More stories

 • in

  വേളിയില്‍ 9 കോടി രൂപയുടെ മിനിയേച്ചര്‍ ട്രെയിന്‍ വരുന്നു

  തിരുവനന്തപുരം: ലോക ടൂറിസം ദിനാചരണ വേളയില്‍ വേളി ടൂറിസ്റ്റ് വില്ലേജില്‍ മിനിയേച്ചര്‍ റെയില്‍വേ പദ്ധതിക്ക് അനുമതിയായി. ആധുനിക സംവിധാനങ്ങളുള്ള മിനിയേച്ചര്‍ റെയില്‍വേ പദ്ധതി ഒന്‍പത് കോടി രൂപ മുതല്‍മുടക്കി സംസ്ഥാന ടൂറിസം വകുപ്പാണ് നടപ്പാക്കുന്നത്. ഇതോടെ രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ മിനി ട്രെയിനില്‍ സഞ്ചരിക്കാനുള്ള അവസരമാണ് കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികള്‍ക്ക് ലഭിക്കുന്നത്. വേളിയുടെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന മിനിയേച്ചര്‍ റയില്‍വേ ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. പദ്ധതിയുടെ […] More

 • Tourism centers , Kerala, female police, warden, security, minister, Kadakampally, appointment, training, 
  in ,

  കേരള ട്രാവല്‍ മാര്‍ട്ട് സെപ്തം 27 മുതല്‍; മുന്‍ വര്‍ഷങ്ങളേക്കാള്‍ മികച്ചതാക്കുമെന്ന് സംഘാടകര്‍

  കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ടൂറിസം വ്യവസായ മേളയായ കെടിഎമ്മിന്‍റെ പത്താം ലക്കത്തിന് ലോക ടൂറിസം ദിനമായ സെപ്തംബര്‍ 27 ന് കൊച്ചിയില്‍ തുടക്കമാകും. മുന്‍ വര്‍ഷങ്ങളിലേക്കാളും മികച്ച രീതിയിലായിരിക്കും ഇക്കുറി കേരള ട്രാവല്‍ മാര്‍ട്ട് നടത്തുകയെന്ന് കെടിഎം സൊസൈറ്റി അറിയിച്ചു. പ്രളയബാധയെത്തുടര്‍ന്ന് സംസ്ഥാനത്തുണ്ടായിരിക്കുന്ന മാന്ദ്യത്തില്‍ തിരിച്ചു വരവ് കേരള ട്രാവല്‍ മാര്‍ട്ടിലൂടെയായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍റ് ഹയാത്തിലാണ് കെടിഎമ്മിന്‍റെ ഉദ്ഘാടനച്ചടങ്ങ്. ഉദ്ഘാടന സമ്മേളനത്തിനു ശേഷം 28 മുതല്‍ 30 വരെ മൂന്ന് ദിവസങ്ങളിലായി […] More

 • Hot

  in ,

  പ്രളയം മാറി, മനോഹാരിത വീണ്ടെടുത്ത് കേരളം 

  കുമരകം: പ്രളയം കഴിഞ്ഞു  കുമരകത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികൾ എത്തി തുടങ്ങി. ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായി നടക്കുന്ന വില്ലേജ് ലൈഫ് എക്സ്പീരിയൻസ് ടൂർ പാക്കേജ് ആസ്വദിക്കാനാണ് 16 പേരടങ്ങുന്ന വിദേശ ടൂർ ഓപ്പറേറ്റർമാർ കുമരകത്ത് എത്തിയത്. പ്രളയത്തിന് ശേഷവും കുമരകത്തിന്റെ സൗന്ദര്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല എന്ന് വിദേശ ടൂർ ഓപ്പറേറ്റർമാരെ ബോധ്യപെടുത്താനാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചത്. കള്ള് ചെത്ത്, വല വീശൽ, തെങ്ങുകയറ്റം, കയർ പിരിത്തം, ഓലമെടയൽ, […] More

 • in ,

  ഉൾനാടൻ ജല ഗതാഗത വികസനത്തിനായി 80.37 കോടി രൂപയുടെ പദ്ധതികൾക്ക് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ അനുമതി

  ന്യൂഡൽഹി: കേരളത്തിലെ ഉൾനാടൻ ജലഗതാഗത വികസനത്തിന്റെ ഭാഗമായി  സ്വദേശി ദർശൻ സ്‌ക്കിമിന്റെ കീഴിൽ മലനാട് മലബാർ ക്രൂസ് ടൂറിസം പദ്ധതിക്ക് കേന്ദ്ര  ടൂറിസം മന്ത്രാലയം 80.37 കോടി രൂപ അനുവദിച്ചു. കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനം അറിയിച്ചതാണ് ഈ കാര്യം. പുരാതനകാലം മുതൽക്കേ ജലമാർഗ ഗതാഗതത്തിന് കേരളത്തിൽ വളരെ പ്രാധാന്യം നൽകിയിരുന്നു.  കേരളത്തിലെ  ജലഗതാഗത്തിന്റെ മൊത്തം വ്യാപ്തി 1900 കിലോമീറ്ററാണ്. 44 നദികളും 7 കായൽ പ്രദേശങ്ങളുമുള്ള കേരളത്തിൽ എന്നാൽ ജലഗതാഗതവും അതുമായി ബന്ധപ്പെട്ടുള്ള വിനോദസഞ്ചാര സാധ്യതകളും വേണ്ട […] More

 • in , ,

  ഉത്തരവാദിത്ത ടൂറിസം മിഷന്റെ മടവൂർ പാറ ഗ്രാമയാത്രക്ക് തുടക്കം

  നാട്ടിൻ പുറങ്ങളിൽ ഓണം ഉണ്ണാം, ഓണസമ്മാനങ്ങൾ വാങ്ങാം പദ്ധതി  തിരുവനന്തപുരം: മലയാളികളുടെ ഓണത്തനിമ ആസ്വദിക്കാൻ കടൽ കടന്നും അതിഥികൾ എത്തിയപ്പോൾ മടവൂർപ്പാറ നിവാസികൾക്കും ഉത്സവ പ്രതീതി. ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിൽ ഓണത്തോട് അനുബന്ധിച്ച് നടത്തിയ മടവൂർ പാറ ഗ്രാമയാത്രയോട് അനുബന്ധിച്ചാണ് പത്തംഗ വിദേശ ടൂറിസ്റ്റുകൾ മടവൂർ പാറ കാണാനെത്തിയത്. ഗ്രാമയാത്രയുടെ ഭാഗമായി സംഘം ആദ്യം എത്തിയത് പപ്പടം ഉണ്ടാക്കുന്ന മായയുടെ വീട്ടിലേക്കായിരുന്നു. പപ്പടത്തിനായി മാവ് കുഴക്കുന്നത് മുതൽ പപ്പടം കാച്ചുന്നത് വരെ അതിഥികൾക്ക് നവ്യാനുഭമായി. തുടർന്ന് […] More

 • in ,

  സ്വദേശി ദർശൻ: ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനവുമായി ചർച്ച നടത്തി

  സംസ്ഥാനത്ത് നടപ്പാക്കേണ്ട വിവിധ ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്രസഹായം ലഭ്യമാക്കുന്നതിനെ കുറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവുമായി ചര്‍ച്ച നടത്തി. സ്വദേശി ദര്‍ശന്‍ പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വെച്ച ശ്രീനാരായണ ഗുരു സര്‍ക്യൂട്ട്, കാലടി – മലയാറ്റൂര്‍ തീര്‍ത്ഥാടന സര്‍ക്യൂട്ട്, അതിരപ്പള്ളി ടൂറിസം സര്‍ക്യൂട്ട്, മലനാട് – മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതി, തീരദേശ സര്‍ക്യൂട്ട്, കണ്ണൂര്‍ തീര്‍ത്ഥാടന സര്‍ക്യൂട്ട് എന്നിവയ്ക്കും, പ്രസാദ് പദ്ധതി പ്രകാരം നാലമ്പലം സര്‍ക്യൂട്ട്, സെന്റ് […] More

 • Hot

  in ,

  നാട്ടിന്‍പുറങ്ങളില്‍ ഓണം ഉണ്ണാം: ഓണ നന്മ സമ്മാനിക്കാൻ ഉത്തരവാദിത്ത മിഷൻ

  തിരുവനന്തപുരം: നാട്ടിന്‍പുറങ്ങളിലെ ഓണം കേവലം ഗൃഹാതുരതയായി മാറാതെ, ഓണ നന്മ ആസ്വദിക്കാന്‍ അവസരമൊരുക്കുകയാണ് സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്‍. “നാട്ടിന്‍പുറങ്ങളില്‍ ഓണം ഉണ്ണാം , ഓണ സമ്മാനങ്ങള്‍ വാങ്ങാം” എന്ന പദ്ധതിയാണ് ഇതിന്റെ ഭാഗമായി ആസൂത്രണം ചെയ്യുന്നത്. സംസ്ഥാന ഉത്തര വാദിത്ത ടൂറിസം മിഷന്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഈ പരിപാടി വലിയ ആവേശത്തോടെയാണ് ടൂറിസ്റ്റുകള്‍ ഏറ്റെടുത്തത്. ഓണക്കാലത്ത് ടൂറിസം പ്രവര്‍ത്തനത്തിലൂടെ ഒരു കൂട്ടം ഗ്രാമീണര്‍ക്ക് ഈ പദ്ധതി വഴി വരുമാനം ലഭിക്കുകയുണ്ടായി. വിദേശ […] More

 • in , ,

  ചാമ്പ്യൻസ് ബോട്ട് ലീഗ്: ജേതാക്കൾക്ക് 25 ലക്ഷം രൂപ സമ്മാനം

  തിരുവനന്തപുരം: ഈ മൺസൂൺ സീസണിനൽ ടൂറിസം ഉത്പന്നമായി സംസ്ഥാന ടൂറിസം വകുപ്പ് ചാമ്പ്യൻസ് ബോട്ട് ലീഗ് അവതരിപ്പിക്കും. ഈ നവീന സംരംഭം വള്ളംകളിക്ക് പ്രചാരം നല്കുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. പതിമൂന്ന് വേദികളിലായി 13 വള്ളംകളി മത്സരങ്ങളാണ് നടത്തുക.  ചാമ്പ്യന്‍സ്‌ ബോട്ട് ലീഗ്‌ ജേതാക്കൾക്ക് ഒന്നാം സ്ഥാനത്തിന് 25 ലക്ഷം രൂപയും, രണ്ടാം സ്ഥാനത്തിന് 15 ലക്ഷം രൂപയും, മൂന്നാം സ്ഥാനത്തിന് 10 ലക്ഷം രൂപയുമാണ് സമ്മാനത്തുക. ഓരോ വേദികളിലും ഒന്നാം സ്ഥാനം നേടുന്ന ടീമിന് 5 ലക്ഷം രൂപയും രണ്ടാം സ്ഥാനം നേടുന്നവർക്ക് 3 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് […] More

 • Bandipur National Park , visitors, travel, night, ban, animals, birds, forest, Karnataka, road, Kerala, vehicles, violation, cottage, book, safari, tourist, Bandipur Tiger Reserve

  Hot

  in , ,

  കാനന ഭംഗി നിറഞ്ഞ ബന്ദിപ്പൂർ ദേശീയോദ്യാനത്തെ കൂടുതലറിയാം

  കര്‍ണാടക ഹൈക്കോടതി 2010-ൽ പ്രഖ്യാപിച്ച രാത്രികാല യാത്രാ നിരോധനത്തെ തുടർന്ന് കഴിഞ്ഞ എട്ട് വർഷമായി ബന്ദിപ്പൂർ ദേശീയോദ്യാനം ( Bandipur National Park ) വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. രാത്രികാലങ്ങളിൽ വാഹനങ്ങളിടിച്ച് ധാരാളം വന്യ മൃഗങ്ങൾക്ക് ജീവൻ നഷ്‌ടമാകുന്നത് പതിവായപ്പോഴാണ് രാത്രികാല യാത്രയ്ക്ക് വിലക്കേർപ്പെടുത്തിയത്. തുടർന്ന് അതിനെതിരെ കേരളം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ബന്ദിപ്പൂരിലെ രാത്രികാല യാത്രാ നിരോധനത്തിൽ പുതിയ തീരുമാനവുമായി ദേശീയ കടുവാ സംരക്ഷണ അതോറിറ്റി രംഗത്തെത്തിയ വേളയിൽ ഈ പാർക്കിനെ കുറിച്ച് കൂടുതലറിയാം. രാത്രികാല യാത്രാ നിരോധനവും […] More

 • Hot

  in ,

  കെടിഡിസി ഹോസ്റ്റസ്: ഇന്ത്യയിലാദ്യമായി സ്ത്രീകള്‍ക്കായി സ്ത്രീകള്‍ നടത്തുന്ന ഹോട്ടല്‍

  തിരുവനന്തപുരം: ഇന്ത്യയിലാദ്യമായി  സ്ത്രീകള്‍ക്കായി സ്ത്രീകള്‍ നടത്തുന്ന സര്‍ക്കാര്‍ ഹോട്ടല്‍ പദ്ധതിയുമായി സംസ്ഥാന വിനോദ സഞ്ചാര വികസന കോര്‍പറേഷന്‍ (കെടിഡിസി). തമ്പാനൂര്‍ കെടിഡിഎഫ്സി കോംപ്ലക്സിലെ ‘ഹോസ്റ്റസ്’ എന്ന പേരിലുള്ള ഹോട്ടല്‍ പദ്ധതിയുടെ ഉദ്ഘാടനം കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാറിന്‍റെ  സാന്നിധ്യത്തില്‍  ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ബുധനാഴ്ച നിര്‍വ്വഹിക്കും. ആറു മാസത്തിനുള്ളില്‍ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിക്കും. വൈകിട്ട് 4.30ന് കെടിഡിഎഫ്സി കോംപ്ലക്സില്‍ നടക്കുന്ന ചടങ്ങില്‍ വി.എസ്. ശിവകുമാര്‍ എംഎല്‍എ, ടൂറിസം-സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് , വാര്‍ഡ് […] More

 • in ,

  സഹാപീഡിയ ഇന്ത്യ ഹെറിറ്റേജ് വാക്കിന് ‘പാറ്റാ’ ഗോള്‍ഡ് പുരസ്കാരം

  കൊച്ചി: അന്താരാഷ്ട്ര പ്രശസ്തമായ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍റെ (പാറ്റാ) ഗോള്‍ഡ് പുരസ്കാരത്തിന് ഓണ്‍ലൈന്‍ സാംസ്കാരിക എന്‍സൈക്ലോപീഡിയായ സഹാപീഡിയയുടെ ഹെറിറ്റേജ് വാക്ക് അര്‍ഹമായി. ബാങ്കോക്ക് ആസ്ഥാനമായ പാറ്റായുടെ പൈതൃക-സാംസ്കാരിക വിഭാഗത്തിലെ പുരസ്കാരമാണിത്. സഹാപീഡിയയും യെസ് ആര്‍ട്സും ചേര്‍ന്നാണ് ഇന്ത്യ ഹെറിറ്റേജ് വാക്ക് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. പൈതൃക സ്മാരകങ്ങളുടെ സാംസ്കാരിക പ്രാധാന്യത്തെ നടന്നുകണ്ട് അനുഭവിച്ച്  മനസിലാക്കുന്ന രീതിയാണ് ഹെറിറ്റേജ് വാക്ക്. രാജ്യത്തൊട്ടാകെ വിവിധ പൈതൃക-സാംസ്കാരിക കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച ഈ പദയാത്രാ മഹോത്സവം അടുത്തിടെയാണ് സമാപിച്ചത്. മക്കാവു ഗവണ്‍മന്‍റ് ടൂറിസം […] More

 • in ,

  കേരള ട്രാവല്‍ മാര്‍ട്ട് 2018 സെപ്റ്റംബറില്‍;  മലബാര്‍ ടൂറിസം പ്രമേയം 

  തിരുവനന്തപുരം: കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പത്താമത് കേരള ട്രാവല്‍ മാര്‍ട്ടിന്‍റെ (കെടിഎം) മുഖ്യപ്രമേയം  മലബാര്‍ ടൂറിസത്തിന്‍റെ പ്രചാരം ആയിരിക്കും. വരുമാനത്തിന്‍റെ കാര്യത്തില്‍ വിനോദസഞ്ചാരമേഖലയെ സുസ്ഥിരമാക്കി മാറ്റുന്നതിനുള്ള ചര്‍ച്ചകള്‍ക്കും ബിസിനസ് മീറ്റുകള്‍ക്കും വേദിയാകുന്ന ഈ ചതുര്‍ദിന പരിപാടി ലോക വിനോദസഞ്ചാര  ദിനമായ സെപ്റ്റംബര്‍ 27ന് ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ലോകോത്തര ബയര്‍മാരേയും സെല്ലര്‍മാരേയും ഒരു കുടക്കീഴില്‍ അണിനിരത്തുന്ന കെടിഎം-2018 ഈ   മേഖലയിലെ പ്രമുഖരുമായി  ചര്‍ച്ച നടത്തുന്നതിനും മേഖലയുടെ സമഗ്ര വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ബിസിനസ് […] More

Load More
Congratulations. You've reached the end of the internet.