ആക്സിലറേറ്റഡ് ബ്ലോക്ക് ചെയിൻ കോംപീറ്റൻസി ഡവലപ്മെൻ്റ് കോഴ്സിന് അപേക്ഷിക്കേണ്ട തീയതി ജൂലൈ 8 വരെ നീട്ടി

Blockchain technology , Kerala,K-DISC, crop insurance scheme , purchase, distribution, Kerala Development and Innovation Strategic Council , milk, fish, vegetable, distribution, 

സംസ്ഥാന സർക്കാരിൻ്റെ K – DISC നു കീഴിൽ ICT അക്കാദമിയും കേരള ബ്ലോക്ക് ചെയ്ൻ അക്കാദമിയും സംയുക്തമായി നടത്തുന്ന ABCD ( ആക്സിലറേറ്റഡ് ബ്ലോക്ക് ചെയിൻ കോംപീറ്റൻസി ഡവലപ്മെൻ്റ് ) കോഴ്സിന് അപേക്ഷിക്കേണ്ട തീയതി ജൂലൈ 8 വരെ നീട്ടിയതായി ICT സി.ഇ.ഒ ശ്രീ.സന്തോഷ് കുറുപ്പ് അറിയിച്ചു.

ജൂലൈ 13നാണ് പ്രവേശന പരീക്ഷ നടക്കുക. നിരവധി മുൻനിര IT കമ്പനികൾ ഇത്തവണയും ക്യാംപസ് റിക്രൂട്ട്മെൻ്റിൽ താത്പര്യം പ്രകടിപ്പിച്ചതിനെ
തുടർന്നാണ് അപേക്ഷ സ്വീകരിക്കുന്ന തീയതി നീട്ടിയതെന്നും
സി.ഇ.ഒ പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കക്ഷി അമ്മിണിപ്പിള്ളയ്ക്ക് കാന്തി പകർന്ന ഫറ ഷിബ്‌ല

സോഫ്റ്റ് ബാങ്കിൽ നിന്ന് 250 ദശലക്ഷം ഡോളർ, ഒല യൂണികോൺ പദവിയിലേക്ക്