in

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വ്യാജ അക്കൗണ്ടുകള്‍ സൂക്ഷിക്കണം; സൈബര്‍ ഡോം

തിരുവനന്തപുരം. ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്ന അക്കൗണ്ട് നമ്പര്‍ എന്ന വ്യാജേന മറ്റ് അക്കൗണ്ട് നമ്പരുകള്‍ സമൂഹ മാധ്യമങ്ങളില്‍ പരസ്യം ചെയ്ത് പണം തട്ടുന്നതിനെ തുടര്‍ന്ന് വ്യാജ അക്കൗണ്ടുകള്‍ സൂക്ഷിക്കണമെന്ന് കേരള പൊലീസ് സൈബര്‍ ഡോം മേധാവി ഐജി മനോജ് എബ്രഹാം അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കുന്നവര്‍ അക്കൗണ്ട് നമ്പര്‍ ഔദ്യോഗിക സൈറ്റുകള്‍ സന്ദര്‍ശിച്ച് ഉറപ്പ് വരുത്തി മാത്രമേ പണം അയക്കാവൂ എന്നും കബളിപ്പിക്കപ്പെടരുതെന്നും ഐജി അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നിയന്ത്രണങ്ങള്‍ക്ക് താല്‍ക്കാലിക ഇളവ്

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് 2600 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെടും: മുഖ്യമന്ത്രി