More stories

 • Barrier Free Kerala tourism, inaugurated , Tourism Minister Kadakkampally Surendran , tourism, differently abled, tourists, Barrier Free Kerala, 

  Hot Popular

  in , ,

  ഭിന്നശേഷിക്കാരായ വിനോദ സഞ്ചാരികള്‍ക്കായി കേരളാ ടൂറിസം വകുപ്പിന്റെ ബാരിയര്‍ ഫ്രീ കേരള

  തിരുവനന്തപുരം: വിനോദ സഞ്ചാര മേഖലയിലെ നൂതന ആശയങ്ങൾക്ക് പേരുകേട്ട കേരള ടൂറിസം ഭിന്നശേഷിക്കാരായ വിനോദ സഞ്ചാരികള്‍ക്കായി ‘ബാരിയര്‍ ഫ്രീ കേരള’യെന്ന ( Barrier Free Kerala ) പദ്ധതി നടപ്പിലാക്കുന്നു. സംസ്ഥാന ടൂറിസം വകുപ്പും ഉത്തരവാദിത്ത ടൂറിസം മിഷനും ചേര്‍ന്നാണ് പദ്ധതി തയ്യാറാക്കുന്നത്. 2021-ഓടെ കേരളത്തെ പൂര്‍ണ്ണ ഭിന്നശേഷി സൗഹൃദ ടൂറിസം കേന്ദ്രമാക്കി മാറ്റുക എന്നതാണ് ടൂറിസം വകുപ്പിന്റേയും ഉത്തരവാദിത്ത ടൂറിസം മിഷന്റേയും ലക്ഷ്യം. സംസ്ഥാന സർക്കാരിന്റെ പുതിയ ടൂറിസം നയത്തിന്റെ ഭാഗമായാണ് ഭിന്നശേഷി സൗഹൃദ ടൂറിസം നടപ്പാക്കുന്നതിനായി […] More

 • volcano eruption , Japan, Mt. Shinmoedake ,Kagoshima ,Miyazaki ,  Japan Meteorological Agency,JMA

  Trending Hot Popular

  in , ,

  തെക്കുപടിഞ്ഞാറന്‍ ജപ്പാനിൽ അഗ്നിപർവ്വത സ്‌ഫോടനം; വ്യോമ ഗതാഗതം തടസ്സപ്പെട്ടു

  ടോക്യോ: തെക്കുപടിഞ്ഞാറന്‍ ജപ്പാനിൽ സ്ഥിതി ചെയ്യുന്ന ഷിന്‍മോഇഡാകെ എന്ന അഗ്‌നിപര്‍വതത്തിൽ വീണ്ടും സ്‌ഫോടനം ( volcano eruption ). ഇന്ന് രാവിലെയാണ് കഗോഷിമ, മിയാസാക്കി മേഖലയില്‍ സ്ഥിതി ചെയ്യുന്ന അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. പ്രദേശിക സമയം രാവിലെ 9.09 മണിക്കാണ് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതെന്ന് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഗ്‌നിപര്‍വ്വതത്തില്‍ നിന്ന് 2,300 അടി ഉയരത്തിലേക്ക് പുകയും ചാരവും വമിക്കുകയാണ്. ജപ്പാന്റെ പടിഞ്ഞാറൻ മേഖലയിൽ ശക്തമായ ഭൂചലനം ഉണ്ടായി ഒരാഴ്ച തികയവെയാണ് ഇപ്പോൾ അഗ്നിപർവ്വത സ്‌ഫോടനമുണ്ടായത്. ജപ്പാന്റെ തലസ്ഥാനമായ ടോക്യോയിൽ […] More

 • responsible tourism, Kerala, minister, Kadakampally 

  Hot Popular

  in , ,

  ഉത്തരവാദിത്ത ടൂറിസം റിസോഴ്‌സ് പേഴ്‌സന്‍മാരുടെ പരിശീലന പരിപാടി തലസ്ഥാനത്ത് ആരംഭിച്ചു

  തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഉത്തരവാദിത്ത ടൂറിസം ( responsible tourism ) എന്നത് പ്രസംഗിച്ച് നടക്കാനോ മേളകളില്‍ പ്രദശിപ്പിക്കാനോ മാത്രമുള്ള പരിപാടിയല്ലെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് നടപ്പില്‍ വരുത്തുന്ന ഏത് ടൂറിസം പ്രവര്‍ത്തനങ്ങളും ഉത്തരവാദിത്ത ടൂറിസം ആശയങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി മാത്രമേ ഇനി മുതല്‍ ടൂറിസം വകുപ്പ് നടപ്പിലാക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ ടൂറിസം റിസോഴ്‌സ് പേര്‍സര്‍മാരായി […] More

 • tourism department ,launch ,Malabar river cruise project,Kannur, Kasaragod, Pinarayi, Kadakampally, green architectural design

  Trending Popular

  in , , ,

  ടൂറിസ വികസനത്തിന് മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതി; നിർമ്മാണോദ്ഘാടനം ജൂണ്‍ 30-ന്

  തിരുവനന്തപുരം: മലബാറിലെ ടൂറിസം രംഗത്ത് സമഗ്ര വികസനം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാരും ടൂറിസം വകുപ്പും നടപ്പിലാക്കുന്ന മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിക്ക് ( Malabar river cruise project ) ഈ മാസം 30-ന് തുടക്കം കുറിക്കുമെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ പറശ്ശിനിക്കടവില്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിക്ക് തുടക്കം കുറിക്കുക. ഇത് നടപ്പിലാകുന്നതോടെ ടൂറിസം രംഗത്ത് മലബാര്‍ വൻ കുതിച്ച് ചാട്ടം ഉണ്ടാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പദ്ധതി […] More

 • Kerala, tourism, tourists , growth, arrivals, season, visitors, increased, numbers, Kerala Tourism , USA, road shows, B2B meetings, B-To-B meetings, Los Angels, cities, Kerala, Kumarakam, resorts, Air India, competition, air tickets, San Francisco, tourists, Kerala tourism, Europe, tourists, plans, series of activites, attact tourists, promote, initiative, Kadakampalli Surendran, minister, department, travel, programmes,

  Trending

  in , ,

  കേരള ടൂറിസം: 2018 ലെ ആദ്യ പാദത്തില്‍ സഞ്ചാരികളുടെ വരവിൽ വന്‍ വര്‍ദ്ധനവ്

  തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദ സഞ്ചാര രംഗത്ത് 2018 ലെ ആദ്യ പാദത്തില്‍ വിനോദ സഞ്ചാരികളുടെ ( tourists ) എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. 2018-ലെ ആദ്യ മൂന്ന് മാസം സംസ്ഥാനത്ത് എത്തിയ മുഴുവൻ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ( വിദേശ, ആഭ്യന്തര ) 17.87 % ത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. ഈ മൂന്നു മാസങ്ങളിൽ 6, 54, 854 വിനോദ സഞ്ചാരികളാണ് കഴിഞ്ഞ വർഷത്തെക്കാൾ അധികമായി സംസ്ഥാനത്തെത്തിയത്. ഇത് ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. 20l7-ലെ […] More

 • Kerala Boat Race League , tourism minister ,Kadakampally Surendran
  in ,

  ടൂറിസത്തിന് മുതൽക്കൂട്ടായി കേരള ബോട്ട് റേസ് ലീഗ് ജലോത്സവം; വിശദീകരണവുമായി മന്ത്രി

  തിരുവനന്തപുരം: ടൂറിസം വ്യവസായത്തിലെ സുപ്രധാനമായ ഉല്പന്നമായി കേരള ബോട്ട് റേസ് ലീഗ് ( Kerala Boat Race League ) ജലോത്സവങ്ങൾ മാറുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഐ പി എൽ മാതൃകയിൽ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന കേരള ബോട്ട് റേസ് ലീഗ് മത്സരങ്ങളെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുകൂട്ടിയ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ടൂറിസം മേഖലയിൽ ഈ സർക്കാരിന്റെ ഭരണകാലയളവിൽ ലക്ഷ്യമിടുന്ന വളർച്ച യാഥാർഥ്യമാക്കുന്നതിന് സഹായകരമായ ചടുലമായ നടപടികളുമായി സർക്കാരും ടൂറിസം വകുപ്പും […] More

 • Tourism centers , Kerala, female police, warden, security, minister, Kadakampally, appointment, training, 

  Trending Popular

  in ,

  ടൂറിസം കേന്ദ്രങ്ങളില്‍ കൂടുതല്‍ വനിതാ പോലീസിനെയും വാര്‍ഡന്‍മാരെയും നിയോഗിക്കും: മന്ത്രി

  തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളുടെ ( Tourism centers ) സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി കൂടുതല്‍ വനിതാ പോലീസിനെയും  ടൂറിസം വാര്‍ഡന്‍മാരെയും നിയോഗിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. വിദേശ വനിതയുടെ കൊലപാതകം പോലെയുള്ള ദാരുണ സംഭവങ്ങളും അതിക്രമങ്ങളും ടൂറിസം കേന്ദ്രങ്ങളിലുണ്ടാകാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് ടൂറിസം പോലീസിനുള്ള ത്രിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യവെ മന്ത്രി വ്യക്തമാക്കി. ടൂറിസം കേന്ദ്രങ്ങളില്‍ മയക്കുമരുന്ന് മാഫിയയുടെയും, കുറ്റവാളികളുടെയും സാന്നിധ്യം ഉണ്ടാകാതിരിക്കാന്‍ ടൂറിസം പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ടൂറിസം […] More

 • kerala water bodies, waste
  in ,

  നിപ: ഭീതി വേണ്ടെന്ന ഐഎംഎ പ്രസ്താവന സ്വാഗതാർഹം – മന്ത്രി

  തിരുവനന്തപുരം: നിപ [ Nipah ] വൈറസിനെപ്പറ്റി അനാവശ്യ ഭീതി വേണ്ടെന്ന  ഐ.എം.എ.ദേശീയ പ്രസിഡന്റ് ഡോ.രവി വങ്കടേക്കറുടെ  പ്രസ്താവന  സ്വാഗതാർഹമാണെന്ന്  ടൂറിസം, സഹകരണം, ദേവസ്വം വകുപ്പ്  മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ. ” കേരളം തികച്ചും  സുരക്ഷിതമാണ് .അതിനാലാണ് രാജ്യത്തെ വിവിധയിടങ്ങളിൽ നിന്നുള്ള മുന്നൂറോളം ഡോക്ടർമാർ രാജ്യാന്തര സെമിനാറിന് വേണ്ടി കേരളത്തിൽ എത്തിയത്. ഈ പശ്ചാത്തലത്തിൽ ഡോക്ടർമാരുടെ സന്ദർശനത്തിന് വളരെയേറെ പ്രാധാന്യമുണ്ട്.  ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ തന്നെയാണ് കേരളത്തിലേക്ക് യാത്ര ചെയ്യാൻ ഭയപ്പെടേണ്ടതില്ല എന്ന് പറഞ്ഞത് . സർക്കാരിന് വേണ്ടി ഞാൻ അവരെ  അഭിവാദ്യം ചെയ്യുന്നു.”- മന്ത്രി പറഞ്ഞു കോവളത്ത്  ഇന്ത്യൻ മെഡിക്കൽ […] More

 • mountaineering , heart, health, tips,travel, food, exercise, adventure tourism,fish, oil,

  Hot Popular

  in , , , ,

  പർവ്വതാരോഹണം ഹൃദയാരോഗ്യത്തെ ബാധിക്കുന്നതെങ്ങനെ?

  നമ്മിൽ പലരും സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവരാണ്. കാടും മേടും കുന്നും മലകളും കയറിയിറങ്ങി പ്രകൃതിയുടെ വശ്യമായ സൗന്ദര്യവും പുത്തൻ കാഴ്ച്ചകളുമെല്ലാം അനുഭവിച്ച് കൊണ്ടുള്ള ഒരു സാഹസിക യാത്ര. ഇക്കാലത്ത് വിനോദ സഞ്ചാരമേഖലയിൽ സാഹസിക ടൂറിസത്തിന് വളരെയേറെ സാധ്യതയുണ്ട്. സാഹസിക ടൂറിസത്തിൽ യുവജനങ്ങളുടെ ഹരമായ മൗണ്ടനീയറിങ് ( mountaineering ) അഥവാ പർവ്വതാരോഹണത്തിന് വലിയ പ്രാധാന്യമാണ് ഇക്കാലത്ത് കല്പിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ പർവ്വതാരോഹണത്തിന് താൽപര്യമുള്ളവർ അതിന് മുതിരും മുൻപ് ഇതൊന്ന് വായിച്ചോളൂ. വളരെ ശുദ്ധമായ കാറ്റും നല്ല കുളിർമയും മനസ്സിന് സന്തോഷവുമൊക്കെ […] More

 • train time schedule , Thrissur, railway, cancel, service, Saturday, Sunday maintenance, Kerala, Thiruvananthapuram, Kozhikode, Jan Shatabdi Express , 
  in , ,

  അറ്റകുറ്റപ്പണി: ശനി, ഞായര്‍ ദിവസങ്ങളില്‍ തീവണ്ടി സമയത്തില്‍ മാറ്റം

  തൃശ്ശൂര്‍: പുതുക്കാട് – ഒല്ലൂര്‍ സെക്ഷനിലെ റെയില്‍പ്പാലത്തിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ശനി, ഞായര്‍ ദിവസങ്ങളില്‍ തീവണ്ടി സമയങ്ങളില്‍ മാറ്റം വരുത്തിയതായി ( train time schedule ) സതേണ്‍ റെയില്‍വേ അറിയിച്ചു. തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് എറണാകുളത്തിനും കോഴിക്കോടിനും ഇടയില്‍ ഓടില്ലെന്ന് അധികൃതർ വ്യക്തമാക്കി. എറണാകുളം – കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് തൃശൂരില്‍ നിന്നാവും പുറപ്പെടുകയും തിരിച്ച്‌ യാത്ര അവസാനിപ്പിക്കുകയും ചെയ്യും. പാലരുവി എക്‌സ്പ്രസ്, വേണാട് എക്‌സ്പ്രസ് തുടങ്ങിയ പ്രധാന തീവണ്ടികള്‍ക്കും നിയന്ത്രണമുണ്ട്. ശനി, ഞായര്‍ […] More

 • Kerala tourism, lonely planet magazine,best destination for families , award, India travel award, tourist destination, tourists, foreign tourists, ensure, safety, Kadakampally, Nishagandhi,tourists,
  in ,

  കേരള ടൂറിസത്തിന് ലോൺലി പ്ലാനറ്റിന്റെ ബെസ്റ്റ് ഡെസ്റ്റിനേഷൻ ഫോർ ഫാമിലീസ് പുരസ്കാരം

  തിരുവനന്തപുരം: ലോൺലി പ്ലാനറ്റ് ( Lonely Planet ) മാഗസിൻ നടത്തിയ ഇന്ത്യ ട്രാവൽ അവാർഡ് 2018-ൽ കുടുംബങ്ങൾക്കുള്ള ഏറ്റവും മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി ‘ദൈവത്തിന്റെ സ്വന്തം നാട്’ തിരഞ്ഞെടുക്കപ്പെട്ടു. മാഗസിൻ നടത്തിയ ഓൺലൈൻ പോളിലൂടെയാണ് വിഖ്യാതമായ ‘ബെസ്റ്റ് ഡെസ്റ്റിനേഷൻ ഫോർ ഫാമിലീസ്’ എന്ന പുരസ്കാരമാണ് കേരളം സ്വന്തമാക്കിയത്. മുംബൈ സെന്റ് റെഗ്ഗിസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ വച്ച് കേരള ടൂറിസം ഡയറക്ടർ പി. ബാലകിരൺ പുരസ്കാരം ഏറ്റുവാങ്ങി. കഴിഞ്ഞ വർഷം മൂന്നാർ ലോൺലി പ്ലാനറ്റിന്റെ ‘ബെസ്റ്റ് ഡെസ്റ്റിനേഷൻ […] More

 • Japanese railway , apology, 25 seconds early, departs, train, website, Indian railway, customers, operator, inconvenience, punctuality
  in , ,

  തീവണ്ടിയുടെ സമയനിഷ്‌ഠയിൽ വീഴ്ച; മാപ്പു പറഞ്ഞ ജപ്പാന് വീണ്ടും കൈയ്യടി

  ടോക്കിയോ: തീവണ്ടികൾ മണിക്കൂറുകളോളം വൈകുന്നതും പലതും മുന്നറിയിപ്പില്ലാതെ റദ്ദാക്കുന്നതും ഇന്ത്യക്കാർക്ക് പുത്തരിയല്ല. കൃത്യവിലോപത്തെ തുടർന്ന് ഇന്ത്യൻ റെയില്‍വേ പലപ്പോഴും വിവാദങ്ങളിൽ ഉൾപ്പെടുമ്പോഴാണ് വ്യത്യസ്ത സമീപനവുമായി ജപ്പാന്‍ റെയില്‍വേ സര്‍വീസ് ( Japanese railway ) കൈയ്യടി നേടുന്നത്. ലോകത്തിലെ തന്നെ കുറ്റമറ്റതും കൃത്യതയുള്ളതുമായ റെയില്‍വേ സര്‍വ്വീസായി അറിയപ്പെടുന്ന ജാപ്പനീസ് റെയില്‍വേ സര്‍വീസിനു പോലും തെറ്റ് പറ്റിയത് സ്വാഭാവികം. എന്നാൽ അതിന് നിരുപാധികം ക്ഷമ ചോദിച്ച് ജാപ്പനീസ് അധികൃതർ രംഗത്തെത്തിയത് ലോക ജനതയുടെ പ്രശംസ നേടാൻ സഹായകരമായി. നിഷി ആകാഷി […] More

Load More
Congratulations. You've reached the end of the internet.