കയര്‍ മാര്‍ക്കറ്റിംഗ് കമ്പനി രൂപീകരിക്കും

​​തിരുവനന്തപുരം:  ​കയര്‍ മേഖലയില്‍ ഫലപ്രദമായ വിപണി ഇടപെടലുകള്‍ നടത്തുന്നതിന് കേരള കയര്‍ മാര്‍ക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റ്ഡ് എന്ന പേരില്‍ പത്തു കോടി രൂപ അംഗീകൃത ഓഹരി മൂലധനത്തോടെ കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. 

കയര്‍ ഉല്‍പ്പന്നങ്ങളുടെ വിപണനം ആധുനിക സങ്കേതങ്ങളുടെ പിന്‍ബലത്തോടെ മത്സരക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാര്‍ക്കറ്റിംഗ് കമ്പനി രൂപീകരിക്കുന്നത്.

നിര്‍ദ്ദിഷ്ട കമ്പനിയില്‍ കേരള സര്‍ക്കാരിന് 49 ശതമാനം ഓഹരിയുണ്ടാകും. ബാക്കി 51 ശതമാനം ഓഹരി കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷനും അതുപോലെയുളള സ്ഥാപനങ്ങള്‍ക്കും നല്‍കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

working women, lower wage,  hidden crises,  jobs, hidden crises of working women workforce,faces, career, health, issues, security, fish, maid, sales girls, petrol pump,anti-woman, discrimination,

സാഭിമാനമെങ്കിലും . . .

പ്രവാസി ചിട്ടി: ആശങ്കകള്‍ അവശേഷിക്കുന്നുവെന്ന് രമേശ് ചെന്നിത്തല