More stories

 • in ,

  ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തന മികവ് ഉറപ്പാക്കുന്നതിന് പ്രത്യേക സംവിധാനം

  പത്തനംതിട്ട:  ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അവശ്യവസ്തുക്കള്‍ ഉള്‍പ്പെടെ സഹായം എത്തിക്കുന്നതിനും പ്രവര്‍ത്തനം മികച്ചതാണെന്ന് ഉറപ്പാക്കുന്നതിനും പ്രത്യേക സംവിധാനം എര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. ഓരോ ക്യാമ്പിന്റെയും പ്രവര്‍ത്തനം ഫലപ്രദമാണെന്ന് ഉറപ്പാക്കുന്നതിന് ഉദ്യോഗസ്ഥരെ നിയമിക്കുന്ന നടപടി പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു. ഇന്നു മുതല്‍ ക്യാമ്പുകളുടെ നടത്തിപ്പ് ചുമതല ഇവര്‍ക്കായിരിക്കും. ക്യാമ്പുകളിലേക്ക് ആവശ്യമായ ഭക്ഷണം അതത് താലൂക്കിന്റെ ഹബില്‍ നിന്നും എത്തിക്കും. ക്യാമ്പുകളില്‍ ആവശ്യമായ വൈദ്യസഹായം അതത് മെഡിക്കല്‍ നോഡല്‍ ഓഫീസറുടെ ചുമതലയില്‍ നല്‍കും. ഇതുള്‍പ്പെടെ […] More

 • Nipah threat , Nipah, mask, health department, alert, threat, negative, patients, virus, fever, Kerala, Nipah threat , Nipah, homeopathic medicine , hospital, investigation, doctors, patients, Nipah alert , Nipah , Kozhikode,public programmes,ban,tuition ,Mahi,  kozhikod, Nipah virus outbreak district collector,  
  in

  നിപ ഭീതി മുതലെടുത്ത് ഹോമിയോ മരുന്ന് വിതരണം; അന്വേഷണം ആരംഭിച്ചു

  കോഴിക്കോട്: നിപ ഭീഷണി ( Nipah threat ) മുതലെടുത്ത് ഒരു കൂട്ടം ആശുപത്രി ജീവനക്കാർ മരുന്ന് വിതരണം നടത്തി. നിപ വൈറസ് ബാധയ്‌ക്കെതിരെയുള്ള മരുന്ന് എന്ന പേരിൽ തെറ്റിദ്ധരിപ്പിച്ച് കോഴിക്കോട് ഹോമിയോ മരുന്ന് വിതരണം ചെയ്തതായി റിപ്പോർട്ട്. മണാശേരി ഹോമിയോ ആശുപത്രിയിലെ ഹോമിയോ ആശുപത്രി ജീവനക്കാരാണ് ഇത്തരത്തിൽ മരുന്ന് വിതരണം നടത്തിയത്. ആശുപത്രിയിൽ ഡോക്ടര്‍ ഇല്ലാത്ത സമയത്താണ് ആശുപത്രി ജീവനക്കാർ മരുന്ന് വിതരണം ചെയ്തത്. മരുന്ന് കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ടതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. ആരോഗ്യ മേഖലയുടെ ധാർമികത […] More

 • India , first sports university ,Manipur, President ,nod , cabinet's ordinance, set up , Imphal
  in , , ,

  ആദ്യ ദേ​ശീ​യ കാ​യി​ക സ​ര്‍വ്വ​ക​ലാ​ശാ​ല​യ്ക്ക് രാ​ഷ്ട്ര​പ​തി​യു​ടെ അം​ഗീ​കാ​രം

  ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രഥമ ദേശീയ കായിക സര്‍വ്വകലാശാലയ്ക്ക് ( sports university ) രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. ഇതോടെ മണിപ്പൂരിൽ രാജ്യത്തെ ആദ്യ കായിക സർവ്വകാലശാല സ്ഥാപിതമാകുമെന്ന് ഉറപ്പായി. ഇതിനാവശ്യമായ 325.90 ഏക്കര്‍ ഭൂമി ലഭ്യമാക്കാന്‍ മണിപ്പൂര്‍ സര്‍ക്കാര്‍ നേരത്തെ തന്നെ സമ്മതമറിയിച്ചിട്ടുണ്ട്. മെയ് 23-ന് കേന്ദ്രസര്‍ക്കാര്‍ കായിക സർവ്വകലാശാലയുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്കു സമര്‍പ്പിച്ചിരുന്നു. രാജ്യത്തെ കായിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ആരംഭിക്കുന്ന കായിക സര്‍വ്വകാലശാല മണിപ്പൂരിലെ ഇംഫാലിലാണ് സ്ഥാപിതമാകുക. ഇതോടെ സ്പോര്‍ട്സ് സയന്‍സ്, സ്പോര്‍ട്സ് ടെക്നോളജി, […] More

 • mountaineering , heart, health, tips,travel, food, exercise, adventure tourism,fish, oil,
  in , , , ,

  പർവ്വതാരോഹണം ഹൃദയാരോഗ്യത്തെ ബാധിക്കുന്നതെങ്ങനെ?

  നമ്മിൽ പലരും സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവരാണ്. കാടും മേടും കുന്നും മലകളും കയറിയിറങ്ങി പ്രകൃതിയുടെ വശ്യമായ സൗന്ദര്യവും പുത്തൻ കാഴ്ച്ചകളുമെല്ലാം അനുഭവിച്ച് കൊണ്ടുള്ള ഒരു സാഹസിക യാത്ര. ഇക്കാലത്ത് വിനോദ സഞ്ചാരമേഖലയിൽ സാഹസിക ടൂറിസത്തിന് വളരെയേറെ സാധ്യതയുണ്ട്. സാഹസിക ടൂറിസത്തിൽ യുവജനങ്ങളുടെ ഹരമായ മൗണ്ടനീയറിങ് ( mountaineering ) അഥവാ പർവ്വതാരോഹണത്തിന് വലിയ പ്രാധാന്യമാണ് ഇക്കാലത്ത് കല്പിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ പർവ്വതാരോഹണത്തിന് താൽപര്യമുള്ളവർ അതിന് മുതിരും മുൻപ് ഇതൊന്ന് വായിച്ചോളൂ. വളരെ ശുദ്ധമായ കാറ്റും നല്ല കുളിർമയും മനസ്സിന് സന്തോഷവുമൊക്കെ […] More

 • doctors ,consultation , trade, fee, home, licence Thiruvananthapuram Corporation , KGMOA, IMA , KFMOA , doctors, strike, health minister, meeting, hospital, patient, tribal woman, death, protest, hospitals, Chennithala, 
  in

  ഡോക്​ടര്‍മാരുടെ സമരം: കെജിഎംഒഎ ഭാരവാഹികള്‍ സെക്രട്ടേറിയറ്റിലെത്തി

  തിരുവനന്തപുരം: നാലു ദിവസമായി തുടരുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം ഒത്തുതീരാന്‍ സാധ്യത തെളിയുന്നു. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുമായി ചര്‍ച്ച നടത്താന്‍ കെജിഎംഒഎ ( KGMOA ) ഭാരവാഹികള്‍ നിവേദനവുമായി സെക്രട്ടേറിയറ്റിലെത്തി. മന്ത്രിയും കെജിഎംഒഎ ഭാരവാഹികളുമായി ഉടന്‍ ചര്‍ച്ച നടക്കുമെന്നാണ് സൂചന. സമരം നടത്തുന്ന ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തില്ലെന്ന് ആരോഗ്യമന്ത്രി രാവിലെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഐഎംഎയുടെ ഇടപെടലാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് കളമൊരുക്കിയതെന്നാണ് സൂചന. അതേസമയം, ഡോക്ടര്‍മാരുടെ സമരത്തെ തുടർന്ന് മതിയായ ചികിത്സ ലഭിക്കാതെ ആദിവാസി സ്ത്രീ മരണമടഞ്ഞതായി ആരോപണമുയർന്നു. […] More

 • SpiceJet air hostesses, alleged, strip-search, airlines, security personnel, rape, SpiceJet, crew, protest, Chennai, airport,
  in , , ,

  ദേഹ പരിശോധന: സ്‌പൈസ്‌ജെറ്റ് എയര്‍ഹോസ്റ്റസുമാരെ അപമാനിച്ചതായി പരാതി

  ചെന്നൈ: പരിശോധനയുടെ പേരിൽ എയര്‍ലൈന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്‌പൈസ്‌ജെറ്റ് എയര്‍ഹോസ്റ്റസുമാരെ ( SpiceJet air hostesses ) മോശമായ രീതിയിൽ ദേഹ പരിശോധന നടത്തിയത് വൻ വിവാദമായി. വിമാനത്തിനുള്ളില്‍ നിന്നും ഭക്ഷണവും പണവും മോഷ്ടിക്കുന്നു എന്ന സംശയത്തെ തുടര്‍ന്നാണ് എയര്‍ഹോസ്റ്റസുമാരെ എയര്‍ലൈന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അപമാനിക്കുന്ന രീതിയിൽ ദേഹ പരിശോധനയ്ക്ക് വിധേയരാക്കിയത്. സംഭവത്തെ തുടർന്ന് സ്‌പൈസ്‌ജെറ്റ് വിമാനത്തിലെ എയര്‍ഹോസ്റ്റസുമാര്‍ ചെന്നൈ വിമാനത്താവളത്തില്‍ ശനിയാഴ്ച രാവിലെ പ്രതിഷേധം നടത്തി. ഇതിനെ തുടര്‍ന്ന് രണ്ടു വിമാനങ്ങള്‍ ഒരു മണിക്കൂര്‍ വൈകിയാണ് യാത്ര […] More

 • Mahi murder , AK Balan, minister, RSS, CPM, Mahi, Kannur, political murder, Behra, Puducherry DGP, investigation, special team, joint investigation, Kerala police, CPM, RSS, BJP, political murders , Kannur, Mahi, Thosas Issac, CPM, RSS,  kerala, Behra, DGP, facebook post, leaders, hartal, Shuhaib murder, CBI, petition, political murder, Supreme court, police , investigation, charge sheet, parents, congress leader, photos, case, political murder , Kannur, Pinarayi, Shuhaib , case, CBI, police, kerala assembly, Chief minister, 
  in , ,

  രാഷ്ട്രീയക്കൊല കുറഞ്ഞു; കണ്ണൂരിൽ 9 രാഷ്ട്രീയ കൊലപാതകങ്ങള്‍: മുഖ്യമന്ത്രി

  തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രാഷ്ട്രീയ കൊലപാതകങ്ങള്‍ ( political murder ) കുറഞ്ഞുവെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കണ്ണൂരില്‍ ( Kannur ) മാത്രം ഒമ്പത് രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടായതായി അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് പൊതുവേ രാഷ്ട്രീയ കൊലപാതകങ്ങള്‍ കുറച്ചു കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമസഭയില്‍ മറുപടി പറയവെ മുഖ്യമന്ത്രി അവകാശപ്പെട്ടു. അതേസമയം, ഷുഹൈബ് വധത്തില്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമാണെന്നും ഷുഹൈബ് വധക്കേസ് കേന്ദ്ര […] More

 • in , ,

  എം.എം അക്​ബറിനെ ജുഡീഷ്യല്‍ കസ്​റ്റഡിയില്‍ വിട്ടു; ജാമ്യാപേക്ഷ ചൊവ്വാഴ്​ച പരിഗണിക്കും

  തിരുവനന്തപുരം: പീസ് ഇന്‍റര്‍നാഷണല്‍ സ്കൂളിലെ ( Peace international school ) വിവാദ പാഠപുസ്തകവുമായി ബന്ധപ്പെട്ട കേസിൽ എം.എം അക്ബറിനെ ( MM Akbar ) ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. എം.എം അക്ബറിന്റെ ജാമ്യാപേക്ഷയിൽ വിധി പറയാനായി മാറ്റി വച്ചു. ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനാലാണ് എം.എം അക്ബറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. മതസ്പർദ്ധക്ക് കാരണമാകുന്ന പുസ്തകം കൊച്ചിയിലെ പീസ് ഇൻറർനാഷനൽ സ്കൂളിൽ പഠിപ്പിച്ചെന്ന കേസിൽ നേരത്തെ അറസ്റ്റിലായ സ്കൂൾ എം.ഡിയും മുജാഹിദ് പണ്ഡിതനുമായ എം.എം. […] More

 •     Jaipur,Gandhi Nagar railway station , women,   India, first all-women non-suburban railway station,  first non-suburban station, country , completely operated by women, selling,checking ,tickets , security, all the operations ,controlled , operated,e 40 women, train operations, ,bookings, reservations,  announcement,  RPF ,Neelam Jatav ,first woman station superintendent , Rajasthan,  
  in , , ,

  വനിതകൾ മാത്രം നിയന്ത്രിക്കുന്ന രാജ്യത്തെ ആദ്യ നോൺ-സബ്അർബൻ സ്റ്റേഷനുമായി ജയ്‌പൂർ

  ജയ്‌പൂർ: വനിതാ ജീവനക്കാർ മാത്രം നിയന്ത്രിക്കുന്ന ഇന്ത്യയിലെ ആദ്യ നോൺ-സബ്അർബൻ സ്റ്റേഷൻ എന്ന പദവി ജയ്‌പൂരിലെ ( Jaipur ) ഗാന്ധി നഗർ റെയിൽവേ സ്റ്റേഷൻ കരസ്ഥമാക്കി. ടിക്കറ്റ് വിൽപ്പന മുതൽ പരിശോധന ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് ഇവിടെയുള്ള വനിതാ ജീവനക്കാരാണ്. 40 വനിതകളാണ് ഈ റെയിൽവേ സ്റ്റേഷനിൽ തങ്ങളുടെ കർത്തവ്യനിർവ്വഹണവുമായി മുന്നേറുന്നത്. നാൽപ്പതു പേരിൽ നാല് പേർ ട്രെയിൻ ഓപ്പറേഷൻസിൽ പ്രവർത്തിക്കുന്നു. എട്ടുപേർ ടിക്കറ്റ് ബുക്കിങ് സെക്ഷനിൽ പണിയെടുക്കുമ്പോൾ മറ്റ് ആറു പേർ റിസർവേഷൻ സംബന്ധമായ […] More

 • snoring, remedies, avoid , life style, bed, sleep, rest, doctors, research, pillow, alcohol, smoking, mouth, surgery, nose, clean, bedtime, night, tools, help, reduce, noise, healthy weight, diet, nasal passages ,clear, Mouth-based snorer,
  in

  കൂർക്കംവലി ഒഴിവാക്കാൻ ഒട്ടേറെ മാർഗ്ഗങ്ങൾ

  ജോലിത്തിരക്കും മാനസിക പിരിമുറുക്കവും ഒക്കെക്കഴിഞ്ഞ് രാത്രി സ്വസ്ഥമായി ഉറങ്ങാനുള്ള കൊതിയോടെ എത്തുന്ന നിങ്ങളെ റൂമിലേക്ക് സ്വീകരിക്കുന്നത് പങ്കാളിയുടെ കാതടപ്പിക്കുന്ന കൂർക്കംവലിയാണെങ്കിലോ? എങ്കിൽ കഴിഞ്ഞു കാര്യം, അല്ലേ? അപ്പോഴാണ് നാം തിരിച്ചറിയുന്നത് കൂർക്കംവലി ( snoring ) അത്ര നിസാരമല്ലായെന്ന്. പല ദാമ്പത്യങ്ങൾക്കിടയിലും കൂർക്കംവലി വലിയ വില്ലനായി മാറിയ ചരിത്രമുണ്ട്. എന്നാൽ അൽപ്പം ഒന്ന് ശ്രമിച്ചാൽ ഈ കൂർക്കംവലി ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് പല ഗവേഷണങ്ങളും വെളിപ്പെടുത്തുന്നത്. അതിനായി നമ്മുടെ ജീവിത ശൈലിയിൽ ചെറിയ മാറ്റങ്ങൾ […] More

 • banana cultivation, Agriculture Minister , agriculture sector , value addition potential , development, farm produce,,V S Sunil Kumar ,negative growth, Kerala,scientific innovations, organised ,fruit, National Seminar - Technical Sessions, National Banana Festival , Vellayani, Minister ,government ,innovative measures,fair price, farmers ,produce , ownership ,NBF, National Banana Festival , Bhoomi pooja, O Rajagopal MLA, Vellayani, National Banana Festival 2018, Suresh Gopi, MP, NBF 2018,reception Committee office, inaugurated ,Vellayani Temple , Kalliyoor , National Banana Festival ,NBF -2018, Photography Contest, organized, photography ,contest , , Centre for Innovation in Science & Social Action ,CISSA, Vellayani Grounds ,Kalliyoor Grama Panchayat,A panel of Jury , Nature Photographers , Environmentalists ,evaluate , photographs, amateurs ,professionals,Banana, focal theme, different varieties of bananas,India, farmers , farms, by-products, value added products, tissue culture, bio- diversity, multiple crops,color , black & white images, DVD , National Banana Festival,NBF, papers , National Seminar,festival, presented,submitted , January 15,Centre for Innovation in Science & Social Action ,CISSA,climate change, banana productivity, pests ,diseases,Medicinal ,nutritional importance , banana, National Banana Festival,Thiruvananthapuram,CISSA Centre for Innovation in Science and Social action   February 17 , Kalliyoor , wide diversity, bananas , India,multifarious uses, unique fruit, plant parts,organised,partnership ,Kalliyoor Grama Panchayat , National and State organisations,  event, NBF , Union Minster for Agriculture , inauguration, Radha Mohan Singh, National Banana Festival 2018 , Thiruvananthapuram, Kerala, Suresh Gopi, National Banana Festival , Feb National Banana Festival 2018, February 17 , CISSA, Vellayani temple ground , Kalliyoor Grama Panchayat , big national level event ,organized,rural village,NBF 2018 ,participation ,esearch organizations, academic institutions , renowned scientists ,Suresh Gopi, Thiruvananthapuram,
  in

  വാഴയുടെ മൂല്യവർധിത സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം: കൃഷി മന്ത്രി

  തിരുവനന്തപുരം: ഓരോ കാർഷികോൽപ്പന്നത്തിന്റെയും വികസന, മൂല്യവർദ്ധിത സാധ്യതകൾ സമന്വയിപ്പിച്ചു കൊണ്ടു മാത്രമേ കേരളം കാർഷിക മേഖലയിൽ ( agriculture sector ) നേരിടുന്ന നെഗറ്റീവ് വളർച്ചയെ നേരിടാനാകൂ എന്ന് കൃഷി മന്ത്രി ( Agriculture Minister ) അഡ്വ വി എസ് സുനിൽകുമാർ അഭിപ്രായപ്പെട്ടു. കല്ലിയൂർ വാഴ മഹോത്സവത്തിന്റെ ( NBF ) ഭാഗമായി വെള്ളായണി ക്ഷേത്ര പരിസരത്ത് മൂന്നു ദിവസമായി നടന്നു വരുന്ന ദേശീയ സെമിനാറിന്റെ സമാപനം കുറിച്ച ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കൃഷി വകുപ്പ് മന്ത്രി. […] More

 • in

  മാണിക്കെതിരായ ബാർ കോഴക്കേസ്; തെളിവില്ലെന്ന് വിജിലൻസ്

  കൊച്ചി: മുൻ മന്ത്രി കെ എം മാണി ( KM Mani ) ക്കെതിരായ ബാർ കോഴക്കേസ് ( bar case ) വിജിലൻസ് ( vigilance  ) അവസാനിപ്പിക്കുന്നു. സാഹചര്യത്തെളിവുകളോ ശാസ്ത്രീയത്തെളിവുകളോ ഇല്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ. സിഡിയിൽ കൃത്രിമമമുണ്ടെന്നാണ് ഫോറൻസിക് പരിശോധന ഫലമെന്ന് വിജിലൻസ് വ്യക്തമാക്കി. കോഴയ്ക്കും തെളിവില്ലെന്ന് വിജിലൻസ് കോടതിയിൽ അറിയിച്ചു. അതിനാൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്ന് വ്യക്തമാക്കി വിജിലൻസ് അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. മുദ്ര വച്ച കവറിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. 45 ദിവസത്തിനകം […] More

Load More
Congratulations. You've reached the end of the internet.