More stories

 • London buses ,coffee, diesel, bio fuel, coffee-based biofuel, ,U.K. startup ,bio-bean, Shell and Argent Energy ,double-deckers ,innovative ,new java-based fuel, high-octane joe,, city bus, entire year,
  in , ,

  ഡീസൽ വേണ്ട; കാപ്പി മതി; കൗതുകമായി ലണ്ടൻ ബസുകൾ

  ലണ്ടൻ: ബ്രിട്ടീഷ് നഗരവീഥികളിൽ പായുന്ന ബസ്സുകൾക്ക് ഇനിമുതൽ ഡീസലിന് (diesel) പകരം കാപ്പിയാണ് (coffee) ഇന്ധനമെന്ന് കേട്ടാൽ ആരുമൊന്ന് ഞെട്ടും. എന്നാൽ സംഗതി സത്യമാണ്. യുണൈറ്റഡ് കിങ്ഡമിലെ ബയോ- ബീൻ (Bio-bean) എന്ന നവസംരംഭകരാണ് ലണ്ടൻ നഗരത്തിലെ ഡബിൾ ഡക്കർ ബസ്സുകൾക്കായി (London buses) ജാവ കേന്ദ്രീകൃത ഇന്ധനം നിർമ്മിച്ചിരിക്കുന്നത്. റിപ്പോർട്ടുകളനുസരിച്ച് നഗരത്തിലെ ഒരു ബസ്സിന്‌ ഒരു വർഷത്തിലുടനീളം യാത്ര ചെയ്യുന്നതിനാവശ്യമായ ഊർജം ഇതിനോടകം നിർമ്മിക്കപ്പെട്ടു കഴിഞ്ഞു. അത് ഏകദേശം 6,000 ലിറ്ററായി (1,585 gallons) കണക്കാക്കപ്പെട്ടിട്ടുണ്ട്. […] More

 • Flying Bum, crashed, investigation, injuring , two people, World’s largest aircraft , English county, Bedfordshire, Airlander 10, 92 meters (300ft) long ,weighs 20 tons, Hybrid Air Vehicles Ltd, Air Accidents Investigation Branch
  in ,

  ആകാശക്കപ്പല്‍ ഫ്ലയിംഗ് ബം തകര്‍ന്നു; അന്വേഷണം ഊർജ്ജിതം

  ലണ്ടൻ: ലോകത്തിലെ ഏറ്റവും വലിയ ആകാശക്കപ്പലായ ‘ഫ്ലയിംഗ് ബം’ (Flying Bum) തകര്‍ന്നു വീണു. ഇംഗ്ലണ്ടിലെ ബെഡ്ഫഡ്ഷെയറിലാണ് ‘ഫ്ലയിംഗ് ബം’ എന്നറിയപ്പെടുന്ന എയര്‍ലാന്‍ഡര്‍ 10 തകര്‍ന്നു വീണത്. ഭൂമിയുമായി ബന്ധിപ്പിച്ചിരുന്ന ബന്ധനം വേര്‍പ്പെട്ടതിനെ തുടര്‍ന്നാണ് ബെഡ്ഫഡ്ഷെയറിലെ പാടത്തിലേക്ക് എയര്‍ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതെന്ന് അധികൃതർ അറിയിച്ചു. അപകടകാരണത്തെ സംബന്ധിച്ച അന്വേഷണം തുടരുകയാണെന്ന് ഹൈബ്രിഡ് എയര്‍ വെഹിക്കിള്‍സ് അറിയിച്ചു. എയർ ആക്‌സിഡന്റ്സ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. തകര്‍ന്ന എയര്‍ലാന്‍ഡറില്‍ നിന്നും ഇന്ധനവും, ഹീലിയം വാതകവും അഗ്നിശമന സേനാംഗങ്ങള്‍ സുരക്ഷിതമായി നീക്കം ചെയ്തിരുന്നു. അപകടത്തില്‍ […] More

 • Beetle, electric car, zero-emissions, car company, developing, electric version
  in , ,

  പരിസ്ഥിതി സൗഹാർദ്ദത്തിന് വൈദ്യുത വാഹനവുമായി ബീറ്റിൽ

  ആഗോളതലത്തിൽ അനുദിനം പരിണമിച്ചുകൊണ്ടിരിക്കുകയാണ് ഓട്ടോ മൊബൈൽ രംഗം. കാലത്തിന്റെ മാറ്റത്തിനൊപ്പം പുതിയ സാങ്കേതിക വിദ്യകൾ അവതരിപ്പിച്ചു കൊണ്ട് പ്രത്യക്ഷപ്പെടുകയാണ് ഓരോ വാഹന നിർമ്മാതാക്കളും. വാഹനത്തോട് കമ്പമുള്ളവർക്കെല്ലാം പ്രിയപ്പെട്ടവനായ ഫോക്സ്‌വാഗൺ (Volkswagen) ബീറ്റിലും (Beetle) നവീകരണത്തിന്റെ പുതിയ പാത തിരഞ്ഞെടുത്തിരിക്കുന്നു. ഭാവിയിലേക്കുള്ള ആദ്യ പടിയായി വൈദ്യുതിയിൽ പ്രവർത്തിക്കുന്ന മോഡൽ പുറത്തിറക്കുവാനാണ് ഫോക്സ്‌വാഗൺ പദ്ധതിയിട്ടിരിക്കുന്നത്. പുക പുറപ്പെടുവിക്കാത്ത പരിസ്ഥിതി സൗഹാർദ്ദ വാഹനവുമായി വിപണിയിലെത്തുവാനുള്ള ചുവടുവയ്പ്പിലാണ് ബീറ്റിൽ. ‘മോഡുലാർ ഇലക്ട്രിക് ബൗകസ്റ്റൻ’ പ്ലാറ്റ്‌ഫോം (MEB) m ഉപയോഗിച്ചാണ് ഇത്തരമൊരു നിർമ്മാണത്തിലേർപ്പെടുവാൻ തങ്ങൾ […] More

 • Honda,2018 Gold Wing,Tokyo,motor show
  in ,

  ഹോണ്ടയുടെ ഗോള്‍ഡ് വിങ്ങ് മോട്ടോര്‍ ഷോയില്‍ അവതരിച്ചു

  ടോക്യോ: പ്രമുഖ വാഹനനിർമ്മാതാക്കളായ ഹോണ്ടയുടെ (Honda) ഫ്ളാഗ്ഷിപ്പ് സൂപ്പര്‍ ബൈക്ക് ‘2018 ഗോള്‍ഡ് വിങ്ങ്’ (2018 Gold Wing) ടോക്യോ മോട്ടോര്‍ ഷോയില്‍ (Tokyo Motor Show) അവതരിച്ചു. അടുത്ത വര്‍ഷം പകുതിയോടെ ‘ഗോള്‍ഡ് വിങ്ങ്’ ഇന്ത്യന്‍ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ ഗോള്‍ഡ് വിങ്ങിന് പ്രതീക്ഷിക്കുന്ന വില ഏകദേശം 30 ലക്ഷം രൂപയാണ്. 2018 ഗോള്‍ഡ് വിങ്ങ് എന്ന സൂപ്പര്‍ ബൈക്കിനോടൊപ്പം ഗോള്‍ഡ് വിങ്ങ് ടൂർ മോഡൽസും (Gold Wing Tour models) ടോക്യോയിലെ മോട്ടോര്‍ […] More

 • Grazia, scooter, booking,Honda,
  in , ,

  ഹോണ്ടയുടെ ഗ്രാസിയ; നാളെ മുതൽ ബുക്കിങ് ആരംഭിക്കും

  മുംബൈ: സ്‌കൂട്ടര്‍ വിപണിയിലെ പ്രമുഖ കമ്പനിയായ ഹോണ്ടയുടെ (Honda) പുതിയ മോഡലായ ഗ്രാസിയയുടെ (Grazia) ബുക്കിങ് ഒക്ടോബര്‍ 25 മുതല്‍ ആരംഭിക്കും. ഹോണ്ടയുടെ ഡീലര്‍മാര്‍ വഴി 2000 രൂപ നല്‍കി ഗ്രാസിയ ബുക്ക് ചെയ്യാവുന്നതാണ്. ഗ്രാസിയയുടെ വിശദ വിവരങ്ങളൊന്നും തന്നെ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ ഡീലര്‍ഷിപ്പുകളില്‍ നിന്ന് പകര്‍ത്തിയ ഗ്രാസിയയുടെ ചില ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഹോണ്ട ഡിയോയ്ക്ക് സമാനമായ സ്‌പോര്‍ട്ടി ലുക്കില്‍ ഹോണ്ട ആക്ടീവ 125 അടിസ്ഥാനത്തിലാണ് ഗ്രാസിയയുടെ നിർമ്മാണം നടത്തിയിരിക്കുന്നതെന്നാണ് സൂചന. അഡ്വാന്‍സ്ഡ് […] More

 • World Solar Challenge, Australia,
  in ,

  ലോക സോളാർ കാറോട്ട മത്സരം ആസ്‌ത്രേലിയയിൽ പുനഃരാരംഭിച്ചു

  സിഡ്‌നി: 3000 കിലോമീറ്റർ ദൈർഘ്യമുള്ള ആഗോള സോളാർ കാർ റേസിംഗ് മത്സരത്തിന് (International solar car race) ആസ്‌ത്രേലിയയിലെ സിഡ്‌നിയിൽ (Sidney) തുടക്കമായി. ‘വേൾഡ് സോളാർ ചലഞ്ച്’ (World Solar Challenge) എന്ന പേരിൽ 30 കൊല്ലം മുൻപാണ് സോളാർ കാർ റേസിംഗ് മത്സരത്തിന്റെ തുടക്കം കുറിച്ചത്. 2015-ൽ നടന്ന എഡിഷന് ശേഷം ഈ വർഷം സോളാർ കാർ റേസിംഗ് മത്സരം പുനഃരാരംഭിച്ചു. ഭാവി കാലത്തിന്റെ സോളാർ സാങ്കേതിക വിദ്യയ്ക്ക് കൂടുതൽ പ്രചാരണം നൽകുക എന്നതാണ് ഈ […] More

 • Mahamana Express , PM Modi , flag off , Prime Minister,Narendra Modi , Friday,visits , Lok Sabha constituency , Varanasi ,two-day tour,Built ,Make in India initiative, country, third Mahamana Express ,connect ,Surat ,Vadodara ,Gujarat, deluxe train,
  in , , ,

  മഹാമന എക്‌സ്പ്രസ്സ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

   ന്യൂഡല്‍ഹി: മഹാമന എക്‌സ്പ്രസ്സ് ( Mahamana Express ) പ്രധാനമന്ത്രി നരേന്ദ്രമോഡി (Prime Minister Narendra Modi) വെള്ളിയാഴ്ച്ച ഫ്ലാഗ് ഓഫ് ചെയ്തു. വെള്ളിയാഴ്ച്ച 3.30-ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചത്. വാരാണസിയെ സൂററ്റും വഡോദരയുമായി ബന്ധിപ്പിക്കുന്ന മഹാമന എക്‌സ്പ്രസിൽ ആകെ 18 കോച്ചുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഫസ്റ്റ് ക്ലാസ് എസി, സെക്കന്റ് ക്ലാസ്, എസി എന്നിവ കൂടാതെ സ്ലീപ്പറും, ജനറല്‍ കോച്ചും ഈ തീവണ്ടിയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘മഹാമന’ എന്ന പേരില്‍ അറിയപ്പെടുന്ന സ്വാതന്ത്ര്യ […] More

 • Green Tribunal- Delhi- diesel vehicles- ban-
  in , , ,

  പഴയ ഡീസൽ വാഹനം; വിലക്ക് നീക്കില്ല: ഹരിത ട്രിബ്യൂണൽ

  ന്യൂഡൽഹി: പത്ത് വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്ക് (diesel vehicles) ഡൽഹിയിൽ (Delhi) ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കാനാവില്ലെന്ന് ഹരിത ട്രിബ്യൂണൽ (Green Tribunal) വ്യക്തമാക്കി. മറ്റ് ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളേക്കാൾ ഡീസൽ വാഹനങ്ങൾ ഗുരുതരമായ പരിസ്ഥിതി മലിനീകരണമാണ് ഉണ്ടാക്കുന്നതെന്ന് ഹരിത ട്രിബ്യൂണൽ നിരീക്ഷിച്ചു. ഡീസൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരാണ് ഹരിത ട്രിബ്യൂണലിനെ സമീപിച്ചത്. ഒരു ഡീസൽ വാഹനം ഉണ്ടാക്കുന്ന മലിനീകരണം 24 പെട്രോൾ വാഹനങ്ങളും 40 സി.എൻ.ജി വാഹനങ്ങളും ഉണ്ടാക്കുന്ന മലിനീകരണത്തിന് […] More

Load More
Congratulations. You've reached the end of the internet.

മനസ്സാ വാചാ