More stories

 • in ,

  ഫയര്‍ഫോഴ്സില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കും 

  തിരുവനന്തപുരം: അഗ്നിരക്ഷാസേവന വകുപ്പില്‍ സ്ത്രീപ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് 100 ഫയര്‍ വുമണ്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അഗ്നിശമന സേനയില്‍ സ്ത്രീകളെ നിയമിക്കുന്നത് ആദ്യമാണ്.   More

 • in ,

  സ്ത്രീകളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ബോധപൂര്‍വ്വമായ ഇടപെടലുകള്‍ വേണം

  തിരുവനന്തപുരം: സ്ത്രീകളുടെ തുല്യതയും അവകാശങ്ങളും നേടിയെടുക്കുന്നതിന് സ്ത്രീപക്ഷ ചര്‍ച്ചകള്‍ തടസ്സങ്ങളില്ലാത്ത നിരന്തര പ്രക്രിയയായി മാറണമെന്നും ഇതിന് ബോധപൂര്‍വ്വമായ ഇടപെടലുകള്‍ അത്യാവശ്യമാണെന്നും കേരള വനിതാ കമ്മീഷന്‍ അംഗം അഡ്വ. എം.എസ്. താര അഭിപ്രായപ്പെട്ടു. കേരള വനിതാ കമ്മീഷനും കേരള യൂണിവേഴ്‌സിറ്റി എന്‍എസ് എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ‘വിമണ്‍ കപ്പാസിറ്റി ബില്‍ഡിങ്’ എന്ന വിഷയത്തിലുളള ത്രിദിന ശില്പശാല യുണിവേഴ്‌സിറ്റി ചേംബറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അഡ്വ.എം.എസ്. താര. നിലവിലെ പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍ പുരുഷന്‍മാര്‍ തീരുമാനിക്കുന്ന ചട്ടക്കൂടുകളിലാണ് സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നത്. […] More

 • in

  ബുള്ളറ്റിലേറി ഇന്ത്യ കാണാൻ ഫെഡറൽ ബാങ്ക്  വനിതാ ജീവനക്കാർ 

  കൊച്ചി: ഫെഡറല്‍ ബാങ്കിലെ വനിതാ ജീവനക്കാരുടെ ബുളളറ്റ് പര്യടനം ആരംഭിച്ചു. എറണാകുളം മറൈന്‍ ഡ്രൈവിലെ ഫെഡറല്‍ ബാങ്കിന് മുന്നില്‍ നിന്നാരംഭിച്ച യാത്ര ഡിജിപി ആര്‍. ശ്രീലേഖ ഫ്‌ളാഗ് ഓഫ് ചെയ്തു. ഫെഡറല്‍ ബാങ്ക് ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ ശാലിനി വാര്യര്‍, നിയമ വിഭാഗം മേധാവിയും വൈസ് പ്രസിഡന്റുമായ പി.എം. ഷബ്‌നം തുടങ്ങിയവരടക്കം നിരവധിയാളുകള്‍ ചടങ്ങില്‍ പങ്കെടുത്തു. ബാങ്കിലെ വനിതാ ജീവനക്കാര്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ നടത്തുന്ന 20 ദിവസം നീളുന്ന യാത്ര ആഗസ്റ്റ് 20 ന് ന്യൂഡല്‍ഹിയില്‍ […] More

 • in ,

  കൊല്ലപ്പെട്ട വിദേശ വനിതക്ക് സ്മരണാജ്ഞലികളുമായി ചിത്ര പ്രദർശനം

  തിരുവനന്തപുരം:കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതക്ക് സ്മരണാജ്ഞലികളുമായി  അനിതാ മോഹൻ നടത്തുന്ന പെയിന്റിംഗ് പ്രദർശനം ഓഗസ്റ്റ് 1, 2 തീയതികളിൽ മ്യൂസിയം ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന ടൂറിസം -സഹകരണ -ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രദർശനം ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ സൂര്യ കൃഷ്ണമൂർത്തി, കാട്ടൂർ നാരായണപിള്ള, മണിലാൽ ശബരിമല എന്നിവർ പങ്കെടുക്കും. കേരളത്തിലെത്തി കോവളം കടപ്പുറത്ത് ദാരുണാന്ത്യം സംഭവിച്ച വിദേശ വനിതക്ക് കേരളത്തിലുണ്ടായ കാര്യങ്ങളാണ് അനിതാ പെയിന്റിങ്ങിലൂടെ ചിത്രീകരിക്കാന്നത് . സ്ത്രീകൾ ഇന്ത്യയിൽ സുരക്ഷിതരാണോ? എന്ന വിഷയം ചർച്ച […] More

 • in ,

  സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നത് ഇങ്ങനെയോ എന്ന് രമേശ് ചെന്നിത്തല 

  പൊരുമ്പാവൂർ കൊലപാതകം തിരുവനന്തപുരം: പെരുമ്പാവൂരില്‍ സ്വന്തം വീട്ടില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ പട്ടാപ്പകല്‍ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം മനുഷ്യമനസാക്ഷിയെ നടുക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പെരുമ്പാവൂരില്‍ തന്നെ ജിഷ എന്ന പെണ്‍കുട്ടി മുന്‍പ് ക്രൂരമായി കൊലചെയ്യപ്പെട്ടപ്പോള്‍ എല്ലാ സാമാന്യ മര്യദയും  കാറ്റില്‍പ്പറത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും തിരഞ്ഞെടുപ്പില്‍ വോട്ട് തട്ടുന്നതിന് ആ കൊലപാതകം ദുരുപയോഗപ്പെടുത്തുകയും ചെയ്തവരാണ് ഇപ്പോള്‍ അധികാരത്തിലിരിക്കുന്നത്. ഇനിയൊരു സ്ത്രീക്കും തലയണയ്ക്കടിയില്‍ വെട്ടു കത്തി വച്ചു കിടക്കേണ്ട സാഹചര്യമുണ്ടാവില്ല എന്നാണ് തിരഞ്ഞെടുപ്പിന് പിണറായി പ്രസംഗിച്ചു […] More

 • environment , protection, women ,nature,  environmentalists,  Sugathakumari, Medha , Vandana Shiva, Silent Spring, Rachel Carson, DDT, Endosulfan, Dayabhai, Amrita Devi,Chipko movement , 
  in , ,

  പരിസ്ഥിതി സംരക്ഷണയജ്ഞത്തിൽ കാവലാളായ പ്രകൃതിയുടെ സ്വന്തം സ്നേഹിതമാർ

  നാളെ ലോക പ്രകൃതി സംരക്ഷണ ദിനം. പരിസ്ഥിതി ( environment ) സംരക്ഷണ പ്രവർത്തനങ്ങൾ സർക്കാർ തലത്തിലും നടപ്പാക്കുന്നുണ്ടെങ്കിലും; പ്രകൃതിയുടെ സംരക്ഷണാർത്ഥം ധാരാളം സംഘടനകൾ ലോകവ്യാപകമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ആഗോളതലത്തിൽ പരിസ്ഥിതി നശീകരണം വ്യാപകമായി തുടരുകയാണ്. ഭൂമിയിലെ പ്രകൃതി വിഭവങ്ങളെ അവബോധം ഉണ്ടാക്കുന്നതിനും സംരക്ഷിന്നുന്നതിനും വേണ്ടിയാണ് ജൂലായ് 28-ന് ലോകമെമ്പാടും പ്രകൃതി സംരക്ഷണ ദിനമായി ആചരിക്കുന്നത്. ഓരോ വീട്ടിലും ‘ഒരു വേപ്പും കറിവേപ്പും’ എന്ന ‘ഗൃഹ ചൈതന്യം’ പദ്ധതി 2019 ഓടെ പൂര്‍ത്തിയാക്കാൻ തീരുമാനിച്ചതായി സംസ്ഥാന സർക്കാർ ഇക്കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് […] More

 • Under-16 , championship , All-Kerala Girls Under-16 cricket Championship , P Sreekumar memorial ,Vasthu Niketha Cup , KCA-St. Xaviers Ground,Thumba, All-Kerala Cricket Tourney for Girls,  former India Captain ,Shantha Rangaswamy, first P Sreekumar Memorial Vasthu Niketha Cup Under-16 ,Girls Cricket Tournament, championship , All-Kerala Girls Under-16 cricket Championship , P Sreekumar memorial ,Vasthu Niketha Cup , KCA-St. Xaviers Ground,Thumba, All-Kerala Cricket Tourney for Girls,  former India Captain ,Shantha Rangaswamy, first P Sreekumar Memorial Vasthu Niketha Cup Under-16 ,Girls Cricket Tournament, 
  in , ,

  അണ്ടര്‍ 16 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ്: പൂൾ ബി മാച്ചുകൾ ഇന്ന് ആരംഭിക്കും

  തിരുവനന്തപുരം: അണ്ടര്‍ 16 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തില്‍ ആദ്യമായി നടക്കുന്ന പി ശ്രീകുമാര്‍ മെമ്മോറിയല്‍ അഖില കേരള ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിൽ ( All-Kerala Girls Under-16 cricket Championship ) ട്രിവാൻഡ്രം XI ഉം കോട്ടയം XI ഉം സെമി ഫൈനലിൽ പ്ര വേശിച്ചു. പൂൾ എ യിലെ മൂന്ന് ലീഗ് മാച്ചുകളിൽ ട്രിവാൻഡ്രം XI വിജയിച്ചു. കോട്ടയം നേരിയ വ്യത്യാസത്തിൽ കൊല്ലത്തെ പരാജയപ്പെടുത്തി. മാച്ച് 1-ൽ ട്രിവാൻഡ്രത്തിന് 10 വിക്കറ്റ് വിജയം. മാച്ച് 2-ൽ QDCA Xl […] More

 • championship , All-Kerala Girls Under-16 cricket Championship , P Sreekumar memorial ,Vasthu Niketha Cup , KCA-St. Xaviers Ground,Thumba, All-Kerala Cricket Tourney for Girls,  former India Captain ,Shantha Rangaswamy, first P Sreekumar Memorial Vasthu Niketha Cup Under-16 ,Girls Cricket Tournament, 
  in ,

  പെണ്‍കുട്ടികളുടെ അണ്ടര്‍ 16 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി

  തിരുവനന്തപുരം: അണ്ടര്‍ 16 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തില്‍ ആദ്യമായി നടക്കുന്ന പി ശ്രീകുമാര്‍ മെമ്മോറിയല്‍ അഖില കേരള ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന് ( All-Kerala Girls Under-16 cricket championship ) തുടക്കമായി. ‘വാസ്തു നികേത കപ്പ്’ എന്ന പേരില്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ടൂര്‍ണ്ണമെന്റ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ മേല്‍നോട്ടത്തില്‍ തുമ്പ സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടിലാണ് നടക്കുന്നത്. മുന്‍ ഇന്ത്യന്‍ വനിതാ ക്യാപ്റ്റന്‍ ശാന്ത രംഗസ്വാമി ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് കൗണ്‍സില്‍ സെക്രട്ടറി […] More

 • Under-16 , championship , All-Kerala Girls Under-16 cricket Championship , P Sreekumar memorial ,Vasthu Niketha Cup , KCA-St. Xaviers Ground,Thumba, All-Kerala Cricket Tourney for Girls,  former India Captain ,Shantha Rangaswamy, first P Sreekumar Memorial Vasthu Niketha Cup Under-16 ,Girls Cricket Tournament, championship , All-Kerala Girls Under-16 cricket Championship , P Sreekumar memorial ,Vasthu Niketha Cup , KCA-St. Xaviers Ground,Thumba, All-Kerala Cricket Tourney for Girls,  former India Captain ,Shantha Rangaswamy, first P Sreekumar Memorial Vasthu Niketha Cup Under-16 ,Girls Cricket Tournament, 
  in ,

  ഓള്‍ കേരള ഗേള്‍സ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഉദ്ഘാടനം ചെയ്യും

  തിരുവനന്തപുരം: ‘വാസ്തു നികേത’ കപ്പിനു വേണ്ടിയുള്ള പ്രഥമ പി. ശ്രീകുമാര്‍ സ്മാരക ഓള്‍ കേരള അണ്ടര്‍ -16 ക്രിക്കറ്റ് ടൂര്‍ണമെന്റ് ( All-Kerala Cricket Tourney for Girls ) മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശാന്ത രംഗസ്വാമി ബുധനാഴ്ച തുമ്പയിലെ കെ സി എ-സെന്റ് സേവിയേഴ്സ് ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യും. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഔദ്യോഗിക മേല്‍നോട്ടത്തില്‍ നടക്കുന്ന ലീഗ്-കം-നോക്ക് ഔട്ട് വാര്‍ഷിക ടൂര്‍ണമെന്റ് ജൂലൈ 25 മുതല്‍ 29 വരെയാണ് തലസ്ഥാനത്ത് നടക്കുന്നത്. വനിതാ ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കാനും […] More

 • women empowerment, WCC, actress, Me Too,  film industry, AMMA,Ayalkkoottam ,social media, actress attack case, Dileep, casting couch , partiality, protest, Parvathy, Rima, feminism,
  in ,

  സ്ത്രീ വിരുദ്ധ സാമൂഹ്യ വീക്ഷണത്തിനെതിരെ ബോധവല്‍ക്കരണം വേണം – വനിതാ കമ്മീഷന്‍   

  ​​തിരുവനന്തപുരം: സ്ത്രീകള്‍ തൊഴില്‍രംഗത്ത് മുന്നേറുന്ന കാലഘട്ടത്തില്‍ സ്ത്രീ വിരുദ്ധ സാമൂഹ്യവീക്ഷണത്തിനെതിരെ സമൂഹത്തെ ബോധവല്‍ക്കരിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫെയ്ന്‍ അഭിപ്രായപ്പെട്ടു. ഇതിനായി സാധ്യമെങ്കില്‍ വിദ്യാഭ്യാസ പാഠ്യപദ്ധതിക്കകത്ത് പുതിയ കാലഘട്ടത്തിന്റെ സ്വഭാവങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്നും  വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. കേരള വനിതാ കമ്മീഷനും കേരള യൂണിവേഴ്‌സിറ്റി നാഷണല്‍ സര്‍വീസ് സ്‌കീം  യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ‘ലിംഗ സമത്വം പ്രശ്‌നങ്ങളും  പരിഹാരങ്ങളും’ എന്ന വിഷയത്തിലുളള ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു എം.സി.ജോസഫെയ്ന്‍.  ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയരാവുന്ന സ്ത്രീകള്‍ക്ക് സ്വന്തം പേര് […] More

 • Sabarimala ,women, entry, all ages, SC Malikappuram ,  controversy, Govt, Supreme Court, devaswom board , devotee , argument, Lord Ayyappa, Thathwamasi ,

  Trending

  in , ,

  അയ്യപ്പസ്വാമിയും മാളികപ്പുറങ്ങളും; ഉത്തരം തേടുന്ന ചില ചോദ്യങ്ങളും സംശയങ്ങളും

  “യത്ര നാര്യസ്തു പൂജ്യന്തേ. രമന്തേ തത്ര ദേവതാഃ ” ( എവിടെ സ്ത്രീകൾ പൂജിക്കുന്നുവോ അവിടെ ദേവതകൾ രമിക്കുന്നു.) സ്ത്രീ വിരുദ്ധ പരാമർശങ്ങളുടെ പേരിൽ പലപ്പോഴും കുപ്രസിദ്ധി നേടിയ മനുസ്മൃതിയിലെ ഈ പ്രശസ്ത വരികൾ ഇപ്പോൾ ഓർക്കുവാനായി ഇതാ ഒരു കാരണം കൂടി സംഭവിച്ചിരിക്കുന്നു. ശബരിമലയിലെ (Sabarimala ) സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി ഇന്ന് സുപ്രധാന നിലപാട് വ്യക്തമാക്കിയതോടെ ഇത്രയും നാൾ കൊടികുത്തി വാണ ചർച്ചകളും വാദപ്രതിവാദങ്ങളും ഇനി മറ്റൊരു തലത്തിലേയ്ക്ക് പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കാം. […] More

 • working women, lower wage,  hidden crises,  jobs, hidden crises of working women workforce,faces, career, health, issues, security, fish, maid, sales girls, petrol pump,anti-woman, discrimination,
  in , , ,

  സാഭിമാനമെങ്കിലും . . .

  ‘അവൾക്കൊപ്പമോ? അവനൊപ്പമോ?’ എന്ന ചോദ്യം മലയാള ചലച്ചിത്ര രംഗത്ത് അലയടിക്കവെ; ചലച്ചിത്രങ്ങളിലും സൈബർ ലോകത്തും അരങ്ങേറുന്ന സ്ത്രീവിരുദ്ധതയെ കുറിച്ചുള്ള ചർച്ചകൾ പൊടിപൊടിക്കവെ; ഈ ഗ്ലാമർ ലോകത്തൊന്നും പെടാതെ കുന്നോളം പ്രാരാബ്ദങ്ങൾ തലയിലേറ്റി കുടുംബത്തിന് താങ്ങും തണലുമാകാൻ കുറഞ്ഞ വേതനത്തിനായി അഹോരാത്രം പ്രയത്നിക്കുന്ന ധാരാളം വനിതകളുണ്ടിവിടെ ( working women ). തൊഴിലിടത്തിലും കുടുംബത്തിലുമുള്ള ചുമതലകൾ ഭംഗിയായി നിറവേറ്റുവാനുള്ള ഓട്ടപ്പാച്ചിലിനിടയിൽ സാമൂഹ്യപരമായും സാമ്പത്തികപരമായും ആരോഗ്യ-മാനസികപരമായും ഒട്ടനവധി പ്രതിസന്ധികളാണ് ഓരോ സ്ത്രീയും തരണം ചെയ്യേണ്ടത്. നവോത്ഥാന വേളയിൽ പുരോഗമന പ്രസ്ഥാനത്തിന്റെ […] More

Load More
Congratulations. You've reached the end of the internet.