സച്ചിനെ ഇന്ത്യ മിസ് ചെയ്യുമെന്ന് കുംബ്ളെ

വരുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യ സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന പ്രതിഭയെ മിസ് ചെയ്യുമെന്ന് അനില്‍ കുംബ്ളെ അഭിപ്രായപ്പെട്ടു. ടീമില്‍ ഭൂരിഭാഗവും യുവപ്രതിഭകളാണെങ്കിലും…