കയര്‍ വ്യവസായ മേഖല ബോണസ് ചര്‍ച്ച ഓഗസ്റ്റ് 7 ന് 

തിരുവനന്തപുരം: ജില്ലയിലെ കയര്‍ വ്യവസായ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ 2017-2018 വര്‍ഷത്തിലെ ഓണക്കാലത്ത് നല്‍കേണ്ടതായ ബോണസ് സംബന്ധിച്ച് കയര്‍ ഉല്‍പ്പാദകരുടേയും തൊഴിലാളി പ്രതിനിധികളുടേയും സംയുക്തയോഗം ചൊവ്വാഴ്ച (07/08/2018) ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് ചേരും.

ചിറയിന്‍കീഴ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ തിരുവനന്തപുരം ജില്ലാ ലേബര്‍ ആഫീസറുടെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ കയര്‍ മേഖലയിലെ ബന്ധപ്പെട്ടവര്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ആഫീസര്‍ അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് 1000 രൂപയുടെ ഓണകിറ്റ് 

നവജാതശിശുക്കളുടെ ചികിത്സയ്ക്കായി പ്രത്യേക വിഭാഗം