More stories

 • Indian cricketer , Md Shami ,second marriage, allegation,  invite ,wife ,Hasin Jahan,
  in ,

  പേസ് ബൗളര്‍ മുഹമ്മദ് ഷമിക്കെതിരെ വീണ്ടും ആരോപണം

  മുംബൈ: കളിക്കളത്തിൽ തന്റെ പേസ് ബൗളിങ്ങിനാൽ തിളങ്ങിയ ഇന്ത്യൻ താരം മുഹമ്മദ് ഷമിയുടെ ( Md Shami ) വ്യക്തി ജീവിതത്തിലെ വിവാദങ്ങൾ ദേശീയ തലത്തിൽ താരത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുന്നതിന് നാം സാക്ഷ്യം വഹിച്ചതാണ്. ഷമി തന്റെ മുതിർന്ന ജ്യേഷ്ഠന്റെ ഭാര്യയുടെ സഹോദരിയെ വിവാഹം ചെയ്യാനൊരുങ്ങുന്നു എന്ന ആരോപണവുമായി താരത്തിന്റെ ഭാര്യ ഹസീൻ ജഹാൻ രംഗത്തെത്തിയതിന് പിന്നാലെ പുതിയ പ്രസ്താവന നൽകിയിരിക്കുകയാണ് ഷമി. ഈദ് കഴിഞ്ഞ് അഞ്ച് ദിവസങ്ങൾക്ക് ശേഷം വിവാഹം നടത്താൻ ഷമി ആഗ്രഹിക്കുന്നുവെന്നും ഇതിനാലാണ് തനിക്ക് […] More

 • lightning,young kolkata cricketer, Debabrata Pal, struck , 21-year-old , cricketer ,dies ,field ,Calcutta Cricket Academy, Vivekananda Park

  Hot Popular

  in , ,

  മിന്നലേറ്റ യുവ ക്രിക്കറ്റർക്ക് ദാരുണാന്ത്യം

  കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റിന്റെ പുതു പ്രതീക്ഷയായി തിളങ്ങുമായിരുന്ന യുവ കൊൽക്കത്ത ക്രിക്കറ്റർക്ക് ( young Kolkata cricketer ) ദാരുണാന്ത്യം. ഇന്നലെയുണ്ടായ പ്രകൃതി ദുരന്തത്തിലാണ് 21 കാരനായ ദേബബ്രത പാൽ എന്ന യുവാവിന് ജീവൻ നഷ്‌ടമായത്‌. കൊൽക്കത്തയിലെ വിവേകാനന്ദ പാർക്കിൽ വച്ച് മിന്നലേറ്റ ദേബബ്രതയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓൾറൗണ്ടറായ ദേബബ്രത പാൽ ദേശീയ ക്രിക്കറ്റിന് പുതുവാഗ്ദാനമായിരുന്നു എന്ന് ക്ലബ് അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസമാണ് ദക്ഷിണ കൊൽക്കത്തയിലെ വിവേകാനന്ദ പാർക്കിനു സമീപമുള്ള കൽക്കട്ട […] More

 • Asian Junior Athletic Meet , Jisna Mathew, Gold, medal, Usha School, Japan,  Asian Junior Athletic Meet 

  Trending

  in , ,

  ഏഷ്യന്‍ ജൂനിയര്‍ അത്ലറ്റിക് മീറ്റിൽ മലയാളി താരം ജിസ്‌ന മാത്യുവിന് സ്വര്‍ണ്ണം

  ഗിഫു: ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക് മീറ്റിൽ ( Asian Junior Athletic Meet ) മലയാളി താരം ജിസ്ന മാത്യു രാജ്യത്തിന്റെ അഭിമാനതാരമായി. 400 മീറ്ററിൽ സ്വര്‍ണ്ണ മെഡല്‍ നേടിയ ജിസ്ന 53.26 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്. ഉഷ സ്‌കൂള്‍ താരമായ ജിസ്‌ന ഒന്നാം സ്ഥാനത്തോടെ സ്വർണ്ണ മെഡലിന് അർഹയായപ്പോൾ ശ്രീലങ്കയുടെ ദില്‍ഷി കുമാരസിംഗ വെള്ളി മെഡൽ നേടി. ജിസ്നയുടെ സ്വര്‍ണ്ണ മെഡലിനു പുറമെ ഇന്ന് പുരുഷന്മാരുടെ 10000 മീറ്ററില്‍ കാര്‍ത്തിക് കുമാര്‍ വെങ്കലം നേടി. […] More

 • Indian Football team , Asian Games, Sony,IOA,  Olympic Association, coach, captain, live, broadcast, world cup, competitions, 

  Hot Popular

  in , ,

  ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാൻ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് അനുമതി

  ന്യൂഡൽഹി: ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് ഇനി ശുക്രദശയെന്ന സൂചനയുമായി രണ്ടു റിപ്പോർട്ടുകൾ പുറത്തു വന്നു. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് (  Indian Football team ) അനുവാദം ലഭിച്ചതിന് പുറമെ ഫുട്ബോള്‍ പ്രേക്ഷകരെ കുറിച്ചുള്ള സോണിയുടെ വെളിപ്പെടുത്തലും ശുഭസൂചനയാണ് നൽകുന്നത്. ഇന്തൊനീഷ്യയിലെ ജക്കാർത്തയിൽ ആഗസ്റ്റ് 18 മുതൽ സെപ്റ്റംബർ രണ്ടു വരെ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് അനുവാദം ലഭിച്ചു. ഏഷ്യൻ ഗെയിംസിന് 900 പേരുടെ വൻസംഘത്തെ അയയ്ക്കാനുള്ള തയ്യാറെടുപ്പുമായി […] More

 • Forbes list, athletes, rich, Mayweather, India, cricket captain,  World's Highest-Paid Athletes 2018,Inidan, Kohli,, Li Na, Maria Sharapova , Serena Williams, LeBron James, Neymar, Virat Kohli 

  Hot

  in , ,

  ഫോർബ്‌സ്: ഇത്തവണ സ്ത്രീകൾ പുറത്ത്; ഒരേയൊരു ഇന്ത്യൻ കളിക്കാരൻ ലിസ്റ്റിൽ ഉൾപ്പെട്ടു

  ന്യൂയോർക്ക്: ലോകത്ത് ഏറ്റവുമധികം പ്രതിഫലം പറ്റുന്ന കളിക്കാരിൽ  ഒരേയൊരു ഇന്ത്യക്കാരൻ ഉൾപ്പെട്ടു. ഫോർബ്‌സ് ( Forbes ) മാസികയുടെ ഏറ്റവും പുതിയ ലിസ്റ്റിലാണ് ക്രിക്കറ്റ് റ്റീം ക്യാപ്റ്റൻ വിരാട് കോലി ആഗോള സമ്പന്ന അത്‌ലറ്റുകളുടെ പട്ടികയിൽ ഇടം നേടിയത്. അത്ലറ്റിക്സ് മേഖലയിൽ ശതകോടീശ്വരനായ അമേരിക്കൻ ബോക്സിങ് ചാമ്പ്യൻ ഫ്ലോയ്ഡ് മെയ് വെതർ ഒന്നാം സ്ഥാനത്തെത്തി. 41-കാരനായ മെയ് വെതർ 4 285 മില്യൺ യു എസ് ഡോളറുമായാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. ഇന്ത്യയിൽ നിന്ന് ഫോർബ്‌സ് പട്ടികയിൽ ഇടം […] More

 • India , first sports university ,Manipur, President ,nod , cabinet's ordinance, set up , Imphal
  in , , ,

  ആദ്യ ദേ​ശീ​യ കാ​യി​ക സ​ര്‍വ്വ​ക​ലാ​ശാ​ല​യ്ക്ക് രാ​ഷ്ട്ര​പ​തി​യു​ടെ അം​ഗീ​കാ​രം

  ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രഥമ ദേശീയ കായിക സര്‍വ്വകലാശാലയ്ക്ക് ( sports university ) രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. ഇതോടെ മണിപ്പൂരിൽ രാജ്യത്തെ ആദ്യ കായിക സർവ്വകാലശാല സ്ഥാപിതമാകുമെന്ന് ഉറപ്പായി. ഇതിനാവശ്യമായ 325.90 ഏക്കര്‍ ഭൂമി ലഭ്യമാക്കാന്‍ മണിപ്പൂര്‍ സര്‍ക്കാര്‍ നേരത്തെ തന്നെ സമ്മതമറിയിച്ചിട്ടുണ്ട്. മെയ് 23-ന് കേന്ദ്രസര്‍ക്കാര്‍ കായിക സർവ്വകലാശാലയുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്കു സമര്‍പ്പിച്ചിരുന്നു. രാജ്യത്തെ കായിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ആരംഭിക്കുന്ന കായിക സര്‍വ്വകാലശാല മണിപ്പൂരിലെ ഇംഫാലിലാണ് സ്ഥാപിതമാകുക. ഇതോടെ സ്പോര്‍ട്സ് സയന്‍സ്, സ്പോര്‍ട്സ് ടെക്നോളജി, […] More

 • rape, meaning , child, girls, father, Gautam Gambhir , protest, talk about child rape, cricketer,  A for Abuse, B for Brutality, C for Cruelty, Insaaf Ka Tarazu , film, Kathua, 

  Trending Hot

  in , , , ,

  റേപ്പ് എന്ന വാക്കിന്റെ അർത്ഥം കുഞ്ഞുങ്ങളോട് വിശദീകരിക്കേണ്ടി വരുന്ന ദിവസത്തെ ഭയക്കുന്നു: ഗൗതം ഗംഭീർ

  മൈതാനത്തിലെ മികച്ച പ്രകടങ്ങൾക്ക് പുറമെ സാമൂഹ്യ പ്രതിബദ്ധതയുടെ പേരിലും പ്രശസ്ത കായികതാരം ഗൗതം ഗംഭീർ മാതൃകയാണ്. പിഞ്ചു കുഞ്ഞുങ്ങളെ പോലും നരാധമന്മാർ നിഷ്ഠൂരമായി കൊലപ്പെടുത്തുന്ന സംഭവങ്ങൾ വർദ്ധിച്ചു വരുന്ന ഈ വേളയിൽ ശക്തമായ വാക്കുകളിലൂടെ അതിനികൃഷ്‌ടമായ ബലാത്‌സംഗത്തെ ( rape ) വിമർശിച്ച പ്രശസ്ത കായികതാരം ഗൗതം ഗംഭീറിന്റെ കുറിപ്പിന് പ്രസക്തിയേറുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ ഒന്നു കണ്ണോടിക്കാം. ‘റേപ്പ്’ എന്ന വാക്ക് ഞാൻ ആദ്യമായി കേൾക്കുന്നത് ‘ഇൻസാഫ് കാ തരാസു’ എന്ന സിനിമയിലാണ്. 1980-ൽ ഞാൻ ജനിക്കുന്നതിനും […] More

 • kingfisher, east bengal, partnership, UB Group ,end, United Breweries Group , East Bengal club officials ,

  Trending Hot Popular

  in , ,

  ഈസ്റ്റ് ബംഗാളും കിങ്ഫിഷറുമായുള്ള സ്പോണ്‍സര്‍ഷിപ്പ് കരാറിന് പര്യവസാനം

  കൊൽക്കത്ത: 1920 മുതൽ നിലനിൽക്കുന്ന പ്രമുഖ ഫുട്ബോൾ ക്ലബായ ഈസ്റ്റ് ബംഗാളും ഈസ്റ്റ് ബംഗാളും വ്യവസായ ഗ്രൂപ്പായ കിങ്ഫിഷറുമായുള്ള ( East Bengal-Kingfisher ) സ്പോണ്‍സര്‍ഷിപ്പ് കരാറിന് വിരാമമായി. വിവാദ വ്യവസായി വിജയ് മല്യയുടെ കിങ്ഫിഷര്‍ വര്‍ഷങ്ങളായി ഈസ്റ്റ് ബംഗാളിന്റെ പ്രധാന സ്പോണ്‍സറായിരുന്നു. ഈസ്റ്റ് ബംഗാൾ എന്നു പൊതുവേ അറിയപ്പെടുന്ന ഈസ്റ്റ് ബംഗാൾ എഫ്.സിയ്ക്ക് നൽകുന്ന തുക വെട്ടിക്കുറയ്ക്കാൻ കമ്പനി തീരുമാനിച്ചതാണ് കരാർ അവസാനിപ്പിക്കുവാനുള്ള കാരണം. 3‌.5 കോടി കരാര്‍ തുകയില്‍ 1.5 കോടി കുറയ്ക്കാനായിരുന്നു കിങ്ഫിഷറിന്റെ […] More

 • de Villiers , AB de Villiers , retired, international cricket, South Africa, cricket, tweet, de Villiers

  Popular

  in ,

  സുപ്രസിദ്ധ ക്രിക്കറ്റർ എബി ഡി വില്ലേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

  പ്രിട്ടോറിയ: റെക്കോർഡുകളുടെ കൂട്ടുകാരനായ സുപ്രസിദ്ധ ക്രിക്കറ്റ് താരം എ ബി ഡി വില്ലേഴ്‌സ് ( AB de Villiers ) അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്റെ വിരമിക്കൽ പ്രഖ്യാപനം ആരാധകരെ നിരാശരാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. അന്ത്രാരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ എല്ലാ മേഖലയില്‍ നിന്നും വിരമിക്കുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്ത വീഡിയോയിലൂടെ അറിയിച്ചു. ‘ഒരു വലിയ തീരുമാനം എടുക്കുകയാണ് എന്ന് കുറിച്ചാണ് ഡി വില്ലേഴ്‌സ് വീഡിയോ ട്വീറ്റ് ചെയ്തത്. ‘താന്‍ […] More

 • in , ,

  അണ്ടര്‍ 17 യൂറോ കപ്പ്: ഇംഗ്ലണ്ടിന് പരാജയം; നെതര്‍ലാന്‍ഡ്‌സ് ഫൈനലില്‍

  ലണ്ടൻ: അണ്ടര്‍ 17 യൂറോ കപ്പില്‍ നെതര്‍ലാന്‍ഡ്‌സ് ( Netherlands ) ഫൈനലില്‍ പ്രവേശിച്ചു. സെമി ഫൈനൽ മത്സരത്തിൽ എതിരാളികളായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് നെതര്‍ലാന്‍ഡ്‌സ്  ഫൈനലില്‍ പ്രവേശിച്ചത്. പെനാള്‍ട്ടി ഷൂട്ടൗട്ടിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ നെതര്‍ലാന്‍ഡ്‌സ്  തറപറ്റിക്കുകയായിരുന്നു. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോളുകൾ നേടാത്തതിനാൽ കാണികൾ നിരാശരായി. തുടര്‍ന്ന് മത്സരം നേരെ പെനാള്‍ട്ടിയില്‍ എത്തി. ഷൂട്ടൗട്ടില്‍ ഇരുടീമുകളും ആദ്യ അഞ്ചു കിക്കുകൾ വലയിലാക്കി. എന്നാൽ ഇംഗ്ലണ്ടിന്റെ ആറാം കിക്ക് ലക്ഷ്യം കണ്ടില്ല. നെതര്‍ലാന്‍ഡ്‌സ്  കീപ്പര്‍ ജോയ് കൂരെവാര്‍ പന്ത് തടയുന്നതിൽ […] More

 • bubble soccer league , Kochi, competition, Kerala,  PLiNG Bubble Soccer League, Curtain Raiser

  Trending Hot Popular

  in ,

  ബബ്ള്‍ സോക്കര്‍ ലീഗ് കാണണോ? കൊച്ചിയിലേക്ക് സ്വാഗതം 

  കൊച്ചി: കൂറ്റന്‍ ബലൂണുകള്‍ ധരിച്ചു കൊണ്ട് ഉരുണ്ടും, പരസ്പരം തട്ടിയും മുട്ടിയും ഫുട്ട്‌ബോള്‍ കളിക്കുന്നവരെ കാണണോ? ശനിയാഴ്ച്ച കൊച്ചിയിലേക്ക് വരൂ. ‘ബബ്ള്‍ സോക്കര്‍ ലീഗ്’ ( bubble soccer league ) എന്ന രസകരമായ ഈ മത്സരത്തിന്റെ കേരള പതിപ്പിന്‌ മേയ് 19-ന്‌  കൊച്ചിയില്‍ തുടക്കമാകും. പ്ലിങ് ഫൂഡ്‌സ് ആന്‍ഡ് ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡും കിച്ചന്‍ കമ്യൂണിറ്റി ഇവന്റ്‌സും സംയുക്തമായാണ് ലീഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. മേയ് 19ന്‌ കടവന്ത്ര സെസ്റ്റോ ഫുട്ട്‌ബോള്‍ ടര്‍ഫില്‍ പ്രിലിമിനറി മത്സരങ്ങളാണ് ആദ്യം നടക്കുക. […] More

 • Arjun Kapoor ,met, Cristiano Ronaldo , invited ,India,international football , bollywood, actor, football, selfie, Sandeep Aur Pinky Faraar

  Trending Hot Popular

  in , ,

  ഇന്ത്യൻ താരവും ലോകതാരവും കണ്ടുമുട്ടി; റൊണാള്‍ഡോയെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച് സിനിമാതാരം

  മാന്‍ഡ്രിഡ്: സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്ക് ( Cristiano Ronaldo ) ഇന്ത്യയിലേക്ക് ക്ഷണം. മൈതാനങ്ങളിലെ ഇതിഹാസ താരത്തെ ക്ഷണിച്ചത് മറ്റാരുമല്ല; ബോളിവുഡിലെ പ്രശസ്തമായ കപൂർ കുടുംബത്തിലെ ഇളംമുറക്കാരനും സിനിമാ താരവുമായ അർജുൻ കപൂർ. താരവും താരവും കണ്ടുമുട്ടിയ കഥ മാധ്യമങ്ങൾ കൊണ്ടാടുകയാണ്. പോര്‍ച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ നേരില്‍ കാണാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷം ബോണി കപൂറിന്റെ മകനായ അര്‍ജുന്‍ കപൂര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഓരോ ടീമുകളെ സ്വന്തമാക്കുവാനായി ബോളിവുഡ് […] More

Load More
Congratulations. You've reached the end of the internet.