More stories

 • Sujatha Devi , Prof B Sujatha Devi , passed away , writer, Sugathakumari, sister, Bodheswaran , 

  Trending Hot Popular

  in , ,

  ബോധേശ്വരന്റെ മകളും എഴുത്തുകാരിയുമായ പ്രൊഫ ബി സുജാത ദേവി അന്തരിച്ചു

  തിരുവനന്തപുരം: സുപ്രശസ്ത കവിയും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന ബോധേശ്വരന്റെ മകളും എഴുത്തുകാരിയുമായ പ്രൊഫ ബി സുജാത ദേവി ( Prof B Sujatha Devi ) അന്തരിച്ചു. എസ്‌യുടി റോയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 72 വയസ്സായിരുന്നു. പ്രൊഫ ബി സുജാത ദേവി പ്രശസ്ത കവയത്രിയും സാമൂഹിക പ്രവർത്തകയുമായ സുഗതകുമാരിയുടെ സഹോദരിയാണ്. എഴുത്തുകാരിയും അധ്യാപികയുമായിരുന്ന പ്രൊഫ ഹൃദയകുമാരിയുടെ ഇളയ സഹോദരിയാണ് പ്രൊഫ ബി സുജാത ദേവി. വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ ഇംഗ്ലീഷ് അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുള്ള സുജാതദേവി നിരവധി കവിതാ […] More

 • Anukreethy Vas , Tamil Nadu ,crowned ,Femina Miss India 2018

  Trending Hot Popular

  in , ,

  ഫെമിന മിസ് ഇന്ത്യ 2018: തമിഴ്‌നാട്‌ സ്വദേശിനി അനുക്രീതി വാസ് കിരീടമണിഞ്ഞു

  മുംബൈ: അഖിലേന്ത്യാ തലത്തില്‍ വിവിധ സോണുകളില്‍ നിന്നുള്ള യുവസുന്ദരിമാര്‍ മാറ്റുരച്ച മത്സരത്തിൽ അനുക്രീതി വാസിനെ ഫെമിന മിസ് ഇന്ത്യയായി ( Femina Miss India 2018 ) തിരഞ്ഞെടുത്തു. 19-കാരിയായ അനുക്രീതി വാസ് തമിഴ്‌നാട്‌ സ്വദേശിനിയാണ്. മുംബൈയിൽ നടന്ന ഫൈനൽ മത്സരത്തിൽ 30 മത്സരാര്‍ത്ഥികളെ പിന്നിലാക്കിയാണ് അനുക്രീതി കിരീടം ചൂടിയത്. കഴിഞ്ഞ വര്‍ഷത്തെ വിജയിയും ലോകസുന്ദരിയുമായ മാനുഷി ഛില്ലര്‍ അനുക്രീതിയെ കിരീടം ചൂടിച്ചു. ചെന്നൈയിലെ ലയോള കോളേജില്‍ ബിരുദ വിദ്യാര്‍ഥിനിയാണ് അനുക്രീതി. ഹരിയാനയില്‍ നിന്നുള്ള മീനാക്ഷി ചൗധരി, ആന്ധ്രയില്‍ […] More

 • Chess , Chess champion , India, Soumya Swaminathan , headscarf, Iran,  Woman Grandmaster , former world junior girls' champion ,denied,Asian Team Chess Championship, , Hamadan, Iran,, violated, personal rights, Indian shooter, Heena Sidhu, Asian Airgun meet,
  in , , ,

  മതപരമായ വേഷവിധാനത്തിൽ വിയോജിപ്പ്; ചെസ്സ് ചാമ്പ്യൻ മത്സരത്തിൽ നിന്ന് പിന്മാറി

  ന്യൂഡൽഹി: സുപ്രസിദ്ധ ഇന്ത്യൻ ചെസ്സ് ചാമ്പ്യൻ ( Chess champion ) സൗമ്യ സ്വാമിനാഥൻ ഏഷ്യൻ ടീം ചെസ്സ് ചാമ്പ്യൻഷിപ്പിൽ നിന്ന് പിന്മാറി. വേഷവിധാനത്തെ സംബന്ധിച്ച ഇറാനിയൻ അധികൃതരുടെ കടുംപിടുത്തത്തെ തുടർന്നാണ് വനിതാ ഗ്രാൻഡ് മാസ്റ്ററായ സൗമ്യ സ്വാമിനാഥൻ ഏഷ്യൻ ടീം ചെസ്സ് ചാമ്പ്യൻഷിപ്പിൽ നിന്ന് പിന്മാറിയത്. ഇറാനിലെ ഹമദാനിൽ ജൂലൈ 26 മുതൽ ആഗസ്റ്റ് 4 വരെ നടക്കാനിരിക്കുന്ന ഏഷ്യൻ ടീം ചെസ്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ നിർബന്ധമായും ശിരോവസ്ത്രം ധരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ഈ തീരുമാനം തന്റെ […] More

 • Asian Junior Athletic Meet , Jisna Mathew, Gold, medal, Usha School, Japan,  Asian Junior Athletic Meet 

  Trending

  in , ,

  ഏഷ്യന്‍ ജൂനിയര്‍ അത്ലറ്റിക് മീറ്റിൽ മലയാളി താരം ജിസ്‌ന മാത്യുവിന് സ്വര്‍ണ്ണം

  ഗിഫു: ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക് മീറ്റിൽ ( Asian Junior Athletic Meet ) മലയാളി താരം ജിസ്ന മാത്യു രാജ്യത്തിന്റെ അഭിമാനതാരമായി. 400 മീറ്ററിൽ സ്വര്‍ണ്ണ മെഡല്‍ നേടിയ ജിസ്ന 53.26 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്. ഉഷ സ്‌കൂള്‍ താരമായ ജിസ്‌ന ഒന്നാം സ്ഥാനത്തോടെ സ്വർണ്ണ മെഡലിന് അർഹയായപ്പോൾ ശ്രീലങ്കയുടെ ദില്‍ഷി കുമാരസിംഗ വെള്ളി മെഡൽ നേടി. ജിസ്നയുടെ സ്വര്‍ണ്ണ മെഡലിനു പുറമെ ഇന്ന് പുരുഷന്മാരുടെ 10000 മീറ്ററില്‍ കാര്‍ത്തിക് കുമാര്‍ വെങ്കലം നേടി. […] More

 • Razan al-Najjar ,Gaza,Lini Puthussery ,India,Liberia,Women,Global Health,  Lini, Razan ,Salome ,  tribute, Jim Campbell, nurses, twitter, Nipah,  Lini Puthussery, Salome Karwah ,

  Trending Hot Popular

  in , ,

  ലിനി ഉൾപ്പെടെ വിട പറഞ്ഞ ഭൂമിയിലെ മൂന്ന് മാലാഖമാർക്ക് ലോകത്തിന്റെ ആദരം

  തിരുവനന്തപുരം: ആതുര രംഗത്ത് മഹത്തായ മാതൃക കാട്ടിയെങ്കിലും ആകസ്മികമായി വിട ചൊല്ലി പിരിഞ്ഞു പോയ ഭൂമിയിലെ മൂന്ന് മാലാഖമാർക്ക് ലോകത്തിന്റെ ആദരം. ലിനി, റസാന്‍, സലോം ( Lini, Razan ,Salome ) എന്നീ മൂന്ന് നഴ്സുമാരെ മറക്കരുതെന്ന ഓർമ്മപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തി. കേരളത്തിലൊട്ടാകെ ഭീതി പടര്‍ത്തിയ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് നിപ വൈറസ് ബാധിച്ച രോഗിയെ ശുശ്രൂഷിക്കുന്നതിനിടയില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നേഴ്‌സ് ലിനിയ്ക്ക് നിപ ബാധിച്ചത്. തന്റെ ചുമതല ആത്മാര്‍ത്ഥമായി നിര്‍വ്വഹിക്കുന്നതിനിടയിലാണ് ലിനിക്ക് ജീവൻ […] More

 • Edappal child abuse ,  Edappal molestation,theatre owner ,arrested ,kerala, police, social media, girl, 10 years old, mother, Edappal theatre child molestation case ,POCSO  Edappal , child, molestation,theatre owner ,arrested , opposition, walk out, kerala assembly, Pinarayi, police, child abuse, 10 year old , girl,DGP, Loknath Behra

  Trending Hot

  in , ,

  എടപ്പാൾ തീയേറ്റര്‍ ഉടമയുടെ അറസ്റ്റ്; പ്രതികരണവുമായി പ്രതിപക്ഷവും ഡിജിപിയും

  തിരുവനന്തപുരം: എടപ്പാൾ ( Edappal ) തീയേറ്ററിൽ നടന്ന ബാല പീഡനത്തിന്റെ തെളിവ് കൈമാറിയ തീയേറ്റര്‍ ഉടമ ഇ സി സതീഷിനെ അറസ്റ്റു ചെയ്ത പോലീസ് നടപടിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. കേസില്‍ ഉന്നതതല ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് വിഷയത്തില്‍ സബ്മിഷന്‍ കൊണ്ടുവന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ പോക്‌സോ നിയമം അനുസരിച്ചാണ് അറസ്‌റ്റ് നടന്നതെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി […] More

 • Afghan ,children ,out of school, , Afghanistan, Taliban, conflict, poverty, child marriage,discrimination against girls, humanitarian organisations,UNICEF, seminar

  Trending

  in , ,

  അഫ്ഗാനിൽ ഏഴിനും പതിനേഴിനും ഇടയിൽ പ്രായമുള്ള, അക്ഷരം അറിയാത്ത 37 ലക്ഷം കുട്ടികൾ!

  ന്യൂയോർക്ക്: അഫ്ഗാനിസ്ഥാനിൽ ( Afghan ) അൻപത് ശതമാനം കുട്ടികൾക്കും സ്‌കൂൾ പ്രവേശനം നിഷേധിക്കപ്പെടുന്നെന്ന് യൂനിസെഫ് സെമിനാർ. ആഭ്യന്തര സംഘർഷം, ദാരിദ്ര്യം, ശൈശവ വിവാഹം, പെൺകുട്ടികൾക്കെതിരെയുള്ള വിവേചനം തുടങ്ങി ഒട്ടേറെ കാരണങ്ങളാലാണ് അഫ്ഗാനിസ്ഥാനിലെ അൻപത് ശതമാനം കുട്ടികളും സ്‌കൂളിന്റെ പടി കാണാത്തതെന്ന് യൂനിസെഫ് സെമിനാർ അറിയിച്ചു. 2002-നു ശേഷം ആദ്യമായാണ് ഇത്തരം ഒരു സ്ഥിതിവിശേഷം രാജ്യത്ത് സംജാതമായിരിക്കുന്നത്. അക്രമവും സംഘർഷങ്ങളും നിമിത്തം ഒട്ടേറെ സ്‌കൂളുകൾ അടച്ചുപൂട്ടി. ക്‌ളാസ്സ്‌ റൂമിന്റെ പടി കാണാത്ത ദശ ലക്ഷക്കണക്കിന് കുട്ടികളാണ് രാജ്യത്തുള്ളത്. ഏഴിനും […] More

 • farming, seven women, agriculture, vegetables, Kizhakkambalam

  Hot Popular

  in ,

  തരിശുഭൂമിയിൽ കൃഷിക്ക് പുതിയ മാനം നൽകി ഏഴ് കർഷക വനിതകൾ

  കൊച്ചി: പരിസ്ഥിതി ദിനത്തില്‍ കൃഷിക്ക് ( farming ) പുതിയ മാനം നല്കി കൃഷി ലാഭകരമാണെന്ന് തെളിയിക്കുകയാണ് കിഴക്കമ്പലം ഗ്രാമത്തിലെ 7 വനിതകള്‍. കൃഷിയ്ക്ക് സമയം കണ്ടെത്തി മൂന്നേക്കര്‍ തരിശുഭൂമി കൃഷിക്ക് അനുയോജ്യമാക്കി കിഴക്കമ്പലത്ത് കാര്‍ഷിക വിപ്ലവം തീര്‍ത്തിരിക്കുകയാണ് ഇവര്‍. ഗ്രേസി തോമസ് (50), എല്‍സി അന്‍റണി(59), ചന്ദ്രിക മാധവന്‍(60), സുഗുണ ചന്ദ്രന്‍(47), ഡെയ്സി ജോസ്(50), ലീല ജോസ് (63), സുമ പത്രോസ് (44) എന്നിവരുടെ കൂട്ടായ്മയിലാണ് ഈ വിജയം കൈവരിച്ചത്. കിഴക്കമ്പലം പഞ്ചായത്തിലെ മാളേയ്ക്കമോളം വാര്‍ഡില്‍ മൂന്നര […] More

 • Edappal molestation,theatre owner ,arrested ,kerala, police, social media, girl, 10 years old, mother, Edappal theatre child molestation case ,POCSO 

  Trending Hot Popular

  in , ,

  എടപ്പാള്‍ ബാലപീഡന വിവരങ്ങള്‍ കൈമാറിയ തീയേറ്റര്‍ ഉടമ അറസ്റ്റിൽ!

  മലപ്പുറം: പത്തു വയസ്സു മാത്രം പ്രായമുള്ള ബാലികയെ തീയേറ്ററില്‍ വച്ച്‌ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ചൈല്‍ഡ് ലൈനിന് വിവരങ്ങള്‍ കൈമാറിയ തീയേറ്റര്‍ ഉടമ ( theatre owner ) ഇ സി സതീഷിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പോലീസിന് വിവരങ്ങള്‍ കൈമാറുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയ കേസ്. സതീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു എന്ന കുറ്റവും തീയേറ്റർ ഉടമയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എടപ്പാളിലെ തീയേറ്ററില്‍ ഏപ്രില്‍-18 നാണ് കേസിലെ പ്രതിയായ മൊയ്തീൻ കുട്ടി […] More

 • Fukuoka Prize , Teejan Bai ,Pandavani folk singer , India, japan,  winner , Arts and Culture Prize,recipient,cultures of Asia

  Trending Hot Popular

  in , ,

  ഇന്ത്യൻ നാടോടി ഗായികയ്ക്ക് പ്രശസ്തമായ ഫുക്കുവോക്ക പുരസ്‌കാരം

  ന്യൂഡൽഹി: ഇന്ത്യൻ നാടോടി ഗായിക ജപ്പാനിലെ പ്രശസ്തമായ ഫുക്കുവോക്ക പുരസ്‌കാരത്തിന് ( Fukuoka Prize ) അർഹയായി. ഈ വർഷത്തെ ഫുക്കുവോക്ക പുരസ്‌കാരത്തിന് ‘ പാണ്ഡവാണി’ നാടോടി ഗായികയായ തീജൻ ഭായിയെയാണ് തിരഞ്ഞെടുത്തത്. കല, സാംസ്കാരിക പുരസ്കാരത്തിനാണ് തീജൻ ഭായി തിരഞ്ഞെടുക്കപ്പെട്ടത്. ‘പാണ്ഡവാണി’ എന്ന ഗ്രാമീണ നാടോടി കലയിൽ പ്രശസ്തയാണ് തീജൻ ഭായി. ഇതിഹാസമായ മഹാഭാരതത്തെ ആധാരമാക്കിയുള്ള ഈ കലയിൽ ഭീമനാണ് പ്രധാന നായകൻ. ഛത്തീസ്ഗഢ്, മധ്യ പ്രദേശ്, ഒഡിഷ, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിലവിലുള്ള ഈ […] More

 • Kareena , motherly dressing,  Kareena Kapoor ,dress-shaming,Veere Di Wedding ,film , theatres, social media, 

  Trending Hot Popular

  in , , ,

  അമ്മമാർ ഇങ്ങനെയൊക്കെ വേഷം കെട്ടാമോ? വിമർശനത്തിന് മറുപടിയുമായി കരീന

  വസ്ത്രധാരണത്തെ സംബന്ധിച്ച് പ്രശസ്ത ബോളിവുഡ് നടി കരീന കപൂർ ( Kareena Kapoor ) വിമർശകർക്ക് നൽകിയ മറുപടി ശ്രദ്ധേയമായി. വിവാഹ ശേഷം ഏതൊരു സ്ത്രീയുടെയും ജീവിതത്തിൽ സാരമായ മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. ഒരു കുഞ്ഞിന്റെ അമ്മ കൂടി ആകുന്നതോടെ അവരുടെ ജീവിതം അപ്പാടെ മാറി മാറിയും. എങ്കിലും തന്റെ കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റിക്കൊണ്ട് തന്റെ ജോലിയുമായി മുന്നേറുന്ന ഒട്ടേറെ വനിതകൾ നമുക്കു ചുറ്റുമുണ്ടെങ്കിലും ഇന്ത്യൻ സമൂഹത്തിന്റെ പഴഞ്ചൻ കാഴ്ചപ്പാടിൽ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. സമൂഹം കല്പിക്കപ്പെട്ടിരിക്കുന്ന ചില […] More

 • Peppermint , Jennifer Garner , trailer, film,  American action thriller film, directed ,Pierre Morel , starring ,John Gallagher, John Ortiz,
  in , ,

  പ്രതികാര ദുർഗയായി ജെന്നിഫര്‍; കിടിലം ട്രെയിലറുമായി പെപ്പര്‍മിന്റ്

  ‘പെപ്പര്‍മിന്റ്’ ( Peppermint ) എന്ന ബോളിവുഡ് ചിത്രത്തിൻറെ കിടിലം ട്രെയിലര്‍ പുറത്തിറങ്ങി. ജെന്നിഫര്‍ ഗാര്‍നർ കേന്ദ്രകഥാപാത്രമാകുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിൽ നായിക രണ്ട് വ്യത്യസ്ത ഭാവങ്ങളിലാണ് തിരശ്ശീലയിലെത്തുക. ശ്രദ്ധേയമായ സ്ത്രീ കേന്ദ്രീകൃത കഥാപാത്രവുമായി പുറത്തു വരാനിരിക്കുന്ന ഈ ചിത്രം ഇതിനോടകം മാധ്യമശ്രദ്ധ നേടിക്കഴിഞ്ഞു. സ്നേഹമയിയായ അമ്മയായും ഭാര്യയായും രംഗത്തെത്തുന്ന താരം തുടർന്നുള്ള രംഗങ്ങളിൽ പ്രതികാരദാഹിയായി മാറുന്നത് ട്രെയിലറിൽ ദൃശ്യമാണ്. ഇന്നലെയാണ് പെപ്പര്‍മിന്റിന്റെ ട്രെയിലർ പുറത്തിറക്കിയത്. തന്റെ പ്രിയ മകളുടെയും ഭർത്താവിന്റെയും മരണത്തിന് ഉത്തരവാദികളായവരെ നായിക നിയമത്തിന് മുന്നിൽ കൊണ്ടു വന്നെങ്കിലും മതിയായ തെളിവുകളുടെ […] More

Load More
Congratulations. You've reached the end of the internet.