Movie prime

കോവിഡ് 19: ടൂറിസം ഹെല്‍പ്പ് ഡെസ്കുകള്‍

കോവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില് വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട സഹായങ്ങള്ക്ക് സംസ്ഥാന ജില്ലാ തലങ്ങളില് ഹെല്പ്പ് ഡെസ്കുകള് പ്രവര്ത്തനമാരംഭിച്ചു. അതതു സ്ഥലങ്ങളിലെ ടൂറിസം-ട്രാവല് മേഖലകളിലുള്ള വോളണ്ടിയര്മാര് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില് നടത്തുന്ന ഹെല്പ് ഡെസ്കുകളുമായി ഏകോപിച്ചു പ്രവര്ത്തിക്കുമെന്ന് ടൂറിസം വകുപ്പു സെക്രട്ടറി ശ്രീമതി റാണി ജോര്ജ് അറിയിച്ചു. സംസ്ഥാന തലത്തില് വിനോദസഞ്ചാര വകുപ്പ് ഡയറക്ടറേറ്റിലും ജില്ലാ തലത്തില് ഡെപ്യൂട്ടി ഡയറക്ടര്- ജില്ലാ ടൂറിസം പ്രെമോഷന് കൗണ്സിലുകള് എന്നിവിടങ്ങളിലുമാണ് ഹെല്പ് ഡെസ്കുകള് പ്രവര്ത്തിക്കുക. ജില്ല, ചുമതല വഹിക്കുന്നവര്, മൊബൈല് More
 
കോവിഡ് 19: ടൂറിസം ഹെല്‍പ്പ് ഡെസ്കുകള്‍

കോവിഡ് 19 വ്യാപിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്ക് സംസ്ഥാന ജില്ലാ തലങ്ങളില്‍ ഹെല്‍പ്പ് ഡെസ്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചു.

അതതു സ്ഥലങ്ങളിലെ ടൂറിസം-ട്രാവല്‍ മേഖലകളിലുള്ള വോളണ്ടിയര്‍മാര്‍ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തുന്ന ഹെല്‍പ് ഡെസ്കുകളുമായി ഏകോപിച്ചു പ്രവര്‍ത്തിക്കുമെന്ന് ടൂറിസം വകുപ്പു സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ് അറിയിച്ചു.

സംസ്ഥാന തലത്തില്‍ വിനോദസഞ്ചാര വകുപ്പ് ഡയറക്ടറേറ്റിലും ജില്ലാ തലത്തില്‍ ഡെപ്യൂട്ടി ഡയറക്ടര്‍- ജില്ലാ ടൂറിസം പ്രെമോഷന്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളിലുമാണ് ഹെല്‍പ് ഡെസ്കുകള്‍ പ്രവര്‍ത്തിക്കുക. ജില്ല, ചുമതല വഹിക്കുന്നവര്‍, മൊബൈല്‍ നമ്പര്‍ എന്നിവ യഥാക്രമം ചുവടെ ചേര്‍ക്കുന്നു.

സംസ്ഥാനതല ഹെല്‍പ് ഡെസ്ക്:

കെ ആര്‍ സജീവ് (ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍) 9995454696, ടി പി രമേശ് (ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍) 9447363538.

ജില്ലാതല ഹെല്‍പ് ഡെസ്കുകള്‍:

തിരുവനന്തപുരം: ഷാഹുല്‍ ഹമീദ് എ (ഡെപ്യൂട്ടി ഡയറക്ടര്‍) 9447502310, ബിന്ദു മണി എസ് (ഡിടിപിസി സെക്രട്ടറി) 9846051594. കൊല്ലം: ഗിരീഷ് കുമാര്‍ ഡി (ഡെപ്യൂട്ടി ഡയറക്ടര്‍) 7025252210, സി. സന്തോഷ് കുമാര്‍ (ഡിടിപിസി സെക്രട്ടറി) 9846704477. പത്തനംതിട്ട : എം ഹുസൈന്‍ (ഡെപ്യൂട്ടി ഡയറക്ടര്‍) 7025252211 , ശ്രീരാജ് (ഡിടിപിസി സെക്രട്ടറി) 9447564170. കോട്ടയം: സുനിത കെ (ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍) 8848120895, ഡോ. ബിന്ദു (ഡിടിപിസി സെക്രട്ടറി) 9400428785. ആലപ്പുഴ : അഫ്സല്‍ (ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍) 9496828508, മലിന്‍ (ഡിടിപിസി സെക്രട്ടറി) 9447483308. ഇടുക്കി: ഗിരീഷ് (ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍) 8848708774, ജയന്‍ (ഡിടിപിസി സെക്രട്ടറി) 9747182813. എറണാകുളം: അമ്പിളി അര്‍ജുനന്‍ (അസിസ്റ്റന്‍റ് ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍) 8921081764, വിജയകുമാര്‍ (ഡിടിപിസി സെക്രട്ടറി) 9446422352. ഫൈസല്‍ (ഫോര്‍ട്ട് കൊച്ചി, ഡിടിപിസി) 9048755331. വയനാട്: സലിം മുഹമ്മദ് (ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍) 7042099135, ആനന്ദ് (ഡിടിപിസി സെക്രട്ടറി) 9946861457. തൃശൂര്‍: ജി ശ്രീകുമാര്‍ (ഡെപ്യൂട്ടി ഡയറക്ടര്‍) 7736068740, ഡോ. കവിത (ഡിടിപിസി സെക്രട്ടറി) 9496101737. പാലക്കാട്: പി സുബൈര്‍ കുട്ടി (ഡെപ്യൂട്ടി ഡയറക്ടര്‍) 9446355859. കെ ജി അജീഷ് (ഡിടിപിസി സെക്രട്ടറി) 9947697651. കോഴിക്കോട്: റ്റി പവിത്രന്‍ (അസിസ്റ്റന്‍റ് ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍) 8281502155, ബീന (ഡിടിപിസി സെക്രട്ടറി) 9495995419. മലപ്പുറം: പദ്മ കുമാര്‍ (ഡെപ്യൂട്ടി ഡയറക്ടര്‍) 7025252217, ബിനോഷ് (ഡിടിപിസി സെക്രട്ടറി) 9946595909. കണ്ണൂര്‍: മുരളീധരന്‍ പി (ഡെപ്യൂട്ടി ഡയറക്ടര്‍) 8075649379/ 0497 2702515, ജിതീഷ് ജോസ് (ഡിടിപിസി സെക്രട്ടറി) 9645454500/0497 2706336. കാസര്‍കോട്: ബിജു ആര്‍ (ഡിടിപിസി സെക്രട്ടറി) 9847856789, ബാബു മഹേന്ദ്രന്‍ (അസിസ്റ്റന്‍റ് ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍) 9446330598.