More stories

 • Jaguar , Land Rover , Tata, Britain,  cut ,U.K. workforce,Brexit , production, sale, diesel car, customers, company, temporary workers, Tata Motors, carmaker ,
  in , ,

  ബ്രിട്ടനില്‍ കടുത്ത നിയന്ത്രണങ്ങള്‍; ജാഗ്വര്‍ ഫാക്ടറികൾക്ക് വെല്ലുവിളി

  ലണ്ടൻ: ബ്രിട്ടനിലെ കടുത്ത നിയന്ത്രണങ്ങളാൽ ഡീസല്‍ കാര്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ ഉണ്ടായ വന്‍ ഇടിവ് മൂലം ടാറ്റയുടെ രണ്ട് ജാഗ്വാര്‍ ( Jaguar ) ഫാക്ടറികളിലും ഉത്പാദനം വെട്ടിക്കുറയ്ക്കുന്നതായി റിപ്പോർട്ട്. തന്മൂലം ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ആവശ്യക്കാർ കുറഞ്ഞതിനെ തുടർന്ന് ടാറ്റയുടെ കാസില്‍ ബ്രോംവിച്ചിലേയും സോളിഹള്ളിലേയും ഫാക്ടറികളിലാണ് ഉത്പാദനം വെട്ടിച്ചുരുക്കിയത്. ആയിരത്തോളം താത്ക്കാലിക ജീവനക്കാരുടെ കരാർ പുതുക്കിയില്ലെന്നും അധികൃതര്‍ വെളിപ്പെടുത്തി. കാര്‍ വ്യവസായത്തിലെ പ്രത്യാഘാതങ്ങളാൽ ഉദ്പാദനത്തിലും സ്റ്റാഫുകളുടെ എണ്ണത്തിലും വെട്ടിക്കുറയ്ക്കലുകള്‍ നടത്തുകയാണെന്ന് കഴിഞ്ഞ ദിവസം കമ്പനി […] More

 • Range Rover Evoque , Review, SUV, auto expo , engine ,off-roading capabilities ,Land Rover family , diesel engine , Evoque , Jaguar F-Pace, Jaguar XF ,gearbox, powerful ,180 hp , 430 Nm of torque,
  in ,

  പുതുപുത്തൻ സവിശേഷതകളുമായി റേഞ്ച് റോവർ ഇവോക്കിന്റെ രംഗപ്രവേശം

  ആഡംബരമായ എസ് യു വി ശ്രേണിയിലേക്ക് പുതിയൊരു നായകൻ കൂടിയെത്തുന്നു. പുത്തൻ റേഞ്ച് റോവർ ഇവോക്കിനെക്കുറിച്ചാണ് ( Range Rover Evoque ) പറഞ്ഞു വരുന്നത്. തിരക്കേറിയ നഗരവീഥികളിലൂടെ സഞ്ചരിക്കുവാൻ ഏവർക്കും സധൈര്യം തിരഞ്ഞെടുക്കുവാൻ സാധിക്കുന്ന സവിശേഷതകളുമായിട്ടാണ് റേഞ്ച് റോവർ ഇവോക്കിന്റെ രംഗപ്രവേശം. ജഗ്വാർ എഫ് പേസ്, എഫ് എക്സ് എന്നിവയ്ക്ക് സമാനമായ 2 ലിറ്റർ ഡീസൽ എഞ്ചിനും എന്നാൽ അവയേക്കാൾ മികച്ചതെന്ന് അവകാശപ്പെടാൻ സാധിക്കുന്ന ഗിയർബോക്സുമായി ഓട്ടോമൊബൈൽ രംഗത്തേക്ക് ഈ വിരുതൻ പ്രവേശിച്ചു. ഇവോക്കിന്റെ വരവോടെ മാത്രമാണ് […] More

 • Honda ,starts, dispatches ,160 cc sporty motorcycle, X-Blade ,price, show room, booking, details,

  Hot Popular

  in ,

  ഹോണ്ടയുടെ 160സിസി മോട്ടോര്‍സൈക്കിള്‍ എക്‌സ്-ബ്ലേഡിന്റെ വില പ്രഖ്യാപിച്ചു

  കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ പുതിയ 160 സിസി സ്‌പോര്‍ട്ടി മോട്ടോര്‍സൈക്കിള്‍ എക്‌സ്-ബ്ലേഡിന്റെ ( X-Blade ) വില പ്രഖ്യാപിച്ചു. ഓട്ടോ എക്‌സ്‌പോയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച എക്‌സ്-ബ്ലേഡിന്റെ ഡല്‍ഹിയിലെ എക്‌സ് ഷോറും വില 78,500 രൂപയാണ്. പുതുതലമുറയ്ക്കും ജെന്‍-ഇസഡിനുമുള്ളതാണ് തീഷ്ണവും ഭാവി വിളിച്ചോതുന്നതുമായ രൂപകല്‍പ്പനയിലുള്ള എക്‌സ്-ബ്ലേഡെന്നും മാര്‍ച്ച് മുതല്‍ ഇവയുടെ വിതരണം ആരംഭിച്ചെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്‌വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു. കൂടുതല്‍ […] More

 • Indian Railway , luxury trains, tariff ,Palace on Wheels, 50% , Golden Chariot, Maharaja Express, Deccan Odyssey , Royal Orient, travel,slashed , 50 per cent,Centre ,decision , Railway Ministry, State Tourism Departments, partners,stakeholders, trains ,coordination

  Hot Popular

  in , , ,

  ഇന്ത്യന്‍ റെയില്‍വേ ആഡംബര തീവണ്ടികളുടെ നിരക്കുകൾ കുറയ്ക്കാനൊരുകുന്നു

  ന്യൂഡൽഹി: പാളങ്ങളിലോടുന്ന കൊട്ടാരങ്ങളിൽ യാത്ര ചെയ്യാൻ ആഗ്രഹമുണ്ടോ? ആഡംബര തീവണ്ടികളിൽ ( luxury trains ) യാത്ര ചെയ്യാൻ മോഹിക്കുന്നവർക്കായി ഇതാ ഒരു ശുഭവാർത്ത. ഇന്ത്യന്‍ റെയില്‍വേ ( Indian Railway ) ലക്ഷ്വറി ട്രെയിനുകളുടെ താരിഫ് കുറയ്ക്കാനൊരുങ്ങുന്നു. പാലസ് ഓണ്‍ വീല്‍സ്, മഹാരാജ എക്സ്പ്രസ്, ഗോള്‍ഡന്‍ ചാരിയറ്റ്, ഡെക്കാൻ ഒഡീസി, റോയൽ ഓറിയന്റ് എന്നീ ആഡംബര തീവണ്ടികളുടെ നിരക്കാണ് കുറയ്ക്കുവാനായി ഉദ്ദേശിക്കുന്നത്. ഇവയുടെ നിരക്കിൽ 50% കുറവുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാധാരണക്കാര്‍ക്കു കൂടി ആഡംബര തീവണ്ടിയാത്രകൾ സാധ്യമാക്കുവാനാണ് […] More

 • Jeep Compass Trailhawk SUV, India, launch ,this year,  Jeep,off-roader Jeep Compass Trailhawk , off-road capabilities , standard model, SUV ,, specifications ,units ,exported , FCA, Pune,markets,Price , existing model,

  Hot Popular

  in , ,

  ജീപ്പ് കോമ്പസ് ട്രെയിൽഹോക്ക് എസ്യുവി ഈ വർഷാവസാനത്തോടെ ഇന്ത്യയിലെത്തുന്നു

  ഓഫ് റോഡ് യാത്രകൾക്ക് അനന്തമായ സാധ്യതകൾ മുന്നോട്ട് വയ്ക്കുന്ന ഇന്ത്യയിൽ ചുവടുറപ്പിക്കാൻ തയ്യാറെടുക്കുകയാണ് ജീപ്പ് ഇന്ത്യ. ഈ വർഷാവസാനത്തോടെ ജീപ്പ് കോമ്പസ് ട്രെയിൽഹോക്ക് എസ് യു വിയുടെ  ( Jeep Compass Trailhawk SUV ) അവതരണത്തിലൂടെ ഓഫ് റോഡ് യാത്രകൾ ഇഷ്ടപ്പെടുന്നവരെ ആകർഷിക്കുക എന്നതാണ് കമ്പനിയുടെ മുഖ്യലക്ഷ്യം. നിലവിൽ ലഭ്യമായിട്ടുള്ള ജീപ്പ് കോമ്പസ് എസ് യു വിയുടെ പരിഷ്‌കൃത മാതൃകയാണ് 2018 അവസാനത്തോടു കൂടി ഇന്ത്യയിൽ അവതരിപ്പിക്കുവാനായി പദ്ധതിയിട്ടിരിക്കുന്നത്. പുണെയിലെ ഫിയറ്റ് ക്രിസ്ലർ ഓട്ടോമൊബൈൽ പ്രാദേശികമായി നിർമ്മിച്ച് ജപ്പാൻ, […] More

 • KIA ,Hyundai , Auto Expo 2018, automobile manufacturer, India, Hyundai Motor Company, sales , vehicles, KIA Motors ,organisation, electric cars,
  in ,

  ഇന്ത്യന്‍ വിപണി കീഴടക്കാന്‍ കിയ മോട്ടോഴ്സ് എത്തുന്നു

  കൊച്ചി: ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായിയുടെ ഉപകമ്പനിയായ കിയ മോട്ടോഴ്സ് ( KIA Motors ) എത്തുന്നു. ഫെബ്രുവരി 7-ന് ന്യൂ ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്സ്പൊ 2018-ല്‍ എസ്.പി കോണ്‍സപ്റ്റ് കാറുള്‍പ്പെടെ 16 ഇലക്ട്രിക് വാഹനങ്ങള്‍ ആഗോള തലത്തില്‍ കൊണ്ടുവരാനാണ് കമ്പനി ലക്ഷ്യമിടുന്നത്. എസ്.പി കോണ്‍സെപ്റ്റിനോടോപ്പം കിയയുടെ ആഗോളതലത്തിലുള്ള കാറുകളുടെ പ്രദര്‍ശനവും നടത്തും. ഇലക്ട്രിക് കാര്‍, പ്ലഗ്-ഇന്‍-ഹൈബ്രിഡ് കൂടാതെ പുതിയ സ്ട്രിങ്ങര്‍ സ്പോര്‍ട്സ് സെഡാനും മറ്റു വിവിധ കാറുകളും പ്രദര്‍ശനത്തിലുണ്ടാകും. ഇന്ത്യന്‍ […] More

 • Harmanpreet Kaur, CEAT,women's cricketer ,Signs, Endorsement Deal,India,     announced, association, all-rounder, period of 2 years,bat,deal , team, first women cricketer ,women's cricket, Kaur ,Arjuna Award, Cricket , performances ,
  in , , ,

  ഹര്‍മ്മന്‍പ്രീത് സിയറ്റുമായി കരാറൊപ്പിടുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമായി

  മുംബൈ: സുപ്രസിദ്ധ വനിതാ ക്രിക്കറ്റ് താരമായ ഹര്‍മ്മന്‍പ്രീത് കൗറുമായി ( Harmanpreet Kaur ) പ്രശസ്ത ടയര്‍ ഉല്പാദന കമ്പനിയായ സിയറ്റ് ( Ceat ) കരാറിലേർപ്പെട്ടു. ഇതാദ്യമായാണ് ഒരു വനിതാ ക്രിക്കറ്റ് താരവുമായി മുംബൈ ആസ്ഥാനമായുള്ള സിയറ്റ് കരാറിലേര്‍പ്പെടുന്നത്. രണ്ട് വര്‍ഷമാണ് കരാര്‍ കാലാവധി. കരാറിലൊപ്പിട്ടതിനെ തുടർന്ന് ഇനി മുതൽ ഹര്‍മ്മന്‍പ്രീത് കൗറിന്റെ ബാറ്റിൽ സിയറ്റ് ലോഗോ പ്രത്യക്ഷപ്പെടും. നിലവിൽ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും കളിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സിയറ്റ് ഈ […] More

 • hydrogen-powered car,Abu Dhabi ,Toyota,eco friendly, police ,exhibition, hydrogen station, Mirai ,fuel cell vehicle ,FCV,
  in , ,

  പരിസ്ഥിതി സംരക്ഷണം: ഹൈഡ്രജന്‍ കാറുമായി അബുദാബി പോലീസ്

  അബുദാബി: പരിസ്ഥിതി സംരക്ഷണ പ്രഖ്യാപനത്തിന് സവിശേഷ വാഹന പ്രദർശനവുമായി അബുദാബി പോലീസ് രംഗത്ത്. നാഷണല്‍ എക്സിബിഷന്‍ സെന്ററിലാണ് അബുദാബി പോലീസ് ( Abu Dhabi police ) ഹൈഡ്രജന്‍ ഇന്ധന സെല്ലുകള്‍ ഉപയോഗിക്കുന്ന കാര്‍ ( hydrogen-powered car ) പ്രദർശിപ്പിച്ചത്. അബുദാബി പോലീസ് പവലിയനിൽ ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന ടൊയോട്ടയുടെ ( Toyota ) മിറായ് ( Mirai ) കാറാണ്  പ്രദര്‍ശിപ്പിച്ചത്. ഒരു പ്രാവശ്യത്തെ ഇന്ധനഫില്ലിങ്ങില്‍ 500 കിലോമീറ്റര്‍ ദൂരം വരെ ശരാശരി മണിക്കൂറില്‍ 178 കിലോമീറ്റര്‍  വേഗത്തില്‍ ഈ വാഹനത്തിൽ […] More

 • LEXUS FLAGSHIP, LS500h ,arrives, India, Iconic hybrid electric sedan,car owners, highest expectations ,comfort, performance ,efficiency,Kiriko cut glass,the exterior shape ,15th Jan, 2018, launch, Lexus LS,,fifth generation, , available , luxury commute, careful craftsmanship, global frame ,design , performance ,comfort,,peerless drive experience,smoothness, ride quietness, craftsmanship, attention to detail, documented dependability, long-term quality,

  Hot

  in , ,

  ആഢംബര യാത്രാനുഭവമൊരുക്കാൻ എല്‍എസ്500എച്ച് ഇന്ത്യയിലെത്തി

  മുംബൈ: ആഢംബര യാത്രാനുഭവ വാഗ്ദാനവുമായി എല്‍എസ്500എച്ച് ( LS500h ) ഇന്ത്യയിലെത്തി. 2018 ജനുവരി 15 മുതല്‍ ലെക്‌സസ് (LEXUS) എല്‍എസ്500എച്ചിന്റെ ബുക്കിംഗ് ആരംഭിച്ചു. എക്‌സ് ഷോറൂം വിലയായ 1,77,21,000 രൂപയ്ക്ക് ലക്ഷ്വറി ഗ്രേഡും 1,82,21,000 രൂപയ്ക്ക് അള്‍ട്രാ ലക്ഷ്വറി ഗ്രേഡും 1,93,71,000 രൂപയ്ക്ക് ഡിസ്റ്റിംക്ട് ഗ്രേഡും ലഭ്യമാകും. വര്‍ഷങ്ങള്‍ നീണ്ട ശ്രദ്ധാപൂര്‍വ്വമായ നിര്‍മ്മാണ വൈദഗ്ധ്യത്തിന്റെ ഫലമായ എല്‍എസ്500എച്ച് ഡിസൈന്‍ മുതല്‍ പെര്‍ഫോമന്‍സും വരെയുള്ള കാര്യങ്ങളില്‍ സമാനതകളില്ലാത്ത ഡ്രൈവിംഗ് അനുഭവമാണ് നല്‍കുന്നത്. മാര്‍ദ്ദവമേറിയ പവര്‍ട്രെയിന്‍, ശബ്ദമില്ലാതെയുള്ള റൈഡ്, നിര്‍മ്മാണ […] More

 • kochin refinery emergency response vehicle ,8 crore rupees, India, rescue, emergency, fire, thermal imaging camera, compartments, petrol , oil, leakage, accidents, Australia, Germany,
  in ,

  രാജ്യത്തെ ഏറ്റവും മികച്ച അത്യന്താധുനിക രക്ഷാവാഹനം കൊച്ചിന്‍ റിഫൈനറിക്ക് സ്വന്തം

  കൊച്ചി: കൊച്ചിന്‍ റിഫൈനറി ( Kochin Refinery ) അത്യന്താധുനിക അടിയന്തര രക്ഷാപ്രവര്‍ത്തന വാഹനം സ്വന്തമാക്കി. ഇത്തരത്തിലുള്ള അത്യാധുനിക വാഹനം ഇന്ത്യയില്‍ കൊച്ചിന്‍ റിഫൈനറിക്ക് മാത്രമാണുളളത്. എട്ട് കോടി രൂപയാണ് ഈ വാഹനം സ്വന്തമാക്കുന്നതിനായി കൊച്ചിൻ റിഫൈനറി മുതല്‍ മുടക്കിയത്. പ്രകൃതി ദുരന്തങ്ങൾ, വന്‍ തീപിടിത്തങ്ങൾ, വാതക ചോര്‍ച്ച തുടങ്ങിയ അപകടങ്ങളിൽപ്പെട്ടവരെ രക്ഷിക്കാന്‍ കൊച്ചിന്‍ റിഫൈനറിയുടെ ഈ അടിയന്തര രക്ഷാപ്രവര്‍ത്തന വാഹനത്തിന് കഴിയും. മിനി കണ്‍ട്രോള്‍ റൂം, ലൈറ്റ് മാസ്റ്റ്, എട്ട് കമ്പാര്‍ട്ട്മെന്റുകള്‍, തെര്‍മല്‍ ഇമേജിംഗ് ക്യാമറ, […] More

 • Trending Hot Popular

  in , ,

  പുതുവർഷത്തിൽ ഇന്ത്യൻ വിപണിയിൽ പുതുപുത്തൻ ഇരുചക്ര വാഹനങ്ങൾ

  വരൂ, പുതുവർഷത്തിൽ വിപണിയിലെത്തുന്ന പുതുപുത്തൻ ഇരുചക്ര വാഹനങ്ങളെ (two wheeler) പരിചയപ്പെടാം. കെടിഎം 390 ഡ്യൂക്ക്, ടിവിഎസ് അക്യുല എന്നിങ്ങനെ വ്യത്യസ്ത മാതൃകകൾ ഇന്ത്യൻ ഇരുചക്ര വിപണിയിൽ അവതരിപ്പിക്കപ്പെട്ട വർഷമായിരുന്നു 2017. ഇതിന് തുടർച്ചയെന്നോണം 2018-ലും വിവിധ മോഡലുകൾ രംഗത്തെത്താൻ ഒരുങ്ങിക്കഴിഞ്ഞു. ഹീറോ എക്സ് പൾസ് കുറച്ച് വർഷങ്ങൾക്ക് മുൻപ് ഹീറോ ഇന്ത്യയിലവതരിപ്പിച്ച ഇമ്പൾസ് ദുർബലമായ എൻഞ്ചിൻ ഘടിപ്പിക്കപ്പെട്ടിരുന്നതിനാൽ വിപണിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ആരാധകരെ തൃപ്തിപ്പെടുത്താനായി കമ്പനി പുതുവർഷത്തിൽ ഹീറോ എക്സ് പൾസ് അവതരിപ്പിക്കുവാനൊരുങ്ങുകയാണ്. 2018-ൽ നടക്കുന്ന ആട്ടോ എക്സ്പോയിൽ […] More

 • Porsche Panamera Turbo, Dulquer Salmaan, film star, Porsche Panamera Turbo sports sedan, actor, Malayalam , Tamil, movies, Mammooty, petrol, owns, premium cars, motorcycles , MW M3, Polo GT, a modified Triumph Bonneville , BMW R1200 GS adventure tourer, Panamera, Dulquer, Porsche, Panamera turbo, buy, brand new, owner,

  Hot Popular

  in

  യുവതാരം ദുല്‍ഖര്‍ സ്വന്തമാക്കി; പനാമെര വീണ്ടും താരമായി

  കൊച്ചി: യുവതാരം ദുല്‍ഖര്‍ (Dulquer) സല്‍മാന്‍ സ്വന്തമാക്കിയതിലൂടെ ജര്‍മ്മനിയില്‍ നിന്നുള്ള പോര്‍ഷെയുടെ (Porsche) അത്യാഡംബര വാഹനമായ പനാമെര ടര്‍ബോ സെഡാൻ (Panamera Turbo sedan) വീണ്ടും വാർത്തകളിൽ നിറയുന്നു. ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളായ പോര്‍ഷെയുടെ രണ്ടാം തലമുറ പനമേര ടര്‍ബോ മോഡലാണ് ദുല്‍ഖര്‍ സ്വന്തമാക്കിയത്. രണ്ടു കോടി രൂപയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില. മിനികൂപ്പര്‍, ബിഎംഡബ്യു M 3, പോളോ GT, ബിഎംഡബ്യു SLS AMG തുടങ്ങിയ ആഡംബര കാറുകളും ബിഎംഡബ്യു R 1200 GS, ട്രയംഫ് […] More

Load More
Congratulations. You've reached the end of the internet.