ഇനി ആവേശത്തിന്റെ ദിനങ്ങള്‍
കേരളത്തിലെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരെയും അണിനിരത്തികൊണ്ട് തിരുവനന്തപുരം പ്രസ്സ്ക്ളബ് സംഘടിപ്പിക്കുന്ന എസ്.ബി.ടി – ജെ.പി.എല്‍ ക്രിക്കറ്റ് ടുര്‍ണമെന്റിന് തിരുവനന്തപുരം സെന്‍ട്രല്‍ സ് റ്റേഡിയത്തില്‍ …
കേരളത്തിലെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരെയും അണിനിരത്തികൊണ്ട് തിരുവനന്തപുരം പ്രസ്സ്ക്ളബ് സംഘടിപ്പിക്കുന്ന എസ്.ബി.ടി – ജെ.പി.എല്‍ ക്രിക്കറ്റ് ടുര്‍ണമെന്റിന് തിരുവനന്തപുരം സെന്‍ട്രല്‍ സ് റ്റേഡിയത്തില്‍ …
ഐ ടി രംഗത്തെ പ്രമുഖ സ്ഥാപനമായ യു.എസ്.ടി ഗ്ളോബലും ടെക്നോപാര്‍ക്കും സംയുക്തമായി നടത്തി വരുന്ന വാര്‍ഷിക ഫുട്ബോള്‍ മേള, ഗോള്‍ 2013ന് തുടക്കം…
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സഹീര്‍ ഖാനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. ഒരുവര്‍ഷത്തിനു ശേഷം ആണ് സഹീര്‍ ഖാന്‍ ടീമില്‍ തിരിച്ചെത്തുന്നത്…
വിരമിക്കൽ വേളയിൽ കൂടെ നിന്ന എല്ലാവരെയും പ്രത്യേകം നന്ദി പറഞ്ഞ സച്ചിൻ തന്നെ മാത്രം മറന്നു എന്ന് സച്ചിന്റെ ബാല്യ കാല സുഹൃത്തും…
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ആദരമര്‍പ്പിച്ച് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന സച്ചിന്‍ പവലിയന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി നാളെ ഉദ്ഘാടനം ചെയ്യും. വിഐപി…
ഇനി ക്രിക്കറ്റ് ഗ്രൌണ്ടുകളിൽ ദൈവ സ്പർശമില്ല. പാഡ് അണിഞ്ഞു ക്രീസിലേക്ക് ഇറങ്ങി ചെല്ലാൻ ഇനി സച്ചിൻ ടെന്‍ഡുല്‍ക്കര്‍ എന്ന പ്രതിഭ ഇല്ല. വെസ്റ്റ് ഇൻഡീസിന് എതിരെ തന്റെ…
ആഭ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കാനുള്ള തീരുമാനം പുന: പരിശോധിക്കാൻ സച്ചിൻ ടെൻഡുൽക്കറോട് ആവശ്യപ്പെടുമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് രവി സാവന്ത്….
ക്രിക്കറ്റ് രംഗത്ത് നിന്ന് വിരമിക്കുന്ന സച്ചിൻ ടെൻഡുൽകറെ എങ്ങനെ ആദരിക്കണം എന്ന് തീരുമാനിക്കാൻ മഹാരാഷ്ട്ര ഗവണ്മെന്റ് സമിതി രൂപികരിച്ചു.
സച്ചിന്റെ വിട വാങ്ങൽ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ഇന്നിങ്ങ്സ് വിജയം. ഇന്നിങ്ങ്സിനും 51 റണ്‍സിനുമാണ് രണ്ടു ദിവസത്തെ മത്സരം ബാക്കിയിരിക്കെ ഇന്ത്യയുടെ…
സച്ചിൻ മാനിയയിൽ കൊല്കത്തക്കാർ പഠിച്ചതെല്ലാം മറന്നു എന്നാണ് തോന്നുന്നത്. സച്ചിന്റെ 199-ആം മത്സരം കാണാൻ എത്തിയ ഭാര്യ അഞ്ജലി ടെണ്ടുൽകർക്കും മകൻ അർജുൻ…