിരിക്കുന്ന ഏഷ്യൻ ടീം ചെസ്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ നിർബന്ധമായും ശിരോവസ്ത്രം ധരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ഈ തീരുമാനം തന്റെ […] More

Load More
Congratulations. You've reached the end of the internet.