More stories

 • My Story , madhavikutty, parvathy, prithvi,Kamala,  movie, book, autobiography,  kamala das ,madhavikutty, parvathy, prithviraj, movie, release, controversym, Aami, Kamal, Vidya Balan, Manju, actress attack case,

  Hot Popular

  in , , ,

  മൈ സ്റ്റോറി: മാധവിക്കുട്ടിയുടെ ആത്മകഥയും പാർവതി-പൃഥ്വി ചിത്രവും തമ്മിലെന്ത്?

  ‘മൈ സ്റ്റോറി’ ( My Story ) ഈ പദം കേൾക്കുമ്പോൾ ഒരു സാധാരണക്കാരന്റെ മനസ്സിൽ പോലും ആദ്യം ഉദിക്കുന്ന പേര് സുപ്രസിദ്ധ സാഹിത്യകാരിയുടേതാകും. ഈ പേരിൽ അടുത്തിടെ പുറത്തിറങ്ങാനിരിക്കുന്ന പാർവതി- പൃഥ്വി ചിത്രം നേരത്തെ വിവാദച്ചുഴിയിൽപ്പെട്ടതിനാൽ ആ ചിത്രത്തിൻറെ ഭാവിയെ കുറിച്ചുള്ള ആശങ്ക ചിത്രത്തിൻറെ അണിയറപ്രവർത്തകർക്കും ഒപ്പം പ്രേക്ഷകർക്കുമുണ്ട്. ഈ വേളയിൽ ആ പ്രമുഖ സാഹിത്യകാരിയെ കുറിച്ചും ചിത്രം വിവാദത്തിൽപ്പെടാനുണ്ടായ സാഹചര്യത്തെ കുറിച്ചും ഒന്ന് ചിന്തിച്ചു നോക്കാം. സംഭവബഹുലമായ കൃതിയും ജീവിതവും മലയാളികളായ സാഹിത്യപ്രേമികളുടെ സ്വന്തം ‘മാധവിക്കുട്ടി’ […] More

 • Amma, actress,priests, cases , nun, sexual abuse,  meeting, bishop, sister Abhaya, murder case, 

  Hot Popular

  in , ,

  അമ്മയ്‌ക്കൊപ്പം അച്ചന്മാരും വിവാദത്തിലാകുമ്പോൾ

  ‘അമ്മ’യെന്ന വാക്കിനെ മറന്നവർ തിരുത്തൽ നടപടിയിലേക്ക് വാത്സല്യത്തിന്റെയും കരുതലിന്റെയും ഉദാത്ത മാതൃകകളായ അമ്മമാർ. കുഞ്ഞാടുകളെ നേർവഴി കാട്ടുവാനായി പവിത്രമായ ളോഹയണിഞ്ഞ അച്ചന്മാർ. എന്നാലിപ്പോൾ ‘അമ്മ’ ( Amma ), ‘പള്ളീലച്ചൻ’ എന്നീ പദങ്ങൾ അത്യധികം വിമർശനാത്മകമായ വിഷയങ്ങളുടെ പേരിൽ ക്രൂശിൽ തറയ്ക്കപ്പെടുന്നതിനാണ് സമൂഹം സാക്ഷ്യം വഹിക്കുന്നത്. പവിത്രമായ മാതൃഭാവത്തിന് കളങ്കം തീർക്കുന്ന വിധത്തിലാണ് ‘അമ്മ’ എന്ന പദം സ്വന്തം നാമമായി ചാർത്തിയ താരസംഘടന ശ്രമിക്കുന്നതെന്ന ആരോപണം ശക്തമായി തുടരവെ കഥയിൽ വമ്പൻ ട്വിസ്റ്റ്. നടിമാരുമായി പ്രശ്‌നം ചർച്ച […] More

 • women empowerment, WCC, actress, Me Too,  film industry, AMMA,Ayalkkoottam ,social media, actress attack case, Dileep, casting couch , partiality, protest, Parvathy, Rima, feminism,

  Hot Popular

  in , , ,

  പിടക്കോഴി കൂകിയാൽ സൂര്യനുദിക്കുമോ ആവോ?

  പിടക്കോഴി കൂകുന്ന നൂറ്റാണ്ട്: പ്രതികരിക്കുന്ന സ്ത്രീകളെ ( women ) അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവെ ഉപയോഗിക്കപ്പെട്ടു വരുന്ന ഒരു പ്രസ്താവനയാണല്ലോ ഇത്. ‘ചെമ്മീൻ ചാടിയാൽ മുട്ടോളം പിന്നേം ചാടിയാൽ ചട്ടിയോളം’ എന്നും മറ്റും ചൊല്ലിക്കൊണ്ട് പലരും പല കാലമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സ്ത്രീ വിരുദ്ധ പരാമർശങ്ങൾ. നാലു മല ചേർന്നാലും രണ്ടു സ്ത്രീകൾക്ക് ഒരിക്കലും സംഘടിക്കാനാകില്ലെന്നു വ്യക്തമാക്കുന്ന ചൊല്ലുകൾക്കൊരു ഭേദഗതി വരുത്തേണ്ട കാലം അതിക്രമിച്ചു എന്നാണ് ചില സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നത്. സിനിമയെന്ന പ്രഹേളിക സർഗ്ഗാത്മകത […] More

 • Dileep-AMMA Row , Mukesh, Deepesh, WCC, letter, Sudheeran, 

  Hot Popular

  in , ,

  അമ്മയ്ക്ക് ഡബ്യുസിസിയുടെ കത്ത്;  മുകേഷിനെതിരെ കത്തുമായി സംവിധായകൻ 

  തിരുവനന്തപുരം: ആരോപണവിധേയനായ ദിലീപിനെ തിരിച്ചെടുത്ത ‘അമ്മ‘യുടെ സ്ത്രീ വിരുദ്ധ നിലപാട് വിവാദമായ സാഹചര്യത്തിൽ ( Dileep-AMMA Row ) നടനും എം.എല്‍.എയുമായ മുകേഷിനെതിരെ പരാതിയുമായി സംവിധായകൻ ദീപേഷ് രംഗത്തെത്തി. സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിന്‍റെ സ്വാഗത സംഘം ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മുകേഷിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ ദീപേഷ് സാംസ്കാരിക വകുപ്പ് മന്ത്രിയ്ക്ക് കത്തയച്ചു. മുകേഷ് സ്ഥാനം വഹിക്കുന്ന ചടങ്ങില്‍ വച്ച്‌ പുരസ്കാരം സ്വീകരിക്കുന്നതില്‍ പ്രയാസമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദീപേഷ് സാംസ്കാരിക വകുപ്പ് മന്ത്രിക്ക് കത്തയച്ചത്. തികച്ചും ജനാധിപത്യ വിരുദ്ധവും സ്ത്രീ […] More

 • AMMA , Kerala Women's Commission, Thomas Issac, Sudhakaran, M.C. Josephine, WCC, actress attack case, 

  Hot Popular

  in , , ,

  താരസംഘടനയായ അമ്മയ്‌ക്കെതിരെ വനിതാ കമ്മീഷനും മന്ത്രിമാരും

  തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ ആരോപണവിധേയനായ ദിലീപിനെ തിരിച്ചെടുത്ത താരസംഘടനയായ ‘അമ്മ‘യ്‌ക്കെതിരെ ( AMMA ) വനിതാ കമ്മീഷനും മന്ത്രിമാരും രംഗത്തെത്തി. ആക്രമിക്കപ്പെട്ട നടിക്കു വേണ്ടി ‘അമ്മ’ ഒന്നും ചെയ്തില്ലെന്ന് വനിതാ കമ്മീഷൻ കുറ്റപ്പെടുത്തി. പ്രതിസ്ഥാനത്തുള്ള ഒരാളെയാണ് സംഘടനാ തിരിച്ചെടുത്തതെന്നും കമ്മീഷൻ അധ്യക്ഷ ജോസഫൈൻ വ്യക്തമാക്കി. മോഹൻ ലാലിനെ പോലുള്ള വ്യക്തിയിൽ നിന്ന് ഇങ്ങനെ പ്രതീക്ഷിച്ചില്ലെന്നും അവർ സൂചിപ്പിച്ചു. ‘അമ്മ’യിൽ അംഗങ്ങളായ ഇടത് ജനപ്രതിനിധികൾക്കെതിരെ വനിതാ കമ്മീഷൻ അധ്യക്ഷ വിമർശനമുന്നയിച്ചു. അവർ അവധാനതയോടെ കാര്യങ്ങളെ കാണേണ്ടിയിരുന്നെന്ന് കമ്മീഷൻ അധ്യക്ഷ […] More

 • AMMA , WCC, 4 actress, resigned, Dileep, attack case, WCC , Amma, Dileep, actress attack case, facebook, 

  Hot Popular

  in , , ,

  ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെ അമ്മയിൽ നിന്ന് നാല് ഡബ്ല്യുസിസി അംഗങ്ങൾ രാജി വച്ചു

  കൊച്ചി: ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെ നാല് നടിമാർ താരസംഘടനയായ ‘അമ്മ‘യിൽ ( AMMA ) നിന്ന് രാജി വച്ചു. ആക്രമിക്കപ്പെട്ട നടി ഫേസ്ബുക്കിൽ തന്റെ നിലപാട് അറിയിച്ചു. സംഘടനയിൽ നിന്ന് മോശം അനുഭവമാണ് ഉണ്ടായതെന്ന് നടി വ്യക്തമാക്കി. തനിക്ക് നേരെ നടന്ന ആക്രമണത്തില്‍ കുറ്റാരോപിതനായ നടനെ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല ഈ തീരുമാനമെന്ന് ആക്രമിക്കപ്പെട്ട നടി വ്യക്തമാക്കി. എന്നാൽ ഇതിനു മുന്പ് ആ നടന്‍ തന്റെ അഭിനയ അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ടെന്നും അന്ന് പരാതിപ്പെട്ടപ്പോള്‍ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ലെന്നും ആക്രമിക്കപ്പെട്ട നടി […] More

 • India, world's most dangerous country , women,survey, high risk of sexual violence ,slave labour,Afghanistan , Syria ,Thomson Reuters Foundation survey

  Hot Popular

  in ,

  സ്ത്രീ സുരക്ഷ അപകടകരമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാമത്

  ലണ്ടന്‍: സ്ത്രീകള്‍ ഏറ്റവുമധികം അക്രമങ്ങൾക്ക് ഇരയാകുന്ന രാജ്യം ഇന്ത്യയെന്ന് ( India ) പുതിയ സർവ്വേ റിപ്പോർട്ട്. സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ, അടിമ വേല എന്നിവയിൽ ഇന്ത്യ മുന്നിലാണെന്ന് റോയിറ്റേഴ്‌സ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വ്വേ ഫലത്തിൽ പറയുന്നു. സ്ത്രീകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 550 ഓളം വിദഗ്ദ്ധർക്കിടയില്‍ റോയിറ്റേഴ്‌സ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വ്വേ ഫലമാണ് ഇത്തരത്തിലൊരു ഞെട്ടിക്കുന്ന വാർത്ത പുറത്തു വിട്ടത്. ഇന്ത്യൻ വനിതകളുടെ ജീവിതം തീരെ സുരക്ഷിതമല്ലെന്നും അത് വളരെയേറെ അപകടം നിറഞ്ഞതാണെന്നും ഇന്ന് പുറത്തിറക്കിയ […] More

 • Rima Kallingal, Dileep, return, Amma, WCC, Women in Cinema Collective, protest, actress attack case, 

  Hot Popular

  in , ,

  ദിലീപ് വിഷയത്തിൽ അമ്മയ്‌ക്കെതിരെ ശബ്ദമുയർത്തി റിമ കല്ലിങ്കൽ

  കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലീപിനെ തിരിച്ചെടുത്ത താര സംഘടനയായ ‘അമ്മ‘യ്‌ക്കെതിരെ എതിര്‍പ്പുകള്‍ ശക്തമാകുന്നു. ഇനി ‘അമ്മ’യുമായി ചേര്‍ന്ന് പോകാനാകില്ലെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ റിമാ കല്ലിങ്കല്‍ ( Rima ) അഭിപ്രായപ്പെട്ടു. ‘അമ്മ’യിലെ പുതിയ നേതൃത്വത്തില്‍ പ്രതീക്ഷയില്ലെന്നും പ്രതിസന്ധികളെ അതിജീവിച്ച അവളോടൊപ്പം അവസാനം വരെ കേരളത്തിലെ ജനങ്ങള്‍ നില്‍ക്കുമെന്നുമാണ് പ്രതീക്ഷയെന്നും റിമ അഭിപ്രായപ്പെട്ടു. മലയാള സിനിമയിലെ ഫെമിനിസ്റ്റ് ശബ്ദങ്ങളെ പ്രതിനിധാനം ചെയ്യുന്ന അപൂര്‍വ്വം പേരില്‍ ഒരാളായ റിമ ഒരു ചാനലിനോട് സംസാരിക്കവെയാണ് ഇക്കാര്യങ്ങൾ […] More

 • AMMA , WCC, 4 actress, resigned, Dileep, attack case, WCC , Amma, Dileep, actress attack case, facebook, 

  Trending Hot Popular

  in , , ,

  ദിലീപിനെ തിരിച്ചെടുത്ത അമ്മയ്‌ക്കെതിരെ ഡബ്ല്യുസിസിയും സംവിധായകനും

  കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യിലേക്ക് നടന്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ പരസ്യമായി എതിര്‍ത്ത് വനിതാ സംഘടനയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ( WCC ) അംഗങ്ങള്‍ രംഗത്തെത്തി. ദിലീപിനെ തിരിച്ചെടുക്കാനുള്ള ‘അമ്മ’യുടെ തീരുമാനത്തെ അപലപിക്കുന്നുവെന്നും ഈ തീരുമാനം നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും വനിതാ സംഘടന ഫേസ്ബുക്കിലൂടെ ആരോപിച്ചു. ബലാത്സംഗം പോലുള്ള കുറ്റകൃത്യത്തില്‍ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയെയാണ് വിചാരണ പൂര്‍ത്തിയാക്കും മുൻപ് തിരിച്ചെടുത്തതെന്നും നേരത്തെ ഉണ്ടായതില്‍ നിന്ന് എന്ത് വ്യത്യസ്ത സാഹചര്യമാണ് ഇപ്പോഴുണ്ടായതെന്നും ഡബ്ല്യുസിസി ആരാഞ്ഞു. ‘അമ്മ’യുടെ ഈ […] More

 • toilet paper ,wedding dress , competition, 28 rolls ,paper , complete, Roy Cruz ,Toilet Paper Wedding Dress Contest, sponsored , Quilted Northern ,Cheap Chic Weddings,New York.

  Hot Popular

  in , ,

  കൗതുകമുണർത്തി ടോയ്‌ലറ്റ് പേപ്പറിൽ നിർമ്മിച്ച വിവാഹ വസ്ത്രം

  ഓരോരുത്തരും അവരുടെ വിവാഹ ദിനം വളരെയേറെ വ്യത്യസ്തമുള്ളതാക്കി മാറ്റാൻ പരമാവധി ശ്രമിക്കാറുണ്ട്. വിവാഹ വേദികൾ, അലങ്കാരങ്ങൾ, വിരുന്ന് സത്കാരം തുടങ്ങി വിവിധ മേഖലകളിൽ വൈവിധ്യം കൊണ്ടു വന്നാണ് പലരും ശ്രദ്ധ നേടുന്നത്. എന്നാൽ പവിത്രമായ വിവാഹ വേദിയിൽ ടോയ്‌ലറ്റ് പേപ്പറിന് ( toilet paper ) സ്ഥാനമുണ്ടോ? ഉണ്ടെന്നാണ് റോയ് ക്രൂസ് എന്ന ഡിസൈനർ തെളിയിച്ചത്. വിവാഹ വസ്ത്രത്തിൽ വൈവിധ്യം കൊണ്ടുവരാനായി അദ്ദേഹം കൂട്ടുപിടിച്ചത് ടോയ്‌ലറ്റ് പേപ്പറിനെ. താൻ ഡിസൈൻ ചെയ്ത ഈ പ്രത്യേകതരം വിവാഹ വസ്ത്രം […] More

 • Sujatha Devi , Prof B Sujatha Devi , passed away , writer, Sugathakumari, sister, Bodheswaran , 

  Hot Popular

  in , ,

  ബോധേശ്വരന്റെ മകളും എഴുത്തുകാരിയുമായ പ്രൊഫ ബി സുജാത ദേവി അന്തരിച്ചു

  തിരുവനന്തപുരം: സുപ്രശസ്ത കവിയും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന ബോധേശ്വരന്റെ മകളും എഴുത്തുകാരിയുമായ പ്രൊഫ ബി സുജാത ദേവി ( Prof B Sujatha Devi ) അന്തരിച്ചു. എസ്‌യുടി റോയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 72 വയസ്സായിരുന്നു. പ്രൊഫ ബി സുജാത ദേവി പ്രശസ്ത കവയത്രിയും സാമൂഹിക പ്രവർത്തകയുമായ സുഗതകുമാരിയുടെ സഹോദരിയാണ്. എഴുത്തുകാരിയും അധ്യാപികയുമായിരുന്ന പ്രൊഫ ഹൃദയകുമാരിയുടെ ഇളയ സഹോദരിയാണ് പ്രൊഫ ബി സുജാത ദേവി. വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ ഇംഗ്ലീഷ് അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുള്ള സുജാതദേവി നിരവധി കവിതാ […] More

 • Anukreethy Vas , Tamil Nadu ,crowned ,Femina Miss India 2018

  Hot Popular

  in , ,

  ഫെമിന മിസ് ഇന്ത്യ 2018: തമിഴ്‌നാട്‌ സ്വദേശിനി അനുക്രീതി വാസ് കിരീടമണിഞ്ഞു

  മുംബൈ: അഖിലേന്ത്യാ തലത്തില്‍ വിവിധ സോണുകളില്‍ നിന്നുള്ള യുവസുന്ദരിമാര്‍ മാറ്റുരച്ച മത്സരത്തിൽ അനുക്രീതി വാസിനെ ഫെമിന മിസ് ഇന്ത്യയായി ( Femina Miss India 2018 ) തിരഞ്ഞെടുത്തു. 19-കാരിയായ അനുക്രീതി വാസ് തമിഴ്‌നാട്‌ സ്വദേശിനിയാണ്. മുംബൈയിൽ നടന്ന ഫൈനൽ മത്സരത്തിൽ 30 മത്സരാര്‍ത്ഥികളെ പിന്നിലാക്കിയാണ് അനുക്രീതി കിരീടം ചൂടിയത്. കഴിഞ്ഞ വര്‍ഷത്തെ വിജയിയും ലോകസുന്ദരിയുമായ മാനുഷി ഛില്ലര്‍ അനുക്രീതിയെ കിരീടം ചൂടിച്ചു. ചെന്നൈയിലെ ലയോള കോളേജില്‍ ബിരുദ വിദ്യാര്‍ഥിനിയാണ് അനുക്രീതി. ഹരിയാനയില്‍ നിന്നുള്ള മീനാക്ഷി ചൗധരി, ആന്ധ്രയില്‍ […] More

Load More
Congratulations. You've reached the end of the internet.