More stories

 • women directors, Kerala, Malayalam film, cinema, Anjali menon, Vidhu Vincent, Roshini Dinakar, My Story, Koode, Revathi, Geethu Mohandas,Parvathy,

  Trending Hot Popular

  in , , ,

  കേരളത്തിലെ സംവിധായികമാരും അവർ നേരിട്ട വെല്ലുവിളികളും

  കാലമിത്ര കഴിഞ്ഞിട്ടും കലാ-സാങ്കേതിക രംഗത്ത് വൻ കുതിച്ചുചാട്ടം നടത്തിയിട്ടും എന്ത് കൊണ്ട് മലയാള ചലച്ചിത്ര രംഗത്ത് ഇപ്പോഴും വിരലിലെണ്ണാവുന്നത്ര മാത്രം വനിതാ സംവിധായകർ ( women directors )? ഈ ചോദ്യത്തിനുള്ള ഉത്തരം അടുത്തകാലത്തായി ചലച്ചിത്ര രംഗത്തും സജീവ ചർച്ചയായ സ്ത്രീ വിരുദ്ധത എന്ന വിഷയമാണെന്നത് നിഃസംശയം. മലയാള ചലച്ചിത്ര രംഗത്ത് കാലങ്ങളായി നിലനിന്ന ചില മാമൂലുകൾ സമൂഹമധ്യത്തിൽ ചോദ്യം ചെയ്യപ്പെട്ടതിനാൽ അടുത്തിടെ ആ മേഖലയിൽ അരങ്ങേറുന്ന വിവാദങ്ങൾ നല്ലൊരു ശുദ്ധികർമ്മത്തിന് വഴിതെളിക്കുമെന്നാണ് പൊതുവെയുള്ള വിശ്വാസം. ചലച്ചിത്ര രംഗത്ത് […] More

 • traffic rules, violation, roads, fines, penalty, Kerala, helmet, Behra, Kummanam, kodiyeri, Ummen Chandy, Kanam, Chief Minister, over speed, 
  in , ,

  കാരണവന്മാർ അടുപ്പത്ത് തുപ്പുമ്പോൾ

  ”എല്ലാ മൃഗങ്ങളും തുല്യരാണ്.” ജോർജ്ജ് ഓർവെൽ എഴുതിയ ഡിസ്ടോപിയൻ നോവലായ അനിമൽ ഫാമിലെ ഈ വരികൾ ഓർക്കുന്നില്ലേ? ”എന്നാൽ ചില മൃഗങ്ങൾ മറ്റുള്ളവരെക്കാൾ കൂടുതൽ തുല്യരാണ്” എന്ന അനുബന്ധം കൂടി ഓർക്കുമ്പോൾ മാത്രമേ താഴെ പറയാൻ പോകുന്ന ട്രാഫിക് നിയമ ( traffic rules ) ലംഘനമെന്ന വിഷയവും ഈ വരികളുമായുള്ള ബന്ധം തികച്ചും വ്യക്തമാകുകയുള്ളൂ. ‘കാരണവർക്ക് അടുപ്പത്തും തുപ്പാം’ എന്നാണല്ലോ പണ്ടേ ചൊല്ലിയ ചൊല്ല്. ആ പഴംചൊല്ലിനൊരു ഉത്തമ മാതൃകയുമായി ഇന്ന് പുതിയൊരു റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നു. […] More

 • Airbag helmet, indian students, IIT Roorkee ,bikers , ISRO ,safety equipment , neck brace  , cars
  in ,

  ഇനി ഇരുചക്ര വാഹന യാത്രികർക്കും എയർബാഗ് സംരക്ഷണം; പുതു ഹെൽമറ്റുമായി ഇന്ത്യൻ വിദ്യാർത്ഥികൾ

  കാർ യാത്രികർക്ക് സുരക്ഷ പ്രദാനം ചെയ്യുന്ന എയർബാഗുകൾ ഇനി ഇരു ചക്ര വാഹന യാത്രക്കാർക്കും സുരക്ഷയൊരുക്കും. ഇന്ത്യയിൽ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവർക്ക് സുരക്ഷ ഉറപ്പാക്കാൻ ഇനി എയർബാഗ് മോഡൽ ഹെൽമറ്റുകൾ ( Airbag helmet ) രംഗത്തെത്തുമെന്ന് റിപ്പോർട്ട്. ഐ ഐ ടി റൂർക്കിയിലെ വിദ്യാർത്ഥികളാണ് ഈ വ്യത്യസ്തമായ ഈ ആശയവുമായി രംഗത്തെത്തിയത്. സുരക്ഷ മുൻനിർത്തിയും പിഴ ഭയന്നും ഭാരമേറിയ ഹെൽമറ്റുകൾ ധരിക്കേണ്ടി വരുന്ന ഇരുചക്ര വാഹന യാത്രികർക്ക് പ്രതീക്ഷയേകുന്നതാണ് പുതിയ വാർത്ത. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിലെ […] More

 • Xiaomi , Himo electric bicycle ,unveiled, China,  crowdfunded ,urban riders ,LCD instrument panel 
  in ,

  ഇലക്ട്രിക് ബൈസൈക്കിളുമായി ഷവമി; ഹിമോ അടുത്ത മാസം വിപണിയിൽ

  ഷവമി എന്ന ചൈനീസ് കമ്പനിയുടെ പേര് കേൾക്കുമ്പോൾ തന്നെ ഏവരുടെയും മനസ്സിൽ ആദ്യം ഓടിയെത്തുന്നത് മിതമായ വിലയിൽ ആധുനിക സവിശേഷതകളോടു കൂടിയ സ്മാർട്ട് ഫോണുകളാണ്. എന്നാൽ ഇത്തവണ ഷവമി എത്തുന്നത് സ്മാർട്ട് ബൈസൈക്കിളുമായിട്ടാണ് ( bicycle ). നഗരങ്ങളിൽ വിലസുവാനായി ‘ഹിമോ’ എന്ന ഇലക്ട്രിക് ബൈസൈക്കിളാണ് ഷവമി കമ്പനി തങ്ങളുടെ ഉപയോക്താക്കൾക്ക് വേണ്ടി അവതരിപ്പിക്കാനൊരുങ്ങുന്നത്. ഷവമി കമ്പനി ക്രോഡ് ഫണ്ടിങ്ങിലൂടെ നിർമ്മിക്കുന്ന ഹിമോ ഇലക്ട്രിക് ബൈസൈക്കിൾ ചൈനീസ് വിപണിയിൽ ജൂലൈ 30-നാണ് അവതരിപ്പിക്കുക. വെള്ള, ഓറഞ്ച് എന്നീ രണ്ട് നിറങ്ങളിലായിട്ടാണ് ഹിമോ […] More

 • Kia , Kia Motors , Hyundai , India, US, recall,  507,000 vehicles , air bag, NHTSA, 1.1-million US cars, National Highway Traffic Safety Administration
  in , ,

  ഹ്യൂണ്ടായിയുടെ കിയയ്ക്ക് ഇന്ത്യയിൽ പ്രവേശനം; അമേരിക്കയിൽ തിരിച്ചടി

  മുംബൈ: കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യൂണ്ടായിയുടെ ഉപകമ്പനിയായ ‘കിയ മോട്ടോഴ്‌സ്’ ( Kia Motors) അടുത്ത വര്‍ഷത്തോടെ ഇന്ത്യന്‍ വാഹന വിപണിയിൽ പ്രവേശിക്കുമെന്ന് റിപ്പോർട്ട്. കാറുകളുടെയും എസ്.യു.വി.കളുടെയും ലോകത്തെ ആറാമത്തെ വലിയ നിര്‍മ്മാതാക്കളായ കിയയുടെ രംഗപ്രവേശം ഇന്ത്യൻ വാഹന വിപണിയിൽ പുത്തൻ തരംഗം സൃഷ്‌ടിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയില്‍ 200 കോടി ഡോളറിന്റെ നിക്ഷേപം നടത്തുവാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നതെന്ന് സൂചനയുണ്ട്. 2019 സെപ്റ്റംബറോടെ ആന്ധ്രയിലെ അനന്തപൂരിലെ അത്യാധുനിക സൗകര്യങ്ങളുള്ള പ്ലാന്റില്‍ കാര്‍ നിര്‍മ്മാണം ആരംഭിക്കുവാനാണ് കമ്പനി തയ്യാറെടുക്കുന്നത്. ഈ പ്ലാന്റില്‍ […] More

 • World Environment Day, top 5 ,affordable ,CNG Cars , buy , India ,

  Hot Popular

  in , , ,

  ഇതാ അഞ്ച് പരിസ്ഥിതി സൗഹൃദ കാറുകൾ; അതും കൊക്കിലൊതുങ്ങുന്ന വിലയിൽ

  സാധാരണക്കാരായ വാഹന ഉടമകളുടെ മനസ്സിൽ തീകോരിയിട്ടു കൊണ്ടാണ് പെട്രോൾ ഡീസൽ വില നാൾക്കു നാൾ കുതിച്ചുയരുന്നത്.  അടുത്ത കാലത്തു തന്നെ അത് താഴ്ന്ന നിലയിലെത്തുമെന്ന പ്രതീക്ഷ പുലർത്തുന്നത് അസ്ഥാനത്താണെന്ന് റിപ്പോർട്ടുകൾ സൂചന നൽകുന്നു. ഈ സാഹചര്യത്തിലാണ് പരിസ്ഥിതി സൗഹൃദ വാഹനങ്ങളായ സി എൻ ജി കാറുകളുടെ ( CNG Cars ) പ്രസക്തി വർദ്ധിക്കുന്നത്. മോഡി സർക്കാർ അധികാരത്തിലേറിയതിനു ശേഷം ഇന്ധന വിലയിൽ ഉണ്ടായ ക്രമാതീതമായ കുതിച്ചു ചാട്ടം മുഴുവൻ ജനങ്ങളെയും ആശങ്കാകുലരാക്കിയിട്ടുണ്ട്. പൊതുഗതാഗതവും കാർ പൂളിങ്ങും പോലുള്ള ബദൽ സംവിധാനങ്ങൾ […] More

 • Parked cars, kids, child ,trapped ,overheated, deadly temperatures, an hour, vehicles , shade, sun, interior ,car temperatures , 37 degrees Celsius, dashboards ,steering wheels,seats , inside,  study , children ,US , hyperthermia,,,
  in , ,

  പാർക്ക് ചെയ്ത കാറുകളിൽ കുഞ്ഞുങ്ങൾക്ക് സംഭവിക്കുന്നതെന്ത്?

  കാർ പാർക്ക് ( parked cars ) ചെയ്ത് തൊട്ടടുത്ത സ്ഥലത്തേയ്ക്ക് പായുന്നതിനിടയിൽ പലപ്പോഴും ഒപ്പമുള്ള കുഞ്ഞുങ്ങളെ ഒപ്പം കൂട്ടാതെ കാറിനുളളിൽ തന്നെ ഇരുത്തുക എന്നത് പലരുടെയും ശീലമാണ്. ഉടനടി മടങ്ങിയെത്താമെന്ന കണക്കുകൂട്ടലിലാണ് പലരും ഈ അബദ്ധം കാട്ടുന്നത്. കുട്ടി ഒപ്പമുണ്ടെങ്കിൽ ഉണ്ടായേക്കാവുന്ന ചെറിയ പ്രശ്‌നങ്ങൾ ഒഴിവാക്കുവാനായി ചെയ്യുന്ന ഇത്തരം പ്രവർത്തി അതീവ ഗുരുതരമായ വലിയൊരു പ്രശ്നത്തിന് കാരണമാകുമെന്ന് പലരും അന്നേരം ഓർക്കാറില്ല. പാർക്ക് ചെയ്ത കാറിനുള്ളിൽ ഒരൽപ സമയം കഴിച്ചു കൂട്ടുക എന്നത് നമുക്കേവർക്കും ഏറെ […] More

 • Japanese railway , apology, 25 seconds early, departs, train, website, Indian railway, customers, operator, inconvenience, punctuality
  in , ,

  തീവണ്ടിയുടെ സമയനിഷ്‌ഠയിൽ വീഴ്ച; മാപ്പു പറഞ്ഞ ജപ്പാന് വീണ്ടും കൈയ്യടി

  ടോക്കിയോ: തീവണ്ടികൾ മണിക്കൂറുകളോളം വൈകുന്നതും പലതും മുന്നറിയിപ്പില്ലാതെ റദ്ദാക്കുന്നതും ഇന്ത്യക്കാർക്ക് പുത്തരിയല്ല. കൃത്യവിലോപത്തെ തുടർന്ന് ഇന്ത്യൻ റെയില്‍വേ പലപ്പോഴും വിവാദങ്ങളിൽ ഉൾപ്പെടുമ്പോഴാണ് വ്യത്യസ്ത സമീപനവുമായി ജപ്പാന്‍ റെയില്‍വേ സര്‍വീസ് ( Japanese railway ) കൈയ്യടി നേടുന്നത്. ലോകത്തിലെ തന്നെ കുറ്റമറ്റതും കൃത്യതയുള്ളതുമായ റെയില്‍വേ സര്‍വ്വീസായി അറിയപ്പെടുന്ന ജാപ്പനീസ് റെയില്‍വേ സര്‍വീസിനു പോലും തെറ്റ് പറ്റിയത് സ്വാഭാവികം. എന്നാൽ അതിന് നിരുപാധികം ക്ഷമ ചോദിച്ച് ജാപ്പനീസ് അധികൃതർ രംഗത്തെത്തിയത് ലോക ജനതയുടെ പ്രശംസ നേടാൻ സഹായകരമായി. നിഷി ആകാഷി […] More

 • BMW , recalling, 312,000 Cars , Britain, vehicles ,BMW 1 Series, 3 Series, Z4 , X1 ,petrol , diesel models , March 2007 ,August 2011, company,
  in , , ,

  ബിഎംഡബ്ല്യൂ ആരാധകർക്ക് ആശങ്കകളേകി പുതിയ റിപ്പോർട്ട്

  ലണ്ടൻ: ബിഎംഡബ്ല്യൂ ( BMW ) ആരാധകർക്ക് ആശങ്കകളേകി പുതിയ വാർത്തകൾ പുറത്തു വന്നു. സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് പ്രമുഖ ജര്‍മന്‍ കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യൂ കാറുകൾ തിരിച്ചു വിളിക്കുന്ന വാർത്തയാണ് ഉപയോക്താക്കളിൽ ആശങ്ക പടർത്തിയത്. ബ്രിട്ടനിൽ നിന്ന് മാത്രം 3,12,000 ബിഎംഡബ്ല്യൂ കാറുകളാണ് കമ്പനി തിരികെ വിളിക്കുന്നത്. 2007 മാര്‍ച്ചിനും 2011 ആഗസ്റ്റിനും ഇടയില്‍ നിര്‍മ്മിച്ച 1 സീരീസ്, 3 സീരീസ്, ഇസഡ്4, എക്സ്1 എന്നീ സീരീസില്‍പ്പെട്ട പെട്രോള്‍, ഡീസല്‍ മോഡൽ കാറുകളാണ് കമ്പനി തിരികെ […] More

 • Maruti Suzuki, recalls , Swift , Baleno,service campaign , vehicles , manufactured,campaign, models, inspect , fault , brake vacuum hose, 52,686 Units , between 1st December 2017 and 16th March 2018,affected ,

  Hot Popular

  in , , ,

  സ്വിഫ്റ്റ്, ബലേനോ കാറുകള്‍ തിരിച്ചുവിളിക്കുന്നു; കാരണം വ്യക്തമാക്കി മാരുതി

  മുംബൈ: പ്രശസ്ത കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി തങ്ങളുടെ പ്രമുഖ മോഡലുകളായ പുതിയ സ്വിഫ്റ്റ്, പ്രീമിയം ഹാച്ച്‌ബാക്ക് ബലേനോ ( Swift, Baleno ) കാറുകള്‍ തിരിച്ചു വിളിക്കാൻ തീരുമാനിച്ചു. 2017 ഡിസംബര്‍ ഒന്നിനും 2018 മാര്‍ച്ച്‌ 16-നും ഇടയില്‍ നിര്‍മിച്ച 52,686 സ്വിഫ്റ്റ്, ബലേനോ കാറുകളാണ് സാങ്കേതിക പരിശോധനകള്‍ക്കായി കമ്പനി തിരികെ വിളിച്ചിരിക്കുന്നത്. സ്വിഫ്റ്റ്, ബലേനോ മോഡലുകൾ തിരിച്ചു വിളിക്കുന്നതായുള്ള വാർത്ത പുറത്തു വന്നതു മുതൽ അതിന്റെ കാരണമെന്താണെന്നുള്ള ആകാംക്ഷയിലാണ് ഉപയോക്‌താക്കൾ. ബ്രേക്കിങ് സംവിധാനത്തിലെ തകരാറിനെ തുടര്‍ന്നാണ് കാറുകള്‍ […] More

 • TVS Sport Silver Alloy Edition, Launched , India , motorcycle ,sales, 20 lakh units, Rs 38,961,Econometer, Eco Mode , Power Mode, TVS ,

  Hot Popular

  in , ,

  ഇന്ത്യൻ റോഡുകളെ കീഴടക്കാൻ ടിവിഎസിന്റെ സിൽവർ അലോയ് പതിപ്പ്

  ന്യൂഡൽഹി: ഇന്ത്യൻ റോഡുകളെ കീഴടക്കാൻ ടിവിഎസ് സ്പോർട്ടിന്റെ സിൽവർ അലോയ് പതിപ്പ് ( TVS Sport Silver Alloy Edition ) വിപണിയിൽ. പ്രമുഖ വാഹന നിർമ്മാണ കമ്പനിയായ ടിവിഎസ് മോട്ടോർ അവരുടെ ടിവിഎസ് സ്പോർട്ടിന്റെ ഏറ്റവും പുതിയ പതിപ്പായ സിൽവർ അലോയ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ബ്ലാക്ക് സിൽവർ, വോൾക്കാനോ റെഡ് എന്നീ രണ്ട് നിറങ്ങളിലായിട്ടാണ് ടിവിഎസ് സ്‌പോർട് സിൽവർ അലോയ് ബൈക്കുകൾ എത്തുന്നത്. ബൈക്കിന്റെ പ്രധാന ആകർഷണമായി എടുത്ത് പറയേണ്ടത് ബൈക്കിന്റെ സിൽവർ അലോയ് വീലുകളാണ്. ബൈക്കിന്റെ […] More

 • Strom R3 , Electric Car , pollution, solution, india, Strom Motors,  e-car,  Unveiled, Mumbai-based startup,two-door electric vehicle, wheels, designed ,urban cities,Mumbai, Delhi , Bengaluru, three variants,R3 Pure, R3 Current , R3 Bolt, 

  Popular

  in , ,

  മലിനീകരണത്തിന് പരിഹാരം; ഇന്ത്യൻ വിപണിയിൽ സ്‌ട്രോം R3 എന്ന ഇ-കാറുമായി സ്റ്റാർട്ടപ്പ് കമ്പനി

  മുംബൈ: വർദ്ധിച്ചു വരുന്ന മലിനീകരണ പ്രശ്നങ്ങളെ തുടർന്ന് വാഹന വിപണി മാറി ചിന്തിച്ചതിന്റെ ഗുണ ഫലമാണ് ഇലക്ട്രിക് വാഹനങ്ങൾ. വർഷങ്ങൾക്ക് മുൻപ് തന്നെ അന്താരാഷ്ട്രതലത്തിൽ ഇതിനുള്ള ശ്രമങ്ങൾക്ക് ആരംഭം കുറിച്ചിരുന്നു. വളരെ വൈകിയാണെങ്കിലും ഇപ്പോഴിതാ ഇന്ത്യൻ വാഹന വിപണിയും ഇലക്ട്രിക്കാവാനുള്ള ശ്രമത്തിന്റെ പാതയിലാണ്. അതിന്റെ സൂചനയുമായാണ് സ്‌ട്രോം R3 ( Strome R3 ) എന്ന കാർ വിപണിയിൽ അവതരിപ്പിച്ചത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ് ട്രോം മോട്ടോഴ്സ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയും ഇൗ നിരയിലേയ്ക്കുള്ള ചുവടുവയ്പ്പിലാണ്. സ്‌ട്രോം […] More

Load More
Congratulations. You've reached the end of the internet.