Cyber police stations , cabinet, decision, Kerala, new, three, Eranakulam, Thrissur, Kozhikode, crimes, cyber cases, vacancies, appointment, police
in ,

മൂന്നു പുതിയ സൈബര്‍ പോലീസ് സ്റ്റേഷനുകൾ കൂടി തുടങ്ങാന്‍ മന്ത്രിസഭ തീരുമാനിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു പുതിയ സൈബര്‍ പോലീസ് സ്റ്റേഷനുകൾ ( Cyber police stations ) തുടങ്ങാന്‍ മന്ത്രിസഭ തീരുമാനിച്ചു.

എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ മൂന്ന് ജില്ലകളിലായി മൂന്നു പുതിയ സൈബര്‍ പൊലീസ് സ്റ്റേഷന്‍ തുടങ്ങാനാണ് മന്ത്രിസഭാ തീരുമാനം.

ഓരോ സ്റ്റേഷനിലേക്കും ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ 18 തസ്തികകള്‍ സൃഷ്ടിക്കാനാണ് തീരുമാനം. ആകെ 54 തസ്തികകള്‍ സൃഷ്ടിക്കും.

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അന്വേഷണം കാര്യക്ഷമമാക്കുന്നതിനുമാണ് പ്രത്യേക വിഭാഗം രൂപീകരിക്കുന്നത്.

വർദ്ധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങൾ കണക്കിലെടുത്താണ് മന്ത്രിസഭ ഈ തീരുമാനം കൈക്കൊണ്ടത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

നടൻ ദിലീപിന്റെ വിദേശയാത്രാ വിലക്ക് നീക്കി

skin , whitening creams , study, harmful , ingredient , Hydroquinone,UAE, skin pigmentation,  Japan,  European Union,Australia.

വെളുക്കാൻ തേച്ചത് പാണ്ടാകരുതേ; വൈറ്റനിംഗ് ക്രീമുകളെ പറ്റി ഞെട്ടിക്കുന്ന പഠനഫലം