UDF, M. M. Hassan , Congress, failure, Chengannur , bypoll, leaders, Chengannur , LDF, won, Saji Cheriyan, leaders,Pinarayi, VS,  comment, Chengannur by election,Vellappally , Kummanam, V Muralidharan ,  LDF, UDF, BJP,   assembly, bypoll, assembly seat, Vellappally Natesan, SNDP, BJP,  lection,D. Vijayakumar, Delhi, AICC, president , Chengannur Co-operative Bank , national vice- president,Ayyappa Seva Sangham,
in

ചെങ്ങന്നൂര്‍ നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളുടെയും ആശങ്കയ്ക്ക് വിരാമമായി. ഇരു മുന്നണികള്‍ക്കും ഏറെ നിര്‍ണായകമായ ചെങ്ങന്നൂര്‍ നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ( by election ) തീയതി പ്രഖ്യാപിച്ചു.

മെയ് 28-ന് വോട്ടെടുപ്പ് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മെയ് 31-ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇന്നു മുതല്‍ നിലവില്‍ വന്നു.

മെയ് മൂന്നിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാവുന്ന അവസാന ദിവസം മെയ് 10 ആണ്.
സൂക്ഷ്മ പരിശോധന മെയ് 11-നും പത്രിക പിന്‍വലിക്കാനുള്ള സമയപരിധി മെയ് 14 വരെയുമാണ്.

ചെങ്ങന്നൂര്‍ ഉള്‍പ്പെടെ പത്ത് നിയമസഭാ മണ്ഡലങ്ങളിലെയും നാല് ലോക്‌സഭാ മണ്ഡലങ്ങളിലേയും വിജ്ഞാപനം ഇതോടൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനായി മുന്നണികളും സ്ഥാനാര്‍ത്ഥികളും പലവട്ടം പ്രചാരണം പൂര്‍ത്തിയാക്കിയിരുന്നെങ്കിലും വിജ്ഞാപനമിറങ്ങാന്‍ വൈകിയത് നിരാശ പടർത്തിയിരുന്നു.

കര്‍ണാടക തെരഞ്ഞെടുപ്പിനൊപ്പം തീയതി പ്രഖ്യാപിക്കുമെന്ന വിശ്വാസത്തിൽ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തിന് തുടക്കമിട്ടിരുന്നെങ്കിലും വിജ്ഞാപനം പുറത്തിറങ്ങുന്നത് വൈകുകയായിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

KSIE , profit, income, export, Air Cargo Terminal , Kerala State Industrial Enterprises Limited ,  state-owned industrial undertakings of the State of Kerala, India,company ,Trivandrum International Airport , Calicut International Airport, KSIE Business , Kochi, kerala soaps, 

റെക്കോർഡ് വിറ്റുവരവുമായി കെഎസ്ഐഇ ലാഭത്തിലേക്ക്

hair, protection, growth, care, oil, foods, summer,hair growth scalp, oiling hair , massaging ,scalp , benefits,  hairfall, preventing ,dandruff, vitamin, iron, swimming, coconut oil, olive oil,

എരിവേനലിലും മനോഹരമായ കാർകൂന്തൽ; തലമുടി സംരക്ഷണത്തിനിതാ മികച്ച പ്രകൃതിദത്ത മാർഗ്ഗങ്ങൾ