Varapuzha death , Sreejith, p mohanadas, Pinarayi, reply,  Human right commission,  Varapuzha custodial death , human right commission, Pinarayi, Sreejith, police, high court, relatives, petition, CBI, probe, bail, SI, Deepak,  Pinayi, custody, death,land , acquisition , sreejith , National high way, custodial death, report, police, govt, Chief minister, Varappuzha, Sreejith, custody, death,Oommen Chandy , Chennithala, hunger strike, CBI, Pinarayi, Aluva rural sp , transfer, bail, Tiger force, court, police, custody, death, Sreejith, Kanam, Sreejith , Youth Congress, march, Chennithala, CBI, Varapuzha , police, investigation, custody, death, cctv camera ,police station, DGP,loknath behra,custodial death, surveillance, police, custody, death, Sreejith, Varaapuzha, sreejith , custodial death , hartal, violent, BJP,Human Rights Commission, protest, bjp activists, blocked, vehicles, police, custodial torture, Kerala State Human Rights Commission ,KSHRC
in

ലോക്കപ്പുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്റ്റേഷന്‍ ലോക്കപ്പുകളില്‍ സിസിടിവി ക്യാമറകള്‍ ( CCTV Camera ) സ്ഥാപിക്കാന്‍ ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ നിർദ്ദേശിച്ചു. വരാപ്പുഴ സ്വദേശി ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം വിവാദമായ സാഹചര്യത്തിലാണ് ക്യാമറകള്‍ സ്ഥാപിക്കാൻ ഡിജിപി കർശന നിർദ്ദേശം നൽകിയത്.

471 ലോക്കപ്പുകളില്‍ രണ്ടു ദിവസത്തിനുള്ളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനാണ് ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കിയത്. നിലവിൽ ലോക്കപ്പുകളുള്ള 279 സ്റ്റേഷനുകളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

ബാക്കിയുള്ള 471 ലോക്കപ്പുകളിൽ ഉടൻ തന്നെ ക്യാമറകൾ സ്ഥാപിക്കണമെന്ന് പുതിയ ഉത്തരവിൽ പറയുന്നു.

ക്യാമറകള്‍ വാങ്ങി സ്ഥാപിക്കാന്‍ അനുമതി സ്റ്റേഷന്‍ ഹൗസ് ഒാഫീസര്‍മാര്‍ക്ക് നല്‍കി. ക്യാമറ വാങ്ങിയതിന്‍റെ ബില്‍ എസ്.പി ഒാഫീസിലേക്ക് അയച്ച്‌ പണം കൈപ്പാറ്റാൻ ഉത്തരവില്‍ പറ‍യുന്നു.

ക്യാമറകൾ സ്റ്റേഷനിലെ കമ്പ്യൂട്ടറുമായി ഘടിപ്പിക്കണമെന്നും ഒരാഴ്ച്ച കഴിയുമ്പോൾ ഹാർഡ് ഡിസ്കിലെ ദൃശ്യങ്ങൾ ഡി.വി.ഡിയിൽ പകർത്തി സൂക്ഷിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Strom R3 , Electric Car , pollution, solution, india, Strom Motors,  e-car,  Unveiled, Mumbai-based startup,two-door electric vehicle, wheels, designed ,urban cities,Mumbai, Delhi , Bengaluru, three variants,R3 Pure, R3 Current , R3 Bolt, 

മലിനീകരണത്തിന് പരിഹാരം; ഇന്ത്യൻ വിപണിയിൽ സ്‌ട്രോം R3 എന്ന ഇ-കാറുമായി സ്റ്റാർട്ടപ്പ് കമ്പനി

Manika Batra, India, Gold, Commonwealth games, table tennis, win, TT gold

കോമണ്‍വെല്‍ത്ത്: റെക്കോർഡ് നേട്ടവുമായി മണിക ബത്ര; ഇന്ത്യയ്ക്ക് വീണ്ടും സ്വർണ്ണം